പാലക്കാട് വയോധികൻ ബസ് കയറി മരിച്ചു
Kerala Kerala Mex Kerala mx Palakkad Top News
0 min read
134

പാലക്കാട് വയോധികൻ ബസ് കയറി മരിച്ചു

May 10, 2025
0

പാലക്കാട്: വഴിയോരത്ത് കിടന്നുറങ്ങിയ വയോധികൻ ബസ് കയറി മരിച്ചു. ചന്ദ്രനഗറിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. ബംഗളുരുവിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് , വഴിയരികിൽ കിടന്ന വയോധികന്റ ശരീരത്തിലൂടെ കയറുകയായിരുന്നു. തമിഴ്നാട് സ്വദേശിയെന്ന് കരുതുന്ന വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Continue Reading
വാളയാര്‍ ടോള്‍ പ്ലാസയില്‍ നിന്ന് കുഴല്‍പ്പണം പിടികൂടി ; ഒരാൾ പിടിയില്‍
Kerala Kerala Mex Kerala mx Palakkad Top News
1 min read
161

വാളയാര്‍ ടോള്‍ പ്ലാസയില്‍ നിന്ന് കുഴല്‍പ്പണം പിടികൂടി ; ഒരാൾ പിടിയില്‍

May 8, 2025
0

പാലക്കാട്: വാളയാര്‍ ടോള്‍ പ്ലാസയില്‍ 1.66 കോടി രൂപ കുഴല്‍പ്പണം പിടികൂടി. ആന്ധ്രപ്രദേശ് കസൂല സ്വദേശി പാര്‍ത്ഥസാരഥി (52) പിടിയിൽ. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം നടന്നത്. വാളയാര്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം പിടികൂടിയത്. ഹൈദരാബാദില്‍ നിന്നു എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ്സിലാണ് ഇയാള്‍ പണവുമായി സഞ്ചരിച്ചിരുന്നത്. തുക പാലക്കാട് ആദായനികുതി വകുപ്പിന് കൈമാറി.

Continue Reading
ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
Kerala Kerala Mex Kerala mx Palakkad Top News
0 min read
142

ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

May 8, 2025
0

പാ​ല​ക്കാ​ട്: ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ് ഓ​ട്ടോ​ഡ്രൈ​വ​ർ മ​രി​ച്ചു. തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി പ​റ​പ്പു​ര​ക്ക​ൽ മ​ണി​ക​ണ്ഠ​ൻ (52) ആ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് തൃ​ത്താ​ല പ​ട്ടി​ത്ത​റ​യി​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. കൂ​റ്റ​നാ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​ണി​ക​ണ്ഠ​നെ ആ​ദ്യം സ​മീ​പ​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
600 കോടി രൂപ ചെലവിൽ മൂന്ന് സയൻസ് പാർക്കുകൾ യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Palakkad Top News
1 min read
138

600 കോടി രൂപ ചെലവിൽ മൂന്ന് സയൻസ് പാർക്കുകൾ യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

May 6, 2025
0

പാലക്കാട് : 600 കോടി രൂപ ചെലവിൽ മൂന്ന് സയൻസ് പാർക്കുകൾ യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്‌മോ പൊളിറ്റൻ ക്ലബിൽ നടന്ന ജില്ലാ തല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്ന് സയൻസ് പാർക്കുകൾ യാഥാർഥ്യമാക്കുന്നതോടെ കേരളം ആധുനിക വിജ്ഞാന ഉത്പാദന കേന്ദ്രമായി മാറും. കഴിഞ്ഞ ഒമ്പത് വർഷക്കാലം നടപ്പാവില്ലെന്ന് കരുതിയ പലതും യാഥാർഥ്യമാക്കാൻ സർക്കാറിനായി.

Continue Reading
യു​വാ​വ് മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Kerala Kerala Mex Kerala mx Palakkad Top News
0 min read
131

യു​വാ​വ് മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ

May 5, 2025
0

പാ​ല​ക്കാ​ട്: യു​വാ​വി​നെ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം 19ാം മൈ​ലി​ൽ താ​മ​ര​ക്കു​ള​ത്താ​ണ് സം​ഭ​വം നടന്നത്. ക​ണ്ണി​യം​പു​റം കി​ഴ​ക്കേ​ത്ത​ല മ​ണി​ക​ണ്ഠ​നാ​ണ് മ​രി​ച്ച​ത്. മ​ണി​ക​ണ്ഠ​നെ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
അർദ്ധരാത്രിയിൽ വീട്ടുപറമ്പിൽ നിന്നും മലമ്പാമിനെ പിടികൂടി
Kerala Kerala Mex Kerala mx Palakkad Top News
1 min read
133

അർദ്ധരാത്രിയിൽ വീട്ടുപറമ്പിൽ നിന്നും മലമ്പാമിനെ പിടികൂടി

May 4, 2025
0

പാലക്കാട്: കൂറ്റനാട്- നാഗലശ്ശേരിയിൽ വീട്ടുപറമ്പിൽ നിന്നും മലമ്പാമിനെ പിടികൂടി. കള്ളിവളപ്പിൽ റോഡിൽ ചിറ്റിലങ്ങാട്ട് കൃഷ്ണകുമാറിന്റെ വീട്ടുപറമ്പിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പ് പിടുത്തക്കാരൻ സുധീഷ് ആണ് മലമ്പാമ്പിനെ പിടികൂടിയത്. ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു പാമ്പിനെ കണ്ടത്. കുറെ സമയത്തെ ശ്രമത്തിനൊടുവിൽ മലമ്പാമ്പിനെ പിടികൂടിയത്.

