ഷ​ഹ​ബാ​സ് കൊ​ല​പാ​ത​ക​ക്കേ​സ് ; കു​റ്റാ​രോ​പി​ത​രു​ടെ ജാ​മ്യാ​പേ​ക്ഷ വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും
Kerala Kerala Mex Kerala mx Kozhikode Top News
1 min read
173

ഷ​ഹ​ബാ​സ് കൊ​ല​പാ​ത​ക​ക്കേ​സ് ; കു​റ്റാ​രോ​പി​ത​രു​ടെ ജാ​മ്യാ​പേ​ക്ഷ വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും

April 1, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ഷ​ഹ​ബാ​സ് കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ കു​റ്റാ​രോ​പി​ത​രു​ടെ ജാ​മ്യാ​പേ​ക്ഷ വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും.കേസിലുള്ള ആ​റു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റിയത്. ക്രി​മി​ന​ല്‍ സ്വ​ഭാ​വ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്നും രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നു​ണ്ടെ​ന്നു​മു​ള്ള ത​ട​സ​വാ​ദം ഷ​ഹ​ബാ​സി​ന്‍റെ പി​താ​വ് ഇ​ന്ന് കോ​ട​തി​യി​ല്‍ ഉ​ന്ന​യി​ച്ചു. ഇ​തോ​ടെ​യാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി​യ​ത്.  

Continue Reading
മൂടാടിയിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പരീക്ഷയും അധ്യാപക സംഗമവും നടത്തി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
113

മൂടാടിയിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പരീക്ഷയും അധ്യാപക സംഗമവും നടത്തി

April 1, 2025
0

കോഴിക്കോട് : മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ വാർഷികപദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 12 സ്കൂളുകളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിപ്പ് സ്കോളർഷിപ്പ് പരീക്ഷ നടന്നു. പഞ്ചായത്ത് ഇ എം എസ് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അധ്യാപക സംഗമത്തിൽ സ്കോളർഷിപ്പ് വിതരണവും സർവീസിൽ നിന്ന് പിരിയുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി. ഓരോ സ്കൂളിൽ നിന്നും മികവ് പുലർത്തുന്ന കുട്ടികൾക്ക് ആദരവും സ്കോളർഷിപ്പും നൽകുന്നതാണ് പദ്ധതി. പരീക്ഷയുടെ മുന്നോടിയായി

Continue Reading
എൻ്റെ കേരളം പ്രദർശന മേളയുടെ വേദി മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
120

എൻ്റെ കേരളം പ്രദർശന മേളയുടെ വേദി മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു

April 1, 2025
0

കോഴിക്കോട് : സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മെയ് 3 മുതൽ 12 വരെ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന ‘ എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ വേദി പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ഇത്തവണ എൻ്റെ കേരളം മേളയും സരസ് മേളയും ഒരേ വേദിയിലാണ് നടക്കുക. പി ആർ സി യുടെ നേതൃത്വത്തിൽ 42,000 ചതുരശ്ര അടിയിലാണ്

Continue Reading
കായിക കോണ്‍ക്ലേവ് ഏപ്രില്‍ അഞ്ചിന്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
121

കായിക കോണ്‍ക്ലേവ് ഏപ്രില്‍ അഞ്ചിന്

April 1, 2025
0

കോഴിക്കോട് : ജിലാ സ്പോര്‍ട്സ് കൗണ്‍സിലും കാലിക്കറ്റ് പ്രസ് ക്ലബും സംയുക്തമായി ഏകദിന കായിക കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ അഞ്ച് ശനിയാഴ്ച രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് കോണ്‍ക്ലേവ് നടക്കുക. പരിപാടിയുടെ ഭാഗമായി കായിക മേഖലയിലെ നേട്ടങ്ങളും കോട്ടങ്ങളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും കായിക മേഖലയിലെ വിദഗദ്ധരുടെ സംഗമം നടത്തുകയും ചെയ്യും. കോണ്‍ക്ലേവില്‍ സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍,

Continue Reading
ലഹരി വിരുദ്ധ ബോധവത്ക്കരണവും സീറോ വേസ്റ്റ് പ്രഖ്യാപനവും സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
116

ലഹരി വിരുദ്ധ ബോധവത്ക്കരണവും സീറോ വേസ്റ്റ് പ്രഖ്യാപനവും സംഘടിപ്പിച്ചു

April 1, 2025
0

കോഴിക്കോട് : സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്റെയും കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് മാനേജ്മെൻറ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ “പുതു ലഹരിയുടെ പുതുവഴികൾ” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും കെവിസിആർ എക്കോ ടൂറിസം ഏരിയ സീറോ വേസ്റ്റ് പ്രഖ്യാപനവും സംഘടിപ്പിച്ചു. പരിപാടി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വനവൽക്കരണ വിഭാഗം ഉത്തര മേഖല കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്

