ന്യൂഡൽഹി : ബോളിവുഡ് നടൻ പ്രശാന്ത് നാരായണൻ ഉൾപ്പെട്ട സാമ്പത്തിക വഞ്ചനാ കേസ് റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി...
National
ന്യൂഡൽഹി: പെട്രോൾ പമ്പുകളിൽ വിൽക്കുന്ന ഇന്ധനത്തിലെ എഥനോളിന്റെ കൃത്യമായ ശതമാനം പ്രദർശിപ്പിക്കണമെന്നും, ബില്ലുകളിൽ ഇത് രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച...
സിജെപി മാര്‍ച്ച് വിലക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. ശനിയാഴ്ചത്തെ മാര്‍ച്ച് തടയണമെന്ന ഹര്‍ജിയില്‍ ഇടപെട്ടില്ല. ക്രമസമാധാനം പൊലീസിന്റെ പരിധിയില്‍...
<strong>ന്യൂഡല്‍ഹി</strong>: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ പ്രഖ്യാപിച്ചത് വിചിത്ര ഇളവ്. മാധ്യമ...
പട്‌ന: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അണ്ടർകവർ ഏജന്റ് ആണെന്ന് പരിചയപ്പെടുത്തി തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ....
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഡേറ്റിങ് ആപ്പിലൂടെ പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് യുവതി പണം തട്ടിയാതായി പരാതി. ടിന്‍ഡര്‍ എന്ന ഡേറ്റിങ്...
<strong>ബെംഗളൂരു</strong> : ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം സൂക്ഷിച്ചതിന് സൊമാറ്റോയ്ക്ക് നോട്ടീസ് അയച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ബെംഗളൂരു ഹൈപ്പര്‍പ്യൂറിലെ വെയര്‍ഹൗസിലാണ്...
<strong>ബാലഘട്ട്</strong>: മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. കന്‍ഹ ദേശീയോദ്യാനത്തിലെ ഖാപ പരിധിയിലുള്ള പരാപൂര്‍ ബൈഗട്ടോള ഗ്രാമത്തിലാണ് സംഭവം...
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സിജെപി...
ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമങ്ങൾ കൂടുതൽ കർശനമാക്കി ഇന്ത്യൻ റെയിൽവേ. റെയിൽവേ പരിസരത്ത് മാലിന്യം...









