മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ടരവയസുകാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Malappuram Top News
0 min read
129

മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ടരവയസുകാരന് ദാരുണാന്ത്യം

June 29, 2025
0

മലപ്പുറം : മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടത്തില്‍ രണ്ടരവയസുകാരന്‍ മരിച്ചു. കേരള ഗാന്ധി നഗര്‍ സ്വദേശി മുജീബ് മുസ്ലിയാരും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്.മുജീബ് മുസ്ലിയാരുടെ മകന്‍ നാഫ്‌ലാന്‍ ആണ് മരണപ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ കുടുംബം സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ മുജീബ് മുസ്ലിയാരെയും ഭാര്യയെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടുകൂടിയാണ് അപകടം ഉണ്ടാകുന്നത്. കുഞ്ഞ് വണ്ടിയില്‍ നിന്ന് തെറിച്ച് വീഴുകയായിരുന്നു.

Continue Reading
മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
111

മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു

June 28, 2025
0

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിൽ കോട്ടക്കൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ വർഷം ഏപ്രിൽ 14ന് വീട്ടിലാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മഞ്ഞപ്പിത്തം

Continue Reading
രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി
Kerala Kerala Mex Kerala mx Malappuram Top News
1 min read
121

രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

June 27, 2025
0

മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ക്രെഡിറ്റ് വിവാദത്തില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും നോക്കരുതെന്നും രമേശ് ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം…. കപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വിജയത്തില്‍ നിര്‍ണായക പങ്ക്. നിലമ്പൂര്‍ വിജയത്തിന്റെ ക്രെഡിറ്റ് ആരുമങ്ങനെ ഒറ്റയ്ക്ക് അടിച്ചെടുക്കാന്‍ ശ്രമിച്ചില്ലല്ലോ. സതീശന്റെ പ്രസ്താവനയെല്ലാം നമ്മള്‍ ശ്രദ്ധിച്ചില്ലേ? അനാവശ്യമായ വിവാദത്തിന് ആരും മുതിരാന്‍

Continue Reading
ഉപതിരഞ്ഞെടുപ്പ് ; പരിശോധനകളുമായി ജനം സഹകരിക്കണമെന്ന് ജില്ലാ കളക്ടർ
Kerala Kerala Mex Kerala mx Malappuram Top News
1 min read
179

ഉപതിരഞ്ഞെടുപ്പ് ; പരിശോധനകളുമായി ജനം സഹകരിക്കണമെന്ന് ജില്ലാ കളക്ടർ

June 16, 2025
0

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതായും സ്വതന്ത്രവും നീതിയുക്തവും സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികൾ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദ് വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നിലമ്പൂർ മണ്ഡലത്തിൽ 10 സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ, 9 ഫ്ലൈയിംഗ് സ്ക്വാഡുകൾ, 3 ആന്റി-ഡിഫേസ്മെന്റ് സ്ക്വാഡുകൾ,

Continue Reading
നിലമ്പൂരിൽ വൻ വിജയ പ്രതീക്ഷയിലാണെന്ന് പി. വി. അൻവർ
Kerala Kerala Mex Kerala mx Malappuram Top News
0 min read
214

നിലമ്പൂരിൽ വൻ വിജയ പ്രതീക്ഷയിലാണെന്ന് പി. വി. അൻവർ

June 16, 2025
0

മലപ്പുറം : വൻ വിജയ പ്രതീക്ഷയിലാണ് താനെന്ന് നിലമ്പൂരിലെ സ്ഥാനാർഥി പി. വി. അൻവർ. റോഡ് ഷോയിൽ ഉണ്ടായ വൻജനപങ്കാളിത്തം ഇതിനുള്ള ഉദാഹരണമാണെന്നും അദ്ദേഹം പ്രതികരിച്ചു. പി. വി. അൻവറിന്റെ പ്രതികരണം…. വോട്ടിംഗിൽ അടിയൊഴുക്ക് മാത്രമല്ല, മുകളിലിരുന്നവരിൽ നിന്ന് പോലും പിന്തുണ ഒഴുകിയെത്തും.റോഡ് ഷോയിൽ ഉണ്ടായ വൻജനപങ്കാളിത്തം ഇതിനുള്ള ഉദാഹരണമാണ്. പോൾ ചെയ്യുന്ന വോട്ടിൽ 75% വോട്ടും തനിക്ക് അനുകൂലമാകും. താൻ രാജിവച്ച് വീണ്ടും മത്സരത്തിലേർപ്പെട്ടത് നിലമ്പൂരിന്റെ അടിസ്ഥാന പ്രശ്നങ്ങൾ

Continue Reading
പെൻഷൻ വിവാദം ; പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ്
Kerala Kerala Mex Kerala mx Malappuram Top News
0 min read
176

പെൻഷൻ വിവാദം ; പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ്

June 16, 2025
0

മലപ്പുറം : തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പെൻഷൻ കൊടുക്കുന്നുവെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ്. എം സ്വരാജിന്റെ പ്രതികരണം…. പെൻഷനെ കൈക്കൂലി എന്ന് ആക്ഷേപിച്ച കോൺഗ്രസ് നേതാക്കളുടെ ഹൃദയ ശൂന്യത വിമർശിക്കപ്പെടണം.മനുഷ്യനെ കണക്കാക്കുന്ന രീതിയിൽ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം. സർക്കാർ തയ്യാറാക്കിയ പുതിയ നയം കേന്ദ്രം അംഗീകരിക്കണം. വന്യജീവി പ്രശ്നം കോൺഗ്രസ് ഉയർത്തുകയാണെങ്കിൽ സ്വാഗതാർഹം.

