ഡീപ് സീക്കിന് വെല്ലുവിളി; പുതിയ എഐ മോഡലുകളുമായി ലാമ 4 പുറത്തിറക്കി മെറ്റ
Kerala Kerala Mex Kerala mx Tech Top News
1 min read
135

ഡീപ് സീക്കിന് വെല്ലുവിളി; പുതിയ എഐ മോഡലുകളുമായി ലാമ 4 പുറത്തിറക്കി മെറ്റ

July 31, 2025
0

പുതിയ എഐ മോഡലുകളുമായി ലാമ 4 പുറത്തിറക്കി മെറ്റ. ലാമ സ്‌കൗട്ട്, ലാമ 4 മാവെറിക്, ലാമ 4 ബെഹമോത്ത് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മോഡലുകള്‍ അടങ്ങിയതാണ് ലാമ 4 സീരീസ്. ചൈനീസ് കമ്പനിയായ ഡീപ്സീക്കിന്റെ എഐ മോഡലുകളെ നേരിടാന്‍ വേണ്ടിയാണ് മെറ്റ ഈ പുതിയ എഐ സീരീസ് അവതരിപ്പിച്ചതെന്നാണ് വിവരം. വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ ആര്‍1, വി3 എന്നീ എഐ മോഡലുകള്‍ ഡീപ്സീക്ക് അവതരിപ്പിച്ചിരുന്നു. വന്‍ നിക്ഷേപം നടത്തി

Continue Reading
ഫോണിന്‍റെ പിൻകവറിൽ പണമോ കാർഡുകളോ സൂക്ഷിക്കാറുണ്ടോ; എങ്കിൽ വേഗം മാറ്റിക്കോളൂ, അപകടം
Kerala Kerala Mex Kerala mx Tech Top News
1 min read
152

ഫോണിന്‍റെ പിൻകവറിൽ പണമോ കാർഡുകളോ സൂക്ഷിക്കാറുണ്ടോ; എങ്കിൽ വേഗം മാറ്റിക്കോളൂ, അപകടം

July 31, 2025
0

ദൈനം ദിന ജീവിതത്തിന്‍റെ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് സ്‍മാർട്ട്‌ഫോണുകൾ. സ്മാർട്ട്‌ഫോൺ ഇല്ലാതെ ഒരു മിനിറ്റ് പോലും അതിജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ ആ സ്‍മാർട്ട്‌ഫോണിനെ നമ്മൾ എങ്ങനെ കൊണ്ടുനടക്കുന്നു എന്നതും പ്രധാനമാണ്. പലരും സ്മാർട്ട്‌ഫോൺ ഹാൻഡ്‌സെറ്റിന്‍റെ പിൻ കവറിനടിയിൽ കറൻസികളും കുറിപ്പുകളും എടിഎം കാർഡുകളും സൂക്ഷിക്കാറുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ പണം ആവശ്യമായി വന്നാൽ ഉപയോഗിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത് വളരെ അപകടകരമാണെന്ന് നിങ്ങൾക്ക് അറിയുമോ? പ്രത്യേകിച്ച് വേനൽക്കാലത്ത്

Continue Reading
ഐപിഎല്‍ പ്രേമികൾക്കൊരു സന്തോഷ വാർത്ത ; സ്പെഷ്യൽ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍ !
Kerala Kerala Mex Kerala mx Tech Top News
1 min read
156

ഐപിഎല്‍ പ്രേമികൾക്കൊരു സന്തോഷ വാർത്ത ; സ്പെഷ്യൽ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍ !

July 31, 2025
0

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ബിഎസ്എൻഎൽ ഒന്നിനുപുറകെ ഒന്നായി ആകര്‍ഷകമായ പ്ലാനുകൾ അവതരിപ്പിക്കുകയാണ്. അടുത്തിടെ ബി‌എസ്‌എൻ‌എൽ ഇന്ത്യയിലെ പ്രീപെയ്‌ഡ് മൊബൈൽ ഉപയോക്താക്കൾക്കായി ഒരു പുതിയ റീച്ചാർജ് പ്ലാൻ പ്രഖ്യാപിച്ചിരുന്നു. 251 രൂപ വിലയുള്ള ഈ പുതിയ പ്ലാൻ ഒരു പ്രത്യേക താരിഫ് വൗച്ചർ (എസ്‍ടിവി) ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2025-ന്‍റെ കാഴ്ചക്കാരെ ലക്ഷ്യമിടുകയാണ് ബിഎസ്എൻഎൽ. ഇതിനായി ഏറെ ഡാറ്റ ആനുകൂല്യങ്ങള്‍ 251 രൂപ റീച്ചാര്‍ജില്‍ ബിഎസ്എന്‍എല്‍

Continue Reading
വസന്തത്തിലെ ആദ്യ പൂർണ്ണ ചന്ദ്രൻ: പിങ്ക് മൂൺ കാണാണോ?
Kerala Kerala Mex Kerala mx Tech Top News
1 min read
121

വസന്തത്തിലെ ആദ്യ പൂർണ്ണ ചന്ദ്രൻ: പിങ്ക് മൂൺ കാണാണോ?

