ക്ഷേ​മ പെ​ൻ​ഷ​ൻ സ​ർ​ക്കാ​രി​ന്‍റെ ഔ​ദാ​ര്യ​മ​ല്ലെന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ
Kerala Kerala Mex Kerala mx Malappuram Top News
0 min read
137

ക്ഷേ​മ പെ​ൻ​ഷ​ൻ സ​ർ​ക്കാ​രി​ന്‍റെ ഔ​ദാ​ര്യ​മ​ല്ലെന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ

June 13, 2025
0

മ​ല​പ്പു​റം: ക്ഷേ​മ പെ​ൻ​ഷ​ൻ സ​ർ​ക്കാ​രി​ന്‍റെ ഔ​ദാ​ര്യ​മ​ല്ലെ​ന്നും സാ​ധാ​ര​ണ​ക്കാ​രു​ടെ അ​വ​കാ​ശ​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി. എം​പിയുടെ പ്രതികരണം…. ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തെ​ക്കു​റി​ച്ച് ത​ന്‍റെ പ​രാ​മ​ർ​ശം ച​ർ​ച്ച​യാ​ക്കി​യ​തി​ന് സി​പി​എ​മ്മി​നോ​ട് ന​ന്ദി​യു​ണ്ട്.മാ​സ​ങ്ങ​ളോ​ളം കു​ടി​ശി​ക വ​രു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നെ​യാ​ണ് താ​ൻ വി​മ​ർ​ശി​ച്ച​ത്. കോ​ലം​ക​ത്തി​ക്ക​ലും നു​ണ​പ്ര​ചാ​ര​ണ​വും കൊ​ണ്ട് നി​ല​പാ​ട് മാ​റ്റി​ല്ല. സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ പേ​രി​ല​ല്ല​ല്ലോ ത​ന്‍റെ കോ​ലം ക​ത്തി​ച്ച​ത് എ​ന്ന​തി​ൽ അ​ഭി​മാ​ന​മുണ്ട്.സം​സ്ഥാ​ന​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ 17 മാ​സ​മാ​യി കു​ടി​ശി​ക​യാ​ണ്.

Continue Reading
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ; സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും
Kerala Kerala Mex Kerala mx Malappuram Top News
1 min read
128

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ; സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും

June 12, 2025
0

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലമ്പൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്‍, പൂക്കോട്ടുപാടം എന്നീ അഞ്ച് പോലീസ് സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്. ഇലക്ഷന്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ പൊലീസ് സബ് ഡിവിഷനെ രണ്ട് സബ് ഡിവിഷനുകളായി തിരിച്ചു. നിലമ്പൂര്‍, പൂക്കോട്ടുപാടം എന്നീ പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന

Continue Reading
ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളെ പി​ന്തു​ണ​ക്കു​ന്ന​വ​രു​ടെ വോ​ട്ട് വേ​ണ്ടെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ
Kerala Kerala Mex Kerala mx Malappuram Top News
1 min read
112

ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളെ പി​ന്തു​ണ​ക്കു​ന്ന​വ​രു​ടെ വോ​ട്ട് വേ​ണ്ടെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ

June 12, 2025
0

നിലമ്പൂ​ർ: ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളെ പി​ന്തു​ണ​ക്കു​ന്ന​വ​രു​ടെ വോ​ട്ട് വേ​ണ്ടെ​ന്ന് മു​ൻ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. നിലമ്പൂരിൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ബി​ജെ​പി​യു​ടെ​യും എ​ൻ​ഡി​എ​യു​ടെ​യും നി​ല​പാ​ട് മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി​യ​ത്. വി. ​മു​ര​ളീ​ധ​രന്റെ പ്രതികരണം… കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും നി​ല​ന്പൂ​രി​ന്‍റെ വി​ക​സ​ന​ത്തി​നു​മാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വോ​ട്ട് തേ​ടു​ന്ന​ത്. രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​ന് മ​ത​രാ​ഷ്ട്ര​വാ​ദി​ക​ളാ​യ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ നേ​ടു​ന്ന​തി​ൽ മ​ത്സ​രി​ക്കു​ക​യാ​ണ് ഇ​ട​ത്,വ​ല​തു മു​ന്ന​ണി​ക​ൾ. മ​ത രാ​ഷ്‌​ട്ര​വാ​ദി​ക​ളാ​യ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ പി​ന്തു​ണ യു​ഡി​എ​ഫും പി​ഡി​പി​യു​ടെ പി​ന്തു​ണ എ​ൽ​ഡി​എ​ഫും നേ​ടി​ക്ക​ഴി​ഞ്ഞു. മു​ൻ നി​ല​പാ​ടു​ക​ളി​ൽ

Continue Reading
വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞ് മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്ക്
Kerala Kerala Mex Kerala mx Malappuram Top News
0 min read
119

വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞ് മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്ക്

June 11, 2025
0

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയുടെ സമീപത്തെ വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞ് മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്കേറ്റു. മലപ്പുറം എടരിക്കോട് മമ്മാലിപ്പടിക്ക് സമീപമാണ് അപകടം ഉണ്ടായത്. എടരിക്കോട് സ്വദേശി തൗഹക്കാണ് അപകടത്തിൽ പരിക്കേറ്റത്. കാറിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്ക് നിസാര പരിക്കാണ്. ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്.

