​മ​രു​മോ​നി​സം ആ​രോ​പ​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ പു​ച്ഛ​ത്തോ​ടെ ത​ള്ളും ; മു​ഹ​മ്മ​ദ് റി​യാ​സ്
Kerala Kerala Mex Kerala mx Malappuram Top News
0 min read
138

​മ​രു​മോ​നി​സം ആ​രോ​പ​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ പു​ച്ഛ​ത്തോ​ടെ ത​ള്ളും ; മു​ഹ​മ്മ​ദ് റി​യാ​സ്

June 9, 2025
0

നി​ല​മ്പൂ​ർ: പി​ണ​റാ​യി​സം, മ​രു​മോ​നി​സം എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ പു​ച്ഛ​ത്തോ​ടെ ത​ള്ളു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. മു​ഹ​മ്മ​ദ് റി​യാസിന്റെ പ്രതികരണം…. ഹൈ​സ്കൂ​ൾ ത​ലം മു​ത​ൽ താ​ൻ എ​സ്എ​ഫ്ഐ ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. എ​ട്ടാം​ക്ലാ​സ് മു​ത​ൽ ക്ലാ​സ് ലീ​ഡ​റാ​ണ്. എ​സ്എ​ഫ്ഐ​യു​ടെ ഭാ​ര​വാ​ഹി​യാ​ണ്.കോ​ള​ജി​ൽ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​യാ​ണ്. യു​വ​ജ​ന​സം​ഘ​ട​ന​യു​ടെ എ​ല്ലാ ഘ​ട​ക​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചാ​ണ് ഇ​വി​ടെ​യ​യെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​തൊ​ക്കെ ജ​ന​ങ്ങ​ൾ കാ​ണു​ന്നു​ണ്ട​ല്ലോ. ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം അ​വ​ർ തള്ളും. മ​ന്ത്രി എം.​ബി. രാ​ജേ​ഷു​മാ​യി വ​ള​രെ ന​ല്ല ബ​ന്ധ​മാ​ണ് ഉ​ള്ള​ത്. എ​ത്ര​യോ

Continue Reading
വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം ; പ്ര​തി വി​നേ​ഷി​നെ റി​മാ​ൻ​ഡ് ചെ​യ്തു
Kerala Kerala Mex Kerala mx Malappuram Top News
0 min read
105

വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം ; പ്ര​തി വി​നേ​ഷി​നെ റി​മാ​ൻ​ഡ് ചെ​യ്തു

June 9, 2025
0

നി​ല​മ്പൂ​ര്‍: വ​ഴി​ക്ക​ട​വി​ല്‍ കാ​ട്ടു​പ​ന്നി​ക്കു​വെ​ച്ച വൈ​ദ്യു​തി​ക്കെ​ണി​യി​ല്‍​നി​ന്ന് വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി വി​നേ​ഷി​നെ പ​തി​നാ​ലു​ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. നി​ല​മ്പൂ​ര്‍ കോ​ട​തി​യാ​ണ് വി​നേ​ഷി​നെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്.സി​കെ​എം എ​ച്ച്എ​സ്എ​സ് മ​ണി​മൂ​ലി സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ അ​ന​ന്തു​വാ​ണ് ശ​നി​യാ​ഴ്ച ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പെ​രു​ന്നാ​ളി​ന്‍റെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തി​നാ​ല്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ഫു​ട്ബോ​ള്‍ ക​ളി​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു അ​ന​ന്തു. തോ​ട്ടി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍​ന്ന് മീ​ന്‍​പി​ടി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​ത്.ഇ​വി​ടെ പ​ന്നി​യെ പി​ടി​ക്കാ​ന്‍​വെ​ച്ച വൈ​ദ്യു​തി​ക്കെ​ണി​യി​ല്‍ ത​ട്ടി​യാ​ണ് കു​ട്ടി​ക​ള്‍​ക്ക് ഷോ​ക്കേ​റ്റ​ത്. അ​ന​ന്തു മ​രി​ച്ചു. പ​രി​ക്കേ​റ്റ

