കുട്ടികളില്‍ മതേതര, ജനാധിപത്യ ബോധം വളര്‍ത്തിയെടുക്കണം ; മന്ത്രി എ കെ ശശീന്ദ്രന്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
139

കുട്ടികളില്‍ മതേതര, ജനാധിപത്യ ബോധം വളര്‍ത്തിയെടുക്കണം ; മന്ത്രി എ കെ ശശീന്ദ്രന്‍

June 4, 2025
0

കോഴിക്കോട് : പുതിയ തലമുറയില്‍ ചെറുപ്പത്തില്‍ തന്നെ മതേതര, ജനാധിപത്യ ബോധം വളര്‍ത്തിയെടുത്താല്‍ അതിക്രമങ്ങളും വര്‍ഗീയതയും ഇല്ലാത്ത നാടായി കേരളം മാറുമെന്നും അതിന്റെ ചുവടുവെപ്പാണ് ഈ വര്‍ഷം മുതല്‍ വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങളിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ചേവായൂര്‍ ഉപജില്ല-കക്കോടി പഞ്ചായത്ത്തല പ്രവേശനോത്സവം ഒറ്റത്തെങ്ങ് ഗവ. യുപി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം

Continue Reading
നി​ര്‍​ത്തി​യി​ട്ട വണ്ടി മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മം ; പ്ര​തി അറസ്റ്റിൽ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
128

നി​ര്‍​ത്തി​യി​ട്ട വണ്ടി മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മം ; പ്ര​തി അറസ്റ്റിൽ

June 4, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി കൈ​ത​പ്പോ​യി​ലി​ൽ നി​ര്‍​ത്തി​യി​ട്ട വണ്ടി മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. മ​ല​പ്പു​റം വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി മു​നീ​ബ് (32) ആ​ണ് അറസ്റ്റിലായത്. നൂ​റാം​തോ​ട് സ്വ​ദേ​ശി സൗ​ഫീക്കിന്റെ ബൊ​ലേ​റോ​യാ​ണ് മു​നീ​ബ് മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.വാ​ഹ​ന​വു​മാ​യി ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ വാ​ഹ​ന​വു​മാ​യി ക​ട​ന്നു ക​ള​യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ട​വും ഉ​ണ്ടാ​യി.

Continue Reading
കയാക്ക് സ്ലാലോമിന്റെ ദേശീയ ഒളിമ്പിക്‌സ് സെലെക്ഷന്‍ മലബാര്‍ റിവര്‍ ഫെസ്റ്റില്‍ നടക്കും ; മന്ത്രി മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
123

കയാക്ക് സ്ലാലോമിന്റെ ദേശീയ ഒളിമ്പിക്‌സ് സെലെക്ഷന്‍ മലബാര്‍ റിവര്‍ ഫെസ്റ്റില്‍ നടക്കും ; മന്ത്രി മുഹമ്മദ് റിയാസ്

June 2, 2025
0

കോഴിക്കോട് : ഒളിമ്പിക്‌സ് മത്സര വിഭാഗമായ കയാക്ക് സ്ലാലോമിന്റെ ദേശീയ സെലെക്ഷനും റാങ്കിങ്ങും മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പതിനൊന്നാമത് മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷത്തെ മലബാര്‍ റിവര്‍ ഫെസ്റ്റ് ജൂലായ് 24 മുതല്‍ 27 വരെയാണ് സംഘടിപ്പിക്കുന്നത്. തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായാണ് മത്സരം നടക്കുക. ചടങ്ങില്‍

Continue Reading
​ഉള്ള്യേ​രി​യി​ല്‍ ക​നാ​ലി​ൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
136

​ഉള്ള്യേ​രി​യി​ല്‍ ക​നാ​ലി​ൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

June 2, 2025
0

കോ​ഴി​ക്കോ​ട്: ഉ​ള്ള്യേ​രി​യി​ല്‍ ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞു.‌ ബാ​ലു​ശേ​രി എ​ര​മം​ഗ​ലം സ്വ​ദേ​ശി ആ​ലു​ള്ള​തി​ല്‍ ലോ​ഹി​താ​ക്ഷ​ൻ ആ​ണ് മരണപ്പെട്ടത്. ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ട്ടി​ല്‍ നി​ന്നും മാ​മ്പെ​യാ​ലി​ലു​ള്ള വി​വാ​ഹ സ​ല്‍​ക്കാ​ര​വീ​ട്ടി​ല്‍ പോ​യി​രു​ന്നു. തി​രി​ച്ചെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ അന്വേഷണം നടത്തിയിരുന്നു. ഇ​തി​നി​ടെയാണ് ഇ​ന്ന് രാ​വി​ലെ​ മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്. തോ​ട്ടി​ലെ ചെ​ളി​യി​ലും വെ​ള്ള​ത്തി​ലും മു​ഖം ആ​ഴ്ന്ന നി​ല​യി​ലാ​യി​രു​ന്നു, മൃ​ത​ദേ​ഹം. അ​ത്തോ​ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം മൊ​ട​ക്ക​ല്ലൂ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സംഭവത്തിൽ കേസ് എടുത്ത്

Continue Reading
പൊതുമരാമത്ത് റോഡുകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുത് ; മന്ത്രി മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
121

പൊതുമരാമത്ത് റോഡുകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുത് ; മന്ത്രി മുഹമ്മദ് റിയാസ്

