ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
124

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

June 8, 2025
0

കോഴിക്കോട്: ബെംഗളൂരുവിൽ പ്രതിരോധവകുപ്പ് ജീവനക്കാരനായ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. കൊടൽ നടക്കാവ് നെച്ചിയിൽ സ്വദേശി ‘കരുണ’ വീട്ടിൽ അശ്വിൻ (27) ആണ് മരണപ്പെട്ടത്. ബെംഗളൂരുവിൽ പ്രതിരോധവകുപ്പിൽ സിവിലിയൻ അപ്പർ ഡിവിഷൻ ക്ലാർക്കായി ജോലി ചെയ്തു വരികയായിരുന്നു.

Continue Reading
ദേശീയ സരസ് മേള വഴി കുടുംബശ്രീ സംരംഭകർ നേടിയത് 12 കോടി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
125

ദേശീയ സരസ് മേള വഴി കുടുംബശ്രീ സംരംഭകർ നേടിയത് 12 കോടി

June 8, 2025
0

കോഴിക്കോട് : സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ എന്റെ കേരളം പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സരസ്‌ മേളയിൽ 12.09 കോടി രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ സംരംഭകർ. 13 ദിവസം നടത്തിയ മേളയിൽ കുടുംബശ്രീ ഉൽപന്ന വിപണനത്തിലൂടെ മാത്രം 11 കോടിയും ഫുഡ് കോർട്ട് വഴി 1,09 കോടി രൂപയും ലഭിച്ചു. പതിമൂന്ന് ജില്ലകളിൽ സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദർശനത്തിലും കുടുംബശ്രീ സംരംഭകർ പങ്കെടുത്തിരുന്നു. ഉൽപന്ന വിപണനവും

Continue Reading
ബ​ക്രീ​ദ് അ​വ​ധി വി​വാ​ദം ; പ്രതികരണവുമായി എം.​വി. ഗോ​വി​ന്ദ​ൻ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
135

ബ​ക്രീ​ദ് അ​വ​ധി വി​വാ​ദം ; പ്രതികരണവുമായി എം.​വി. ഗോ​വി​ന്ദ​ൻ

June 6, 2025
0

കോ​ഴി​ക്കോ​ട്: ബ​ക്രീ​ദ് അ​വ​ധി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എം.​വി. ഗോ​വി​ന്ദ​ന്റെ പ്രതികരണം… എ​ല്ലാം വ​ർ​ഗീ​യ​മാ​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും എ​ല്ലാ​റ്റി​ലും വ​ർ​ഗീ​യ വി​ഷം ക​ല​ർ​ത്താ​നാ​ണ് ശ്ര​മം.ക​ല​ണ്ട​ർ അ​നു​സ​രി​ച്ചാ​ണ് അ​വ​ധി തീ​രു​മാ​നി​ച്ച​ത്. സ്വാ​ഭാ​വി​ക​മാ​യും അ​തി​നെ​തി​രേ പ്ര​ശ്ന​മു​ണ്ടാ​യ​പ്പോ​ൾ ഇ​ന്നും ശ​നി​യാ​ഴ്ച​യും അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
എന്‍എസ്എസ് ‘കല്‍പ്പകം 25’ പദ്ധതിക്ക് ജില്ലയില്‍ തുടക്കം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
134

എന്‍എസ്എസ് ‘കല്‍പ്പകം 25’ പദ്ധതിക്ക് ജില്ലയില്‍ തുടക്കം

June 6, 2025
0

കോഴിക്കോട് : ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ‘കല്‍പ്പകം 2025’ പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. പരിസ്ഥിതി സംരക്ഷണം, ലഹരിവിരുദ്ധ പ്രവര്‍ത്തനം, പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയാണ് എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 160 യൂണിറ്റുകളില്‍നിന്നുള്ള 8,000 വളണ്ടിയര്‍മാര്‍ സ്‌കൂളിലും വീടുകളിലും പൊതു ഇടങ്ങളിലും തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഹിമായത്ത് ഹയര്‍ സെക്കന്‍ഡറിയില്‍ തെങ്ങിന്‍ തൈ നട്ട്

Continue Reading
വിഷ കൂൺ കഴിച്ച് ആറ് പേർ ആശുപത്രിയിൽ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
87

വിഷ കൂൺ കഴിച്ച് ആറ് പേർ ആശുപത്രിയിൽ

June 6, 2025
0

കോഴിക്കോട്: താമരശ്ശേരി പൂനൂരിൽ വിഷ കൂൺ പാചകം ചെയ്തു കഴിച്ച ആറ് പേർ ആശുപത്രിയിൽ. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാകം ചെയ്തു കഴിച്ചത്. നിലവിൽ ഇവർ ചികിത്സയിൽ കഴിയുകയാണ്.

Continue Reading
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് 643.88 കോടി രൂപയുടെ ഭരണാനുമതി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
129

ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് 643.88 കോടി രൂപയുടെ ഭരണാനുമതി

June 6, 2025
0

കോഴിക്കോട് : കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് സ്ഥാപിക്കുന്നതിന് 643.88 കോടി രൂപയുടെ ഭരണാനുമതി. പദ്ധതി നിർവ്വഹണ ഏജൻസി സമർപ്പിച്ച വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗം പുതുക്കിയ ഭരണാനുമതി നൽകിയത്. അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിനാണ് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. വിദഗ്ധ പരിശീലനം സിദ്ധിച്ച ഡോക്ടർമാരും ശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്ന ഒരു പ്രത്യേക സ്ഥാപനമായിരിക്കുമിത്.

