യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ കെ എസ് ജയഘോഷിനെതിരെ കേസെടുത്തു
Kerala Kerala Mex Kerala mx Palakkad Top News
1 min read
177

യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ കെ എസ് ജയഘോഷിനെതിരെ കേസെടുത്തു

April 19, 2025
0

പാലക്കാട് : യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ എസ് ജയഘോഷിനെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്. പൊലീസിനെതിരെ ഫേസ്ബുക്കിൽ ഭീഷണിക്കുറിപ്പിട്ടതിനാണ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളടക്കം പങ്കുവെച്ചായിരുന്നു ജയഘോഷിന്റെ ഭീഷണി കുറിപ്പ്. കെ എസ് ജയഘോഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം….. യതൊരു പ്രകോപനമോ കാരണമോ കൂടാതെ, കാക്കി തൊപ്പി വെച്ച കുറെയേറെ ആർ.എസ്.എസ്സുകാർ ഇന്നലെ യൂത്ത് കോൺഗ്രസ്സ് സമരത്തെ തല്ലിച്ചതച്ചത് നിങ്ങളെല്ലാവരും അറിഞ്ഞല്ലോ?. പലരെയും കണ്ടെത്താനും കാണേണ്ടത് പോലെ

Continue Reading
കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Palakkad Top News
1 min read
189

കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്

April 19, 2025
0

പാ​ല​ക്കാ​ട്: കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗുരുതര പ​രി​ക്കേ​റ്റു. പാ​ല​ക്കാ​ട് പ​റ​മ്പി​ക്കു​ള​ത്ത് ആ​ണ് ​പോ​ത്തി​ന്‍റെ ആ​ക്ര​മണം ഉണ്ടായത്. പ​റ​മ്പി​ക്കുളം ക​ട​വ് ഉ​ന്ന​തി​യി​ലെ ഗി​രി​ജ​നാ​ണ് പ​രി​ക്കേ​റ്റ​ത്. വീ​ട്ടി​ക്കു​ന്ന് ദ്വീ​പി​ൽ വ​ച്ച് ഇ​യാ​ളെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗി​രി​ജ​നെ പൊ​ള്ളാ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
ക്ഷേത്രോത്സവ വെടിക്കെട്ടിനിടെ അപകടം ; ആറ് പേര്‍ക്ക് പരിക്ക്
Kerala Kerala Mex Kerala mx Palakkad Top News
1 min read
166

ക്ഷേത്രോത്സവ വെടിക്കെട്ടിനിടെ അപകടം ; ആറ് പേര്‍ക്ക് പരിക്ക്

April 19, 2025
0

പാലക്കാട്: കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം. സംഭവത്തിൽ ആറുപേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. രാത്രി 9.45ഓടെയാണ് അപകടം നടന്നത്. ക്ഷേത്രോത്സവത്തിനിടെ നടത്തിയ വെടികെട്ടിന്റെ അവസാനം വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. സമീപമുള്ള മാടത്തിന് തീപ്പിടിച്ച് പൊട്ടിത്തെറിക്കുകയും അവിടെ ഉണ്ടായിരുന്ന ഓട് തെറിച്ചുവീഴുകയുമായിരുന്നു. ഓട് തെറിച്ച് വീണാണ് പലര്‍ക്കും പരിക്കേറ്റത്.സ്ഥലത്ത് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Continue Reading
പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധം ; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തിത്തിനെതിരെ കേ​സെ​ടു​ത്തു
Kerala Kerala Mex Kerala mx Palakkad Top News
0 min read
180

പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധം ; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തിത്തിനെതിരെ കേ​സെ​ടു​ത്തു

April 18, 2025
0

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. പാ​ല​ക്കാ​ട് സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച സം​ഭ​വ​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.രാ​ഹു​ലി​നും ക​ണ്ടാ​ല​റി​യാ​വു​ന്ന 19 പേ​ർ​ക്കുമെ​തി​രെയാ​ണ് കേ​സ്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ കൊ​ല​വി​ളി പ്ര​സം​ഗ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ മാർച്ചിൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇതിനിടയിൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യും പോ​ലീ​സും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലും പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ബി​ജെ​പി ന​ട​ത്തി​യ കൊ​ല​വി​ളി പ്ര​സം​ഗ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ്