Continue Reading
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ഒ​രാ​ൾ മ​രി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
122

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ഒ​രാ​ൾ മ​രി​ച്ചു

June 9, 2025
0

മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ പാ​ലൂ​ർ​ക്കോ​ട്ട വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. വെ​ങ്ങാ​ട് സ്വ​ദേ​ശി മൂ​ത്തേ​ട​ത്ത് ശി​ഹാ​ബു​ദീ​ൻ(40) ആ​ണ് മ​രി​ച്ച​ത്. പ​ഴ​യി​ട​ത്ത് സു​ഹൈ​ൽ(24), ഷ​ഹ​ജാ​ദ്( ഏ​ഴ്) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന പ​ത്തു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx Malappuram Top News
0 min read
135

മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന പ​ത്തു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

June 9, 2025
0

ക​രു​വാ​ര​കു​ണ്ട്: മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നെ തു​ട​ർ​ന്ന് കു​ടു​ങ്ങി​ക്കി​ട​ന്ന പ​ത്തു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഒ​ലി​പ്പു​ഴ​യി​ലെ മ​ഞ്ഞ​ളാം ചോ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ​യാ​ണ് അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ കാ​ണാ​നെ​ത്തി​യ​വ​രാ​ണു കു​ടു​ങ്ങി​യ​ത്. ഞാ​യ​ർ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​ങ്ങി​യ​ത്. രാ​ത്രി ഒ​മ്പ​തി​നു ശേ​ഷ​വും മ​ഴ ശക്തമായതോടെ മ​ഞ്ഞ​ളാം ചോ​ല​യി​ൽ ജ​ല നി​ര​പ്പ് ഉ​യ​ർ​ന്നു.ഇതേ തു​ട​ർ​ന്ന് മ​റു​ക​ര ക​ട​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.

Continue Reading
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി നി​ല​മ്പൂ​രി​ലെ​ത്തും
Kerala Kerala Mex Kerala mx Malappuram Top News
0 min read
126

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി നി​ല​മ്പൂ​രി​ലെ​ത്തും

June 9, 2025
0

മലപ്പുറം: ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന്‍റെ തെരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി 14ന് ​നി​ല​മ്പൂ​രി​ലെ​ത്തും. മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന പ്രി​യ​ങ്ക തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പി.​വി.​അ​ൻ​വ​ർ രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ് നി​ല​മ്പൂ​രി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. 19ന് ​വോ​ട്ടെ​ടു​പ്പും 23 ന് ​വോ​ട്ടെ​ണ്ണ​ലും ന​ട​ക്കും.

Continue Reading
എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രേ രൂക്ഷ വിമർശനവുമായി വി.​ഡി. സ​തീ​ശ​ൻ
Kerala Kerala Mex Kerala mx Malappuram Top News
0 min read
124

എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രേ രൂക്ഷ വിമർശനവുമായി വി.​ഡി. സ​തീ​ശ​ൻ

June 8, 2025
0

കൊ​ച്ചി : നി​ല​മ്പു​ർ വ​ഴി​ക്ക​ട​വി​ൽ പ​ന്നി​ക്കെ​ണി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ആ​രോ​പി​ച്ച വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. വി.​ഡി. സ​തീ​ശന്റെ പ്രതികരണം…. നി​ല​മ്പൂ​രി​ലു​ണ്ടാ​യ അ​പ​ക​ടം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ നി​ഷ്‌​ക്രി​യ​മാ​യി ഇ​രി​ക്കു​ന്ന വ​നം​മ​ന്ത്രി ഗൂ​ഢാ​ലോ​ച​ന ആ​രോ​പി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹം ആ ​സ്ഥാ​ന​ത്ത് തു​ട​രാ​ൻ യോ​ഗ്യ​ന​ല്ലെ​ന്നും ഉ​ട​ൻ മ​ന്ത്രി​സ്ഥാ​നം രാ​ജി വ​യ്ക്ക​ണം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം സ്വാ​ഭാ​വി​ക​മാ​ണ്. എ​ല്ലാ പാ​ർ​ട്ടി​ക്കാ​രും അ​തി​ലു​ണ്ടാ​കും. വൃ​ത്തി​കെ​ട്ട ആ​രോ​പ​ണം

