മ​ല​പ്പു​റ​ത്ത് ദേ​ശീ​യ​പാ​ത​യി​ല്‍ വീ​ണ്ടും വി​ള്ള​ല്‍
Kerala Kerala Mex Kerala mx Malappuram Top News
0 min read
159

മ​ല​പ്പു​റ​ത്ത് ദേ​ശീ​യ​പാ​ത​യി​ല്‍ വീ​ണ്ടും വി​ള്ള​ല്‍

June 5, 2025
0

മ​ല​പ്പു​റം : ത​ല​പ്പാ​റ​യ്ക്ക​ടു​ത്ത് ദേ​ശീ​യ​പാ​ത വീ​ണ്ടും ഇ​ടി​ഞ്ഞു താ​ഴ്ന്നു. വ​ലി​യ​പ​റ​മ്പി​ല്‍ അ​ഴു​ക്കു​ചാ​ല്‍ ക​ട​ന്നു പോ​കു​ന്ന ഭാ​ഗ​ത്താ​ണ് പ്ര​ധാ​ന​റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. കൂ​രി​യാ​ടു നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഈ ​സ്ഥ​ലം. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു. സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ള്‍ ഗ​താ​ഗ​തം ന​ട​ക്കു​ന്ന​ത്.കൂ​രി​യാ​ട് നി​ര്‍​മി​ച്ച അ​തേ ക​മ്പ​നി ത​ന്നെ​യാ​ണ് ഇ​വി​ടെ​യും നി​ര്‍​മാ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

Continue Reading
ജ​​​ന​​​വി​​​രു​​​ദ്ധ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ വി​​​ധി​​​യു​​​ണ്ടാ​​​കും ; ഷാ​​​ഫി പറമ്പിൽ
Kerala Kerala Mex Kerala mx Malappuram Top News
0 min read
138

ജ​​​ന​​​വി​​​രു​​​ദ്ധ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ വി​​​ധി​​​യു​​​ണ്ടാ​​​കും ; ഷാ​​​ഫി പറമ്പിൽ

June 4, 2025
0

നിലമ്പുർ : ജ​​​ന​​​വി​​​രു​​​ദ്ധ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ന​​​യ​​​ങ്ങ​​​ളെ വി​​​ചാ​​​ര​​​ണ ചെ​​​യ്യു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​യി​​​രി​​​ക്കും നി​​​ല​​​ന്പൂ​​​രി​​​ലെ​​​ന്നു കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​പി.നിലംബൂരിൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ അ​​​ദ്ദേ​​​ഹം പറഞ്ഞു. ആ​​​ര്യാ​​​ട​​​ൻ ഷൗ​​​ക്ക​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ സ​​​മ​​​യ​​​ത്ത് മാ​​​ത്ര​​​മ​​​ല്ല എ​​​പ്പോ​​​ഴും ജ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം നി​​​ൽ​​​ക്കു​​​ന്ന നേ​​​താ​​​വാ​​​ണ്. ഷൗ​​​ക്ക​​​ത്തി​​​ന്‍റെ വി​​​ജ​​​യം ഉ​​​റ​​​പ്പാ​​​ണെ​​​ന്നും ഷാ​​​ഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Continue Reading
വി.എസിനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനമെന്ന് പി വി അന്‍വര്‍
Kerala Kerala Mex Kerala mx Malappuram Top News
1 min read
123

വി.എസിനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനമെന്ന് പി വി അന്‍വര്‍

June 4, 2025
0

മലപ്പുറം : മുഖ്യമന്ത്രി വഞ്ചകനെന്ന് പി വി അന്‍വര്‍. കേരളം കണ്ട ഏറ്റവും വലിയ ഒറ്റുകാരനും വഞ്ചകനുമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നാണ് അന്‍വറിന്റെ പ്രസ്താവന. ഒതായിലെ വീട്ടില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. പി.വി. അൻറിന്റെ പ്രതികരണം… വി.എസിനേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും പിണറായി വിജയൻ വഞ്ചിച്ചു. വഞ്ചനയുടെ ഫലമാണ് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനം. തീർത്തും വഞ്ചകനായ അദ്ദേഹം എങ്ങനെയാണ് തന്നെ വഞ്ചകനെന്ന് വിളിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി മതവിഷയങ്ങളിൽ ഇടപെടുന്നു. അടുത്തകാലത്ത്

