സാംസങ്ങിന്റെ കുത്തക ഇളകുന്നു: ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണ്‍ ആപ്പിള്‍ 2026 സെപ്റ്റംബറില്‍ പുറത്തിറങ്ങും
Kerala Kerala Mex Kerala mx Tech Top News
1 min read
39

സാംസങ്ങിന്റെ കുത്തക ഇളകുന്നു: ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണ്‍ ആപ്പിള്‍ 2026 സെപ്റ്റംബറില്‍ പുറത്തിറങ്ങും

July 30, 2025
0

ആപ്പിളിന്റെ ഐഫോണ്‍ ഫോള്‍ഡിനായുള്ള (Foldable iPhone) കാത്തിരിപ്പ് 2026 സെപ്റ്റംബറില്‍ അവസാനിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026 സെപ്റ്റംബറില്‍ ഐഫോണ്‍ 18 ശ്രേണിക്കൊപ്പം ആപ്പിളിന്‍റെ ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണും വിപണിയിലെത്തും എന്നാണ് സൂചനകള്‍. നിലവില്‍ ഫോള്‍ഡബിള്‍ ഹാന്‍ഡ്‌സെറ്റ് വിപണി ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ്ങിന്‍റെ കുത്തകയാണ്. ഈ സെഗ്മെന്‍റില്‍ സാംസങ്ങിന്‍റെ കുതിപ്പിന് തടയിടാന്‍ എത്രയും വേഗം, മികച്ച സ്പെസിഫിക്കേഷനുകളോടെ ഫോള്‍ഡബിള്‍ ഇറക്കാതെ ആപ്പിളിന് മറ്റ് മാര്‍ഗങ്ങളില്ല. ഫോള്‍ഡബിള്‍

Continue Reading
പ്രകൃതിക്ഷോഭങ്ങൾ ഉൾപ്പെടെ എല്ലാം നേരത്തെ അറിയാം! ഇനി ഭൂമിയെ സൂഷ്മമായി നിരീക്ഷിക്കാൻ കുതിച്ചുയർന്ന് നൈസാർ
Kerala Kerala Mex Kerala mx Tech Top News
1 min read
37

പ്രകൃതിക്ഷോഭങ്ങൾ ഉൾപ്പെടെ എല്ലാം നേരത്തെ അറിയാം! ഇനി ഭൂമിയെ സൂഷ്മമായി നിരീക്ഷിക്കാൻ കുതിച്ചുയർന്ന് നൈസാർ

July 30, 2025
0

ഐഎസ്‌ആർഒയും നാസയും കൈകോർത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റ് നൈസാറിൻറെ (NISAR) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്ന് (2025 ജൂലൈ 30) ഇന്ത്യൻ സമയം വൈകുന്നേരം 5:40ഓടെയാണ് വിക്ഷേപിച്ചത്. 2,392 കിലോഗ്രാം ഭാരമുള്ള നൈസാർ ഉപഗ്രഹം GSLV-F16 (ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) റോക്കറ്റിലാണ് വിക്ഷേപിച്ചത്. നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ അഥവാ നൈസാർ ഉപഗ്രഹത്തിന് ഏത് കാലാവസ്ഥയിലും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ

Continue Reading
സൗരയൂഥത്തിന് പുറത്ത് വീണ്ടും ഭൂമിയോട് സാമ്യമുള്ള നാല് ഗ്രഹങ്ങളെ കണ്ടെത്തി
Kerala Kerala Mex Kerala mx Tech Top News
1 min read
144

