നാലാം വാർഷികം:  മോചന ജ്വാലയുടെ ഭാഗമായി  ജാഗ്രത റിബണും കിറ്റി ഷോയും ഇന്ന്
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
1 min read
162

നാലാം വാർഷികം:  മോചന ജ്വാലയുടെ ഭാഗമായി  ജാഗ്രത റിബണും കിറ്റി ഷോയും ഇന്ന്

September 23, 2025
0

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി  രാസലഹരിക്കെതിരെ​   ഇന്ന്( 24) ജില്ലയിൽ സംഘടിപ്പിക്കുന്ന മോചന ജ്വാലയുടെ ഭാഗമായി ജാഗ്രത റിബണും കിറ്റി ഷോയും നടക്കും. ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെയും  സംയുക്ത ആഭിമുഖ്യത്തിലാണ് ജില്ലയിലാകെ ഇന്ന് മോചന ജ്വാല സംഘടിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായി ജില്ലയിലെ  സർക്കാർ ഓഫീസുകളെയും ജനപ്രതിനിധികളെയും  കേന്ദ്രീകരിച്ച് രാവിലെ ജാഗ്രത്ര റിബൺ എന്ന

Continue Reading
സംസ്ഥാന സർക്കാർ നടത്തുന്നത് സർവതല സ്പർശിയായ വികസനം ; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Nava Keralam Thiruvananthapuram Top News
1 min read
307

സംസ്ഥാന സർക്കാർ നടത്തുന്നത് സർവതല സ്പർശിയായ വികസനം ; മുഖ്യമന്ത്രി

May 24, 2025
0

തിരുവനന്തപുരം : സാമൂഹിക നീതിയിലധിഷ്ഠിതമായ സർവതല സ്പർശിയായ വികസനമാണ് കേരളം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 2016 മുതലുള്ള തുടർച്ചയാണ് ഈ സർക്കാരിനുള്ളത്. മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി പതിനാല് ജില്ലകളിലും വിവിധ മേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയുള്ള ജില്ലാതല യോഗങ്ങളും പദ്ധതി പുരോഗതി വിലയിരുത്തുന്നതിനുള്ള

Continue Reading
എൻ്റെ കേരളം പ്രദർശന മേള ; ജനത്തിരക്കിൽ ഇടത്താവളം
Kerala Kerala Mex Kerala mx Nava Keralam Pathanamthitta Top News
0 min read
229

എൻ്റെ കേരളം പ്രദർശന മേള ; ജനത്തിരക്കിൽ ഇടത്താവളം

May 22, 2025
0

പത്തനംതിട്ട : രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ഇടത്താവളത്തിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന കലാമേളയിൽ ഇതുവരെ എത്തിയത് അര ലക്ഷത്തോളം പേർ. പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് ഇത്രയും പേർ ഇവിടെ എത്തിയത്. മെയ് 16 നാണ് എന്റെ കേരളം മേള ആരംഭിച്ചത്. പ്രദർശന വിപണന സ്റ്റാളുകൾ കാണാൻ കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത് മേളയുടെ അഞ്ചാം ദിവസമായ മെയ് 20 നാണ്. സര്‍ക്കാര്‍

Continue Reading
ജവഹർ ഉന്നതിയിൽ പിഎം ജൻമൻ പദ്ധതി വീടുകൾ പൂർത്തിയായി
Kerala Kerala Mex Kerala mx Nava Keralam Top News
0 min read
262

