വ​ഴി​ക്ക​ട​വ് ദു​ര​ന്തത്തിൽ കോ​ൺ​ഗ്ര​സ് നി​ല​വാ​ല​മി​ല്ലാ​ത്ത രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു ; എം.​സ്വ​രാ​ജ്
Kerala Kerala Mex Kerala mx Malappuram Top News
0 min read
125

വ​ഴി​ക്ക​ട​വ് ദു​ര​ന്തത്തിൽ കോ​ൺ​ഗ്ര​സ് നി​ല​വാ​ല​മി​ല്ലാ​ത്ത രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു ; എം.​സ്വ​രാ​ജ്

June 8, 2025
0

മ​ല​പ്പു​റം: പ​ന്നി​ക്കെ​ണി​യി​ൽ നി​ന്നു ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് നി​ല​മ്പൂ​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​സ്വ​രാ​ജ്. എം.​സ്വ​രാജിന്റെ പ്രതികരണം… ഉണ്ടായത് വലിയ കു​റ്റ​കൃ​ത്യ​മാ​ണ്. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് ഇ​തി​നെ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രി​യ​ല്ല.സ്വ​ന്തം രാ​ഷ്ട്രീ​യം ത​ക​രു​മ്പോ​ഴാ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സം​ഭ​വി​ച്ച​ത് ദു​ഖ​ക​ര​മാ​യ സം​ഭ​വ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​തു​കൊ​ണ്ട് ഇ​തി​നെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന കാ​ര്യ​മ​ല്ല ഇ​ത്. സം​സ്ഥാ​ന​ത്തി​ന് ചെ​യ്യാ​നാ​വു​ന്ന​തെ​ല്ലാം സ​ർ​ക്കാ​ർ ചെ​യ്യു​ന്നു​ണ്ട്.

Continue Reading
വ​ഴി​ക്ക​ട​വ് ദു​ര​ന്തം ; സ​ര്‍​ക്കാ​ര്‍ സ്‌​പോ​ണ്‍​സ​ര്‍ ചെയ്തതെന്ന് ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്
Kerala Kerala Mex Kerala mx Malappuram Top News
1 min read
118

വ​ഴി​ക്ക​ട​വ് ദു​ര​ന്തം ; സ​ര്‍​ക്കാ​ര്‍ സ്‌​പോ​ണ്‍​സ​ര്‍ ചെയ്തതെന്ന് ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്

June 8, 2025
0

മ​ല​പ്പു​റം: പ​ന്നി​ക്കെ​ണി​യി​ൽ നി​ന്നു ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്. ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തിന്റെ പ്രതികരണം…. നി​ല​മ്പൂ​ര്‍ വ​ഴി​ക്ക​ട​വി​ലു​ണ്ടാ​യ സം​ഭ​വം സ​ര്‍​ക്കാ​ര്‍ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത​താ​ണെ​ന്നും അ​പ​ക​ട​ത്തി​ന് കാ​ര​ണം കെ​എ​സ്ഇ​ബി​യു​ടെ അ​നാ​സ്ഥ​യാ​ണ്.സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണം. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രത്തോടെ വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ് – ശോ​ഭ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ജി​ത്തു​വാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട സ​മ​യ​ത്ത് ജി​ത്തു​വി​നൊ​പ്പ മു​ണ്ടാ​യി​രു​ന്ന യ​ദു​കൃ​ഷ്ണ​ന്‍ (23), ഷാ​നു വി​ജ​യ് (17) എ​ന്നി​വ​ര്‍ പ​രി​ക്കേ​റ്റ്

Continue Reading
മൃഗ ചികിത്സ സേവനം വീട്ടുപടിക്കല്‍ ; നാല് യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങി
Kerala Kerala Mex Kerala mx Malappuram Top News
0 min read
123

മൃഗ ചികിത്സ സേവനം വീട്ടുപടിക്കല്‍ ; നാല് യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങി

June 6, 2025
0

മലപ്പുറം : ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വീട്ടുപടിക്കല്‍ മൃഗ ചികിത്സ സേവനം നാല് യൂണിറ്റുകളിലേക്ക് കൂടി വ്യാപിപ്പിച്ചു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സഹകരണത്തോടെയാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ തിരൂര്‍ കൂടാതെ പെരുമ്പടപ്പ്, തിരൂരങ്ങാടി, മങ്കട, അരീക്കോട്, നിലമ്പൂര്‍ എന്നീ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. 1962 എന്ന നമ്പറില്‍ വൈകുന്നേരം ആറു മുതല്‍ പുലര്‍ച്ചെ ആറു വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്. സേവനങ്ങള്‍ക്ക് നിശ്ചിത ഫീസും ഈടാക്കും.