സൗരയൂഥത്തിന് പുറത്ത് വീണ്ടും ഭൂമിയോട് സാമ്യമുള്ള നാല് ഗ്രഹങ്ങളെ കണ്ടെത്തി

July 30, 2025
0

സൗരയൂഥത്തിന് പുറത്ത് വീണ്ടും ഭൂമിയോട് സാമ്യമുള്ള നാല് ഗ്രഹങ്ങളെ കണ്ടെത്തി ഗവേഷകര്‍. ഭൂമിയില്‍ നിന്ന് ആറ് പ്രകാശ വര്‍ഷം മാത്രം അകലെയുള്ള ബര്‍ണാഡ് എന്ന ചുവപ്പുകുള്ളന്‍ നക്ഷത്രത്തെ വലം വെയ്ക്കുന്ന ഗ്രഹങ്ങളെയാണ് കണ്ടെത്തിയത്. ഭൂമിയുമായി സാമ്യമുള്ള ഗ്രഹങ്ങളെയാണ് തിരിച്ചറിഞ്ഞതെങ്കിലും ഇവയ്ക്ക് ഭൂമിയെ അപേക്ഷിച്ച് വലിപ്പം കുറവാണ്. ഹവായിലെ ജെമിനി നോര്‍ത്ത് ടെലിസ്‌കോപ്പ്, ചിലിയിലെ വെരി ലാര്‍ജ് ടെലിസ്‌കോപ്പ് എന്നിവയുടെ സഹായത്തോടെയാണ് ഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് അതിന്റെ

Continue Reading
സൂപ്പർ ട്രിപ്പിള്‍ റിയര്‍ ക്യാമറ; വരുന്നു വിവോ വി60 !
Kerala Kerala Mex Kerala mx Tech Top News
1 min read
26

സൂപ്പർ ട്രിപ്പിള്‍ റിയര്‍ ക്യാമറ; വരുന്നു വിവോ വി60 !

July 29, 2025
0

വിവോ വി60 സീരീസിന്‍റെ ഇന്ത്യന്‍ ടീസര്‍ അവതരിപ്പിച്ചു. വിവോ വി60 5ജി മൊബൈല്‍ ഓഗസ്റ്റ് മാസത്തിലാവും ഇന്ത്യയില്‍ പുറത്തിറങ്ങുക. ZEISS Portrait So Pro ക്യാമറ സഹിതമാണ് വിവോ വിവോ 60 ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്ന് കമ്പനി എക്സില്‍ പങ്കുവെച്ച ടീസര്‍ പറയുന്നു. ചൈനയില്‍ പുറത്തിറങ്ങിയ വിവോ എസ്30-യുടെ റീബ്രാന്‍ഡ് വേര്‍ഷനാണ് വിവോ വി60 5ജി എന്നാണ് പ്രതീക്ഷ. വിവോ വി60: ട്രിപ്പിള്‍ റിയര്‍ ക്യാമറ അതേസമയം ഈ വര്‍ഷം ആദ്യം

Continue Reading
ഫോട്ടോകളും വീഡിയോ ക്ലിപ്പുകളാക്കി മാറ്റാം! എങ്ങനെയെന്ന് നോക്കിയാലോ
Kerala Kerala Mex Kerala mx Tech Top News
1 min read
43

ഫോട്ടോകളും വീഡിയോ ക്ലിപ്പുകളാക്കി മാറ്റാം! എങ്ങനെയെന്ന് നോക്കിയാലോ

July 29, 2025
0

ഗൂഗിളിന്റെ AI പുഷ് ഫോട്ടോസ് ആപ്പിലേക്കും എത്തുന്നു.ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിലും ഐഫോണുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഫോട്ടോസ് ആപ്പ് വഴി പുതിയ അപ്‌ഡേറ്റ് ലഭ്യമാകും. കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനി ഉപയോക്താക്കൾക്കായി ജെമിനിയിൽ പ്രവർത്തിക്കുന്ന നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതോടൊപ്പം മെയ് മാസത്തിൽ I/O 2025 ൽ പ്രഖ്യാപിച്ച Veo 3 പോലുള്ള വീഡിയോ AI ടൂളുകളും കൊണ്ടുവന്നിട്ടുണ്ട്. ഗൂഗിൾ ഫോട്ടോസ് AI അപ്‌ഡേറ്റ് വഴി നിമിഷങ്ങൾക്കുള്ളിൽ വീഡിയോ

Continue Reading
കിടിലൻ പവർ; 7,500mAh ബാറ്ററി; അൾട്രാ ഫ്ലാ​ഗ്ഷിപ്പ് ഡിവൈസുമായി ഷവോമി
Kerala Kerala Mex Kerala mx Tech Top News
1 min read
32

