ജാർഖണ്ഡിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി;ഭർത്താവ് അറസ്റ്റിൽ

July 16, 2025
0

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ മറ്റ് പുരുഷന്മാരുമായി സംസാരിക്കുന്നതിലുള്ള അതൃംപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സോണിയയാണ്

കീം പരീക്ഷാ ഫലം;കേരള സിലബസ് വിദ്യാർഥികൾ നൽകിയ ഹർജി തള്ളി സുപ്രിംകോടതി

July 16, 2025
0

ഡൽഹി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ കേരള സിലബസ് വിദ്യാർഥികൾ നൽകിയ ഹർജി തള്ളി സുപ്രിംകോടതി. ഈ വർഷം ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി

ഇന്ത്യയുടെ പ്രതിരോധ ശേഷി ആധുനികവൽകരിക്കണം;അനിൽ ചൗഹാൻ

July 16, 2025
0

ഡൽഹി: ഇന്ത്യയുടെ പ്രതിരോധ ശേഷി ആധുനികവൽകരിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് ഊന്നിപ്പറഞ്ഞ് ചീഫ് ഓഫ് സ്റ്റാഫ് ഡിഫൻസ്(സി.ഡി.എസ്) മേധാവി ജനറൽ അനിൽ ചൗഹാൻ.

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം നൽകി ഇന്ത്യൻ എംബസി

July 16, 2025
0

ഡൽഹി: ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം നൽകി ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം.

മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ യാത്ര ചെയ്ത യുവാവ് പാമ്പുകടിയേറ്റ് മരിച്ചു

July 16, 2025
0

മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ യാത്ര ചെയ്ത യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. മദ്ധ്യപ്രദേശിലെ ​ഗുണയിലാണ് സംഭവം. കഴുത്തിൽ മൂർഖൻ പാമ്പിനെ

നിമിഷപ്രിയയുടെ വധശിക്ഷ ;തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര സർക്കാർ

July 16, 2025
0

യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര സർക്കാർ. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിലെ

ഗുജറാത്തിൽ കനാലില്‍ തള്ളിയിട്ട് പിതാവ് മകളെ കൊലപ്പെടുത്തി

July 16, 2025
0

ഗുജറാത്തിലെ നര്‍മദ കനാലില്‍ തള്ളിയിട്ട് പിതാവ് മകളെ കൊലപ്പെടുത്തി. ഭൂമിക എന്ന ഏഴുവയസുകാരിയാണ് മരിച്ചത്. സംഭവത്തില്‍ വിജയ് സോളങ്കി എന്നയാളെ പൊലീസ്

നവജാത ശിശുവിനെ ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്നു

July 16, 2025
0

നവജാത ശിശുവിനെ ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്നു. പൂനെയിൽ നിന്ന് പർഭണിയിലേക്കുള്ള സ്ലീപ്പർ ബസിലാണ് സംഭവം നടന്നത്. ബസിനുള്ളിൽ യാത്രയ്ക്കിടെയാണ് യുവതി

അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ

July 16, 2025
0

അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ. ഓഗസ്റ്റ് 1 മുതൽ സർവീസുകൾ ഭാഗികമായി പുനസ്ഥാപിക്കും. ഒക്ടോബർ ഒന്നോടെ പൂർണ്ണമായും

കീം ​റാ​ങ്ക് പ​ട്ടി​ക: വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹ​ർ​ജി ഇ​ന്നു സു​പ്രീം കോ​ട​തി​യി​ൽ

July 16, 2025
0

കൊ​ച്ചി: കീം ​റാ​ങ്ക് പ​ട്ടി​ക റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ്‌​റ്റേ​റ്റ് സി​ല​ബ​സ് വി​ദ്യാ​ർ​ഥി​ക​ള്‍ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും.