പാ​ല​ക്കാ​ട്ട് ട്രെ​യി​ൻ ഇ​ടി​ച്ച് 17 പ​ശു​ക്ക​ൾ ച​ത്തു
Kerala Kerala Mex Kerala mx Palakkad Top News
1 min read
137

പാ​ല​ക്കാ​ട്ട് ട്രെ​യി​ൻ ഇ​ടി​ച്ച് 17 പ​ശു​ക്ക​ൾ ച​ത്തു

April 12, 2025
0

പാ​ല​ക്കാ​ട്: മീ​ങ്ക​ര​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് 17 പ​ശു​ക്ക​ൾ ച​ത്തു. പ​ശു​ക്ക​ൾ റെ​യി​ല്‍​വെ പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് അതിദാരുണമായ സംഭവം നടന്നത്. പ്ര​ദേ​ശ​ത്ത് മേ​യാ​ൻ വി​ട്ട പ​ശു​ക്ക​ള്‍ ട്രാ​ക്കി​ലൂ​ടെ ക​ട​ക്കു​മ്പോ​ള്‍ വേ​ഗ​ത്തി​ലെ​ത്തി​യ ട്രെ​യി​ൻ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.സ്ഥലത്ത് പോലീസ് എത്തി മേൽ നടപടി സ്വീകരിച്ചു.

Continue Reading
എ​ട്ടു കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ
Kerala Kerala Mex Kerala mx Palakkad Top News
0 min read
150

എ​ട്ടു കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

April 12, 2025
0

പാ​ല​ക്കാ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ എ​ട്ടു കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​. സംഭവത്തിൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ള​യാ​ർ ചെ​ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ഇ​നാ​മു​ൽ ഹ​ഖ് പിടിയിലായത്. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്.ഇ​യാ​ൾ​ക്ക് എ​വി​ടെ നി​ന്നാ​ണ് ക​ഞ്ചാ​വ് ല​ഭി​ച്ച​ത് എ​ന്ന​റി​യാ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
176

ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

April 11, 2025
0

പാ​ല​ക്കാ​ട്: ബൈ​ക്കി​ൽ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ആ​നി​ക്കോ​ട് വെ​ള്ള​യം​കാ​ട് വീ​ട്ടി​ൽ മു​ര​ളി​യാ​ണ് (37) മ​രി​ച്ച​ത്. പാ​ല​ക്കാ​ട് – വാ​ള​യാ​ർ റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റാ​ണ് മു​ര​ളി. ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ൾ രാ​ത്രി പ​ത്തോ​ടെ മാ​ത്തൂ​ർ പാ​ല​പ്പൊ​റ്റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബൈ​ക്ക് സ​മീ​പ​ത്തെ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും വാ​രി​യെ​ല്ലി​നും ഗുരുതരമായി പ​രി​ക്കേ​റ്റ യു​വാ​വി​നെ ക​ല്ലേ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും

Continue Reading
കാ​ട്ടു​പ​ന്നി സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Palakkad Top News
1 min read
156

കാ​ട്ടു​പ​ന്നി സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​ക്ക് പ​രി​ക്ക്

April 10, 2025
0

പാ​ല​ക്കാ​ട്: കാ​ട്ടു​പ​ന്നി സ്‌​കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​ക്ക് പ​രി​ക്ക്. നെ​ല്ലാ​യ സ്വ​ദേ​ശി സെ​ലീ​ന​യ്ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് അപകടം ഉണ്ടായത്.സ്‌​കൂ​ട്ട​റി​ല്‍ പോ​കു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നി വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് ഇ​വ​ര്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു.ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

Continue Reading
കാ​ണാ​താ​യ അ​മ്മ​യെ​യും കു​ഞ്ഞു​ങ്ങ​ളെ​യും ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Palakkad Top News
1 min read
242

