വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി
Kerala Kerala Mex Kerala mx Malappuram Top News
0 min read
124

വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി

June 8, 2025
0

മ​ല​പ്പു​റം: പ​ന്നി​ക്കെ​ണി​യി​ൽ​നി​ന്നു ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി. സ്വ​കാ​ര്യ വ്യ​ക്തി ന​ട​ത്തി​യ നി​യ​മ ലം​ഘ​ന​ത്തി​ൽ കെ​എ​സ്ഇ​ബി​യേ​യും സ​ർ​ക്കാ​രി​നേ​യും കു​റ്റം പ​റ​യു​ന്ന​തെ​ന്തിനെന്ന് മന്ത്രി ചോദിച്ചു. മന്ത്രിയുടെ പ്രതികരണം…. കെ​എ​സ്ഇ​ബി​യു​ടെ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ലൈ​ൻ വ​ലി​ക്കു​ക​യാ​യി​രു​ന്നു.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റൊ എം​എ​ൽ​എ​യോ ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ലൈ​ൻ വ​ലി​ക്കു​ന്ന സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ‌പ​രാ​തി ല​ഭി​ച്ചി​ട്ടും കെ​എ​സ്ഇ​ബി. ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണം പ​രി​ശോ​ധിക്കും. നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ ഒ​ര​ക്ഷ​രം

Continue Reading
വ​ഴി​ക്ക​ടവ് ദുരന്തം ; കുറ്റകൃത്യങ്ങൾക്ക്‌ നേരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് എം സ്വരാജ്‌
Kerala Kerala Mex Kerala mx Malappuram Top News
1 min read
125

വ​ഴി​ക്ക​ടവ് ദുരന്തം ; കുറ്റകൃത്യങ്ങൾക്ക്‌ നേരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് എം സ്വരാജ്‌

June 8, 2025
0

നിലമ്പൂർ: പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ്‌ വിദ്യാർഥിമരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി നിലമ്പൂർ എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജ്‌. അപകടകരമായ ഇത്തരം കുറ്റകൃത്യങ്ങൾക്ക്‌ നേരെ കർശനമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന്‌ സ്വരാജ്‌ പറഞ്ഞു. എം സ്വരാജിന്റെ പ്രതികരണം…. ഇനി ഇത്തരം സംഭവം ഉണ്ടാകാതിരിക്കാനുള്ള കർശനമായ നടപടി പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകും. വന്യജീവി – മനുഷ്യ സംഘർഷം അതീവഗുരുതമായ കാര്യമാണ്‌. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം എന്നും വന്യജീവി ആക്രമണങ്ങൾ തടയുന്നതിന്‌

Continue Reading
വ​ഴി​ക്ക​ടവ് ദുരന്തം ; തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​യി കാ​ണു​ന്നി​ല്ലെ​ന്ന് പി.​വി. അ​ൻ​വ​ർ
Kerala Kerala Mex Kerala mx Malappuram Top News
1 min read
131

വ​ഴി​ക്ക​ടവ് ദുരന്തം ; തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​യി കാ​ണു​ന്നി​ല്ലെ​ന്ന് പി.​വി. അ​ൻ​വ​ർ