ജവഹർ ഉന്നതിയിൽ പിഎം ജൻമൻ പദ്ധതി വീടുകൾ പൂർത്തിയായി

May 22, 2025
0

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ജവഹർ ഉന്നതിയിൽ പ്രത്യേക ദുർബല ആദിവാസി വിഭാഗത്തിൽപ്പെട്ട അഞ്ച് പേർക്ക് പിഎം ജൻമൻ പദ്ധതി പ്രകാരം അനുവദിച്ച വീടുകളുടെ നിർമ്മാണം പൂർത്തിയായി. കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ടവരായ കമല, രാധ ഉന്നതിയിലെ മറ്റു മൂന്ന്  പേർ എന്നിവർക്കാണ് വീട് അനുവദിക്കുകയും നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തത്. ഭവനനിർമ്മാണത്തിനുള്ള സാധനസാമഗ്രികൾ എത്തിക്കുന്നത് വെല്ലുവിളി ആയിരുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തൂടെ പ്രത്യേക വഴി നിർമ്മിച്ചാണ് അവശ്യവസ്തുക്കൾ ഉന്നതിയിലേക്ക് എത്തിച്ചത്. പിഎം ജൻമൻ പദ്ധതിയിൽ സംസ്ഥാനത്ത്

Continue Reading
ചേര്‍ച്ചംകണ്ടി കുന്നോത്ത് കനാല്‍ റോഡ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Nava Keralam Top News
0 min read
202

ചേര്‍ച്ചംകണ്ടി കുന്നോത്ത് കനാല്‍ റോഡ് ഉദ്ഘാടനം ചെയ്തു

May 22, 2025
0

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ചേര്‍ച്ചം കണ്ടി കുന്നോത്ത് കനാല്‍ റോഡ് കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കാനത്തില്‍ ജമീല എംഎല്‍എയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 12 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ലിന്‍സി മരക്കാട്ട് പുറത്ത് അധ്യക്ഷത വഹിച്ചു. മുന്‍ കൗണ്‍സലര്‍ ബാലന്‍ നായര്‍, പി കെ ഷൈജു, വി പി ബാലന്‍, സുരേന്ദ്രന്‍

Continue Reading
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുതിയ ആസ്ഥാന മന്ദിരം പൂർത്തീകരണത്തിലേക്ക്
Kerala Kerala Mex Kerala mx Nava Keralam Top News
1 min read
198

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുതിയ ആസ്ഥാന മന്ദിരം പൂർത്തീകരണത്തിലേക്ക്

May 19, 2025
0

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക്. അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 85 ലക്ഷം രൂപ ചെലവഴിച്ചാണ് ബ്ലോക്ക് പഞ്ചായത്തിന് പുതിയ കെട്ടിടം നിർമിക്കുന്നത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നിലവിലുള്ള ഓഫീസ് കെട്ടിടം ജീർണാവസ്ഥയിലായതോടെയാണു പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനമായത്. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായിട്ടാണ് പണം അനുവദിച്ചത്. 2022-23 സാമ്പത്തിക വർഷത്തിൽ

Continue Reading
പത്താം ക്ലാസിൽ മുഴുവൻ കുട്ടികളും ഇനി റോബോട്ടിക്‌സ് പഠിക്കും
Kerala Kerala Mex Kerala mx Nava Keralam Top News
1 min read
147

പത്താം ക്ലാസിൽ മുഴുവൻ കുട്ടികളും ഇനി റോബോട്ടിക്‌സ് പഠിക്കും

May 19, 2025
0

രാജ്യത്താദ്യമായി സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികൾക്ക് റോബോട്ടിക്‌സ് സാങ്കേതികവിദ്യ പഠിക്കാനും അതിൽ പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും പുതിയ അധ്യയന വർഷം (ജൂൺ 2) മുതൽ അവസരം ലഭിക്കും. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകം ഒന്നാം വാള്യത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം ആധ്യായത്തിലാണ് സർക്കീട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബോട്ടിക്‌സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താൻ

Continue Reading
നോര്‍ക്ക വകുപ്പ് സ്റ്റാളുകളുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു
Kerala Kerala Mex Kerala mx Nava Keralam Top News
1 min read
169

നോര്‍ക്ക വകുപ്പ് സ്റ്റാളുകളുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