July 31, 2025
0

വസന്തത്തിലെ ആദ്യ പൂർണ്ണ ചന്ദ്രൻ അഥവാ പിങ്ക് മൂൺ ഉടൻ എത്തും. ഏപ്രിൽ 12 ന് രാത്രി 8:22 ന് (ജിഎംടി സമയം) കിഴക്കൻ ആകാശത്ത് പൂർണ്ണ പിങ്ക് ചന്ദ്രൻ ദൃശ്യമാകുമെന്നാണ് റിപ്പോർട്ട്. എങ്കിലും ഇതൊരു സൂപ്പർമൂൺ ആയിരിക്കില്ല. ഒരു മൈക്രോമൂൺ ആയിരിക്കും അത്. പൂർണ്ണ ചന്ദ്രന് അടുത്ത് തന്നെ തിളക്കമുള്ള നക്ഷത്രമായ സ്‍പിക്കയും ദൃശ്യമാകും. എന്താണ് മൈക്രോമൂൺ? ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ ആയിരിക്കുമ്പോഴാണ് മൈക്രോമൂൺ പ്രതിഭാസം

Continue Reading
സാംസങ്ങിന്റെ കുത്തക ഇളകുന്നു: ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണ്‍ ആപ്പിള്‍ 2026 സെപ്റ്റംബറില്‍ പുറത്തിറങ്ങും
Kerala Kerala Mex Kerala mx Tech Top News
1 min read
34

സാംസങ്ങിന്റെ കുത്തക ഇളകുന്നു: ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണ്‍ ആപ്പിള്‍ 2026 സെപ്റ്റംബറില്‍ പുറത്തിറങ്ങും

July 30, 2025
0

ആപ്പിളിന്റെ ഐഫോണ്‍ ഫോള്‍ഡിനായുള്ള (Foldable iPhone) കാത്തിരിപ്പ് 2026 സെപ്റ്റംബറില്‍ അവസാനിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026 സെപ്റ്റംബറില്‍ ഐഫോണ്‍ 18 ശ്രേണിക്കൊപ്പം ആപ്പിളിന്‍റെ ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണും വിപണിയിലെത്തും എന്നാണ് സൂചനകള്‍. നിലവില്‍ ഫോള്‍ഡബിള്‍ ഹാന്‍ഡ്‌സെറ്റ് വിപണി ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ്ങിന്‍റെ കുത്തകയാണ്. ഈ സെഗ്മെന്‍റില്‍ സാംസങ്ങിന്‍റെ കുതിപ്പിന് തടയിടാന്‍ എത്രയും വേഗം, മികച്ച സ്പെസിഫിക്കേഷനുകളോടെ ഫോള്‍ഡബിള്‍ ഇറക്കാതെ ആപ്പിളിന് മറ്റ് മാര്‍ഗങ്ങളില്ല. ഫോള്‍ഡബിള്‍

Continue Reading
പ്രകൃതിക്ഷോഭങ്ങൾ ഉൾപ്പെടെ എല്ലാം നേരത്തെ അറിയാം! ഇനി ഭൂമിയെ സൂഷ്മമായി നിരീക്ഷിക്കാൻ കുതിച്ചുയർന്ന് നൈസാർ
Kerala Kerala Mex Kerala mx Tech Top News
1 min read
29

പ്രകൃതിക്ഷോഭങ്ങൾ ഉൾപ്പെടെ എല്ലാം നേരത്തെ അറിയാം! ഇനി ഭൂമിയെ സൂഷ്മമായി നിരീക്ഷിക്കാൻ കുതിച്ചുയർന്ന് നൈസാർ

July 30, 2025
0

ഐഎസ്‌ആർഒയും നാസയും കൈകോർത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റ് നൈസാറിൻറെ (NISAR) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്ന് (2025 ജൂലൈ 30) ഇന്ത്യൻ സമയം വൈകുന്നേരം 5:40ഓടെയാണ് വിക്ഷേപിച്ചത്. 2,392 കിലോഗ്രാം ഭാരമുള്ള നൈസാർ ഉപഗ്രഹം GSLV-F16 (ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) റോക്കറ്റിലാണ് വിക്ഷേപിച്ചത്. നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ അഥവാ നൈസാർ ഉപഗ്രഹത്തിന് ഏത് കാലാവസ്ഥയിലും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ

Continue Reading
സൗരയൂഥത്തിന് പുറത്ത് വീണ്ടും ഭൂമിയോട് സാമ്യമുള്ള നാല് ഗ്രഹങ്ങളെ കണ്ടെത്തി
Kerala Kerala Mex Kerala mx Tech Top News
1 min read
141