Continue Reading
രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ കൊ​ല​വി​ളി പ്ര​സം​ഗം ; കേസെടുത്ത് പോലീസ്
Kerala Kerala Mex Kerala mx Palakkad Top News
1 min read
181

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ കൊ​ല​വി​ളി പ്ര​സം​ഗം ; കേസെടുത്ത് പോലീസ്

April 17, 2025
0

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ കൊ​ല​വി​ളി പ്ര​സം​ഗം ന​ട​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വീ​ഡി​യോ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചാ​ണ് ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ പ്ര​ശാ​ന്ത് ശി​വ​ന്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഓ​മ​ന​ക്കു​ട്ട​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം എം​എ​ല്‍​എ ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​ർ​ച്ചി​ൽ കൊ​ല​വി​ളി പ്ര​സം​ഗം ന​ട​ത്തി​യ​ത്. പാ​ല​ക്കാ​ട്ട് കാ​ൽ കു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പാ​ർ​ട്ടി മേ​ൽ​ഘ​ട​കം തീ​രു​മാ​നി​ച്ചാ​ൽ പി​ന്നെ രാ​ഹു​ലി​ന്‍റെ കാ​ൽ ത​റ​യി​ലു​ണ്ടാ​കി​ല്ലെ​ന്നും ത​ല ആ​കാ​ശ​ത്ത് കാ​ണേ​ണ്ടി വ​രു​മെ​ന്നും

Continue Reading
ത​ല​പോ​കേ​ണ്ടി വ​ന്നാ​ലും വ​ര്‍​ഗീ​യ​ത​യോ​ട് സ​മ​ര​സ​പ്പെ​ടി​ല്ലെന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ
Kerala Kerala Mex Kerala mx Palakkad Top News
1 min read
172

ത​ല​പോ​കേ​ണ്ടി വ​ന്നാ​ലും വ​ര്‍​ഗീ​യ​ത​യോ​ട് സ​മ​ര​സ​പ്പെ​ടി​ല്ലെന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

April 17, 2025
0

പാ​ല​ക്കാ​ട്: നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ഷ​ത്തി​ൽ ബി​ജെ​പി​യു​മാ​യി സ​മാ​ധാ​ന ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്ന് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തിത്തിന്റെ പ്രതികരണം…. ബി​ജെ​പി​യു​മാ​യി ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.പോ​ലീ​സ് മ​ധ്യ​സ്ഥ പ​ണി​യെ​ടു​ക്കേ​ണ്ട​ന്നും കൂ​ടു​ത​ല്‍ പ്ര​ശ്‌​നം ഇ​ല്ലാ​തി​രി​ക്കാ​ന്‍ നി​യ​മം പ​രി​പാ​ലി​ക്കു​ക​യ​ല്ലേ വേ​ണ്ട​ത്. ത​ല​പോ​കേ​ണ്ടി വ​ന്നാ​ലും വ​ര്‍​ഗീ​യ​ത​യോ​ട് സ​മ​ര​സ​പ്പെ​ടി​ല്ല. നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ത്തി​ന് ഹെ​ഡ്‌​ഗേ​വാ​റി​ന്‍റെ പേ​രി​ടാ​നു​ള്ള നീ​ക്കം രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടും. പേ​ര് മാ​റ്റാ​നു​ള്ള പ​ണി കോ​ണ്‍​ഗ്ര​സി​ന് അ​റി​യാം. ത​നി​ക്കെ​തി​രാ​യ

Continue Reading
ബസ് യാത്രക്കിടെ 17 കാരൻ കുഴഞ്ഞു വീണു മരിച്ചു
Kerala Kerala Mex Kerala mx Palakkad Top News
0 min read
161

