സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം
Kerala Kerala Mex Kerala mx Malappuram Top News
1 min read
155

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം

May 11, 2025
0

മഞ്ചേരി: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എടതത്തനാട്ടുകര വെളിയഞ്ചേരി ചേരിപറമ്പ് താഴത്തേപീടിക മുഹമ്മദ് റഫീഖ് (60) ആണ് മരിച്ചത്. കല്ലടി എംഇസ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആയിരുന്നു. അപകടത്തിൽ ഭാര്യ, മകൻ എന്നിവർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് അപകടം ഉണ്ടായത് . മഞ്ചേരിയിൽ നിന്നും വണ്ടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും എതിർദിശയിൽ നിന്നും വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ

Continue Reading
നിപ വൈറസ് ; എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
Kerala Kerala Mex Kerala mx Malappuram Top News
1 min read
133

നിപ വൈറസ് ; എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

May 11, 2025
0

മലപ്പുറം : വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്.ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. നിപ പോസിറ്റീവായി ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവർക്ക് ഒരു ഡോസ് മോണോ ക്ലോണൽ ആന്റിബോഡി നൽകിയിട്ടുണ്ട്. പുതുതായി 37 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുതിയിട്ടുണ്ട്. ഇതോടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 94 ആയി.രോഗ ലക്ഷണങ്ങളോടെ ആറു പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരിൽ രണ്ടു

Continue Reading
കാർ ദേഹത്ത് കയറി രണ്ടരവയസ്സുകാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Malappuram Top News
0 min read
128

കാർ ദേഹത്ത് കയറി രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

May 10, 2025
0

മലപ്പുറം : മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യംമലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ്‌ സഹിൻ ആണ് മരിച്ചത്.കാർ കുട്ടിയുടെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു. അരീക്കോടുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്നു വന്നതായിരുന്നു സഹീനും കുടുംബവും. എന്നാൽ അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങിയപ്പോൾ അപകടം സംഭവിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Continue Reading
പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Malappuram Top News
0 min read
153

പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ

May 8, 2025
0

മലപ്പറം: മലപ്പറം വളാഞ്ചേരിയിൽ പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ. മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ ആണ് (62 ) പോലീസ് പിടിയിലായത്. ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് വിദ്യാർത്ഥി നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.എട്ട് വർഷത്തോളമായി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

Continue Reading
നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പരാതികൾ ഉണ്ടെങ്കിൽ അപ്പീൽ നൽകാം
Kerala Kerala Mex Kerala mx Malappuram Top News
1 min read
143

നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പരാതികൾ ഉണ്ടെങ്കിൽ അപ്പീൽ നൽകാം

May 8, 2025
0

മലപ്പുറം : നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൻമേൽ പരാതികൾ ഉണ്ടെങ്കിൽ അപ്പീൽ നൽകാമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ഡോ. രത്തൻ യു കേൽക്കർ പറഞ്ഞു. 263 ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വീടുകൾതോറും നടത്തിയ ഫീൽഡ് സർവേയ്ക്ക് ശേഷം, അവകാശവാദങ്ങളും എതിർപ്പുകളും ക്ഷണിച്ചുകൊണ്ട് ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ (ERO) കരട് വോട്ടർ പട്ടിക ഏപ്രിൽ 8ന് പ്രസിദ്ധീകരിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് കരട് വോട്ടർ പട്ടിക പരിശോധിക്കുന്നതിനായി

Continue Reading
സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക പ​ത്മ​ശ്രീ കെ.​വി. റാ​ബി​യ അ​ന്ത​രി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
145

സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക പ​ത്മ​ശ്രീ കെ.​വി. റാ​ബി​യ അ​ന്ത​രി​ച്ചു

May 4, 2025
0

മലപ്പുറം: പോളിയോയും അര്‍ബുദവും തളര്‍ത്തിയിട്ടും ദൃഢനിശ്ചയംകൊണ്ട് നിരവധിയാളുകളിലേക്ക് അക്ഷരവെളിച്ചം പകര്‍ന്ന പദ്മശ്രീ കെ.വി. റാബിയ(58) അന്തരിച്ചു. ഏതാനും വര്‍ഷങ്ങളായി രോഗബാധിതയായി കിടപ്പിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയാണ്. കോ​ട്ട​ക്ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. 2022-ലാ​ണ് റാ​ബി​യ​യെ രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. സാ​ക്ഷ​ര​ത രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ആ​യി​രു​ന്നു രാ​ജ്യം റാ​ബി​യ​യെ ആ​ദ​രി​ച്ച​ത്. 2014-ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​നി​താ​ര​ത്‌​നം അ​വാ​ർ​ഡ് നേ​ടി. സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കു​ക​ളു​ണ്ട്എ​ന്ന കൃ​തി​യാ​ണ് റാ​ബി​യ​യു​ടെ ആ​ത്മ​ക​ഥ.

