വഖഫ് ബില്ല് പറഞ്ഞു ബിജെപി മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുകയാണ് ; വി അബ്ദുറഹ്മാൻ
Kerala Kerala Mex Kerala mx Malappuram Top News
1 min read
158

വഖഫ് ബില്ല് പറഞ്ഞു ബിജെപി മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുകയാണ് ; വി അബ്ദുറഹ്മാൻ

April 5, 2025
0

തിരുവനന്തപുരം: വഖഫ് ബില്ല് പറഞ്ഞു ബിജെപി മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് സംസ്ഥാന വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. മുനമ്പത്തെ ജനങ്ങളെ വഴിയിൽ തള്ളണമെന്ന് ആർക്കും അഭിപ്രായമില്ല. അവരെ സംരക്ഷിക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പ്രതികരണം………. ഹൈക്കോടതിയുടെ പരിധിയിലുള്ള കേസിൽ മുസ്‌ലിം – ക്രിസ്ത്യൻ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മുനമ്പത്തെ ജനങ്ങളെ സംസ്ഥാന സർക്കാർ സംരക്ഷിക്കും. അവരുടെ ഭൂമിക്ക് ആവശ്യമായ രേഖകൾ

Continue Reading
ല​ഹ​രി​യി​ൽ നി​ന്ന് മോ​ച​നം​തേ​ടി യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ
Kerala Kerala Mex Kerala mx Malappuram Top News
1 min read
147

ല​ഹ​രി​യി​ൽ നി​ന്ന് മോ​ച​നം​തേ​ടി യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ

April 5, 2025
0

മ​ല​പ്പു​റം: ല​ഹ​രി​യി​ൽ നി​ന്ന് മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നും യു​വാ​വ് താനൂർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. തുടർന്ന് യു​വാ​വി​നെ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. വ​ർ​ഷ​ങ്ങ​ളാ​യി താ​ൻ ല​ഹ​രി ഉ​പ​​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് യു​വാ​വ് പ​റ​ഞ്ഞു.​ല​ഹ​രി ഉ​പ​യോ​ഗം തു​ട​ങ്ങാ​ൻ എ​ളു​പ്പ​മാ​ണെ​ന്നും എ​ന്നാ​ൽ നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും യു​വാ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.  

Continue Reading
റിസോട്ടിലെ പൂളില്‍ മുങ്ങി 7 വയസ്സുകാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Malappuram Top News
1 min read
153

റിസോട്ടിലെ പൂളില്‍ മുങ്ങി 7 വയസ്സുകാരന് ദാരുണാന്ത്യം

April 5, 2025
0

മലപ്പുറം : കക്കാടംപൊയിലിലെ ഒരു റിസോര്‍ട്ടിലെ പൂളില്‍ മുങ്ങി ഏഴു വയസ്സുകാരൻ മരിച്ചു. കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെ.ടി. മുഹമ്മദാലിയുടെ മകന്‍ അഷ്മില്‍ ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു അപകടം നടന്നത്. വിനോദസഞ്ചാരത്തിനായി ബന്ധുക്കള്‍ക്കൊപ്പമെത്തിയതാണ് കുട്ടി. അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീണതാണെന്നു കരുതുന്നു. ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ ഉടന്‍ മാതൃ-ശിശുവിഭാഗത്തിലേത്ത് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading
നിലമ്പൂരിൽ വ​ന​ത്തി​​ൽ മൂ​ന്ന് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞ നി​ല​യി​ൽ
Kerala Kerala Mex Kerala mx Malappuram Top News
0 min read
175

നിലമ്പൂരിൽ വ​ന​ത്തി​​ൽ മൂ​ന്ന് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞ നി​ല​യി​ൽ