കിടിലൻ പവർ; 7,500mAh ബാറ്ററി; അൾട്രാ ഫ്ലാ​ഗ്ഷിപ്പ് ഡിവൈസുമായി ഷവോമി

July 29, 2025
0

ഷവോമി16 അൾട്ര ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ ഫോണിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. 2025 ഫെബ്രുവരിയിലാണ് ഷവോമിയുടെ 15 അൾട്ര പുറത്തിറങ്ങിയത്. ഈ ഫോണിന്റെ ഇന്ത്യയിലെ വില 1,09,999 രൂപയാണ്. 50MP പ്രൈമറി ക്യാമറ സെൻസർ,200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 50MP സോണി LYT600 സെൻസർ എന്നിവയാണ് ഷവോമി16 അൾട്രയുടെ സവിശേഷതകൾ. 2K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഈ

Continue Reading
ലോ ബഡ്ജറ്റ്: അടിപൊളി ഹ്യൂമനോയ്ഡ് റോബോട്ടിനെ അവതരിപ്പിച്ച് ചൈന
Kerala Kerala Mex Kerala mx Tech Top News
1 min read
45

ലോ ബഡ്ജറ്റ്: അടിപൊളി ഹ്യൂമനോയ്ഡ് റോബോട്ടിനെ അവതരിപ്പിച്ച് ചൈന

July 28, 2025
0

വിലകുറഞ്ഞതും നിരവധി കഴിവുകള്‍ ഉള്ളതുമായ ഹ്യൂമനോയിഡ് റോബോട്ടിനെ ചൈനീസ് കമ്പനി അവതരിപ്പിച്ചു. ഏകദേശം 5 ലക്ഷം രൂപയ്ക്ക് മുകളില്‍ (6,000 ഡോളര്‍) വില വരുന്ന ഈ റോബോട്ട് സമാനമായ ബോട്ടുകള്‍ നിര്‍മ്മിക്കുന്ന മറ്റ് കമ്പനികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും. യൂണിട്രീ റോബോട്ടിക്‌സിന്റെ പുതിയ R1 റോബോട്ട് വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്. ഇത് കൈകുത്തി നില്‍ക്കുകയും തുടര്‍ച്ചയായി ഇടിക്കുകയും ചെയ്യുന്നതടക്കമുള്ള കഴിവുകള്‍ പ്രകടിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഏകദേശം 55 പൗണ്ട് ഭാരമുള്ളതാണ് R1

Continue Reading
നിങ്ങളുടെ പിക്സൽ 6എയിൽ ബാറ്ററി അമിതമായി ചൂടാവുന്നുണ്ടോ? നിങ്ങൾക്ക് ​ഗൂ​ഗിൾ സൗജന്യമായി ​ബാറ്ററി മാറ്റി നൽകും
Kerala Kerala Mex Kerala mx Tech Top News
1 min read
47

നിങ്ങളുടെ പിക്സൽ 6എയിൽ ബാറ്ററി അമിതമായി ചൂടാവുന്നുണ്ടോ? നിങ്ങൾക്ക് ​ഗൂ​ഗിൾ സൗജന്യമായി ​ബാറ്ററി മാറ്റി നൽകും

July 28, 2025
0

പിക്സലൽ 6എയിൽ ബാറ്ററി പ്രശ്നങ്ങൾ നേരിടുന്നവർക്ക് ​സൗജന്യമായി ​ബാറ്ററി മാറ്റി നൽകുമെന്ന് ഗൂ​ഗിൾ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇത് ലഭ്യമാകും. അമിതമായി ഫോൺ ചൂടാവുന്നുണ്ടെങ്കിൽ, ബാറ്ററി ഡ്രൈയിൻ ആവുന്നുണ്ടെങ്കിലും നിങ്ങൾക്ക് ഫോൺ ​ബാറ്ററി മാറ്റി നൽകുന്നതായിരിക്കും. ഫോണിന് ഫിസിക്കൽ ഡാമേജുകൾ ഇല്ലെന്ന് പരിശോധിച്ചതിന് ശേഷം യോഗ്യമായ പിക്സൽ 6എ ഫോണുകൾക്ക് സൗജന്യമായി ബാറ്ററി മാറ്റി നൽകുമെന്ന് ​ഗൂ​ഗിൾ പറഞ്ഞു. യോഗ്യരായ എല്ലാ പിക്സൽ ഉപയോക്താക്കൾക്കും അംഗീകൃത സർവീസ് സെന്ററുകളിൽ നിന്ന്

