365 ദിവസത്തെ വാലിഡിറ്റി: പുതിയ റീചാര്‍ജുമായി ബിഎസ്എന്‍എല്‍
Kerala Kerala Mex Kerala mx Tech Top News
0 min read
32

365 ദിവസത്തെ വാലിഡിറ്റി: പുതിയ റീചാര്‍ജുമായി ബിഎസ്എന്‍എല്‍

August 2, 2025
0

365 ദിവസത്തെ വാലിഡിറ്റിയിലുള്ള ഒരു പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാന്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍. 1999 രൂപ മുതല്‍മുടക്കുള്ള ഈ പ്ലാനിനൊപ്പം ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. ബിഎസ്എന്‍എല്‍ 1999 രൂപ റീചാര്‍ജ് പ്ലാന്‍ ഈ റീചാര്‍ജ് പായ്ക്കില്‍ 1999 രൂപയ്ക്ക് 365 ദിവസം വാലിഡിറ്റിയാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ആകെ 600 ജിബി ഡാറ്റ ഇക്കാലയളവിലേക്ക് ലഭിക്കും. ഇതിനൊപ്പം കോള്‍, എസ്‌എംഎസ് ആനുകൂല്യങ്ങളുമുണ്ട്. ബിഎസ്എന്‍എല്ലിന്‍റെ 1999

Continue Reading
സ്റ്റാറ്റസ് ഇനി മിസ്സാവില്ല; അലേര്‍ട്ട് സംവിധാനം ഒരുക്കി വാട്സ്ആപ്
Kerala Kerala Mex Kerala mx Tech Top News
0 min read
33

സ്റ്റാറ്റസ് ഇനി മിസ്സാവില്ല; അലേര്‍ട്ട് സംവിധാനം ഒരുക്കി വാട്സ്ആപ്

August 2, 2025
0

വാട്‌സ്ആപ്പ് അപ്‍ഡേറ്റുകൾ അവതരിപ്പിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഇപ്പോഴിതാ തിരഞ്ഞെടുത്ത കോൺടാക്റ്റുകൾ പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യുമ്പോൾ ഉപയോക്താക്കളെ അറിയിക്കുന്ന ഒരു പുതിയ ഫീച്ചർ ഒരുക്കാൻ പോകുകയാണ് വാട്‌സ്ആപ്പ്. നിങ്ങളുടെ പ്രിയപ്പെട്ട കോൺടാക്റ്റുകളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളെക്കുറിച്ച് വാട്‌സ്ആപ്പ് നിങ്ങളെ അറിയിക്കുന്ന ഫീച്ചറാണ് ഉടൻ വരുന്നത് എന്ന് ട്രാക്കറായ വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയ്‌ഡിനുള്ള വാട്‌സ്ആപ്പ് ബീറ്റ 2.24.22.21 അപ്‌ഡേറ്റിൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്കായുള്ള അറിയിപ്പ് ഫീച്ചർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Continue Reading
ടെലികോം ഉപഭോക്തൃ   ബോധവൽക്കരണ പരിപാടി ആഗസ്റ്റ് 5-ന് മുവാറ്റുപുഴയിൽ
Kerala Kerala Mex Kerala mx Tech Top News
1 min read
28

ടെലികോം ഉപഭോക്തൃ  ബോധവൽക്കരണ പരിപാടി ആഗസ്റ്റ് 5-ന് മുവാറ്റുപുഴയിൽ

August 2, 2025
0

ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് അവബോധം നൽകുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഉപഭോക്തൃ ബോധവൽക്കരണ പരിപാടി എറണാകുളം ജില്ലയിൽ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 5-ന് രാവിലെ 9:45-ന് മൂവാറ്റുപുഴ നിർമ്മല കോളേജിലാണ് പരിപാടി. ​ ട്രായ് പുറത്തിറക്കിയ വിവിധ നിയന്ത്രണങ്ങളെക്കുറിച്ചും ഉപഭോക്തൃ സംരക്ഷണ നടപടികളെക്കുറിച്ചും പരിപാടിയിൽ വിശദീകരിക്കും. ​ ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ എങ്ങനെ ഫയൽ ചെയ്യാം, അപ്പീൽ നൽകുന്നതിനുള്ള നടപടികൾ എന്നിവയെക്കുറിച്ച് അറിയാൻ സാധിക്കും.