Continue Reading
വ​ര്‍​ഗീ​യ വോ​ട്ടു​വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എം.​സ്വ​രാ​ജ്
Kerala Kerala Mex Kerala mx Malappuram Top News
0 min read
139

വ​ര്‍​ഗീ​യ വോ​ട്ടു​വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എം.​സ്വ​രാ​ജ്

June 11, 2025
0

മ​ല​പ്പു​റം: വ​ര്‍​ഗീ​യ വോ​ട്ടു​വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി നി​ല​മ്പൂ​രി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​സ്വ​രാ​ജ്. എം.​സ്വ​രാ​ജിന്റെ പ്രതികരണം…. ആ​രു​ടെ​യൊ​ക്കെ വോ​ട്ട് വാ​ങ്ങും വാ​ങ്ങി​ല്ല എ​ന്ന കാ​ര്യ​ത്തി​ല്‍ ത​നി​ക്ക് ഒ​രു അ​വ്യ​ക്ത​ത​യും ഇല്ല. പി​ഡി​പി മ​ത​നി​ര​പേ​ക്ഷ​ത ഉ​യ​ര്‍​ത്തു​ന്ന​വ​രാ​ണ്. വ​ര്‍​ഷ​ങ്ങ​ളാ​യി മ​ത​നി​ര​പേ​ക്ഷ ചേ​രി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന രാ​ഷ്ട്രീ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് അ​വ​ര്‍. തെ​റ്റാ​യ നി​ല​പാ​ട് അ​വ​ർ തി​രു​ത്തി​യി​ട്ടു​ണ്ട്. ജ​മാ​അ​ത്തെ ഇ​സ്ലാ​മിയെ സം​ബ​ന്ധി​ച്ചു​ള്ള ചോ​ദ്യം അ​വ​ർ മ​ത​രാ​ഷ്ട്ര​വാ​ദം ഉ​പേ​ക്ഷി​ച്ചോ എ​ന്ന​താ​ണ്. അ​വ​രും ന​വീ​ക​ര​ണ​ത്തി​ന് ത‌‌‌​യാ​റാ​യാ​ൽ സ​മൂ​ഹം അം​ഗീ​ക​രി​ക്കും.

Continue Reading
കൂരിയാട് തകർന്ന ദേശീയപാത സന്ദർശിച്ച് രമേശ് ചെന്നിത്തല
Kerala Kerala Mex Kerala mx Malappuram Top News
0 min read
137

കൂരിയാട് തകർന്ന ദേശീയപാത സന്ദർശിച്ച് രമേശ് ചെന്നിത്തല

June 9, 2025
0

മലപ്പുറം : കൂരിയാട് തകർന്ന ദേശീയപാത സന്ദർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദേശീയപാതയുടെ ശാസ്ത്രീയപഠനം നടത്താത്തത് വലിയ തിരിച്ചടിയായി. ഇതിലൂടെ അദാനിയാണ് ലാഭമുണ്ടാക്കിയിരിക്കുന്നത് കോൺട്രാക്ടർമാർക്കെതിരെ നടപടി ഉണ്ടാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയുടെ പ്രതികരണം… ഇവിടെ വന്നപ്പോഴാണ് ഭീകരാവസ്ഥ മനസ്സിലായത്.അഴിമതിയെക്കുറിച്ച് ഗഡ്കരിയോട് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. ഹൈവേ തകരുന്നത് കണ്ട് ഞങ്ങൾ തുള്ളിച്ചാടുന്നില്ല. ഞങ്ങൾ പാത കുത്തിപ്പൊളിച്ച പോലെയാണ് ഗോവിന്ദൻ മാസ്റ്റർ പറയുന്നത്. അഴിമതി ചെയ്ത കരാറുകാരെ ഗോവിന്ദൻ

Continue Reading
മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നവുമായി കെ. ​മു​ര​ളീ​ധ​ര​ൻ
Kerala Kerala Mex Kerala mx Malappuram Top News
0 min read
126

മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നവുമായി കെ. ​മു​ര​ളീ​ധ​ര​ൻ

June 9, 2025
0

നി​ല​മ്പു​ർ: മ​നു​ഷ്യ​നെ കൊ​ല്ലാ​ൻ വേ​ണ്ടി വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ് വ​നം​വ​കു​പ്പെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. നി​ല​മ്പു​ർ മൂ​ത്തേ​ട​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ വാ​ഹ​ന പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ. കെ. ​മു​ര​ളീ​ധ​രന്റെ പ്രതികരണം…. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല​ട​ക്കം മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം പോ​ലും പ​ല​ർ​ക്കും പൂ​ർ​ണ​മാ​യി കി​ട്ടി​യി​ട്ടില്ല.മ​യ​ക്കു​വെ​ടി​യേ​റ്റ പോ​ലെ​യാ​ണ് വ​നം​മ​ന്ത്രി​യു​ടെ ഇ​രി​പ്പെ​ന്നും ഒ​രു മ​ന്ത്രി​യും ഇ​ങ്ങ​നെ ത​രം​താ​ഴ​രു​ത്.