കാ​ണാ​താ​യ അ​മ്മ​യെ​യും കു​ഞ്ഞു​ങ്ങ​ളെ​യും ക​ണ്ടെ​ത്തി

April 10, 2025
0

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് നി​ന്നും കാ​ണാ​താ​യ അ​മ്മ​യെ​യും കു​ഞ്ഞു​ങ്ങ​ളെ​യും ക​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ലം തോ​ട്ട​ക്ക​ര സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്നും ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളും പോ​ലീ​സും ഇ​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൂ​വ​രും സു​ര​ക്ഷി​ത​രാണെന്ന് പോലീസ്. ചൊ​വ്വാ​ഴ്ച ഒ​റ്റ​പ്പാ​ല​ത്തെ വീ​ട്ടി​ൽ നി​ന്ന് ഭ​ര്‍​ത്താ​വി​ന്‍റെ പ​ട്ടാ​മ്പി​യി​ലേ വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു മൂ​വ​രും. വീ​ട്ടി​ലെ​ത്താ​യ​താ​യ​തോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ള്‍ പോലീസിൽ പരാതി നൽകിയത്.

Continue Reading
വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Palakkad Top News
1 min read
166

വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

April 9, 2025
0

പാ​ല​ക്കാ​ട്: പാ​ല​ക്ക​യം ക​രി​മ​ല​യി​ൽ വ​ന​ത്തി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ട്ട​പ്പാ​ടി ക​രി​വാ​ര ഉ​ന്ന​തി​യി​ലെ മ​ണി​ക​ണ്ഠ​ൻ ആ​ണ് മ​രി​ച്ച​ത്. ര​ണ്ടു​ദി​വ​സം മു​മ്പാ​യി​രു​ന്നു മ​ണി​ക​ണ്ഠ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് തേ​ൻ ശേ​ഖ​രി​ക്കാ​ൻ വ​ന​ത്തി​ലേ​ക്ക് പോ​യ​ത്. വ​ന​ത്തി​നു സ​മീ​പം വെ​ള്ള​ച്ചാ​ട്ട​ത്തി​നു താ​ഴെ പ​റ​യി​ടു​ക്കി​ൽ താ​മ​സി​ച്ചു തേ​നെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ. രാ​ത്രി​യോ​ടെ വെ​ള്ള​ത്തി​ലി​റ​ങ്ങാ​ൻ ശ്ര​മി​ച്ച മ​ണി​ക​ണ്ഠ​ൻ കാ​ൽ​വ​ഴു​തി ഒഴുക്കിൽപ്പെടുകയായിരുന്നു. മ​ണ്ണാ​ർ​ക്കാ​ട്ടു നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് പാ​ല​ക്കാ​ട്ടു നി​ന്നു സ്‌​കൂ​ബാ

Continue Reading
ബൈ​ക്ക് കാ​റി​ലി​ടി​ച്ച് അ​പ​കടം ; യുവാവിന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Palakkad Top News
1 min read
146

ബൈ​ക്ക് കാ​റി​ലി​ടി​ച്ച് അ​പ​കടം ; യുവാവിന് ദാരുണാന്ത്യം

April 9, 2025
0

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് ബൈ​ക്ക് കാ​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി അ​ബ്ദു​ല്‍ റ​ഹ്മാ​നാ​ണ് മരണപ്പെട്ടത്. പാ​ല​ക്കാ​ട്ട് നി​ന്ന് യാ​ക്ക​ര ഭാ​ഗ​ത്തേ​ക്ക് വ​ന്ന ബൈ​ക്കാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Continue Reading
മുണ്ടൂർ കാട്ടാനയാക്രമണത്തിൽ വ്യത്യസ്ത റിപ്പോർട്ടുകളുമായി ഡിഎഫ്ഒയും ജില്ലാ കലക്ടറും
Kerala Kerala Mex Kerala mx Palakkad Top News
1 min read
160

മുണ്ടൂർ കാട്ടാനയാക്രമണത്തിൽ വ്യത്യസ്ത റിപ്പോർട്ടുകളുമായി ഡിഎഫ്ഒയും ജില്ലാ കലക്ടറും