Continue Reading
ദേ​ശീ​യ​പാ​ത​യു​ടെ മ​റ​വി​ൽ ന​ട​ന്ന​ത് കോ​ടി​ക​ളു​ടെ അ​ഴി​മ​തി​ ; ര​മേ​ശ് ചെ​ന്നി​ത്ത​ല
Kerala Kerala Mex Kerala mx Malappuram Top News
1 min read
128

ദേ​ശീ​യ​പാ​ത​യു​ടെ മ​റ​വി​ൽ ന​ട​ന്ന​ത് കോ​ടി​ക​ളു​ടെ അ​ഴി​മ​തി​ ; ര​മേ​ശ് ചെ​ന്നി​ത്ത​ല

June 6, 2025
0

നി​ല​ന്പൂ​ർ: ദേ​ശീ​യ​പാ​ത​യു​ടെ മ​റ​വി​ൽ ന​ട​ന്ന​ത് കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. നി​ല​ന്പൂ​രി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണു ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്ത് വ​ന്ന​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ പ്രതികരണം… മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ദേ​ശീ​യ​പാ​ത​യു​ടെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ ക്ര​മ​ക്കേ​ട്, അ​ഴി​മ​തി ഒ​ന്നും പ​രാ​മ​ർ​ശി​ക്കാ​തി​രു​ന്ന​ത് അ​ദ്ഭു​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​ർ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ അ​തേ​പ​ടി ന​ട​പ്പാ​ക്കു​ന്ന

Continue Reading
ആഭ്യന്തരവകുപ്പും വനംവകുപ്പും വേണം ; പത്രിക പിൻവലിക്കാൻ പുതിയ ഉപാധികൾ വെച്ച് പി വി അൻവർ
Kerala Kerala Mex Kerala mx Malappuram Top News
0 min read
130

ആഭ്യന്തരവകുപ്പും വനംവകുപ്പും വേണം ; പത്രിക പിൻവലിക്കാൻ പുതിയ ഉപാധികൾ വെച്ച് പി വി അൻവർ

June 5, 2025
0

മലപ്പുറം : യുഡിഎഫിനു മുന്നിൽ പുതിയ ഉപാധികൾ വെച്ച് പി വി അൻവർ. പി വി അൻവറിന് മുന്നിൽ യുഡിഎഫിന്റെ വാതിലുകൾ അടച്ചുവെന്ന് നേതൃത്വം പറയുമ്പോഴും ഇന്ന് ഒൻപതു മണി വരെ ഉത്തരവാദിത്തപ്പെട്ടവർ വിളിച്ചു എന്നാണ് അൻവർ പറയുന്നത്. 2026ൽ ഭരണം ലഭിച്ചാൽ ആഭ്യന്തരവകുപ്പും വനം വകുപ്പും തനിക്ക് നൽകണം, ഇല്ലെങ്കിൽ വി ഡി സതീശനെ പ്രതിപക്ഷ സ്ഥാനത്തു നിന്ന് മാറ്റണം. നാമനിർദ്ദേശപത്രിക പിൻവലിക്കില്ലെന്ന് അൻവർ വ്യക്തമാക്കി.നാമനിർദ്ദേശപത്രിക പിൻവലിക്കില്ല. തന്നെ

Continue Reading
പോളിംഗ് ബൂത്തിൽ ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്താം ; സക്ഷം ആപ്പിലൂടെ
Kerala Kerala Mex Kerala mx Malappuram Top News
1 min read
133

പോളിംഗ് ബൂത്തിൽ ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്താം ; സക്ഷം ആപ്പിലൂടെ

June 5, 2025
0

മലപ്പുറം : ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും വോട്ട് ചെയ്യുന്നതിനായുള്ള സൗകര്യങ്ങൾ ഇലക്ഷൻ കമ്മീഷന്റെ സക്ഷം ആപ്ലിക്കേഷൻ വഴി ഉറപ്പു വരുത്താം. തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും മുഴുവൻ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച മൊബൈൽ ആപ്പാണ് സക്ഷം -ഈസിഐ. മൊബൈലിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും സക്ഷം -ഇ സി ഐ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്താൽ പോളിങ്ങ് ബൂത്ത് കണ്ടെത്തൽ, സ്ഥാനാർത്ഥികളുടെ വിവരങ്ങൾ, വോട്ടർമാരുടെ വിവരങ്ങൾ, വോട്ട്

Continue Reading
ദേശീയപാത അഴിമതി ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശൻ
Kerala Kerala Mex Kerala mx Malappuram Top News
0 min read
103