May 18, 2025
0

പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം ജില്ലാ പ്രദര്‍ശന വിപണന മേളയില്‍ നോര്‍ക്ക വകുപ്പിന്റെ സ്റ്റാളുകളുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ശബരിമല ഇടത്താവളത്തില്‍ മെയ് 22 വരെ നടക്കുന്ന പ്രദര്‍ശന വിപണന മേളയില്‍ നോര്‍ക്കവകുപ്പിന് കീഴിലെ നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്, ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ്സ് ലിമിറ്റഡ് എന്നിവയുടെ സ്റ്റാളുകളുകളാണ്

Continue Reading
നിങ്ങൾക്കും ആകാം മാഗസിൻ മുഖചിത്രം ; ഒപ്പം 360 ഡിഗ്രിയില്‍ വീഡിയോയും
Kerala Kerala Mex Kerala mx Nava Keralam Pathanamthitta Top News
1 min read
191

നിങ്ങൾക്കും ആകാം മാഗസിൻ മുഖചിത്രം ; ഒപ്പം 360 ഡിഗ്രിയില്‍ വീഡിയോയും

May 17, 2025
0

പത്തനംതിട്ട : നിങ്ങളുടെ മുഖവും മാഗസിൻ ചിത്രമാക്കിയാലോ? ഇഷ്ടപോസില്‍ നിന്ന് പടമെടുത്ത് ‘എന്റെ കേരളം’ കവര്‍ ചിത്രമാക്കാൻ പൊന്നോളൂ എന്റെ കേരളം പ്രദര്‍ശനവിപണന മേളയിലേക്ക്. ശബരിമല ഇടത്താവളത്തിൽ നടക്കുന്ന മേളയിൽ വിവര പൊതുജന സമ്പർക്ക വകുപ്പ് ഒരുക്കിയ പവലിയനിലാണ് സെല്‍ഫിക്കാലത്തെ പുതുരസങ്ങളായ മാഗസിന്‍ മുഖചിത്ര ഫ്രെയിമും 360° സെൽഫി വീഡിയോ സംവിധാനവുമുളളത്. പ്രദര്‍ശനനഗരിയുടെ കവാടത്തോട് ചേര്‍ന്നുള്ള പി ആര്‍ ഡി യുടെ പവലിയനിലെ ഫോട്ടോ പോയിന്റിൽ മാഗസിൻ മുഖചിത്രമാകാൻ അവസരമൊരുക്കുന്ന

Continue Reading
ഉദയനാപുരത്ത് രണ്ട് ആരോഗ്യക്ഷേമ കേന്ദ്രങ്ങൾ കൂടി ഒരുങ്ങി
Kerala Kerala Mex Kerala mx Nava Keralam Top News
0 min read
138

ഉദയനാപുരത്ത് രണ്ട് ആരോഗ്യക്ഷേമ കേന്ദ്രങ്ങൾ കൂടി ഒരുങ്ങി

May 17, 2025
0

ഉദയാനാപുരം ഗ്രാമപഞ്ചായത്തിൽ രണ്ട് ആരോഗ്യക്ഷേമ കേന്ദ്രങ്ങൾ(ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ) കൂടി ഒരുങ്ങി. ആറാം വാർഡിലെ വൈക്കപ്രയാർ ഈസ്റ്റിലും ഒൻപതാം വാർഡിലെ ചെട്ടിമംഗലത്തുമാണ് സെന്ററുകൾ നിർമിക്കുന്നത്. വൈക്കപ്രയാർ ഈസ്റ്റിലെ സെന്റർ നിർമാണം പൂർത്തിയായി. ചെട്ടിമംഗലത്തേതിന്റെ പെയിന്റിംഗ് ജോലികൾ കൂടി തീരാനുണ്ട്. ആരോഗ്യ ഗ്രാന്റ്് ഫണ്ടിൽനിന്നുള്ള 27.75 ലക്ഷം രൂപയാണ് ഓരോ സബ് സെന്ററിനും അനുവദിച്ചത്. 1190 ചതുരശ്ര അടിയിൽ അഞ്ചര സെന്റ് സ്ഥലത്താണ് നിർമാണം. ലാബ്, കൺസൾട്ടേഷൻ മുറി, കുത്തിവെപ്പ്

Continue Reading