നിലയ്ക്കല്‍ ആശുപത്രി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
Kerala Kerala Mex Kerala mx Pathanamthitta Top News
2 min read
175

നിലയ്ക്കല്‍ ആശുപത്രി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

May 16, 2025
0

പത്തനംതിട്ട : ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നിലയ്ക്കല്‍ ആശുപത്രി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മേഖലാതല അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നലേകി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും മികവോടെ ക്ഷേമപ്രവര്‍ത്തനം നടത്തുന്നതിനുള്ള ഇടപെടലുകളും നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി.ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അര്‍ഹരായ 74.25 ശതമാനം പേരുടെ (13,271 പേര്‍) വീട് നിര്‍മാണം

Continue Reading
ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
120

ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ

May 16, 2025
0

പ​ത്ത​നം​തി​ട്ട: കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യെ പ​രി​ഹ​സി​ച്ച് കേ​ര​ള ഫോ​റ​സ്റ്റ് റേ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. എംഎൽഎ മുൻകൈയെടുത്ത് വനം വകുപ്പ് പിരിച്ചുവിടണമെന്നും ആനകളെ ഷോക്കടിപ്പിച്ചു കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണമെന്നും പോസ്റ്റിൽ പരിഹസിക്കുന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പോ​സ്റ്റ് പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം…. ‘പ്രിയപ്പെട്ട എംഎൽഎ അങ്ങ് മുൻകൈയെടുത്ത് വനപാലകരെ എല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചുവിടണം. ആനകളെ മുഴുവൻ ഷോക്ക് അടിപ്പിച്ചു കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണം.

Continue Reading
കെഎസ്ആർടിസി ബസ് പാഞ്ഞുകയറി 3 കുട്ടികൾക്ക്‌ പരിക്ക്‌
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
124

കെഎസ്ആർടിസി ബസ് പാഞ്ഞുകയറി 3 കുട്ടികൾക്ക്‌ പരിക്ക്‌

May 16, 2025
0

തിരുവല്ല: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പാഞ്ഞുകയറി മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു.സ്റ്റിയറിങ്‌ റാഡ് ഒടിഞ്ഞതിനെ തുടർന്ന് അപകടം ഉണ്ടായത്. അപകടത്തിൽ നെടുമ്പ്രം വിജയ വിലാസം കാർത്തിക് സായ് (14), നെടുമ്പ്രം മാലിപറമ്പിൽ ആശിഷ് ശിഖ (14), നെടുമ്പ്രം കുറ്റൂർ ദേവജിത്ത് സന്തോഷ് (15) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ കാർത്തിക്കിന്റെ നില ഗുരുതരമാണ്. കുട്ടികൾ ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ മടങ്ങുകയായിരുന്നു.

Continue Reading
കെ യു ജനീഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
134

കെ യു ജനീഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

May 16, 2025
0

പത്തനംതിട്ട: കോന്നി എംഎല്‍എ കെ യു ജനീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു. കൂടല്‍ പൊലീസാണ് എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വനപാലകര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. വനംവകുപ്പ് ഓഫീസിൽ എത്തി ജോലി തടസ്സപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പത്തനംതിട്ട കൂടൽ പൊലീസ് സ്റ്റേഷനിൽ വനം വകുപ്പിലെ മൂന്ന് ഉദ്യോ​ഗസ്ഥ‍‍ർ പരാതി നൽകിയത്. പത്തനംതിട്ട കോന്നി കുളത്തു മണ്ണില്‍ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആളെ കെയു ജനീഷ് കുമാ‍ർ വനംവകുപ്പ്

Continue Reading
ബൈ​ക്ക് അപകടത്തിൽ പ​ത്ര​വി​ത​ര​ണ​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
119

ബൈ​ക്ക് അപകടത്തിൽ പ​ത്ര​വി​ത​ര​ണ​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു

May 15, 2025
0

ചെ​ങ്ങ​ന്നൂ​ർ: ബൈ​ക്ക് അപകടത്തിപ്പെട്ട് പ​ത്രവി​ത​ര​ണ​ക്കാ​ര​നാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കൊ​ല്ല​ക്ക​ട​വ് വ​ല്യ കി​ഴ​ക്കേ​തി​ൽ രാ​ഹു​ൽ (20) ആ​ണ് മ​രി​ച്ച​ത്. കൊ​ല്ല​ക്ക​ട​വി​ൽ ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് അ​പ​ക​ടം ഉണ്ടായത്. നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് കൊ​ല്ല​ക്ക​ട​വ് ആ​ഞ്ഞി​ലി​ച്ചു​വ​ട് പി​ഐ​പി ക​നാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അത് വഴി പോയ കു​ട്ടി​ക​ളാ​ണ് ബൈ​ക്ക് ക​നാ​ലി​ൽ കി​ട​ക്കു​ന്ന വി​വ​രം സ​മീ​പ​ത്തെ വീ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും രാ​ഹു​ലി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Continue Reading
കെ​എ​സ്ആ​ർ​ടി​സി ബ​സ് പാ​ഞ്ഞു​ക​യ​റി മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
118

കെ​എ​സ്ആ​ർ​ടി​സി ബ​സ് പാ​ഞ്ഞു​ക​യ​റി മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

