തമിഴ്‌നാട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം;ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

July 20, 2025
0

തമിഴ്നാട് കള്ളക്കുറിച്ചി തിരുക്കോവിലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം. പൊലീസ് ഉദ്യോഗസ്ഥനായ മാധവനും

ഐ.ഐ.ടി ഖരഗ്പൂരിലെ ഹോസ്റ്റൽ മുറിയിൽ 21കാരൻ മരിച്ച നിലയിൽ

July 20, 2025
0

വിദ്യാർഥി ആത്മഹത്യകൾക്ക് ശമനമില്ലാതെ രാജ്യത്തെ ഐ.ഐ.ടികൾ. ഐ.ഐ.ടി ഖരഗ്പൂരിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു. ഒരു വർഷത്തിനിടെ ഇത്തരത്തിലുള്ള നാലാമത്തെ കേസാണിത്.

ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​ ചീ​ഫ് ജ​സ്റ്റി​സാ​യി വി​ഭു ബ​ക്രു ചു​മ​ത​ല​യേ​റ്റു

July 20, 2025
0

 ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യു​ടെ ചു​തി​യ ചീ​ഫ് ജ​സ്റ്റി​സാ​യി വി​ഭു ബ​ക്രു (59) ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​റ്റു. ഡ​ൽ​ഹി ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്നു. രാ​ജ്ഭ​വ​നി​ലെ ഗ്ലാ​സ് ഹൗ​സി​ൽ

മധ്യപ്രദേശിൽ ക്ലാസ്റൂമിന്റെ സീലിങ് തകർന്ന് വിദ്യാർഥിക്ക് പരിക്ക്

July 20, 2025
0

മധ്യപ്രദേശിൽ ക്ലാസ്റൂമിന്റെ സീലിങ് തകർന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്. സർക്കാർ സ്കൂളിലാണ് സംഭവമുണ്ടായത്. സീലിങ്ങിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. ആർക്കും

തിരുവണ്ണാമലയിൽ നാലം നുറ്റാണ്ടി​ലെ ശിലാലിഖിതം കണ്ടെത്തി

July 20, 2025
0

തമിഴ്നാട്ടിലെ തിരുവണ്ണാമലയ്ക്കടുത്തു നിന്ന് നാലാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ശിലാലിഖിതം കണ്ടെത്തി. നാട്ടിൽ വീരൻമാർ മരിച്ചാൽ അവരുടെ ഓർമക്കായി സ്ഥാപിക്കുന്ന ‘നാടുകൽ’ എന്ന

യുപിയിൽ സിആർപിഎഫ് ജവാന് കൻവാർ തീർത്ഥാടകരുടെ ക്രൂരമർദ്ദനം

July 20, 2025
0

സിആർപിഎഫ് ജവാന് കൻവാർ തീർത്ഥാടകരുടെ ക്രൂരമർദ്ദനം. ഉത്തർപ്രദേശിലെ മിർസാപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ ടിക്കറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തിലേക്ക്

ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്

July 19, 2025
0

മുംബൈ: റെയിൽവേ സ്റ്റേഷനിൽ ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ 30കാരൻ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു. മുംബൈയിലെ താനെ ദിവ റെയിൽവേ

തെലങ്കാനയിൽ ജിമ്മിൽ പരിശോധന; മയക്കുമരുന്നും സ്റ്റിറോയ്ഡും പിടിച്ചെടുത്തു

July 19, 2025
0

തെലങ്കാനയിലെ ജിമ്മിൽ പൊലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നും സ്റ്റിറോയ്ഡും പിടിച്ചെടുത്തു. സംഭവത്തിൽ ജിം ഉടമയെ അറസ്റ്റ് ചെയ്തു. അദിലാബാദിലെ വിനായക് ചൗക്ക്

ഐഐടി ഹോസ്റ്റൽ മുറിയിൽ ബിടെക് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

July 19, 2025
0

ഖരഗ്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഹോസ്റ്റൽ മുറിയിൽ ബിടെക് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ

ഗു​ജ​റാ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ൻ ഓ​ടി​ച്ച കാ​ർ ഇ​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു

July 19, 2025
0

ഗു​ജ​റാ​ത്തി​ൽ മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ പോ​ലീ​സു​കാ​ര​ന്‍റെ മ​ക​ൻ ഓ​ടി​ച്ച കാ​ർ ഇ​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക​ലി​യാ​ബീ​ഡ് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​യ