June 8, 2025
0

മ​ല​പ്പു​റം: വ​ഴി​ക്ക​ട​വി​ൽ പ​ന്നി​ക്കെ​ണി​യി​ൽ നി​ന്ന് ഷോ​ക്ക​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​യി കാ​ണു​ന്നി​ല്ലെ​ന്ന് നി​ല​മ്പു​ർ‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി.​വി. അ​ൻ​വ​ർ. പി.​വി. അ​ൻ​വറിന്റെ പ്രതികരണം…. സം​ഭ​വം ഏ​ക​പ​ക്ഷീ​യ​മാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നും വ​ന്യ​ജീ​വി – മ​നു​ഷ്യ സം​ഘ​ർ​ഷ​മ​ല്ല ന​ട​ന്ന​ത്. ആ​ശു​പ​ത്രി റോ​ഡ് ഉ​പ​രോ​ധി​ച്ച​ല്ല യു​ഡി​എ​ഫ് പ്ര​ക​ട​നം ന​ട​ത്തേ​ണ്ട​ത്. സ​ർ​ക്കാ​ർ സ്പോ​ൺ​സേ​ർ​ഡ‍് കൊ​ല​പാ​ത​ക​മെ​ന്ന ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ പ്ര​സ്താ​വ​ന ശ​രി​യ​ല്ല. ഷൗ​ക്ക​ത്ത് മാ​പ്പ് പ​റ​യ​ണം. മ​മ്പാ​ട് പ​ന്നി ആ​ക്ര​മി​ച്ച് പ​രി​ക്കേ​റ്റ മൂ​ന്ന് പേ​ർ

Continue Reading
ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം ; ഗൂഢാലോചനയുണ്ടെങ്കില്‍ മന്ത്രി തെളിയിക്കണമെന്ന് സണ്ണി ജോസഫ്
Kerala Kerala Mex Kerala mx Malappuram Top News
1 min read
122

ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം ; ഗൂഢാലോചനയുണ്ടെങ്കില്‍ മന്ത്രി തെളിയിക്കണമെന്ന് സണ്ണി ജോസഫ്

June 8, 2025
0

മലപ്പുറം : നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. സണ്ണി ജോസഫിന്റെ പ്രതികരണം…. വനം മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമെന്നും ക്രൂരതയെന്നും മനുഷ്യത്വ രഹിതം. മന്ത്രി അത് തെളിയിക്കാന്‍ താന്‍ ആവശ്യപ്പെടുകയാണെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണം. അദ്ദേഹത്തിന്റെ വകുപ്പ് ദയനീയമായ പരാജയമാണ്.

Continue Reading
ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് നോക്കട്ടെ ; ആര്യാടൻ ഷൗക്കത്ത്
Kerala Kerala Mex Kerala mx Malappuram Top News
0 min read
137

ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് നോക്കട്ടെ ; ആര്യാടൻ ഷൗക്കത്ത്

June 8, 2025
0

മലപ്പുറം : നിലമ്പൂർ വെള്ളക്കെട്ടയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിൽ വിവാദം കത്തുന്നു.സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ പരാമർശത്തിന് താൻ മറുപടി നൽക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്. ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം… സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് നോക്കും, പ്രശ്നങ്ങൾക്ക് പരിഹാരമാണ് വേണ്ടതെന്നും വിവാദമാക്കാനില്ല.മരിച്ച കുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തും. പോസ്റ്റുമോർട്ടം മഞ്ചേരിയിലേക്ക് മാറ്റിയത് എന്തിനാണെന്ന് അറിയില്ലെന്നും നിലമ്പൂരിൽ തന്നെ നടത്താമെന്ന് സൂപ്രണ്ട് ഇന്നലെ

Continue Reading
വഴിക്കടവ് ദുരന്തം ; രാഷ്ട്രീയ ലാഭം കൊയ്യുന്നതിനുള്ള ഗൂഢാലോചന നടക്കുന്നുവെന്ന് എ കെ ശശീന്ദ്രന്‍
Kerala Kerala Mex Kerala mx Malappuram Top News
0 min read
133

വഴിക്കടവ് ദുരന്തം ; രാഷ്ട്രീയ ലാഭം കൊയ്യുന്നതിനുള്ള ഗൂഢാലോചന നടക്കുന്നുവെന്ന് എ കെ ശശീന്ദ്രന്‍

June 8, 2025
0

മലപ്പുറം : വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. വാര്‍ത്ത കേട്ടയുടന്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് പ്രതിപക്ഷത്തുള്ള യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. എ കെ ശശീന്ദ്രന്റെ പ്രതികരണം…. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിഷയദാരിദ്ര്യം അനുഭവപ്പെട്ട പ്രതിപക്ഷം ഗവണ്‍മെന്റിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ പറ്റുന്ന ഒരവസരമായി ഇതിനെ ദുരുപയോഗപ്പെടുത്താനാണ് ശ്രമിച്ചത്. ഇത് രാഷ്ട്രീയ ലാഭം

