യുവാവിന്റെ മരണം ; പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം
Kerala Kerala Mex Kerala mx Palakkad Top News
0 min read
139

യുവാവിന്റെ മരണം ; പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം

June 28, 2025
0

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം. ഹൃദ്രോഗ ചികിത്സയ്‌ക്കെത്തി ഡിസ്ചാർജ്ജ് ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മലമ്പുഴ ആനക്കല്ല് സ്വദേശി സനിൽ നാരായണൻ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചത്. ജൂൺ 24നാണ് നെഞ്ചുവേദനയെ തുടർന്ന് സനിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. സനിലിനെ മൂന്നു ദിവസം ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി തുടർ‌ന്ന് വാർഡിലേയ്ക്ക് മാറ്റുകയായിരുന്നു. ജൂലൈ നാലാം തീയതി ആൻജിയോഗ്രാമിന് വരണമെന്ന് നിർദ്ദേശം

Continue Reading
റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Palakkad Top News
0 min read
131

റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

June 28, 2025
0

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം വെ​ള്ളി​യാ​ട് റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം.മൃ​ത​ദേ​ഹം ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
യുവാവിൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Palakkad Top News
0 min read
145

യുവാവിൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി

June 28, 2025
0

പാലക്കാട് : പാലക്കാട് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. മങ്കരയിലെ വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയ നാസര്‍(43) എന്ന യുവാവ് മരിച്ചത്. തിരുനാവായ ബന്തര്‍ കടവിന് സമീപത്തെ പുല്‍ക്കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.  ഇദ്ദേഹം ഒമാനില്‍ ജോലി ചെയ്തു വരികയായിരുന്നു. അവധിക്ക് ശേഷം ദുബൈയിലേക്ക് പോകാനിരിക്കെയാണ് മരണം.

Continue Reading
കാ​ട്ടു​പ​ന്നി ഓ​ട്ടോ​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Palakkad Top News
0 min read
159

കാ​ട്ടു​പ​ന്നി ഓ​ട്ടോ​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്

June 27, 2025
0

പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് കാ​ട്ടു​പ​ന്നി ഓ​ട്ടോ​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്. ഷൗ​ക്ക​ത്ത് അ​ലി​ക്കാ​ണ് അപകടത്തിൽ പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. കു​തി​ച്ചെ​ത്തി​യ കാ​ട്ടു​പ​ന്നി ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച​തോ​ടെ വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു.ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
ഗാ​യ​ത്രി പു​ഴ​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Palakkad Top News
1 min read
154

ഗാ​യ​ത്രി പു​ഴ​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

June 27, 2025
0

പാ​ല​ക്കാ​ട്: ആ​ല​ത്തൂ​ർ ഗാ​യ​ത്രി​പ്പു​ഴ ത​രൂ​ർ വാ​വു​ള്ള്യാ​പു​രം ക​രി​ങ്കു​ള​ങ്ങ​ര ത​ട​യ​ണ​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം കണ്ടെത്തി.പ​ട്ടാ​മ്പി നി​ളാ ആ​ശു​പ​ത്രി​ക്ക് പി​ന്നി​ൽ ഭാ​ര​ത​പ്പു​ഴ​യി​ലെ ക​ട​വി​ലാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്. കാ​വ​ശേ​രി ക​ഴ​നി കി​ഴ​ക്കേ​പ്പാ​ടം ശി​വ​രാ​മ​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​ൻ പ്ര​ണ​വാ​ണ് (21) മ​രി​ച്ച​ത്. ആ​ല​ത്തൂ​ർ ശ്രീ​നാ​രാ​യ​ണ​ഗു​രു കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് ബി​കോം അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ സ്ഥ​ല​ത്ത് ​നി​ന്ന് അ​ൻ​പ​ത് കി​ലോ​മീ​റ്റ​റി​ലേ​റെ മൃ​ത​ദേ​ഹം ഒ​ഴു​കി​പ്പോ​യി. വ്യാ​ഴാ​ഴ്ച

Continue Reading
പാ​ല​ക്കാ​ട് ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Kerala Kerala Mex Kerala mx Palakkad Top News
0 min read
208

പാ​ല​ക്കാ​ട് ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

June 27, 2025
0

പാ​ല​ക്കാ​ട് : നെ​ല്ലി​യാ​മ്പ​തി​യി​ൽ ക​ര​ടി ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. നെ​ല്ലി​യാ​മ്പ​തി റാ​ണി​മേ​ട് എ​സ്റ്റേ​റ്റി​ലെ സു​രേ​ന്ദ്ര ബാ​ബു​വി​നാ​ണ് (57) പ​രി​ക്കേ​റ്റ​ത്. ശ​രീ​ര​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. റാ​ണി​മേ​ട് എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​ണ് സു​രേ​ന്ദ്ര ബാ​ബു. ഇ​യാ​ളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.സു​രേ​ന്ദ്ര ബാ​ബു​വി​ന്‍റെ കൈ​ക്കും കാ​ലി​നും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു. എ​സ്റ്റേ​റ്റി​ലെ റൂ​ഫിം​ഗ് ജോ​ലി​ക്കാ​യെ​ത്തി​യ​താ​യി​രു​ന്നു സു​രേ​ന്ദ്ര​ബാ​ബു. താ​മ​സ സ്ഥ​ല​ത്തോ​ട് ചേ​ർ​ന്ന ശു​ചു​മു​റി​യി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Continue Reading
വീടിൻ്റെ ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു
Kerala Kerala Mex Kerala mx Palakkad Top News
0 min read
233

വീടിൻ്റെ ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു

June 16, 2025
0

പാലക്കാട്:  മണ്ണാർക്കാട് വീടിൻ്റെ ചുമരിടിഞ്ഞു വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. മണലടി ഉന്നതിയിലെ റാവുത്തർ വീട്ടിൽ പാത്തുമ്മബി (80) ആണ് മരണപ്പെട്ടത്. തിങ്കൾ രാവിലെ 10.30 നാണ് അപകടം. പരിക്കേറ്റ പാത്തുമ്മബിയെ ഉടൻ തന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വീട് ഭാഗികമായി പൊളിച്ച് നവീകരണം നടത്തുന്നതിനിടെയാണ് അപകടം.

Continue Reading
പെരുമ്പലത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി
Kerala Kerala Mex Kerala mx Palakkad Top News
1 min read
224

പെരുമ്പലത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി

June 16, 2025
0

പാലക്കാട്: തൃത്താല കുമ്പിടി പെരുമ്പലത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഒമ്പത് അടി നീളമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. ശക്തമായ മഴയെ തുടർന്ന് രാത്രിയിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ യാത്രക്കാരാണ് പെരുമ്പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ധൻ കുമ്പിടി സ്വദേശി മനോജ്‌ ആണ് പാമ്പിനെ പിടികൂടിയത്.  

Continue Reading
ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Palakkad Top News
0 min read
190

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്

June 16, 2025
0

പാലക്കാട് : ദേശീയപാതയിൽ കരിമ്പ ജങ്ഷന് സമീപം പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ചു. പിക്കപ്പ് വാൻ യാത്രക്കാരായിരുന്ന നാലു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 നാണ് അപകടമുണ്ടായത്. വാൻഡ്രൈവർ കരുവരുണ്ട് സ്വദേശി സുധീഷ് (40).വെസ്റ്റ് ബംഗാൾ സ്വദേശികളായ അലിഫ് സൈഖ് (31), പ്രഭാസ് (49), നസീർ മാലിക്ക് (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ വേറെ രണ്ടുപേർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു.

Continue Reading
ആ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Palakkad Top News
0 min read
199

ആ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്

June 16, 2025
0

പാ​ല​ക്കാ​ട്: മം​ഗ​ലം​ഡാം കു​ഞ്ചി​യാ​ർ​പ​തി​യി​ൽ ആ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തൊ​ഴി​ലാ​ളി​ക​ൾ തോ​ട്ട​ത്തി​ൽ കു​രു​മു​ള​ക് പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് തോ​ട്ട​ത്തി​ൽ ആ​ന​യി​റ​ങ്ങി​യ​ത്. ആ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ തൊ​ഴി​ലാ​ളി​യു​ടെ കാലനാണ് ഒടിഞ്ഞത്.

Continue Reading