കോ​ഴി​ക്കോ​ട്ട് എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
253

കോ​ഴി​ക്കോ​ട്ട് എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

April 7, 2025
0

കോ​ഴി​ക്കോ​ട്: ഗോ​വി​ന്ദ​പു​ര​ത്ത് 12 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. പൊ​ക്കു​ന്ന് സ്വ​ദേ​ശി അ​രു​ൺ കു​മാ​ർ, മ​യി​ലാം​പാ​ടി സ്വ​ദേ​ശി റി​ജു​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഡ്രോ​ൺ പ​റ​ത്തി​യു​ള്ള ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇവരെ പിടികൂടിയത്.

Continue Reading
മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളു​മാ​യി മൂ​ന്ന് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍
Kerala Kerala Mex Kerala mx Kozhikode
1 min read
168

മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളു​മാ​യി മൂ​ന്ന് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

April 7, 2025
0

കോ​ഴി​ക്കോ​ട്: മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ണ​ങ്ങോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​മൃ​ത നി​വാ​സി​ല്‍ അ​ഭി​ഷേ​ക്, പ​റ​പ്പാ​ട​ന്‍ അ​ജ്‌​നാ​സ്, ചു​ണ്ട​യി​ല്‍ സ്വ​ദേ​ശി മോ​തി​രോ​ട്ട് ഫ​സ​ല്‍ എ​ന്നി​വ​രെ​യാ​ണ് പിടിയിലായത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. ചു​ര​ത്തി​ന്‍റെ നാ​ലാം വ​ള​വി​ല്‍ ബ​ദ​ല്‍ റോ​ഡി​നോ​ട് ചേ​ര്‍​ന്നാ​ണ് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​ക്ക​ളെ പോ​ലീ​സ് ക​ണ്ട​ത്.പി​ന്നീ​ട് ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ര​ണ്ട് ബൈ​ക്കു​ക​ളും മോ​ഷ്ടി​ച്ച​​ത്.

Continue Reading
വാണിമേല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് വിലക്ക്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
168

വാണിമേല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് വിലക്ക്

April 5, 2025
0

കോഴിക്കോട് : ഉരുള്‍പ്പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശം ഉള്‍പ്പെട്ട വാണിമേല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. ഒമ്പത്, 10, 11 വാര്‍ഡുകളിലാണ് നിര്‍മാണ പ്രവൃത്തികള്‍ വിലക്കിയത്. വിലങ്ങാട് പുനരധിവാസ പ്രവൃത്തികള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അത്യാവശ്യ ഘട്ടങ്ങളില്‍ നടത്തുന്ന പ്രവൃത്തികള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading
മാലിന്യ മുക്ത നവകേരളം ; അഴിയൂർ ഗ്രാമപഞ്ചായത്ത്‌ സമ്പൂർണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
159

മാലിന്യ മുക്ത നവകേരളം ; അഴിയൂർ ഗ്രാമപഞ്ചായത്ത്‌ സമ്പൂർണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി

April 5, 2025
0

കോഴിക്കോട് : ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന് സമാപനം കുറിച്ചുകൊണ്ട് അഴിയൂർ ഗ്രാമപഞ്ചായത്ത്‌ സമ്പൂർണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി. പ്രഖ്യാപന ചടങ്ങ് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പ്രഖ്യാപനത്തിന് മുന്നോടിയായി സമ്പൂർണ ഹരിത അയൽകൂട്ടം, ഓഫീസ്, വിദ്യാലയം/കലാലയം, അംഗൻവാടി, സമ്പൂർണ ശുചിത്വ ടൗൺ, വാർഡ് തുടങ്ങി വിവിധ പ്രഖ്യാപനങ്ങളും നടത്തി.