Continue Reading
അ​ന​ന്തു​വി​ന് വി​ട ന​ല്‍​കാ​ന്‍ നാ​ട് ; മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
125

അ​ന​ന്തു​വി​ന് വി​ട ന​ല്‍​കാ​ന്‍ നാ​ട് ; മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു

June 8, 2025
0

നിലമ്പൂര്‍: നിലമ്പൂരില്‍ പന്നിക്കുവെച്ച വൈദ്യുതി കെണിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ (ജിത്തു) മൃതദേഹം വീട്ടിലെത്തിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. പത്താംക്ലാസ് വിദ്യാര്‍ഥിയായ അനന്തു പഠിച്ചിരുന്ന സികെഎം എച്ച്എസ്എസ് മണിമൂലി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും അ​ട​ക്കം നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് അ​ന​ന്തു​വി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ന്‍ ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. വിദ്യാർത്ഥി അനന്തു ഷോക്കേറ്റ് മരിച്ചത്

Continue Reading
ലൈനില്‍ നിന്ന് നേരിട്ട് വൈദ്യുതി മോഷ്ടിച്ചു ; ദൃശ്യങ്ങൾ പുറത്തുവിട്ട് കെഎസ്ഇബി
Kerala Kerala Mex Kerala mx Malappuram Top News
1 min read
115

ലൈനില്‍ നിന്ന് നേരിട്ട് വൈദ്യുതി മോഷ്ടിച്ചു ; ദൃശ്യങ്ങൾ പുറത്തുവിട്ട് കെഎസ്ഇബി

June 8, 2025
0

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയിൽനിന്നും വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി. കെഎസ്ഇബിയുടെ സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെഎസ്ഇബി ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റിന്റെ പൂര്‍ണരൂപം…… ”സ്വകാര്യ വ്യക്തി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് നിലമ്പൂര്‍ വഴിക്കടവില്‍ മൂന്നു കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയും ഒരു കുട്ടി മരണമടയുകയും ചെയ്ത ദാരുണമായ അപകടമുണ്ടായത്. കെഎസ്ഇബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന്

Continue Reading
വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
Kerala Kerala Mex Kerala mx Malappuram Top News
0 min read
129

വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

June 8, 2025
0

മലപ്പുറം : നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി അലവിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അതേ സമയം,അനന്തുവിന്റെ മരണം വൈദ്യുതി ആഘാതമേറ്റെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അനന്തുവിന്റെ പോസ്റ്റുമോർട്ടം നടത്തിയത്.സംഭവത്തിൽ അറസ്റ്റിലായ പ്രതി വിനീഷ് കുറ്റം സമ്മതിച്ചെന്ന് നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാം പറഞ്ഞു.

Continue Reading
അനന്തുവിന്റെ മരണം വൈദ്യുതാഘാതമേറ്റ്‌ ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
Kerala Kerala Mex Kerala mx Malappuram Top News
0 min read
155

അനന്തുവിന്റെ മരണം വൈദ്യുതാഘാതമേറ്റ്‌ ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

June 8, 2025
0

മലപ്പുറം : നിലമ്പൂര്‍ വഴിക്കടവിലെ അനന്തുവിന്റെ മരണം വൈദ്യുതി ആഘാതമേറ്റെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അനന്തുവിന്റെ പോസ്റ്റുമോർട്ടം നടത്തിയത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി വിനീഷ് കുറ്റം സമ്മതിച്ചെന്ന് നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാം പറഞ്ഞു. വീടിന് സമീപത്തെ വനത്തിലൂടെ പിന്തുടർന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Continue Reading