കോ​ഴി​ക്കോ​ട് മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ടം ; ഒരാൾ  കുടുങ്ങിക്കിടക്കുന്നുവെന്ന് വിവരം
Kerala Kerala Mex Kerala mx Kozhikode Top News
0 min read
124

കോ​ഴി​ക്കോ​ട് മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ടം ; ഒരാൾ  കുടുങ്ങിക്കിടക്കുന്നുവെന്ന് വിവരം

June 29, 2025
0

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ നെല്ലിക്കോട് പ്രദേശത്ത് മണ്ണിടിഞ്ഞ് അപകടം. ഒരാൾ മണ്ണിനടിയിൽ കുടുങ്ങുക്കിടക്കുന്നുണ്ട് എന്നാണ് വിവരം. സ്ഥ​ല​ത്തെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നെ​ല്ലി​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു.പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞ് വീ​ണു.

Continue Reading
സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
111

സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

June 29, 2025
0

കോഴിക്കോട് : വടകരയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. മണിയൂര്‍ സ്വദേശി വിലങ്ങില്‍ സുബാഷിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്നോടെ വടകര പുതിയ സ്റ്റാന്‍ഡിന് സമീപത്തായിരുന്നു അപകടം. പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വെച്ച് സുബാഷ് സഞ്ചരിച്ച ബൈക്കില്‍ ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങി. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

Continue Reading
ഹേമചന്ദ്രൻ്റെ കൊലപാതകം പ്രതികളുടെ സുഹൃത്തിൻ്റെ ആൾപാർപ്പില്ലാത്ത വീട്ടിൽവെച്ച്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
106

ഹേമചന്ദ്രൻ്റെ കൊലപാതകം പ്രതികളുടെ സുഹൃത്തിൻ്റെ ആൾപാർപ്പില്ലാത്ത വീട്ടിൽവെച്ച്

June 29, 2025
0

കോ​ഴി​ക്കോ​ട്: ഒ​ന്ന​ര​വ​ര്‍​ഷം മു​ന്‍​പ് ന​ട​ന്ന ഹേ​മ​ച​ന്ദ്ര​ൻ കൊ​ല​പാ​ത​ക​ക്കേ​സി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. കൊ​ല ന​ട​ത്തി​യ​ത് സു​ഹൃ​ത്തി​ന്‍റെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​ണെ​ന്ന് പി​ടി​യി​ലാ​യ പ്ര​തി​ക​ൾ പ​റ​ഞ്ഞു.കേസില്‍ മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പന പള്ളുവാടി സ്വദേശി ബി എസ് അജേഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. തറനിരപ്പിന് നാലടിയോളം താഴ്ചയില്‍ മറവുചെയ്ത നിലയിലായിരുന്നു മൃതദേഹം. കേരള, തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പ​ണം തി​രി​കെ കി​ട്ടാ​ൻ മ​ർ​ദി​ച്ചു​വെ​ന്ന് കേ​സി​ൽ

Continue Reading
ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റില്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
117

ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റില്‍

June 28, 2025
0

കോഴിക്കോട്: ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റില്‍. ബാലുശ്ശേരി കട്ടിപ്പാറ അമരാട് സ്വദേശി ഷാഫി (48) യെയാണ് പിടികൂടിയത്. ഇയാളെ തന്ത്രപൂര്‍വം നാട്ടില്‍ എത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മൂന്നാഴ്ച മുന്‍പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി പൊലീസിന് ലഭിച്ചത്. ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെ പെണ്‍കുട്ടി പരാതി നല്‍കിയെന്ന വിവരമറിഞ്ഞ ഷാഫി ഗള്‍ഫിലേക്ക് കടന്നുകളഞ്ഞത്. പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത

Continue Reading
മാ​വൂ​രി​ലെ ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂ​മി​ൽ വ​ൻ തീ​പി​ടി​ത്തം
Kerala Kerala Mex Kerala mx Kozhikode Top News
0 min read
82

മാ​വൂ​രി​ലെ ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂ​മി​ൽ വ​ൻ തീ​പി​ടി​ത്തം

June 28, 2025
0

കോ​ഴി​ക്കോ​ട് : മാ​വൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂ​മി​ൽ വ​ൻ തീ​പി​ടി​ത്തം. കെ​എം​എ​ച്ച് മോ​ട്ടോ​ഴ്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് അപകടം ഉണ്ടായത്. ഷോ​റൂ​മി​ന് അ​ക​ത്തു​നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് മാ​വൂ​ര്‍ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ ഉ​ട​മ​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.നി​ല​വി​ൽ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഷോ​റൂ​മി​ന​ക​ത്തെ ഉ​ണ്ടാ​യി​രു​ന്ന മു​ഴു​വ​ന്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും മ​റ്റ് സാ​മ​ഗ്രി​ക​ളും ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Continue Reading
കോഴിക്കോട് ഹാഷീഷ് ഓയിലും എം‍‍‍ഡിഎംഎയും പിടിച്ചെടുത്തു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
167