Continue Reading
നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി.​അ​ൻ​വ​റി​നെ എ​എ​പി പി​ന്തു​ണ​യ്ക്കി​ല്ല
Kerala Kerala Mex Kerala mx Malappuram Top News
1 min read
132

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി.​അ​ൻ​വ​റി​നെ എ​എ​പി പി​ന്തു​ണ​യ്ക്കി​ല്ല

June 4, 2025
0

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി.​അ​ൻ​വ​റി​നെ എ​എ​പി പി​ന്തു​ണ​യ്ക്കി​ല്ല. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി അ​ൻ​വ​ർ ന​ൽ​കി​യ പ​ത്രി​ക ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി​യും പി​ന്തു​ണ പി​ൻ​വ​ലി​ച്ച​ത്. അ​ൻ​വ​ർ രൂ​പീ​ക​രി​ച്ച ജ​നാ​ധി​പ​ത്യ പ്ര​തി​പ​ക്ഷ പ്ര​തി​രോ​ധ മു​ന്ന​ണി​യി​ലും ഭാ​ഗ​മാ​കേ​ണ്ട​തി​ല്ലെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ ക​ൺ​വീ​ന​ർ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പാ​ർ​ട്ടി ചി​ഹ്നം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ൻ​വ​ർ സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് മ​ത്സ​രി​ക്കു​ക.  

Continue Reading
നവകേരളം ; മന്ത്രി റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തിയെന്ന് പി വി അന്‍വര്‍
Kerala Kerala Mex Kerala mx Malappuram Top News
1 min read
189

നവകേരളം ; മന്ത്രി റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തിയെന്ന് പി വി അന്‍വര്‍

June 2, 2025
0

മലപ്പുറം : എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്കെതിരെ തെളിവുകള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി പി വി അന്‍വര്‍. പി വി അന്‍വറിന്റെ പ്രതികരണം…. നവകേരള സദസിന്റെ പേരില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസും സ്റ്റാഫും കരാറുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് അന്‍വറിന്റെ ഗുരുതര ആരോപണം. ഇതിന്റെ തെളിവുകള്‍ പുറത്തു വിട്ടാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും പിവി അന്‍വര്‍ പറഞ്ഞു. തനിക്കെതിരെ മന്ത്രി പിഎ മുഹമ്മദ് റിയാസും, ആര്യാടന്‍ ഷൗകത്തും വ്യക്തി ഹത്യ നടത്തുകയാണെന്നാണ്

Continue Reading
പു​തി​യ മു​ന്ന​ണി​യു​മാ​യി അ​ന്‍​വ​ര്‍ ; തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും
Kerala Kerala Mex Kerala mx Malappuram Top News
1 min read
121

പു​തി​യ മു​ന്ന​ണി​യു​മാ​യി അ​ന്‍​വ​ര്‍ ; തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും

June 2, 2025
0

മ​ല​പ്പു​റം: പു​തി​യ മു​ന്ന​ണി​യു​മാ​യി പി.​വി.​അ​ന്‍​വ​ര്‍. നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ന്‍​വ​ര്‍ മ​ത്സ​രി​ക്കു​ക ജ​ന​കീ​യ പ്ര​തി​പ​ക്ഷ പ്ര​തി​രോ​ധ മു​ന്ന​ണി​യു​ടെ ബാ​ന​റി​ലാ​യി​രി​ക്കും. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ​യോ‌​ടെ​യാ​ണ് മു​ന്ന​ണി. പി വി അൻവറിന്റെ പ്രതികരണം… തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകൾ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് മുന്നണി രൂപീകരണം. മുന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി മുന്നിൽ കാണുന്നുണ്ട്. നിരവധി ചെറിയ സംഘടനകള്‍ മുന്നണിയുടെ ഭാഗമായേക്കും. കാര്‍ഷിക, തൊഴില്‍, വ്യാപാര, സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ താല്‍പര്യപ്രകാരമാണ്

Continue Reading
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ; എം സ്വരാജ് നാമനിർദേശപത്രിക നൽകി
Kerala Kerala Mex Kerala mx Malappuram Top News
1 min read
119

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ; എം സ്വരാജ് നാമനിർദേശപത്രിക നൽകി

June 2, 2025
0

നിലമ്പൂർ : എൽഡിഎഫ്‌ സ്ഥാനാർഥിയായി എം സ്വരാജ്‌ നാമനിർദേശപത്രിക നൽകി. പ്രകടനമായെത്തിയാണ്‌ പത്രിക സമർപ്പിച്ചത്‌. ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം പി സിന്ധു മുമ്പാകെ പകൽ 11നാണ്‌ പത്രിക നൽകിയത്‌.  