April 5, 2025
0

മ​ല​പ്പു​റം: നിലമ്പൂ​ർ വ​ന​ത്തി​നു​ള്ളി​ൽ മൂ​ന്ന് കാ​ട്ടാ​ന​ക​ളെ ച​രി​ഞ്ഞ നി​ല​യി​ൽ . മ​രു​ത, പു​ത്ത​രി​പ്പാ​ടം, ക​രു​ളാ​യി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ന​ക​ളു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. മ​രു​ത​യി​ൽ 20 വ​യ​സു​ള്ള പി​ടി​യാ​ന​യും പു​ത്ത​രി​പ്പാ​ട​ത്ത് 10 വ​യ​സു​ള്ള കുട്ടികൊമ്പനും ക​രു​ളാ​യി​യി​ൽ ആ​റ് മാ​സം പ്രാ​യ​മു​ള്ള ആ​ന​ക്കു​ട്ടി​യുമാണ്. മ​രു​ത​യി​ലെ​യും പു​ത്ത​രി​പ്പാ​ട​ത്തെ​യും ആ​ന​ക​ൾ ച​രി​ഞ്ഞ​ത് രോ​ഗം കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. ക​രു​ളാ​യി​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം മൂ​ല​മാ​ണ് കു​ട്ടി​യാ​ന ച​രി​ഞ്ഞ​തെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

Continue Reading
രുചിയുടെ വൈവിധ്യം തീർക്കാൻ ‘മെസ മലബാറിക്ക’ വരുന്നു
Kerala Kerala Mex Kerala mx Malappuram Top News
1 min read
156

രുചിയുടെ വൈവിധ്യം തീർക്കാൻ ‘മെസ മലബാറിക്ക’ വരുന്നു

April 4, 2025
0

മലപ്പുറം : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘മെസ മലബാറിക്ക’ ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ബ്രോഷർ പ്രകാശനം ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ അധ്യക്ഷത വഹിച്ചു. ഏപ്രിൽ 25 മുതൽ മെയ് നാല് വരെ കോട്ടക്കൽ പുത്തൂർ ബൈപാസിലാണ് മേള നടക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മുത്തേടം, എ

Continue Reading
ഇൻഷ്വറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്തില്ല ; ഏജൻസി 50,000 രൂപ നഷ്ടപരിഹാരം നൽകണം
Kerala Kerala Mex Kerala mx Malappuram Top News
1 min read
154

ഇൻഷ്വറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്തില്ല ; ഏജൻസി 50,000 രൂപ നഷ്ടപരിഹാരം നൽകണം

April 4, 2025
0

മലപ്പുറം: ഇൻഷുറൻസ് വിവരം യഥാസമയം പരിവാഹൻ സൈറ്റിൽ അപ്‍ലോഡ് ചെയ്യാത്തതിനാൽ ഇൻഷുറൻസ് ഏജൻസി 50,000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമീഷൻ. തിരൂരങ്ങാടി സ്വദേശി ഡോ. സക്കീർ ഹുസൈൻ നൽകിയ പരാതിയിലാണ് കമീഷന്റെ വിധി. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതിനാൽ പുതുക്കുന്നതിനായി പരാതിക്കാരൻ ആർടിഒ ഓഫീസിനെ സമീപിച്ചപ്പോൾ വാഹനത്തിന്റെ ഇൻഷുറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടില്ല എന്നറിഞ്ഞു. അതിനാൽ രജിസ്ട്രേഷൻ പുതുക്കാനായില്ല. 3,000 രൂപ പിഴ അടക്കേണ്ടതായും

Continue Reading
മ​ഞ്ചേ​രി​യി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ റെയ്‌ഡ്‌ ; നാ​ലു​പേ​ർ ക​സ്റ്റ​ഡി​യി​ൽ
Kerala Kerala Mex Kerala mx Malappuram Top News
1 min read
161

മ​ഞ്ചേ​രി​യി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ റെയ്‌ഡ്‌ ; നാ​ലു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

April 4, 2025
0

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ എ​ൻ​ഐ​എ പ​രി​ശോ​ധ​ന. നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് കൊ​ച്ചി​യി​ൽ​നി​ന്നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ സം​ഘം അ​ഞ്ച് വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ലു വീ​ടു​ക​ളി​ലെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. ഓ​രോ വീ​ടു​ക​ളി​ൽ നി​ന്നും ഓ​രോ​രു​ത്ത​രെ വീ​തം ക​സ്റ്റ​ഡി​യ​ലെ​ടു​ത്തു. പാ​ല​ക്കാ​ട് ശ്രീ​നി​വാ​സ​ൻ കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും സൂ​ച​ന​യു​ണ്ട്.  