ബസ് യാത്രക്കിടെ 17 കാരൻ കുഴഞ്ഞു വീണു മരിച്ചു

April 17, 2025
0

പാലക്കാട്: കെഎസ്ആർടിസി ബസ് യാത്രക്കിടെ 17 കാരൻ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് മണ്ണാർക്കാട് അമ്പാഴക്കോട് സ്വദേശി സിയാദാണ് മരിച്ചത്. മണ്ണാർക്കാട് കണ്ടമംഗലം അമ്പാഴക്കോട് ഹംസയുടെ മൂത്ത മകനാണ് സിയാദ്. മലപ്പുറത്ത് നിന്നും വീട്ടിലേക്ക് വരുന്ന വഴി ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
കൊ​ല​വി​ളി പ്ര​സം​ഗം ; ബി​ജെ​പി നേ​താ​വി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കും
Kerala Kerala Mex Kerala mx Palakkad Top News
1 min read
161

കൊ​ല​വി​ളി പ്ര​സം​ഗം ; ബി​ജെ​പി നേ​താ​വി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കും

April 17, 2025
0

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ കൊ​ല​വി​ളി പ്ര​സം​ഗം ന​ട​ത്തി​യ ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​മ​ന​ക്കു​ട്ട​നെ​തി​രെ കോ​ൺ​ഗ്ര​സ് ഇ​ന്ന് പാ​ല​ക്കോ​ട് എ​സ്പി​ക്ക് പ​രാ​തി ന​ൽ​കും. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ത്തി​ന് ആ​ര്‍​എ​സ്എ​സ് നേ​താ​വ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ പേ​ര് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തി​യി​രു​ന്നു. പാ​ല​ക്കാ​ട്ട് കാ​ൽ കു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മേ​ൽ​ഘ​ട​കം തീ​രു​മാ​നി​ച്ചാ​ൽ പി​ന്നെ രാ​ഹു​ലി​ന്‍റെ കാ​ൽ ത​റ​യി​ലു​ണ്ടാ​കി​ല്ലെ​ന്നും ത​ല ആ​കാ​ശ​ത്ത് കാ​ണേ​ണ്ടി വ​രു​മെ​ന്നും ഓ​മ​ന​ക്കു​ട്ട​ൻ പ​റ​ഞ്ഞി​രു​ന്നു.​

Continue Reading
വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ പ​ത്തു​വ​യ​സു​കാ​രി മ​രി​ച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
175

വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ പ​ത്തു​വ​യ​സു​കാ​രി മ​രി​ച്ചു

April 17, 2025
0

പാ​ല​ക്കാ​ട്: വീ​ട്ടു​കാ​രോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ പ​ത്തു​വ​യ​സു​കാ​രി മരിച്ചു.കുട്ടി ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നാണ് മരണപ്പെട്ടത്. വ​ട​ക്കാ​ഞ്ചേ​രി അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ലം ചേ​റും​കോ​ട് മ​നോ​ജ് – മാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ദേ​വി​ക​യാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ നാ​ഗ​പ​ട്ട​ണ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മരിച്ചു.ശ​രീ​ര​ത്തി​ൽ സോ​ഡി​യം കു​റ​ഞ്ഞു​പോ​യ​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Continue Reading
പി​ക്ക​പ്പ് വാ​ൻ ചാ​യ​ക്ക​ട​യി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി ; ഒരു മരണം
Kerala Kerala Mex Kerala mx Palakkad Top News
0 min read
172

പി​ക്ക​പ്പ് വാ​ൻ ചാ​യ​ക്ക​ട​യി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി ; ഒരു മരണം

April 17, 2025
0

പാ​ല​ക്കാ​ട്: ചെ​ർ​പ്പു​ള​ശേ​രി​യി​ൽ ചാ​യ​ക്ക​ട​യി​ലേ​യ്ക്ക് പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ ഒരു മരണം. മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് മ​രി​ച്ച​ത്. അപകടത്തിൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചെ​ർ​പ്പു​ള​ശേ​രി തി​രു​വാ​ഴി​യോ​ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ ക​ട​യി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

Continue Reading