Continue Reading
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രതിക്കെതിരെ വനം വകുപ്പും കേസെടുത്തു
Kerala Kerala Mex Kerala mx Malappuram Top News
1 min read
128

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രതിക്കെതിരെ വനം വകുപ്പും കേസെടുത്തു

June 9, 2025
0

മലപ്പുറം : വഴിക്കടവിലെ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരൻ മരിച്ച സംഭവത്തിൽ പ്രതി വിനീഷിനെതിരെ വനം വകുപ്പും കേസെടുത്തു. മൃഗ വേട്ട നടത്തിയതിനാണ് കേസെടുത്തത്. ഇയാൾക്കെതിരെ മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചേർത്തു. വനം വകുപ്പ് പ്രത്യേകം കസ്റ്റഡി അപേക്ഷ നൽകും. വഴിക്കടവ് വള്ളക്കൊടിയിലാണ് കഴിഞ്ഞ ദിവസമാണ് ദാരുണമായ അപകടം ഉണ്ടായത്. വീട്ടിൽ നിന്ന് ഫുട്ബോൾ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് കുട്ടികൾക്കൊപ്പം മീൻപിടിക്കാൻ പോയതായിരുന്നു. മൃഗവേട്ടക്കാർ

Continue Reading
വിദ്യാർഥിയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
Kerala Kerala Mex Kerala mx Malappuram Top News
0 min read
121

വിദ്യാർഥിയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

June 9, 2025
0

മലപ്പുറം ; നിലമ്പൂർ വെള്ളക്കെട്ടയിൽ പതിനഞ്ചുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. മന്ത്രിയുടെ പ്രതികരണം…. താൻ പറഞ്ഞതിൽ ചിലർ തെറ്റിദ്ധരിച്ചു. തന്റെ പ്രസ്താവന വളച്ചൊടി. രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ​ഗൂഢാലോചന നടത്തിയെന്നാണ് പറഞ്ഞത്.തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ആണ് ഇപ്പോൾ ​ഗൂഢാലോചന നടക്കുന്നത്. മരണത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു. സർക്കാർ സ്പോൺസേർഡ് ആണെന്ന് യുഡിഎഫ് ആരോപിച്ചു. അതിൽ ആർക്കും പരാതിയില്ല. കിട്ടിയ അവസരം

Continue Reading
ഓ​ടു​ന്ന കാ​റി​ൽ നി​ന്നും ര​ണ്ട്പേ​ർ തെ​റി​ച്ചു വീ​ണു
Kerala Kerala Mex Kerala mx Malappuram Top News
0 min read
140

ഓ​ടു​ന്ന കാ​റി​ൽ നി​ന്നും ര​ണ്ട്പേ​ർ തെ​റി​ച്ചു വീ​ണു

June 9, 2025
0

മ​ല​പ്പു​റം: വെ​ങ്ങ​ര അ​രി​ക്കു​ള​ത്ത് ഓ​ടു​ന്ന കാ​റി​ൽ നി​ന്ന് ര​ണ്ട് പേ​ർ തെ​റി​ച്ചു വീ​ണു.ശ​നി​യാ​ഴ്ച​​ നടന്ന അപകടത്തിൽ രണ്ട് പേർ രക്ഷപ്പെട്ടു.കാ​ർ വേ​ഗ​ത്തി​ൽ പോ​കു​ന്ന​തി​നി​ടെ വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കാ​റി​ന്‍റെ പി​ന്നി​ലെ ഇ​ട​തു വ​ശ​ത്തെ ഡോ​റു​ക​ൾ തു​റ​ന്ന് പോ​വു​ക​യാ​യി​രു​ന്നു.ഡോ​ർ തു​റ​ന്ന​തോ​ടെ സൈ​ഡി​ൽ ഇ​രു​ന്ന ആ​ൾ ആ​ദ്യം തെ​റി​ച്ചു വീ​ണു പി​ന്നാ​ലെ ഒ​രാ​ൾ കൂ​ടി തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. കാ​റി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റി​ട്ടി​ല്ല.വാ​ഹ​ന​ത്തി​ന്‍റെ ഡോ​ർ ശ​രി​യാ​യി ലോ​ക്ക് ചെ​യ്യാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.

Continue Reading