ദേശീയപാത അഴിമതി ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശൻ

June 5, 2025
0

മലപ്പുറം: ദേശീയപാത നിർമ്മാണത്തിൽ നടന്നത് കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ സി വേണുഗോപാൽ അധ്യക്ഷനായ സമിതി അന്വേഷിക്കുന്നതിൽ എന്താണ് സർക്കാരിന് പ്രശ്നമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വി ഡി സതീശന്റെ പ്രതികരണം… പാലാരിവട്ടം പാലം ഇടിഞ്ഞു വീഴാതിരുന്നിട്ടും മന്ത്രിയെ വിജിലൻസ് കേസിൽ പെടുത്തി. കേന്ദ്രസർക്കാരിനെയും ബിജെപിയെയും സംസ്ഥാന സർക്കാരിന് പേടിയാണ്. ഹൈവേ നിർമാണം സിബിഐ അന്വേഷിക്കണം. കൂരിയാട് തകർന്ന പാത പുനർനിർമ്മിക്കാൻ ഒരു വർഷം

Continue Reading
നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പെന്ന് ആവർത്തിച്ച് രാജീവ് ചന്ദ്രശേഖർ
Kerala Kerala Mex Kerala mx Malappuram Top News
1 min read
108

നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പെന്ന് ആവർത്തിച്ച് രാജീവ് ചന്ദ്രശേഖർ

June 5, 2025
0

മലപ്പുറം : നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാജീവ് ചന്ദ്രശേഖരിന്റെ പ്രതികരണം … ഉപതെരഞ്ഞെടുപ്പ് വരുത്തി വെച്ചവർ തന്നെ വീണ്ടും മത്സരിക്കുന്നു. ഇന്ത്യ സഖ്യത്തിന്റെ നാല് സ്ഥാനാർത്ഥികളാണ് അവിടെ മത്സരിക്കുന്നത്. എൽഡിഎഫും യുഡിഎഫും എസ്ഡിപിഐയും പിവി അൻവറും ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാണ്. ബിജെപി മാത്രമാണ് ഒറ്റയ്ക്ക് മത്സരിക്കുന്നത്.  

Continue Reading
പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ വിമർശനവുമായി പി.വി അൻവർ
Kerala Kerala Mex Kerala mx Malappuram Top News
1 min read
111

പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ വിമർശനവുമായി പി.വി അൻവർ

June 5, 2025
0

മലപ്പുറം: പ്രതിപക്ഷനേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ബന്ധമുണ്ടെന്ന് ആവർത്തിച്ച് നിലമ്പൂരിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. പുനർജനി പദ്ധതി ഉൾപ്പെടെയുള്ള കേസുകളെ വി ഡി സതീശന് ഭയമെന്നും പി വി അൻവർ വിമർശിച്ചു. പി വി അൻവറിന്റെ പ്രതികരണം…. യുഡിഎഫിലേക്കുള്ള വാതിൽ ഒറ്റയടിക്ക് അടച്ചത് വി ഡി സതീശനാണ്. സതീശനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നതുൾപ്പെടെ ചർച്ച നടത്തിയ യുഡിഎഫ് നേതൃത്വത്തോട് താൻ

Continue Reading
പൂങ്കുടിപ്പുഴയില്‍ കാല്‍വഴുതി വീണ 12-കാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Malappuram Top News
0 min read
122

പൂങ്കുടിപ്പുഴയില്‍ കാല്‍വഴുതി വീണ 12-കാരന് ദാരുണാന്ത്യം

June 5, 2025
0

മലപ്പുറം : പൂങ്കുടിപ്പുഴയില്‍ വീണ വിദ്യാര്‍ഥിയെ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കാട്ടുമണ്ണില്‍ കടവില്‍ മരതക്കോടന്‍ ഹിദായത്തിന്റെ മകന്‍ അന്‍ഷിഫിനെ (12) കാണാതായത്. വെട്ടുപാറ വാവൂര്‍ കെഎംഎച്ച്എംയുപി സ്‌കൂളില്‍ ഏഴാംതരം വിദ്യാര്‍ഥിയായ അന്‍ഷിഫ്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം കളികഴിഞ്ഞ് കാല്‍കഴുകാന്‍ കടവില്‍ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കുട്ടിയെ കാണാതായ കടവില്‍നിന്ന് 700 മീറ്റര്‍ താഴെ പൂങ്കുടി പാലത്തില്‍നിന്ന് നിരീക്ഷണം നടത്തുകയായിരുന്ന നാട്ടുകാരാണ് ഒഴുകിവരുന്ന

Continue Reading