ലാൻഡ് ചെയ്തതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീപിടുത്തം

July 22, 2025
0

ന്യൂഡൽഹി: ദില്ലി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് തീപിടുത്തം. വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ നിർത്തിയ സമയം ഓക്സിലറി പവർ യൂണിറ്റിൽ

ബോയിങ്ങിന്റെ കൂടുതൽ വിമാനങ്ങൾ വാങ്ങാൻ 200 മില്യൺ വായ്പതേടി എയർ ഇന്ത്യ

July 22, 2025
0

ബോയിങ്ങിന്റെ കൂടുതൽ വിമാനങ്ങൾ വാങ്ങാൻ 200 മില്യൺ വായ്പതേടി എയർ ഇന്ത്യ. ബോയിങ് 777 സീരിസ് വിമാനങ്ങൾ വാങ്ങാനാണ് എയർ ഇന്ത്യ

‘അസാധാരണ സംഭവം’; ഉപരാഷ്ട്രപതിയുടെ രാജിയിൽ പ്രതികരിച്ച് കെസി വേണുഗോപാൽ

July 22, 2025
0

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജിക്ക് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ധൻകറിൻ്റെ രാജി രാജ്യത്ത് അസാധാരണ

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജി അംഗീകരിച്ച് രാഷ്ട്രപതി

July 22, 2025
0

ഉപരാഷ്ട്രപതി പദത്തില്‍ നിന്നുള്ള ജഗദീപ് ദന്‍കറിന്‍റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ജഗദീപ് ധനകർ രാജി വെച്ചതായി ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.

ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട് ഭാര്യ

July 22, 2025
0

മുംബൈ: കാമുകന്‍റെ സഹായത്തോടെ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് ‘ദൃശ്യം’ മോഡൽ ഞെട്ടിപ്പിക്കുന്ന സംഭവം

മുംബൈ ട്രെയിൻ സ്ഫോടന കേസ്; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് മഹാരാഷ്ട്ര സർക്കാർ

July 22, 2025
0

മുംബൈ ട്രെയിൻ സ്ഫോടന കേസിലെ 12 പ്രതികളെയും വെറുതെ വിട്ട് ബോംബൈ ഹൈക്കോടതിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി പരാമർശിച്ച

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം റദ്ദാക്കി

July 22, 2025
0

എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി. ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള AI2403 എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ

ബം​ഗ​ളൂ​രുവിൽ പൊ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി

July 22, 2025
0

ബം​ഗ​ളൂ​രു: യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ മ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ൽ പൊ​ലീ​സ് അ​നാ​സ്ഥ കാ​ണി​ച്ചെ​ന്നാ​രോ​പി​ച്ച് ചി​ത്ര​ദു​ർ​ഗ ഹോ​ല​ൽ​ക്കെ​രെ പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ഗൃ​ഹ​നാ​ഥ​ൻ വി​ഷം ക​ഴി​ച്ച്

വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചിച്ച് രാ​ഷ്ട്ര​പ​തി

July 22, 2025
0

ഡ​ൽ​ഹി: മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു അ​നു​ശോ​ചി​ച്ചു. ത​ന്‍റെ ദീ​ർ​ഘ​കാ​ല പൊ​തു​ജീ​വി​ത​ത്തി​ൽ അ​രി​കു​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു.

”പാ​വ​പ്പെ​ട്ട​വ​രു​ടെ​യും പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും പോ​രാ​ളി​യാ​യി​രു​ന്നു അ​ദ്ദേ​ഹം’;അ​നു​ശോ​ച​നം അ​റി​യി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

July 22, 2025
0

​ഡ​ല്‍​ഹി: മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി അ​നു​ശോ​ചി​ച്ചു. നീ​തി​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും വേ​ണ്ടി അ​ക്ഷീ​ണം ശ​ബ്ദ​മു​യ​ർ​ത്തി​യി​രു​ന്ന