Continue Reading
വാട്‌സ്ആപ്പിൽ ഇനി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം
Kerala Kerala Mex Kerala mx Tech Top News
1 min read
30

വാട്‌സ്ആപ്പിൽ ഇനി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം

August 1, 2025
0

ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ നേരിട്ട് വാട്‌സ്ആപ്പ് ഡിപിയായി ഉപയോഗിക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്. വാബീറ്റഇൻഫോയുടെ (WABetaInfo) റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയ്ഡ് ബീറ്റ പതിപ്പായ 2.25.21.23-ൽ ഈ ഫീച്ചർ ചില ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. വൈകാതെ തന്നെ ഇത് എല്ലാ ഉപയോക്താക്കളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഫീച്ചർ വരുന്നതോടെ പ്രൊഫൈൽ ഫോട്ടോ മാറ്റാനുള്ള ഓപ്ഷനിൽ, ഗാലറിയിൽനിന്നുള്ള ചിത്രങ്ങൾ,

Continue Reading
കഴിഞ്ഞ മാസം നേട്ടവുമായി എയർടെല്ലും ജിയോയും; ബിഎസ്എൻഎല്ലിനും വോഡഫോൺ ഐഡിയക്കും നഷ്‌ടം
Kerala Kerala Mex Kerala mx Tech Top News
1 min read
40

കഴിഞ്ഞ മാസം നേട്ടവുമായി എയർടെല്ലും ജിയോയും; ബിഎസ്എൻഎല്ലിനും വോഡഫോൺ ഐഡിയക്കും നഷ്‌ടം

July 31, 2025
0

വൻ നേട്ടം സ്വന്തമാക്കി എയർടെല്ലും ജിയോയും. ജൂണിൽ ഇന്ത്യയുടെ വയർലെസ് ടെലികോം വിപണി 2.45 ദശലക്ഷം വരിക്കാരെ പുതുതായി ചേർത്തതായി റിപ്പോർട്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ ഡാറ്റയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ജൂണില്‍ ഏറ്റവും കൂടുതൽ വയർലെസ് (മൊബൈല്‍ + ഫിക്സഡ് വയര്‍ലെസ് ആക്‌സസ്) വരിക്കാരെ ചേർത്തത് റിലയൻസ് ജിയോ ആണ്. ഭാരതി എയര്‍ടെല്‍ രണ്ടാമത് നില്‍ക്കുന്നു. അതേസമയം വോഡഫോൺ ഐഡിയ (Vi), പൊതുമേഖലാ

Continue Reading
അമേരിക്കയിലേക്കുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ ചൈനയെ മറികടന്ന് ഇന്ത്യ
Kerala Kerala Mex Kerala mx Tech Top News
1 min read
40

അമേരിക്കയിലേക്കുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ ചൈനയെ മറികടന്ന് ഇന്ത്യ

July 31, 2025
0

അമേരിക്കയിലേക്ക് സ്മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ചൈനയെ മറികടന്ന് ഇന്ത്യ ആദ്യമായി ഒന്നാം സ്ഥാനം നേടി. 2025 ന്റെ രണ്ടാം പാദത്തിൽ യുഎസ് ഇറക്കുമതിയുടെ 44 ശതമാനവും ഇന്ത്യയിൽ അസംബിൾ ചെയ്ത സ്മാർട്ട്‌ഫോണുകളായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 13 ശതമാനത്തേക്കാൾ മൂന്നിരട്ടിയിലധികം. ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 240 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, യുഎസ് ഇറക്കുമതിയിൽ ചൈനയുടെ പങ്ക് കഴിഞ്ഞ വർഷത്തെ 61

Continue Reading
നിസാർ  വിക്ഷേപണം വിജയകരമെന്ന്  ഐഎസ്ആര്‍ഒ
Kerala Kerala Mex Kerala mx Tech Top News
1 min read
28

നിസാർ വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ

July 31, 2025
0

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ (നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് ആപ്പര്‍ച്ചര്‍ റഡാര്‍) വിജയകരമായി വിക്ഷേപിച്ചു. 11,284 കോടി രൂപ ചെലവിലാണ് നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ (നിസാർ) എന്ന അത്യാധുനിക ഉപഗ്രഹം വികസിപ്പിച്ചെടുത്തത് . ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്ന് വൈകുന്നേരം 5.40 ന് ജിഎസ്എൽവി എഫ്-16 റോക്കറ്റ് ഉപയോഗിച്ചാണ് 2,392

Continue Reading
ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനൊരുങ്ങി ടിസിഎസ്
Kerala Kerala Mex Kerala mx Tech Top News
0 min read
22

ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനൊരുങ്ങി ടിസിഎസ്

July 31, 2025
0

ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനൊരുങ്ങി ഐടി കമ്പനി ടിസിഎസ്. ഈ വർഷംടിസിഎസിന്റെ ലോകത്തെമ്പാടുമുള്ള ശാഖകളിൽ ജോലിചെയ്യുന്ന 12,000 പേർക്കാണ് ജോലി നഷ്‍ടപ്പെടുക. 283 ബില്യൺ ഡോളർ വാർഷിക വരുമാനമുള്ള ഇന്ത്യയിലെ പ്രധാന ഐടി കമ്പനിയാണ് ടിസിഎസ്. ആകെ ജോലി ചെയ്യുന്നവരിൽ 2% മാണ് ഇപ്പോൾ പിരിച്ചുവിടുന്നത്. ഭാവിയിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പുനഃക്രമീകരണം എന്നാണ് കമ്പനിയുടെ വാദം. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തൊഴിലാളികളെ കുറച്ച് മുന്നോട്ട് പോകുക എന്ന തന്ത്രത്തിന്റെ

Continue Reading
ഡീപ് സീക്കിന് വെല്ലുവിളി; പുതിയ എഐ മോഡലുകളുമായി ലാമ 4 പുറത്തിറക്കി മെറ്റ
Kerala Kerala Mex Kerala mx Tech Top News
1 min read
134

ഡീപ് സീക്കിന് വെല്ലുവിളി; പുതിയ എഐ മോഡലുകളുമായി ലാമ 4 പുറത്തിറക്കി മെറ്റ

July 31, 2025
0

പുതിയ എഐ മോഡലുകളുമായി ലാമ 4 പുറത്തിറക്കി മെറ്റ. ലാമ സ്‌കൗട്ട്, ലാമ 4 മാവെറിക്, ലാമ 4 ബെഹമോത്ത് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മോഡലുകള്‍ അടങ്ങിയതാണ് ലാമ 4 സീരീസ്. ചൈനീസ് കമ്പനിയായ ഡീപ്സീക്കിന്റെ എഐ മോഡലുകളെ നേരിടാന്‍ വേണ്ടിയാണ് മെറ്റ ഈ പുതിയ എഐ സീരീസ് അവതരിപ്പിച്ചതെന്നാണ് വിവരം. വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ ആര്‍1, വി3 എന്നീ എഐ മോഡലുകള്‍ ഡീപ്സീക്ക് അവതരിപ്പിച്ചിരുന്നു. വന്‍ നിക്ഷേപം നടത്തി

Continue Reading
ഫോണിന്‍റെ പിൻകവറിൽ പണമോ കാർഡുകളോ സൂക്ഷിക്കാറുണ്ടോ; എങ്കിൽ വേഗം മാറ്റിക്കോളൂ, അപകടം
Kerala Kerala Mex Kerala mx Tech Top News
1 min read
151

ഫോണിന്‍റെ പിൻകവറിൽ പണമോ കാർഡുകളോ സൂക്ഷിക്കാറുണ്ടോ; എങ്കിൽ വേഗം മാറ്റിക്കോളൂ, അപകടം

July 31, 2025
0

ദൈനം ദിന ജീവിതത്തിന്‍റെ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് സ്‍മാർട്ട്‌ഫോണുകൾ. സ്മാർട്ട്‌ഫോൺ ഇല്ലാതെ ഒരു മിനിറ്റ് പോലും അതിജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ ആ സ്‍മാർട്ട്‌ഫോണിനെ നമ്മൾ എങ്ങനെ കൊണ്ടുനടക്കുന്നു എന്നതും പ്രധാനമാണ്. പലരും സ്മാർട്ട്‌ഫോൺ ഹാൻഡ്‌സെറ്റിന്‍റെ പിൻ കവറിനടിയിൽ കറൻസികളും കുറിപ്പുകളും എടിഎം കാർഡുകളും സൂക്ഷിക്കാറുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ പണം ആവശ്യമായി വന്നാൽ ഉപയോഗിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത് വളരെ അപകടകരമാണെന്ന് നിങ്ങൾക്ക് അറിയുമോ? പ്രത്യേകിച്ച് വേനൽക്കാലത്ത്

Continue Reading