Continue Reading
വടകര നഗരസഭ സുസ്ഥിര മാലിന്യമുക്ത പ്രഖ്യാപനം നടത്തി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
112

വടകര നഗരസഭ സുസ്ഥിര മാലിന്യമുക്ത പ്രഖ്യാപനം നടത്തി

April 1, 2025
0

കോഴിക്കോട് : കേരള സർക്കാറിൻ്റെ ശുചിത്വ കേരളം സുസ്ഥിര കേരളം പ്രഖ്യാപനത്തിനു മുന്നോടിയായി വടകര നഗരസഭ സുസ്ഥിര മാലിന്യമുക്ത പ്രഖ്യാപനം നടത്തി.നഗരസഭ വളപ്പിൽ നടത്തിയ പ്രഖ്യാപന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. ഹരിത സ്ഥാപനമായി മാറിയ കേരള വാട്ടർ അതോറിറ്റി സെക്ഷൻ, സബ് ഡിവിഷൻ, പി എച്ച് ഡിവിഷൻ എന്നിവക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടത്തി. വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ

Continue Reading
ന​ടു​റോ​ഡി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച​വ​ർ​ക്കെ​തി​രെ കേ​സ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
132

ന​ടു​റോ​ഡി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച​വ​ർ​ക്കെ​തി​രെ കേ​സ്

April 1, 2025
0

കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം ക​ല്ലാ​ച്ചി​യി​ല്‍ ന​ടു​റോ​ഡി​ല്‍ വ​ച്ച് പ​ട​ക്കം പൊ​ട്ടി​ച്ച യു​വാ​ക്ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സ്. പൊ​തു​സ്ഥ​ല​ത്ത് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച​തി​ന് എ​തി​രെ​യാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ക​ല്ലാ​ച്ചി​യി​ലും വാ​ണി​മേ​ല്‍ ടൗ​ണി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ന​ടു​റോ​ഡി​ല്‍ പ​ട​ക്കം പൊ​ട്ടിച്ചത്. ഇ​തോ​ടെ ഏ​റെ നേ​രം വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്നു. വാ​ണി​മേ​ല്‍ ടൗ​ണി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ന്‍​പ​തോ​ളം പേ​ര്‍​ക്കെ​തി​രെ​ പോ​ലീ​സ് കേസെടുത്തു.

Continue Reading
കോ​ഴി​ക്കോ​ട് നി​ന്നും കാ​ണാ​താ​യ കു​ട്ടി​യെ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
219

കോ​ഴി​ക്കോ​ട് നി​ന്നും കാ​ണാ​താ​യ കു​ട്ടി​യെ ക​ണ്ടെ​ത്തി

April 1, 2025
0

കോ​ഴി​ക്കോ​ട്: വേ​ദ​വ്യാ​സ സ്കൂ​ൾ ഹോ​സ്റ്റ​ലി​ൽ നി​ന്നും കാ​ണാ​താ​യ 13കാ​ര​നെ ക​ണ്ടെ​ത്തി. പൂ​നെ​യി​ൽ നി​ന്നാ​ണ് പോ​ലീ​സ് സം​ഘം കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ സ​ൻ​സ്കാ​ർ കു​മാ​ർ ആ​ണ് ഹോ​സ്റ്റ​ൽ ​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​ത്. ഇ​ക്ക​ഴി​ഞ്ഞ 24നാണ് സംഭവം നടന്നത്.പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി പൂ​നെ​യി​ലു​ള്ള​താ​യു​ള്ള വി​വ​രം ല​ഭി​ച്ച​ത്. പൂ​നെ​യി​ലേ​ക്ക് പോ​കു​മെ​ന്ന് സ​ഹ​പാ​ഠി​ക​ളോ​ട് കു​ട്ടി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Continue Reading
പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
249

പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്

March 31, 2025
0

കോ​ഴി​ക്കോ​ട്: പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്. കോ​ഴി​ക്കോ​ട് നാ​ദാ​പു​ര​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​ല്ലാ​ച്ച സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഹ​റാ​സ്, പൂ​വു​ള്ള​തി​ല്‍ റ​ഹീ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ പ​ട​ക്കം പൊ​ട്ടി​ച്ച് റോ​ഡി​ലേ​ക്ക് എ​റി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ട​ക്കം പൊ​ട്ടി കാ​റി​നും ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.ഷ​ഹ​റാ​സി​ന്‍റെ വ​ല​തു കൈ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കു​ണ്ട്.

Continue Reading