June 2, 2025
0

കോഴിക്കോട് : പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മികച്ച രീതിയില്‍ പണി പൂര്‍ത്തിയാക്കിയ റോഡുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടിച്ചുക്കൊണ്ട് കുഴിക്കുന്നത്. ഏതു വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കുഴിക്കല്‍ നടപടിയെന്ന് ജില്ല കളക്ടര്‍ പരിശോധിക്കണം. ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയോ വകുപ്പുകള്‍ തമ്മിലുള്ള ധാരണയോ ഇല്ലാതെ റോഡുകള്‍ കുഴിക്കാന്‍ പാടില്ലെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന

Continue Reading
ക​നാ​ലി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
131

ക​നാ​ലി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

June 2, 2025
0

കോ​ഴി​ക്കോ​ട്: ഉ​ള്ള്യേ​രി ഈ​സ്റ്റ് മു​ക്കി​ലെ ക​നാ​ലി​ല്‍ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മരണപ്പെട്ട ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ത്തോ​ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യാ​ണ്.

Continue Reading
അ​ന്‍​വ​റി​നെ ചേ​ര്‍​ത്ത് നി​ര്‍​ത്ത​ണ​മെ​ന്ന് ത​ന്നെ​യാ​ണ് വി.​ഡി. സ​തീ​ശ​നു​ള്ള​ത് ; ര​മേ​ശ് ചെ​ന്നി​ത്ത​ല
Kerala Kerala Mex Kerala mx Kozhikode Top News
0 min read
143

അ​ന്‍​വ​റി​നെ ചേ​ര്‍​ത്ത് നി​ര്‍​ത്ത​ണ​മെ​ന്ന് ത​ന്നെ​യാ​ണ് വി.​ഡി. സ​തീ​ശ​നു​ള്ള​ത് ; ര​മേ​ശ് ചെ​ന്നി​ത്ത​ല

May 31, 2025
0

കോ​ഴി​ക്കോ​ട്: പി.​വി. അ​ൻ​വ​റി​നെ ചേ​ർ​ത്ത് നി​ർ​ത്ത​ണ​മെ​ന്ന നി​ല​പാ​ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നു​ള്ള​തെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ പ്രതികരണം…. പി​ണ​റാ​യി​സ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് അ​ന്‍​വ​ര്‍ സ്വീ​ക​രി​ക്കു​ന്ന ആ​ളാ​ണ് അ​ൻ​വ​ർ. യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം ക​ണ്‍​വീ​ന​ര്‍ വെ​ള്ളി​യാ​ഴ്ച ത​ന്നെ അ​ൻ​വ​റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ന്‍​വ​റി​നെ യു​ഡി​എ​ഫി​ലെ ആ​രും അ​വ​ഗ​ണി​ച്ചി​ട്ടി​ല്ല.

Continue Reading
വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശങ്ങളുമായി സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
132

വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശങ്ങളുമായി സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി

May 30, 2025
0

കോഴിക്കോട് : സ്വകാര്യ ബസുകളില്‍ കയറുന്ന വിദ്യാര്‍ഥികളെ വരിയില്‍ നിര്‍ത്തി ബസ് പോകുന്ന സമയത്ത് കയറ്റുന്ന പ്രവണത ഒഴിവാക്കണമെന്ന് സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന യാത്രാപ്രശ്‌നങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ബസുകളില്‍ നിര്‍ബന്ധമായും ചൈല്‍ഡ് ലൈന്‍ നമ്പര്‍, പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍, ലഹരിക്കെതിരായ മുന്നറിയിപ്പ്, തുടങ്ങിയവ പ്രദര്‍ശിപ്പിക്കണമെന്ന്

Continue Reading
കെഎസ്ഇബി കരാറെടുത്ത വാഹനം കത്തിനശിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
148

കെഎസ്ഇബി കരാറെടുത്ത വാഹനം കത്തിനശിച്ചു

May 30, 2025
0

കോഴിക്കോട്: കെഎസ്ഇബി കരാറെടുത്ത വാഹനം കത്തിനശിച്ചു. കോഴിക്കോട് പയ്യോളി അയനിക്കാട് പള്ളിക്ക് സമീപം ദേശീയ പാതയിലാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വീസ് റോഡില്‍ വച്ചാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിരക്ഷാസേന തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. വാഹനം കത്തിനശിച്ച നിലയിലാണ്.

Continue Reading
കോളേജ് കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ത്ഥി വീണു മരിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
145

കോളേജ് കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ത്ഥി വീണു മരിച്ചു

May 29, 2025
0

കോഴിക്കോട്: കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിയെ മരിച്ചു. കോഴിക്കോട് തിരുവമ്പാടി പുന്നക്കല്‍ പാലപ്പെട്ടി സ്വദേശി മുഹമ്മദ് സിനാന്‍(21) ആണ് മരിച്ചത്. കുറ്റിപ്പുറം പള്ളിപ്പടി വാരിയര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആറ് മാസ ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്ക് കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു. ഒരു മാസം മുമ്പാണ് കോഴ്സിന് ചേര്‍ന്നത്. ഇന്നലെ രാവിലെ ക്ലാസിലുണ്ടായിരുന്ന സിനാന്‍ ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്‍ തിരിച്ചെത്തിയിരുന്നില്ല. വൈകിട്ട് സ്ഥാപനത്തിന്റെ മറ്റൊരു കെട്ടിടത്തിന് സമീപം വിദ്യാര്‍ത്ഥി വീണ് കിടക്കുന്ന

Continue Reading