Continue Reading
പുഴയിൽ വീണ വയോധികന്റെ മൃതദേഹം കണ്ടെത്തി
Kerala Kerala Mex Kerala mx Malappuram Top News
0 min read
141

പുഴയിൽ വീണ വയോധികന്റെ മൃതദേഹം കണ്ടെത്തി

June 2, 2025
0

മലപ്പുറം : കടലുണ്ടി പുഴയിൽ വീണ വയോധികന്റെ മൃതദേഹം കണ്ടെത്തി. വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) യാണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ കാണാതായത്. പുഴയിൽ വീണതാവാമെന്ന് സംശയമുണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ ഡ്രസ്സ്, കുട എന്നിവ കാരാത്തോട് കടലുണ്ടിപ്പുഴയുടെ ഓരത്ത് സംശയാസ്പദമായ രീതിയിൽ കണ്ടതിനാൽ പുഴയിൽ വീണതാകുമെന്ന സംശയത്തിൽ സ്ഥലത്ത് ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല.പിന്നീട് പരപ്പനങ്ങാടി അട്ട കുഴിങ്ങര പുഴയിൽ അജ്ഞാത മൃതദേഹം

Continue Reading
അ​ൻ​വ​ർ വി​ഷ​യം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി
Kerala Kerala Mex Kerala mx Malappuram Top News
0 min read
140

അ​ൻ​വ​ർ വി​ഷ​യം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

June 2, 2025
0

മ​ല​പ്പു​റം: പി.​വി. അ​ൻ​വ​ർ വി​ഷ​യം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. നി​ല​മ്പൂ​രി​ലേ​ത് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ മു​സ്‌​ലിം ലീ​ഗ് യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. സ​തീ​ശ​ന്‍റേ​ത് ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യെ​ന്നാ​ണ്.അ​ൻ​വ​ർ വി​ഷ​യം നീ​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ഷ​ളാ​ക്കി. ലീ​ഗി​ന് ഒ​രു കാ​ല​ത്തും ഇ​ല്ലാ​ത്ത അ​വ​ഗ​ണ​ന കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു​ണ്ടാ​കു​ന്നു. ഇ​ങ്ങ​നെ പോ​യാ​ൽ പാ​ർ​ട്ടി​ക്ക് വേ​റെ വ​ഴി നോ​ക്കേ​ണ്ടി​വ​രു​മെ​ന്നും മു​സ്‌​ലിം ലീ​ഗ്

Continue Reading
നി​ല​മ്പൂ​രി​ൽ ജ​ന​ങ്ങ​ൾ ത​നി​ക്കൊ​പ്പം നി​ൽ​ക്കുമെന്ന് പി.​വി. അ​ൻ​വ​ർ
Kerala Kerala Mex Kerala mx Malappuram Top News
0 min read
135

നി​ല​മ്പൂ​രി​ൽ ജ​ന​ങ്ങ​ൾ ത​നി​ക്കൊ​പ്പം നി​ൽ​ക്കുമെന്ന് പി.​വി. അ​ൻ​വ​ർ

June 2, 2025
0

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ലേ​ത് ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പി​.വി. അ​ൻ​വ​ർ. എ​ന്നാ​ൽ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ ത​നി​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. പി.​വി. അ​ൻ​വറിന്റെ പ്രതികരണം…. അ​ൻ​വ​റി​ന്‍റെ ക​രു​ത്ത് ജ​ന​ങ്ങ​ളാ​ണെ​ന്നും ഇ​രു മു​ന്ന​ണി​ക​ളെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു, ഭൂ​രി​പ​ക്ഷം പ്ര​വ​ചി​ക്കാ​ൻ ഇല്ല.ത​ന്‍റെ മ​ത്സ​രം ആ​രെ​യാ​ണ് ബാ​ധി​ക്കു​ക എ​ന്ന് പ​റ​യാ​നാ​കി​ല്ല. മ​ത്സ​രം ജ​ന​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യും. പി​ണ​റാ​യി​യും വി​ഡി സ​തീ​ശ​നും, ഒ​രു​ഭാ​ഗ​ത്തും ജ​ന​ങ്ങ​ൾ മ​റു ഭാ​ഗ​ത്തും നി​ൽ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ഇ​രു​മു​ന്ന​ണി​യി​ലെ​യും വോ​ട്ട​ർ​മാ​ർ

Continue Reading