May 15, 2025
0

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. നെ​ടു​മ്പ്രം വി​ജ​യ​വി​ലാ​സം വീ​ട്ടി​ൽ കാ​ർ​ത്തി​ക് സാ​യ് (14), നെ​ടു​മ്പ്രം മാ​ലി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ആ​ശി​ഷ് ശി​ഖ (14), നെ​ടു​മ്പ്രം കു​റ്റൂ​ർ വീ​ട്ടി​ൽ ദേ​വ​ജി​ത്ത് സ​ന്തോ​ഷ്(15) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മൂ​വ​രെ​യും തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മ്പ​ല​പ്പു​ഴ – തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ൽ നെ​ടു​മ്പ്രം ച​ന്ത​യ്ക്ക് സ​മീ​പം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. ആ​ക്സി​ൽ ഒ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന്

Continue Reading
തലപോയാലും ജനങ്ങൾക്കൊപ്പം; ഫോറസ്‌റ്റ്‌ ഓഫീസിലെ സംഭവത്തെക്കുറിച്ച്‌ കെ യു ജനീഷ്‌കുമാർ എംഎൽഎ
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
170

തലപോയാലും ജനങ്ങൾക്കൊപ്പം; ഫോറസ്‌റ്റ്‌ ഓഫീസിലെ സംഭവത്തെക്കുറിച്ച്‌ കെ യു ജനീഷ്‌കുമാർ എംഎൽഎ

May 15, 2025
0

പത്തനംതിട്ട: കോന്നിയിലെ വനംവകുപ്പ് ഓഫീസിലെത്തി പ്രകോപനപരമായി സംസാരിച്ചതില്‍ വിശദീകരണവുമായി കെ യു ജനീഷ് കുമാര്‍ എംഎല്‍എ. തല പോയാലും താനുയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് നയിക്കുമെന്നാണ് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന്റെ പൂർണ രൂപം… ‘പാടത്തെ ഫോറസ്റ്റ് ഓഫീസിലെ സംഭവത്തെക്കുറിച്ച്… തലപോയാലും ജനങ്ങള്‍ക്കൊപ്പം നിരന്തരം വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമത്തിനെതിരെ ജനങ്ങള്‍ ഒരു പ്രതിഷേധയോഗം നടത്തുകയുണ്ടായി. അതില്‍ പങ്കെടുക്കാനാണ് ആ ദിവസം അവിടെ എത്തുന്നത്. അപ്പോഴാണ്

Continue Reading
പുളിക്കീഴ് ബീവറേജസ് ഔട്ട്‌ലെറ്റിലെ തീപിടിത്തം ; പത്ത് കോടിയോളം നഷ്ടം
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
129

പുളിക്കീഴ് ബീവറേജസ് ഔട്ട്‌ലെറ്റിലെ തീപിടിത്തം ; പത്ത് കോടിയോളം നഷ്ടം

May 14, 2025
0

തിരുവല്ല: പത്തനംതിട്ട തിരുവല്ല പുളിക്കീഴ് പമ്പാ റിവർ ഫാക്‌ടറി ബീവറേജസ് ഔട്ട്‌ലെറ്റിലെ തീപിടിത്തത്തിൽ വൻ നാശ നഷ്ടം. ഏകദേശം പത്ത് കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. 45,000 കേസ് മദ്യമാണ് ഔട്ട്ലെറ്റിൽ ഉണ്ടായിരുന്നത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ​ഗോഡൗണിലും സുരക്ഷാ പരിശോധന നടത്തുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ഔട്ട്‌ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തി നശിച്ചു. ഔട്ട്‌ലെറ്റിന്റെ പിൻവശത്ത് വെൽഡിങ്

Continue Reading
ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന്‌ തുറക്കും
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
198

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന്‌ തുറക്കും

May 14, 2025
0

ശബരിമല: ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന്‌ തുറക്കും. വൈകിട്ട് അഞ്ച്‌ മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ഇടവമാസം 1 ന് രാവിലെ അഞ്ച്‌ മണിക്ക് നട തുറന്ന്‌ പൂജകൾ ആരംഭിക്കും. ദിവസവും ഉദയാസ്‌തമന പൂജ, പടി പൂജ, കളഭാഭിഷേകം, എന്ന വിശേഷാല്‍ പൂജകള്‍ വഴിപാടായി നടക്കും.ഇടവ

Continue Reading
നഗരം ചുറ്റും വികസനം മൊബൈല്‍ എല്‍ഇഡി വോള്‍ ജില്ലാ കലക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
122

നഗരം ചുറ്റും വികസനം മൊബൈല്‍ എല്‍ഇഡി വോള്‍ ജില്ലാ കലക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

May 14, 2025
0

പത്തനംതിട്ട : പിണറായി വിജയന്‍ സര്‍ക്കാരിന്റെ വികസന നേട്ടം ഇനി നഗരം ചുറ്റും. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസനത്തിന്റെ നേര്‍ക്കാഴ്ചയുമായി സഞ്ചരിക്കുന്ന എല്‍ഇഡി വോളിന്റെ യാത്ര കലക്ടറേറ്റ് അങ്കണത്തില്‍ നിന്നും ആരംഭിച്ചു. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടാം പിണറായി

Continue Reading