Continue Reading
മ​ക​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി വീ​ണ് മ​രി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
155

മ​ക​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി വീ​ണ് മ​രി​ച്ചു

April 4, 2025
0

മ​ല​പ്പു​റം: മ​ക​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി വീ​ണ് മ​രി​ച്ചു. പ​ടി​ഞ്ഞാ​റേ​ക്ക​ര സ്വ​ദേ​ശി സാ​ബി​റ (38) യാ​ണ് മരണപ്പെട്ടത്. തി​രൂ​ർ കൂ​ട്ടാ​യി​യി​ല്‍ ആ​ശാ​ൻ​പ​ടി എ​ന്ന സ്ഥ​ല​ത്താ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​ന്നി​ൽ പോ​കു​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​നാ​യി ബ്രേ​ക്കി​ട്ട​പ്പോ​ള്‍ സാ​ബി​റ റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ മ​രി​ച്ചു.

Continue Reading
മ​ല​പ്പു​റ​ത്ത് ബോ​ഡി ബി​ല്‍​ഡ​ര്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍
Kerala Kerala Mex Kerala mx Malappuram Top News
1 min read
191

മ​ല​പ്പു​റ​ത്ത് ബോ​ഡി ബി​ല്‍​ഡ​ര്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍

April 3, 2025
0

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി കൊ​ട്ട​പ്പു​റ​ത്ത് ബോ​ഡി ബി​ല്‍​ഡ​റെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളാ​ര​ത്തൊ​ടി യാ​സി​ര്‍ അ​റ​ഫാ​ത്ത് (35) ആ​ണ് മ​രി​ച്ച​ത്. ഇന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. പോലീസ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേസ് എടുത്തു. ജി​ല്ലാ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലെ വി​വി​ധ ബോ​ഡി ബി​ല്‍​ഡിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ളി​ല്‍ വി​ജ​യി​യാ​ണ് യാ​സി​ര്‍.

Continue Reading
നാ​ദാ​പു​ര​ത്ത് നിന്നും കാ​ണാ​താ​യ യു​വ​തി​യും മ​ക്ക​ളും ഡ​ൽ​ഹി​യി​ലെന്ന് സൂ​ച​ന
Kerala Kerala Mex Kerala mx Malappuram Top News
1 min read
155

നാ​ദാ​പു​ര​ത്ത് നിന്നും കാ​ണാ​താ​യ യു​വ​തി​യും മ​ക്ക​ളും ഡ​ൽ​ഹി​യി​ലെന്ന് സൂ​ച​ന

April 2, 2025
0

നാ​ദാ​പു​രം: കോ​ഴി​ക്കോ​ട് നാ​ദാ​പു​രം വ​ള​യം ചെ​റു​മോ​ത്തു​നി​ന്നു കാ​ണാ​താ​യ യു​വ​തി​യും ര​ണ്ട് മ​ക്ക​ളും ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​താ​യി സൂ​ച​ന. ചെ​റു​മോ​ത്ത് കു​റു​ങ്ങോ​ട്ട് ഹൗ​സി​ല്‍ ആ​ഷി​ത (29), മ​ക്ക​ളാ​യ മെ​ഹ്‌​റ ഫാ​ത്തി​മ (10), ലു​ക്ക്മാ​ന്‍ (5) എ​ന്നി​വ​രെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണു കാ​ണാ​താ​യ​ത്. വ​സ്ത്ര​ങ്ങ​ള്‍ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​നാ​യാ​ണ് ആ​ഷി​ത മ​ക്ക​ളെ​യും കൂ​ട്ടി വ​ള​യ​ത്തെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യ​ത്.പി​ന്നീ​ട് വീ​ട്ടി​ല്‍ തി​രി​ച്ച​ത്താ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ യു​വ​തിയുടെ സ്‌​കൂ​ട്ട​ർ വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട

Continue Reading