Continue Reading
സ്കൂളിലെ ഇടവേളകളിൽ സത്ക്കാരം വിലക്കി ബാലാവകാശ കമ്മിഷൻ
Kerala Kerala Mex Kerala mx Malappuram Top News
0 min read
126

സ്കൂളിലെ ഇടവേളകളിൽ സത്ക്കാരം വിലക്കി ബാലാവകാശ കമ്മിഷൻ

April 29, 2025
0

മലപ്പുറം : സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ അധ്യാപകരുടെ ട്രാൻസ്ഫർ, പ്രൊമോഷൻ, വിരമിക്കൽ, തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇടവേളകളിൽ സത്ക്കാരം നടത്തുന്നത് വിലക്കി ബാലാവകാശ കമ്മിഷൻ ഉത്തരവായി. ഇത്തരം സത്കാരങ്ങൾ നടത്തുകയാണെങ്കിൽ കുട്ടികൾ സ്കൂളുകളിൽ എത്തുന്നതിന് മുമ്പോ ശേഷമോ ആക്കണം. കുട്ടികൾ കാൺകെ അധ്യാപകരും ജീവനക്കാരും സദ്യയും ബിരിയാണിയും കഴിക്കുന്നത് ആശാസ്യമല്ല. സ്കൂൾ അവധി ദിനങ്ങളിൽ പാർട്ടികൾ നടത്തുന്നതിന് തടസമില്ല. ഇത് സംബന്ധിച്ച സർക്കുലർ എല്ലാ സ്കൂളുകൾക്കും നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മിഷൻ

Continue Reading
മാ​ധ്യ​മ​ങ്ങ​ൾ​ക്കും പി.​വി. അ​ൻ​വ​റി​നും വി​വ​ര​ങ്ങ​ൾ ന​ൽ​കി ; ര​ണ്ട് എ​സ്ഒ​ജി ക​മാ​ൻ​ഡോ​ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Kerala Kerala Mex Kerala mx Malappuram Top News
1 min read
129

മാ​ധ്യ​മ​ങ്ങ​ൾ​ക്കും പി.​വി. അ​ൻ​വ​റി​നും വി​വ​ര​ങ്ങ​ൾ ന​ൽ​കി ; ര​ണ്ട് എ​സ്ഒ​ജി ക​മാ​ൻ​ഡോ​ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ

April 29, 2025
0

മ​ല​പ്പു​റം: മാ​ധ്യ​മ​ങ്ങ​ൾ​ക്കും പി.​വി. അ​ൻ​വ​റി​നും വി​വ​ര​ങ്ങ​ൾ ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് ര​ണ്ട് എ​സ്ഒ​ജി ക​മാ​ൻ​ഡോ ഹ​വി​ൽ​ദാ​ർ​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. മ​ല​പ്പു​റം അ​രി​ക്കോ​ട് ക്യാ​മ്പി​ലെ ക​മാ​ൻ​ഡോ ഹ​വി​ൽ​ദാ​ർ​മാ​രാ​യ പ​യ​സ് സെ​ബാ​സ്റ്റ്യ​ൻ, മു​ഹ​മ്മ​ദ് ഇ​ല്യാ​സ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. അ​രി​ക്കോ​ട് ക്യാ​മ്പി​ൽ ഹ​വി​ൽ​ദാ​ർ വി​നീ​ത് സ്വ​യം വെ​ടി​യു​തി​ർ​ത്ത് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കും ഒ​രു ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​താ​വി​നും വി​വ​ര​ങ്ങ​ൾ ന​ൽ​കി​യെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് ന​ട​പ​ടി.  

Continue Reading
മ​ല​പ്പു​റ​ത്ത് പേ​വി​ഷ​ബാ​ധ​യേ​റ്റ അ​ഞ്ച് വ‍​യ​സു​കാ​രി മ​രി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
142

മ​ല​പ്പു​റ​ത്ത് പേ​വി​ഷ​ബാ​ധ​യേ​റ്റ അ​ഞ്ച് വ‍​യ​സു​കാ​രി മ​രി​ച്ചു

April 29, 2025
0

മ​ല​പ്പു​റം: തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് പേ​വി​ഷ​ബാ​ധ​യേ​റ്റ അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി സ​ന ഫാ​രീ​സാ​ണ് മരണപ്പെട്ടത്. ഐഡിആർബി വാ​ക്സി​ൻ എ​ടു​ത്തി​ട്ടും പേ​വി​ഷ​ബാ​ധ ഏ​ൽ​ക്കു​ക​യാ​യി​രു​ന്നു. ‌ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് കുട്ടി മ​രി​ച്ച​ത്. മാ​ർ​ച്ച് 29 നാ​ണ് കു​ട്ടി​യെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. തെരുവ് നായയുടെ ആക്രമണത്തിൽ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് ആക്രമണത്തിനിരയായത്.

Continue Reading
മുമ്പെങ്ങുമില്ലാത്ത വിധത്തിൽ രാജ്യത്ത് ഐക്യം രൂപപ്പെട്ടുവെന്ന് എ.പി. അബ്ദുള്ളക്കുട്ടി
Kerala Kerala Mex Kerala mx Malappuram Top News
1 min read
135

മുമ്പെങ്ങുമില്ലാത്ത വിധത്തിൽ രാജ്യത്ത് ഐക്യം രൂപപ്പെട്ടുവെന്ന് എ.പി. അബ്ദുള്ളക്കുട്ടി

April 27, 2025
0

മലപ്പുറം : പാക് പൗരന്മാർ തിരികെ മടങ്ങുന്ന വിഷയത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഈ വിഷയത്തിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ രാജ്യത്ത് ഐക്യം രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ.പി. അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം…. ഇതിനോടകം നിരവധിപേർ പാകിസ്താനിലേക്ക് മടങ്ങി. വിസയുമായി ബന്ധപ്പെട്ട നൂലാമാലകൾ പലരുടെയും കാര്യത്തിൽ തുടരുന്നുണ്ട്. അക്കാര്യം വിശദമായി പരിശോധിക്കണം. കൊയിലാണ്ടിയിലെ ഹംസയുടെ കാര്യം തനിക്ക് അറിയില്ല. അതേസമയം, കേരളത്തിൽ 104 പാകിസ്താൻ പൗരന്മാർ താമസിക്കുന്നുണ്ടെന്നാണ്

Continue Reading