Continue Reading
ഭാര്യക്കൊപ്പം തുണിക്കടയിലെത്തിയ യുവാവിനെ ജീവനക്കാർ മർദിച്ചു
Kerala Kerala Mex Kerala mx Palakkad Top News
0 min read
141

ഭാര്യക്കൊപ്പം തുണിക്കടയിലെത്തിയ യുവാവിനെ ജീവനക്കാർ മർദിച്ചു

May 4, 2025
0

പാലക്കാട്: ഒറ്റപ്പാലത്ത് തുണിക്കടയിൽ ഭാര്യക്കൊപ്പം തുണി വാങ്ങാൻ എത്തിയ യുവാവിനെ ജീവനക്കാ൪ മ൪ദിച്ചതായി പരാതി. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി മുഹമ്മദ് മുസ്തഫയ്ക്കാണ് ക്രൂര മർദ്ദനത്തിൽ പരിക്കേറ്റത്. കഴിഞ്ഞ മാസം 26 ന് ഒറ്റപ്പാലത്തെ ലോലിപോപ്പ് ലേഡീസ് ടെക്സ്റ്റൈൽസിൽ നിന്നും ചുരിദാ൪ വാങ്ങിയെങ്കിലും ഷാൾ വെച്ചിരുന്നില്ല. പിന്നാലെ ഇത് വാങ്ങാനെത്തിയപ്പോൾ ജീവനക്കാ൪ മുസ്തഫയുടെ ഭാര്യയോട് മോശമായി പെരുമാറിത്. ഇത് ചോദ്യംചെയ്തപ്പോൾ തന്നെ മർദിച്ചെന്നുമാണ് മുസ്തഫ പറയുന്നത്. മുസ്തഫയെ നിലത്തിട്ട് ചവിട്ടുന്ന ദൃശ്യം

Continue Reading
ഗേ​റ്റും മ​തി​ലും ത​ക​ർ​ന്ന് വീ​ണു ; അ​ഞ്ചു വ​യ​സു​കാ​ര​ൻ മരിച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
135

ഗേ​റ്റും മ​തി​ലും ത​ക​ർ​ന്ന് വീ​ണു ; അ​ഞ്ചു വ​യ​സു​കാ​ര​ൻ മരിച്ചു

May 4, 2025
0

പാ​ല​ക്കാ​ട്: ഗേ​റ്റും മ​തി​ലും ത​ക​ർ​ന്ന് വീ​ണ് അ​ഞ്ചു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ നെ​യ്ത​ല സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ക​ൻ അ​ഭി​നി​ത്താ​ണ് മരണപ്പെട്ടത്. കു​ട്ടി​ക​ൾ പ​ഴ​യ ഗേ​റ്റി​ൽ തൂ​ങ്ങി ക​ളി​ക്കു​ന്ന​തി​നി​ടെ ഗേ​റ്റും ക​ൽ​തൂ​ണും കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് ഇടിഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ കു​ഞ്ഞി​നെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.

Continue Reading
പാലക്കാട് തീവണ്ടി തട്ടി പശുക്കൾ ചത്തു
Kerala Kerala Mex Kerala mx Palakkad Top News
0 min read
140

പാലക്കാട് തീവണ്ടി തട്ടി പശുക്കൾ ചത്തു

May 3, 2025
0

മലമ്പുഴ: കൊട്ടേക്കാട് കാഞ്ഞിരം കടവിൽ തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായത്. കാഞ്ഞിരം കടവ് സ്വദേശി അനന്തന്റെ പശുക്കളാണ് ചത്തത്. കെട്ടഴിഞ്ഞു പോയ പശുക്കൾ റെയിൽ പാളത്തിൽ എത്തുകയായിരുന്നു. സ്ഥലത്ത് ഉദ്യോഗസ്ഥർ എത്തി മേൽ നടപടി സ്വീകരിച്ചു.

Continue Reading
നിയന്ത്രണംവിട്ട് സ്‌കൂട്ടര്‍ മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
154

നിയന്ത്രണംവിട്ട് സ്‌കൂട്ടര്‍ മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു

May 3, 2025
0

കല്ലേക്കാട്: പാലക്കാട്ട് സ്‌കൂട്ടര്‍ മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. കല്‍പാത്തിക്കടുത്ത് നടുവക്കാട്ടുപാളയം സ്വദേശി അഞ്ജു (25), മകന്‍ ശ്രീയാന്‍ (മൂന്ന്) എന്നിവരാണ് മരിച്ചത്. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന ചോളോട് സ്വദേശി സൂര്യലക്ഷ്മിക്ക് (24) നിസ്സാര പരിക്കേറ്റു. പാലക്കാട് കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിന് സമീപം വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് അപകടമുണ്ടായത്. ഒറ്റപ്പാലം വരിക്കാശ്ശേരിമനയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അഞ്ജു ഓടിച്ചിരുന്ന സ്‌കൂട്ടര്‍ റോഡരികില്‍ കൂട്ടിയിട്ടിരുന്ന പൈപ്പില്‍ത്തട്ടി മറിയുകയായിരുന്നു. ജല്‍ജീവന്‍മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ജല അതോറിറ്റിയുടെ

Continue Reading