കോഴിക്കോട് ഹാഷീഷ് ഓയിലും എം‍‍‍ഡിഎംഎയും പിടിച്ചെടുത്തു

June 27, 2025
0

കോഴിക്കോട് :കോഴിക്കോട് ഒരു കിലോ ഹാഷീഷ് ഓയിലും 22 ഗ്രാം എം‍‍‍ഡിഎംഎ യുമായി രണ്ട് പേർ അറസ്റ്റിൽ. കല്ലായി സ്വദേശി എൻ.പി ഷാജഹാൻ, ബേപ്പൂരിൽ വാടകയ്ക്ക് താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ആന്ധ്രാപ്രദേശിൽ നിന്നാണ് ലഹരി വസ്തുക്കൾ എത്തിച്ചത്.കല്ലായിയിൽ ട്രെയിൻ ഇറങ്ങി മാവൂർ റോഡിലേക്ക് ഓട്ടോറിക്ഷയിൽ എത്തിയതായിരുന്നു പ്രതികൾ.

Continue Reading
ലഹരിക്കെതിരേ പ്രതിരോധം ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
139

ലഹരിക്കെതിരേ പ്രതിരോധം ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി

June 27, 2025
0

കോഴിക്കോട് : ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ജനകീയ പ്രതിരോധം 2 മില്യണ്‍ പ്ലഡ്ജിൽ ഉദ്ഘാടന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി. ജില്ലാ ഭരണകൂടത്തിന്റെയും ‘നാടിനായി നാളേക്കായി ഒന്നിക്കാം’ എന്ന സന്ദേശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നശാ മുക്ത് ഭാരത് അഭിയാന്റെയും സംസ്ഥാന തലത്തിലെ വിവിധ ലഹരിവിരുദ്ധ പദ്ധതികളുടെയും പിന്തുണയിലാണ് 20

Continue Reading
ചരിത്രമായി ജില്ലാ പഞ്ചായത്തിന്റെ ടൂ മില്യൺ പ്ലഡ്ജ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
122

ചരിത്രമായി ജില്ലാ പഞ്ചായത്തിന്റെ ടൂ മില്യൺ പ്ലഡ്ജ്

June 27, 2025
0

കോഴിക്കോട് : ജില്ലയുടെ ലഹരി വിരുദ്ധ പ്രവർത്തനത്തിൽ പുതിയ അധ്യായം രചിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യണ്‍ പ്ലഡ്ജ്’. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, കുടുംബശ്രീ, പോലീസ്, ബസ് തൊഴിലാളികൾ തുടങ്ങിയവർ 42,000 കേന്ദ്രങ്ങളിലായി രാവിലെ 11: 30 ന് പ്രതിജ്ഞയെടുത്തു. പ്രതിജ്ഞയുടെ ജില്ലാതല വേദിയായ ടൗൺഹാളിൽ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ

Continue Reading
സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ചേർമല
Kerala Kerala Mex Kerala mx Kozhikode Top News
1 min read
136

സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ചേർമല

June 27, 2025
0

കോഴിക്കോട് : ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് മുതൽക്കൂട്ടാവാൻ മുഖം മിനുക്കി മനോഹരിയായി പേരാമ്പ്രയിലെ ചേർമല കേവ് പാർക്ക്. പ്രകൃതിമനോഹര കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ചേർമല, വിനോദസഞ്ചരികളുടെ ഇഷ്ട കേന്ദ്രമാണ്. ഇവിടെ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി അതിവേഗം പുരോഗമിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മാസത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ലാൻഡ്സ്‌കേപ്പിങ് പ്രവർത്തികളാണ് ഇനി നടത്താനുള്ളത്. 2023 ഫെബ്രുവരി 11-നായിരുന്നു പദ്ധതിയുടെ നിർമാണോദ്ഘാടനം. ഗുഹയുടെ മാതൃകയിലുള്ള കവാടമാണ് പ്രധാന ആകർഷണം. പേരാമ്പ്ര

Continue Reading
മാലിന്യമുക്തം നവകേരളം ; സമ്പൂര്‍ണ മാലിന്യമുക്ത നഗരസഭയായി കൊടുവള്ളി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
125

മാലിന്യമുക്തം നവകേരളം ; സമ്പൂര്‍ണ മാലിന്യമുക്ത നഗരസഭയായി കൊടുവള്ളി

June 27, 2025
0

കോഴിക്കോട് : മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി കൊടുവള്ളി നഗരസഭ സമ്പൂര്‍ണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. മാലിന്യമുക്ത പ്രഖ്യാപനം ചെയര്‍മാന്‍ വെള്ളറ അബ്ദു നിര്‍വഹിച്ചു. ഹരിതപ്രഖ്യാപനശേഷം വിവിധ സ്ഥാപനങ്ങള്‍ക്കുള്ള ഹരിത സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. പരിപാടിയില്‍ മാലിന്യപരിപാലനത്തില്‍ നഗരസഭയുടെ നേട്ടങ്ങള്‍, നിലവിലെ സ്ഥിതി എന്നിവ നഗരസഭ സെക്രട്ടറി കെ സുധീര്‍ അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി സി നൂര്‍ജഹാന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സഫീന ഷമീര്‍, സിയാലി

Continue Reading