Continue Reading
പി വി അന്‍വറിന്റെ പ്രചരണത്തിനായി യൂസഫ് പത്താന്‍ നിലമ്പൂരിലെത്തി
Kerala Kerala Mex Kerala mx Malappuram Top News
0 min read
191

പി വി അന്‍വറിന്റെ പ്രചരണത്തിനായി യൂസഫ് പത്താന്‍ നിലമ്പൂരിലെത്തി

June 15, 2025
0

മലപ്പുറം : നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ പ്രചരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പത്താന്‍ നിലമ്പൂരിലെത്തി. തൃണമൂലിന് കേരളത്തില്‍ വളരാന്‍ കഴിയുമെന്ന് യൂസഫ് പത്താന്‍ പ്രതീക്ഷ പങ്കുവച്ചു. അന്‍വറിന് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക മാത്രമല്ല തിരഞ്ഞെടുപ്പ് രംഗത്തെ ഓപ്പണര്‍ ആകുകയും മാന്‍ ഓഫ് ദി മാച്ച് ആകുകയും ചെയ്യുമെന്ന് പത്താന്‍ പറഞ്ഞു. കുട്ടികള്‍ക്കൊപ്പം ഏറെ നേരം ടര്‍ഫില്‍ ചെലവഴിച്ച യൂസഫ് പത്താന്‍ കുട്ടികളോട്

Continue Reading
മരം കടപുഴകിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
177

മരം കടപുഴകിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

June 15, 2025
0

മലപ്പുറം: കാറ്റിൽ കടപുഴകിയ മരം ദേഹത്തുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കഴിഞ്ഞ 28നായിരുന്നു അപകടം ഉണ്ടായത്.പോരൂർ ചെറുകോട് മേലണ്ണം ചെണ്ണയിൽ നഗർ നെച്ചിലൻ സുനിത (34)യാണ് മരിച്ചത്. മഴക്കൊപ്പം കാറ്റ്‌ ശക്തമായതോടെ വീടിനുമുകളിൽ മരം വീഴുമെന്ന ഭയത്തിൽ സുനിത നാല് പെൺമക്കളേയുംകൂട്ടി തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് ഓടി. മക്കൾ സുരക്ഷിതമായി വീടിനുള്ളിലേക്ക് കയറിയതിന് തൊട്ടുപിന്നാലെ പിറകിലുണ്ടായിരുന്ന സുനിതയുടെ ദേഹത്തേക്ക്‌ മരം വീഴുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും

Continue Reading
ചിലരുടെ നിലപാട് മുഴുവൻ സാംസ്‍കാരിക സമൂഹത്തെയും പ്രതിനിധീകരിക്കുന്നില്ല ; ആര്യാടൻ ഷൗക്കത്ത്
Kerala Kerala Mex Kerala mx Malappuram Top News
0 min read
176

ചിലരുടെ നിലപാട് മുഴുവൻ സാംസ്‍കാരിക സമൂഹത്തെയും പ്രതിനിധീകരിക്കുന്നില്ല ; ആര്യാടൻ ഷൗക്കത്ത്

June 13, 2025
0

മലപ്പുറം : ചില സാംസ്‍കാരിക പ്രവർത്തകരുടെ നിലപാട് മൊത്തം സാംസ്‍കാരിക പ്രവർത്തകരുടെയും നിലപാടല്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. ആര്യാടൻ ഷൗക്കത്ത് പ്രതികരണം… ചില ഇടതുപക്ഷ താത്പര്യമുള്ളവർ പറയുന്നത് അവരുടെ കാര്യമാണ്, അത് എല്ലാവരുടെയും കാര്യമായി കരുതേണ്ട. ഈ വിഷയത്തിൽ കല്പറ്റ നാരായണനെ പോലുള്ളവർ നിലപാട് വ്യക്തമാക്കി. വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് താൻ ഇല്ലെന്നും നിലമ്പൂരിൽ കെട്ടുറപ്പുള്ള പ്രവർത്തനമാണ് യുഡിഎഫ് നടത്തുന്നത്.

Continue Reading
നി​ല​മ്പൂ​ര്‍ പോ​ത്തു​ക​ല്ലി​ല്‍ വ​ള​ര്‍​ത്തു​നാ​യ​യെ പു​ലി പി​ടി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
170

നി​ല​മ്പൂ​ര്‍ പോ​ത്തു​ക​ല്ലി​ല്‍ വ​ള​ര്‍​ത്തു​നാ​യ​യെ പു​ലി പി​ടി​ച്ചു

June 13, 2025
0

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ പോ​ത്തു​ക​ല്ലി​ല്‍ വ​ള​ര്‍​ത്തു​നാ​യ​യെ പു​ലി കൊ​ന്നു​തി​ന്നു. മ​ലാ​ങ്കു​ണ്ട് സ്വ​ദേ​ശി ബി​ജു​വി​ന്‍റെ നാ​യ​യെ ആ​ണ് പു​ലി പി​ടി​ച്ച​ത്. പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണ​ത്തി​നെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പരാതി പറഞ്ഞു.പു​ലി​യെ പി​കൂ​ടാ​ന്‍ കൂ​ടു​സ്ഥാ​പി​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

Continue Reading