April 8, 2025
0

പാലക്കാട്: മുണ്ടൂർ കാട്ടാന ആക്രമണം രണ്ടു വ്യത്യസ്ത റിപ്പോർട്ടുകളുമായി പാലക്കാട് ഡിഎഫ്ഒയും ജില്ലാ കലക്ടറും.കാട്ടാന ആക്രമണത്തിൽ വനം വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നും ഫെൻസിംഗ് തകർത്താണ് കാട്ടാന എത്തിയതെന്നും ‍ഡിഎഫ്ഒ റിപ്പോർട്ടിൽ പറയുന്നു. മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, വനം വകുപ്പിന് വീഴ്ച ഉണ്ടായി എന്നാണ് കളക്ടറുടെ റിപ്പോർട്ട്. മുന്നറിയിപ്പ് കിട്ടിയില്ലെന്ന് നാട്ടുകാർ പറഞ്ഞതായും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

Continue Reading
മാലിന്യമുക്ത പൊതു ഇടങ്ങളും ശുചിത്വവും ഉറപ്പാക്കി പട്ടഞ്ചേരിയിലെ ഹരിതകര്‍മസേന
Kerala Kerala Mex Kerala mx Palakkad Top News
1 min read
151

മാലിന്യമുക്ത പൊതു ഇടങ്ങളും ശുചിത്വവും ഉറപ്പാക്കി പട്ടഞ്ചേരിയിലെ ഹരിതകര്‍മസേന

April 8, 2025
0

പാലക്കാട് : മാലിന്യ ശേഖരണം ഊര്‍ജിതമാക്കി നൂറു ശതമാനം യൂസര്‍ ഫീ കളക്ഷന്‍ നേട്ടം കൈവരിച്ച് പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി പഞ്ചായത്തും കുടുംബശ്രീ ഹരിതകര്‍മസേനാംഗങ്ങളും. ജൈവ അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും വഴി മാലിന്യമുക്ത പൊതു ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് ഹരിതകര്‍മ സേനാഗംങ്ങള്‍. കൊല്ലങ്കോട് ബ്ലോക്കിനു കീഴില്‍ വരുന്ന പട്ടഞ്ചേരി പഞ്ചായത്തിലാണ് പെണ്‍കൂട്ടായ്മയുടെ കരുത്തില്‍ മാലിന്യകൂമ്പാരങ്ങള്‍ ശുചിത്വമുള്ള ഇടങ്ങള്‍ക്ക് വഴി മാറിയത്. നിലവില്‍ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് പതിനാറു വാര്‍ഡുകളിലായി 32

Continue Reading
കാ​ട്ടാ​ന ആ​ക്ര​മണം ; കൊ​ല്ല​പ്പെ​ട്ട അ​ല​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ
Kerala Kerala Mex Kerala mx Palakkad Top News
1 min read
148

കാ​ട്ടാ​ന ആ​ക്ര​മണം ; കൊ​ല്ല​പ്പെ​ട്ട അ​ല​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ

April 7, 2025
0

പാ​ല​ക്കാ​ട്: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ല​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ. കാ​ട്ടാ​ന​പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ത​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ച ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചതിന് ശേഷമല്ലാതെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നും ചി​കി​ത്സ ചി​ല​വ് ബി​ല്ല് ന​ൽ​കി​യ​തി​നു​ശേ​ഷം ന​ൽ​കാ​മെ​ന്ന് പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും വീ​ട്ടു​കാ​ർ അറിയിച്ചു. തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഒ​രു ല​ക്ഷം രൂ​പ ഇ​ന്നു ത​ന്നെ ന​ൽ​കാ​മെ​ന്ന് ഡി​എ​ഫ്ഒ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നും ഇ​ൻ​ക്വ​സ്റ്റി​നും സ​മ്മ​തി​ച്ചു.

Continue Reading