Continue Reading
പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം ; പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Malappuram Top News
1 min read
145

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം ; പ്രതി അറസ്റ്റിൽ

June 8, 2025
0

മലപ്പുറം : വഴിക്കടവ് വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നമ്പ്യാടന്‍ വീട്ടില്‍ വിജയന്‍ മകന്‍ വിനീഷിനെ അറസ്റ്റ് ചെയ്‌തത്‌. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. ഗൂഢാലോചന ഉള്‍പ്പടെ അന്വേഷിക്കുമെന്നാണ് വിവരം. പ്രതിയുടെ സിഡിആര്‍ എടുക്കും. അപകടം ഫെന്‍സിങിന് വൈദ്യുതി എടുക്കാന്‍ വേണ്ടി സ്ഥാപിച്ച കമ്പിയില്‍ നിന്നെന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നു. BNS 105 വകുപ്പ് പ്രകാരമാണ് കേസ്. അനന്തുവിന്റെ പോസ്റ്റുമോര്‍ട്ടം

Continue Reading
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും
Kerala Kerala Mex Kerala mx Malappuram Top News
1 min read
133

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും

June 8, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് ഉള്ളത്. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മത്സ്യബന്ധനത്തിന് തടസ്സമില്ല. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.  

Continue Reading
വ​ഴി​ക്ക​ട​വ് ദുരന്തം ; മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്തു‌‌
Kerala Kerala Mex Kerala mx Malappuram Top News
0 min read
139

വ​ഴി​ക്ക​ട​വ് ദുരന്തം ; മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്തു‌‌

June 8, 2025
0

മ​ല​പ്പു​റം: പ​ന്നി​ക്കെ​ണി​യി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്തു‌‌. ബി​എ​ൻ​എ​സ് 105 വ​കു​പ്പ് പ്ര​കാ​ര​മാ​ണ് വ​ഴി​ക്ക​ട​വ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ഫ്ഐ​ആ​റി​ൽ ആ​രെ​യും പ്ര​തി ചേ​ർ​ത്തി​ട്ടി​ല്ലെ​ങ്കി​ലും കു​റ്റ​ക്കാ​രെ ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ​ന്നി​യെ പി​ടി​ക്കാ​ൻ​വ​ച്ച വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ന​ന്തു മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​റ്റൊ​രു കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Continue Reading
വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ കർശന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി
Kerala Kerala Mex Kerala mx Malappuram Top News
0 min read
128

വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ കർശന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി

June 8, 2025
0

മ​ല​പ്പു​റം: പ​ന്നി​ക്കെ​ണി​യി​ൽ നി​ന്നും വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ‌​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി. വ​ഴി​ക്ക​ട​വി​ലേ​ത് വൈ​ദ്യു​തി മോ​ഷ​ണ​മാ​ണെ​ന്നും ഗു​രു​ത​ര​മാ​യ ക്രി​മി​ന​ല്‍ കു​റ്റ​മാ​ണി​തെ​ന്നും കെ​എ​സ്ഇ​ബി വ്യ​ക്ത​മാ​ക്കി. കെ​എ​സ്ഇ​ബി പോ​സ്റ്റി​ല്‍ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ഇ​ന്‍​സു​ലേ​റ്റ​ഡ് വ​യ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് വൈ​ദ്യു​തി വ​ലി​ച്ച​തെ​ന്നും കെ​എ​സ്ഇ​ബി വി​ശ​ദീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി അ​ന​ന്തു​വാ​ണ് (ജി​ത്തു) മ​രി​ച്ച​ത്.ഫു​ട്ബോ​ൾ ക​ളി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​ന​ന്തു ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Continue Reading