Continue Reading
പ​രിശോ​ധ​ന​യ​ക്കി​ടെ ക​ഞ്ചാ​വ് വി​ഴു​ങ്ങാ​ൻ ശ്ര​മി​ച്ച പ്ര​തി അറസ്റ്റിൽ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
127

പ​രിശോ​ധ​ന​യ​ക്കി​ടെ ക​ഞ്ചാ​വ് വി​ഴു​ങ്ങാ​ൻ ശ്ര​മി​ച്ച പ്ര​തി അറസ്റ്റിൽ

June 5, 2025
0

കോ​ഴി​ക്കോ​ട്: പോ​ലീ​സ് പ​രി​ശോ​ധ​ന​യ​ക്കി​ടെ ക​ഞ്ചാ​വ് വി​ഴു​ങ്ങാ​ൻ ശ്ര​മി​ച്ച പ്ര​തി അറസ്റ്റിൽ. കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി ഷാ​ഹി​ദ് അ​ബ്ദു​ള്ള​യെ പോലീസ് പി​ടി​കൂ​ടി​യ​ത്. പാ​ള​യ​ത്തെ ലോ​ഡ്ജി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് മൂ​ന്ന് ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ദേ​ഹ പ​രി​ശോ​ധ​ന​യ്ക്കി​ടെ പ്ര​തി പെ​ട്ടെ​ന്ന് പ്രോ​കോ​പി​താ​വു​ക​യും അ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വ് അ​ട​ങ്ങി​യ പാ​ക്ക​റ്റ് എ​ടു​ത്ത് വി​ഴു​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
ജൂണ്‍ 30നകം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയിലരഹിതമായി പ്രഖ്യാപിക്കും
Kerala Kerala Mex Kerala mx Kozhikode Top News
1 min read
126

ജൂണ്‍ 30നകം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയിലരഹിതമായി പ്രഖ്യാപിക്കും

June 4, 2025
0

കോഴിക്കോട് : ജൂണ്‍ 30നകം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയിലരഹിതമായി പ്രഖ്യാപിക്കും. ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചുള്ള ക്യാമ്പയിനുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ‘ആരോഗ്യം ആനന്ദം’ രണ്ടാംഘട്ട കാന്‍സര്‍ സ്‌ക്രീനിങ് പദ്ധതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് എഡിഎമ്മിന്റെ ചേംബറില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ജില്ലാതല യോഗത്തിലാണ് തീരുമാനം. വിദ്യാലയങ്ങള്‍ പുകയിലരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ‘യെല്ലോ ലൈന്‍ ക്യാമ്പയിന്‍’ എന്ന പേരില്‍ വിദ്യാലയങ്ങളുടെ 100 വാര ചുറ്റളവില്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും അണിനിരത്തി

Continue Reading
ട്രോളിങ് നിരോധനം: ജില്ലയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം
Kerala Kerala Mex Kerala mx Kozhikode Top News
0 min read
131

ട്രോളിങ് നിരോധനം: ജില്ലയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം

June 4, 2025
0

കോഴിക്കോട് : ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി 12 മുതല്‍ ജൂലൈ 31 വരെ പ്രഖ്യാപിച്ച ട്രോളിങ് നിരോധന കാലയളവില്‍ ജില്ലയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി മത്സ്യപ്രജനന കാലത്ത് നടത്തുന്ന നിയന്ത്രണത്തിന് മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും സഹകരണം ഉണ്ടാകണമെന്ന് ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അഭ്യര്‍ഥിച്ചു. സാധാരണ വള്ളങ്ങളും ഇന്‍ബോര്‍ഡ് വള്ളങ്ങളും ഉപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധനം നടത്താം. എന്നാല്‍, ഇന്‍ബോര്‍ഡ് വള്ളങ്ങള്‍

Continue Reading
ജല്‍ജീവന്‍ മിഷന്‍ ; പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
133

ജല്‍ജീവന്‍ മിഷന്‍ ; പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി

June 4, 2025
0

കോഴിക്കോട് : ജില്ലയില്‍ ജല്‍ജീവന്‍ മിഷന് കീഴില്‍ നടക്കുന്ന കുടിവെള്ള പദ്ധതികളുടെ പ്രവൃത്തികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി. മിഷന്‍ നോഡല്‍ ഓഫീസര്‍ അനിത കരണ്‍, ടെക്‌നിക്കല്‍ ഓഫീസര്‍ രാഗേഷ് കുമാര്‍ മഹാജന്‍ എന്നിവരാണ് സന്ദര്‍ശനത്തിനെത്തിയത്. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ എന്നിവരുമായി ചര്‍ച്ച നടത്തിയ സംഘം, തുടര്‍ന്ന് മാവൂര്‍ കൂളിമാടില്‍ പ്രവൃത്തി പുരോഗമിക്കുന്ന 100 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാല സന്ദര്‍ശിച്ചു.

Continue Reading