Continue Reading
ഭൗമനിരീക്ഷണത്തിൽ ചരിത്രം കുറിച്ച്  ഭൂമിയുടെ ബ്ലൂ പ്രിന്‍റ് പകര്‍ത്താന്‍ ‘നിസാർ’ ഉപഗ്രഹം; ചരിത്ര വിക്ഷേപണം ജൂലൈ 30ന് !
Kerala Kerala Mex Kerala mx Tech Top News Uncategorized
1 min read
49

ഭൗമനിരീക്ഷണത്തിൽ ചരിത്രം കുറിച്ച് ഭൂമിയുടെ ബ്ലൂ പ്രിന്‍റ് പകര്‍ത്താന്‍ ‘നിസാർ’ ഉപഗ്രഹം; ചരിത്ര വിക്ഷേപണം ജൂലൈ 30ന് !

July 28, 2025
0

ശ്രീഹരിക്കോട്ട: നാസയും ഐഎസ്ആർഒയും ചേർന്ന് നിർമ്മിച്ച ലോകത്തിലെ എറ്റവും മികച്ച ഭൗമനിരീക്ഷണ ഉപഗ്രങ്ങളിലൊന്നാണ് ‘നിസാർ’ (നാസ ഐഎസ്ആർഒ സിന്തറ്റിക് അപേർച്ചർ റഡാർ). ഇപ്പോഴിതാ ‘നിസാർ’ വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. ജൂലൈ 30ന് ഇന്ത്യൻ സമയം വൈകുന്നേരം 5:40ന് നൈസാര്‍ ഉപഗ്രഹവും വഹിച്ചുകൊണ്ട് ഇസ്രൊയുടെ ജിഎസ്എൽവി എഫ്16 വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് ചരിത്രത്തിലേക്ക് കുതിച്ചുയരും. നിസാർ കൃത്രിമ ഉപഗ്രഹത്തിന്‍റെ വിക്ഷേപണ ചെലവ് ആകെ 13,000 കോടി

Continue Reading
ടെക്പ്രേമികൾക്ക് സന്തോഷവാർത്ത; ഐ ഫോൺ 17 പ്രോ മോഡലുകളില്‍ വമ്പന്‍ ക്യാമറ അപ്‌ഗ്രേഡുകളെന്ന് സൂചന
Kerala Kerala Mex Kerala mx Tech Top News
1 min read
42

ടെക്പ്രേമികൾക്ക് സന്തോഷവാർത്ത; ഐ ഫോൺ 17 പ്രോ മോഡലുകളില്‍ വമ്പന്‍ ക്യാമറ അപ്‌ഗ്രേഡുകളെന്ന് സൂചന

July 28, 2025
0

ഐഫോണ്‍ 17 പ്രോ മോഡലുകള്‍ എന്തൊക്കെ അപ്‌ഗ്രേഡുകള്‍ കൊണ്ടുവരും എന്ന ആകാംക്ഷയിലാണ് മൊബൈൽ പ്രേമികൾ. ഇപ്പോഴിതാ ഐഫോണ്‍ 17 പ്രോ സ്‌മാര്‍ട്ട്‌ഫോണുകള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. മൂന്ന് പ്രധാന അപ്‌ഗ്രേഡുകളോടെ ഐഫോണ്‍ 17 പ്രോ ഫ്ലാഗ്‌ഷിപ്പുകളുടെ ക്യാമറ നിലവാരം ആപ്പിള്‍ ഉയര്‍ത്തുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഐഫോണ്‍ 17 ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് നെക്സ്റ്റ്-ലെവല്‍ ക്യാമറ അനുഭവം ലഭിക്കും എന്നാണ് ലീക്കായ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഐഫോണ്‍ 17 പ്രോ മോഡലുകള്‍ 48 മെഗാപിക്സലിന്‍റെ

Continue Reading