അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 16,000 ലി​റ്റ​ർ ഡീ​സ​ൽ പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Malappuram Top News
1 min read
162

അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 16,000 ലി​റ്റ​ർ ഡീ​സ​ൽ പി​ടി​കൂ​ടി

April 1, 2025
0

മ​ല​പ്പു​റം: തേ​ഞ്ഞി​പ്പ​ല​ത്ത് ഗോ​ഡൗ​ണി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 16,000 ലി​റ്റ​ർ ഡീ​സ​ൽ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ധ​നം മാ​റ്റാ​നു​ള്ള അ​ത്യാ​ധു​നി​ക പ​മ്പിം​ഗ് യൂ​ണി​റ്റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് ഇ​ന്ധ​നം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വ​യ​നാ​ട് മേ​പ്പാ​ടി സ്വ​ദേ​ശി അ​ബ്ദു​ൾ ല​ത്തീ​ഫ് എ​ന്ന​യാ​ൾ വാ​ട​ക​ക്കെ​ടു​ത്ത കെ​ട്ടി​ട​ത്തി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി ഇ​ന്ധ​നം സൂ​ക്ഷി​ച്ച​ത്. തേ​ഞ്ഞി​പ്പ​ലം കൊ​യ​പ്പാ​ടം പെ​രി​ഞ്ചീ​രി​മാ​ട് സ​ലാം ഹാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് കെ​ട്ടി​ടം. ഈ ​കെ​ട്ടി​ട​ത്തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യു​മു​ണ്ടാ​യി​രു​ന്നി​ല്ല.

Continue Reading
മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
133

മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു

April 1, 2025
0

മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത​യി​ൽ കൂ​രി​യാ​ടി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ മോ​ഹ​ൻ സാ​ദ​ത്ത് (50) ആ​ണ് മ​രി​ച്ച​ത്. ഹൈ​വേ വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ക​മ്പ​നി​യു​ടെ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​മാ​ണ് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യു​ടെ ദേ​ഹ​ത്ത് ത​ട്ടി​യ​ത്.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​ദ​ത്തി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.

Continue Reading
സ്കൂ​ട്ട​ർ കി​ണ​റ്റി​ൽ വീ​ണ് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
173

സ്കൂ​ട്ട​ർ കി​ണ​റ്റി​ൽ വീ​ണ് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു

April 1, 2025
0

മ​ല​പ്പു​റം: മാ​റാ​ക്ക​ര​യി​ൽ സ്കൂ​ട്ട​ർ കി​ണ​റ്റി​ൽ വീ​ണ് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. മാ​റാ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ഹു​സൈ​ൻ, ഹാ​രി​സ് ബാ​ബു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്രാ​ർ​ഥ​ന​ക​ൾ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ൽ ത​ട്ടി ഇ​രു​വ​രും കി​ണ​റ്റി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. .

Continue Reading
സ്കൂ​ട്ട​ർ കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
182

സ്കൂ​ട്ട​ർ കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു

March 31, 2025
0

മ​ല​പ്പു​റം: കാടാമ്പുഴയിൽ ​സ്കൂ​ട്ട​ർ കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ് അ​ച്ഛ​നും മ​ക​നും ദാരുണാന്ത്യം. കു​ന്ന​ത്തു പ​ടി​യ​ന്‍ ഹു​സൈ​ന്‍ (65), മ​ക​ന്‍ ഹാ​രി​സ് ബാ​ബു(30) എ​ന്നി​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെയോടെ ​നി​യ​ന്ത്ര​ണം വി​ട്ട് സ്കൂ​ട്ട​ർ സ​മീ​പ​ത്തെ കി​ണ​റ്റി​ലേ​ക്ക് വീ​ണ​ത്. ഇ​രു​വ​രും പെ​രു​ന്നാ​ള്‍ നി​സ്‌​കാ​രം ക​ഴി​ഞ്ഞു ബ​ന്ധു വീ​ട്ടി​ലേ​ക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.അ​പ​ക​ടം ന​ട​ന്ന ഉ​ട​ന്‍ ത​ന്നെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.  

Continue Reading
സൗജന്യ ഫുട്‌ബോൾ കോച്ചിംഗ് ക്യാമ്പ്
Kerala Kerala Mex Kerala mx Malappuram Top News
0 min read
197

സൗജന്യ ഫുട്‌ബോൾ കോച്ചിംഗ് ക്യാമ്പ്

March 31, 2025
0

മലപ്പുറം : കായിക മേഖലയിലേക്ക് യുവതലമുറയെ ആകർഷിക്കുക, ലഹരിയുടെ ആധിപത്യത്തിൽ നിന്ന് യുവതലമുറയെ ആരോഗ്യത്തിന്റെ പാതയിലേക്ക് നയിക്കുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളോടെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ജില്ലയിലെ ട്രൈബൽ കുട്ടികൾക്കും, മത്സ്യതൊഴിലാളികളുടെ കുട്ടികൾക്കും സൗജന്യമായി ഫുട്‌ബോൾ സമ്മർ കോച്ചിംഗ് ക്യാംപ് നടത്തുന്നു. ട്രൈബൽ കുട്ടികൾക്ക് എടക്കര ജി.എച്ച്. എസ്. സ്‌കൂളിലും മത്സ്യതൊഴിലാളികളുടെ കുട്ടികൾക്ക് ഉണ്ണിയാൽ ഇമ്പിച്ചിബാവ ഫിഷറീസ് സ്റ്റേഡിയത്തിലുമാണ് ക്യാംപ്. ഏപ്രിൽ അഞ്ചു മുതൽ മെയ് 31 വരെ നടക്കുന്ന

Continue Reading