സൗരയൂഥത്തിന് പുറത്ത് വീണ്ടും ഭൂമിയോട് സാമ്യമുള്ള നാല് ഗ്രഹങ്ങളെ കണ്ടെത്തി

July 30, 2025
0

സൗരയൂഥത്തിന് പുറത്ത് വീണ്ടും ഭൂമിയോട് സാമ്യമുള്ള നാല് ഗ്രഹങ്ങളെ കണ്ടെത്തി ഗവേഷകര്‍. ഭൂമിയില്‍ നിന്ന് ആറ് പ്രകാശ വര്‍ഷം മാത്രം അകലെയുള്ള ബര്‍ണാഡ് എന്ന ചുവപ്പുകുള്ളന്‍ നക്ഷത്രത്തെ വലം വെയ്ക്കുന്ന ഗ്രഹങ്ങളെയാണ് കണ്ടെത്തിയത്. ഭൂമിയുമായി സാമ്യമുള്ള ഗ്രഹങ്ങളെയാണ് തിരിച്ചറിഞ്ഞതെങ്കിലും ഇവയ്ക്ക് ഭൂമിയെ അപേക്ഷിച്ച് വലിപ്പം കുറവാണ്. ഹവായിലെ ജെമിനി നോര്‍ത്ത് ടെലിസ്‌കോപ്പ്, ചിലിയിലെ വെരി ലാര്‍ജ് ടെലിസ്‌കോപ്പ് എന്നിവയുടെ സഹായത്തോടെയാണ് ഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് അതിന്റെ

Continue Reading
സൂപ്പർ ട്രിപ്പിള്‍ റിയര്‍ ക്യാമറ; വരുന്നു വിവോ വി60 !
Kerala Kerala Mex Kerala mx Tech Top News
1 min read
19

സൂപ്പർ ട്രിപ്പിള്‍ റിയര്‍ ക്യാമറ; വരുന്നു വിവോ വി60 !

July 29, 2025
0

വിവോ വി60 സീരീസിന്‍റെ ഇന്ത്യന്‍ ടീസര്‍ അവതരിപ്പിച്ചു. വിവോ വി60 5ജി മൊബൈല്‍ ഓഗസ്റ്റ് മാസത്തിലാവും ഇന്ത്യയില്‍ പുറത്തിറങ്ങുക. ZEISS Portrait So Pro ക്യാമറ സഹിതമാണ് വിവോ വിവോ 60 ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്ന് കമ്പനി എക്സില്‍ പങ്കുവെച്ച ടീസര്‍ പറയുന്നു. ചൈനയില്‍ പുറത്തിറങ്ങിയ വിവോ എസ്30-യുടെ റീബ്രാന്‍ഡ് വേര്‍ഷനാണ് വിവോ വി60 5ജി എന്നാണ് പ്രതീക്ഷ. വിവോ വി60: ട്രിപ്പിള്‍ റിയര്‍ ക്യാമറ അതേസമയം ഈ വര്‍ഷം ആദ്യം

Continue Reading
ഫോട്ടോകളും വീഡിയോ ക്ലിപ്പുകളാക്കി മാറ്റാം! എങ്ങനെയെന്ന് നോക്കിയാലോ
Kerala Kerala Mex Kerala mx Tech Top News
1 min read
37

ഫോട്ടോകളും വീഡിയോ ക്ലിപ്പുകളാക്കി മാറ്റാം! എങ്ങനെയെന്ന് നോക്കിയാലോ

July 29, 2025
0

ഗൂഗിളിന്റെ AI പുഷ് ഫോട്ടോസ് ആപ്പിലേക്കും എത്തുന്നു.ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിലും ഐഫോണുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഫോട്ടോസ് ആപ്പ് വഴി പുതിയ അപ്‌ഡേറ്റ് ലഭ്യമാകും. കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനി ഉപയോക്താക്കൾക്കായി ജെമിനിയിൽ പ്രവർത്തിക്കുന്ന നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതോടൊപ്പം മെയ് മാസത്തിൽ I/O 2025 ൽ പ്രഖ്യാപിച്ച Veo 3 പോലുള്ള വീഡിയോ AI ടൂളുകളും കൊണ്ടുവന്നിട്ടുണ്ട്. ഗൂഗിൾ ഫോട്ടോസ് AI അപ്‌ഡേറ്റ് വഴി നിമിഷങ്ങൾക്കുള്ളിൽ വീഡിയോ

Continue Reading
കിടിലൻ പവർ; 7,500mAh ബാറ്ററി; അൾട്രാ ഫ്ലാ​ഗ്ഷിപ്പ് ഡിവൈസുമായി ഷവോമി
Kerala Kerala Mex Kerala mx Tech Top News
1 min read
28

കിടിലൻ പവർ; 7,500mAh ബാറ്ററി; അൾട്രാ ഫ്ലാ​ഗ്ഷിപ്പ് ഡിവൈസുമായി ഷവോമി

July 29, 2025
0

ഷവോമി16 അൾട്ര ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ ഫോണിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. 2025 ഫെബ്രുവരിയിലാണ് ഷവോമിയുടെ 15 അൾട്ര പുറത്തിറങ്ങിയത്. ഈ ഫോണിന്റെ ഇന്ത്യയിലെ വില 1,09,999 രൂപയാണ്. 50MP പ്രൈമറി ക്യാമറ സെൻസർ,200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 50MP സോണി LYT600 സെൻസർ എന്നിവയാണ് ഷവോമി16 അൾട്രയുടെ സവിശേഷതകൾ. 2K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഈ

Continue Reading