Continue Reading
മഴക്കാല രോഗ പ്രതിരോധം ; വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനം ഊർജിതമാക്കും
Kerala Kerala Mex Kerala mx Kozhikode Top News
1 min read
142

മഴക്കാല രോഗ പ്രതിരോധം ; വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനം ഊർജിതമാക്കും

April 5, 2025
0

കോഴിക്കോട് : മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനം ഊർജിതമാക്കും. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേർന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍, കൊതുകുജന്യ രോഗങ്ങള്‍, എലിപ്പനി എന്നിവയുടെ ഹോട്ട്‌ സ്പോട്ടുകള്‍, രോഗപ്രതിരോധവുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. ആരോഗ്യ ജാഗ്രത കലണ്ടര്‍ അനുസരിച്ചുള്ള പ്രവര്‍ത്തന രൂപരേഖയും യോഗം

Continue Reading
കോ​ഴി​ക്കോ​ട്ട് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ്ത്രീ​ക്ക് നി​പ​യില്ല
Kerala Kerala Mex Kerala mx Kozhikode Top News
0 min read
165

കോ​ഴി​ക്കോ​ട്ട് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ്ത്രീ​ക്ക് നി​പ​യില്ല

April 5, 2025
0

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന നാ​ൽ​പ​ത്തൊ​ന്നു​കാ​രി​ക്ക് നി​പ​യ​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം. നി​പ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഒ​രാ​ഴ്ച​യോ​ള​മാ​യി മ​ല​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​രെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്. പി​ന്നീ​ട് മ​സ്തി​ഷ്‌​ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു.

Continue Reading
കോ​ഴി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
142

കോ​ഴി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

April 5, 2025
0

കോ​ഴി​ക്കോ​ട്: ​ക​ക്കാ​ടം​പൊ​യി​ൽ കോ​ഴി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് ചേ​വ​രം​മ്പ​ലം സ്വ​ദേ​ശി സ​ന്ദേ​ശ് ആ​ണ് മ​രി​ച്ച​ത്. ദേ​വ​ഗി​രി കോ​ളേ​ജി​ലെ ര​ണ്ടാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ്.കൂ​ട്ടു​കാ​ർ​ക്കൊ​പ്പം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ സ​ന്ദേ​ശ് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. നി​ല​മ്പൂ​ർ ഫ​യ​ർ ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ന് ഒ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Continue Reading
ബ​സ് ബൈ​ക്കി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു ; ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
155

ബ​സ് ബൈ​ക്കി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു ; ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

April 5, 2025
0

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. സേ​ഫ്റ്റി എ​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, അ​പ​ക​ട​ക​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ചു എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പേ​രാ​മ്പ്ര ഡി​ഗ്നി​റ്റി കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഷാ​ദി​ൽ ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അപകടം നടന്നത്. കോ​ഴി​ക്കോ​ട് നി​ന്ന് കു​റ്റ്യാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​യ ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ

Continue Reading
മാലിന്യമുക്ത നവകേരളം ; കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
154

മാലിന്യമുക്ത നവകേരളം ; കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി

April 4, 2025
0

കോഴിക്കോട് : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ബ്ലോക്കിനെ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് മാസ്റ്റര്‍ പ്രഖ്യാപനം നിര്‍വഹിച്ചു. ചടങ്ങില്‍ മാലിന്യമുക്ത നവ കേരളവുമായി ബന്ധപ്പെട്ട പ്രതിജ്ഞയും മികച്ച പഞ്ചായത്ത്, ഹരിത കര്‍മ്മ സേന, സ്ഥാപനം, സ്‌കൂള്‍, കോളേജ്, ഹരിത ടൗണ്‍ എന്നിവയ്ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ടി എം രാധാകൃഷ്ണന്‍, ഹെലന്‍ ഫ്രാന്‍സിസ്,

Continue Reading
ചെരണ്ടത്തൂര്‍ ചിറ ഫാം ടൂറിസം പദ്ധതി പ്രവൃത്തനങ്ങള്‍ക്ക് തുടക്കം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
160

ചെരണ്ടത്തൂര്‍ ചിറ ഫാം ടൂറിസം പദ്ധതി പ്രവൃത്തനങ്ങള്‍ക്ക് തുടക്കം

April 4, 2025
0

കോഴിക്കോട് : മണിയൂര്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ചെരണ്ടത്തൂര്‍ ഫാം ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. പദ്ധതിക്ക് സൗജന്യമായി ഭൂമി വിട്ടു നല്‍കിയ കെ സി അബ്ദുല്‍ കരിം, സുനില്‍കുമാര്‍ തുഷാര, വിനോദ് ശ്രീമംഗലം എന്നിവരെ ചടങ്ങില്‍ എം എല്‍ എ ആദരിച്ചു. മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ്

Continue Reading