പശ്ചാത്തല വികസന മേഖലയിൽ സാധ്യമായതെല്ലാം സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കി ; മന്ത്രി മുഹമ്മദ്‌ റിയാസ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
102

പശ്ചാത്തല വികസന മേഖലയിൽ സാധ്യമായതെല്ലാം സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കി ; മന്ത്രി മുഹമ്മദ്‌ റിയാസ്

April 28, 2025
0

കോഴിക്കോട് ; പശ്ചാത്തല വികസന മേഖലയിൽ ആവശ്യമായ മുഴുവൻ പ്രവർത്തനങ്ങളും ഏറ്റെടു നടപ്പിലാക്കിയാണ് കഴിഞ്ഞ ഒൻപത് വർഷം സർക്കാർ മുൻപോട്ട് പോയതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. നവീകരിച്ച ഈങ്ങാപ്പുഴ കാക്കവയൽ റോഡ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വയനാട് ചുരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനു ആറ്, എട്ട് വളവുകളിലെ വീതി വർധിപ്പിക്കാൻ 38 കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി മന്ത്രി പറഞ്ഞു.

Continue Reading
എന്റെ കേരളം – സരസ് മേളകള്‍ ; ബീച്ചില്‍ ഒരുങ്ങുന്നത് ഒരു ലക്ഷത്തിലേറെ സ്‌ക്വയര്‍ ഫീറ്റ് പവലിയന്‍
Kerala Kerala Mex Kerala mx Kozhikode Latest News 2025 Nava Keralam Top News
1 min read
152

എന്റെ കേരളം – സരസ് മേളകള്‍ ; ബീച്ചില്‍ ഒരുങ്ങുന്നത് ഒരു ലക്ഷത്തിലേറെ സ്‌ക്വയര്‍ ഫീറ്റ് പവലിയന്‍

April 28, 2025
0

കോഴിക്കോട് ; സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്കും കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്കുമായി കോഴിക്കോട് കടപ്പുറത്ത് ഒരുങ്ങുന്നത് ഒരു ലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തൃതിയുള്ള പവലിയനുകള്‍. മെയ് മൂന്ന് മുതൽ 12 വരെയാണ് എൻ്റെ കേരളം പ്രദർശന വിപണന മേള നടക്കുക. ഒപ്പം ദേശീയ സരസ് മേളയും നടക്കും. സരസ്മേള രണ്ടിന് ആരംഭിക്കും. ബീച്ചിലെ ഫ്രീഡം

Continue Reading
യുവപ്രതിഭാ സംഗമം ; ഏപ്രില്‍ 29 വരെ പേരുനല്‍കാം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
97

യുവപ്രതിഭാ സംഗമം ; ഏപ്രില്‍ 29 വരെ പേരുനല്‍കാം

April 28, 2025
0

കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് മൂന്നു മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന യുവപ്രതിഭകളുടെ സംഗമത്തില്‍ പങ്കാളികളാവുന്നതിന് ഏപ്രില്‍ 29 വരെ പേരുനല്‍കാം. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 25ന് വയസ്സില്‍ താഴെ പ്രായമുള്ള പ്രതിഭകള്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം. കലാ- സാംസ്‌ക്കാരികം, കായികം, വിദ്യാഭ്യാസം, തൊഴില്‍, കൃഷി, സംരംഭകത്വം, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങി

Continue Reading
അതിഥി തൊഴിലാളിയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
105

അതിഥി തൊഴിലാളിയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

April 28, 2025
0

കോഴിക്കോട്: ബാലുശ്ശേരിയിൽ അതിഥി തൊഴിലാളി കിണറില്‍ മരിച്ച നിലയില്‍. കൂരാച്ചുണ്ട് അങ്ങാടിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറിലാണ് മൃതദേഹം കണ്ടെത്തി. ബംഗാള്‍ സ്വദേശി മഹേഷ് ദാസി(30)ന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.കാരക്കട മലഞ്ചരക്ക് കടയ്ക്ക് പിറകിലാണ് സംഭവം. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മഹേഷ് ദാസിനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം

Continue Reading
വി​വാ​ഹ സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ; മൂന്നുപേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
120

വി​വാ​ഹ സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ; മൂന്നുപേർ അറസ്റ്റിൽ

April 28, 2025
0

കോ​ഴി​ക്കോ​ട്: വി​വാ​ഹ സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ മൂ​ന്നു​പേ​ർ പിടിയിൽ. കൊ​ള​വ​യ​ൽ അ​സീ​സ്, ആ​ട് ഷ​മീ​ർ, അ​ജ്മ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ന്ന​തി​​നി​ട​യി​ൽ മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കൊ​ടു​വ​ള്ളി വെ​ണ്ണ​ക്കാ​ടാ​ണ് വി​വാ​ഹ സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കല്യാണ ബ​സ് ആ​ളു​ക​ളെ ഇ​റ​ക്കി​യ ശേ​ഷം പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ടെ കാ​റി​ൽ ഉ​ര​സി​യി​രു​ന്നു.ഏത് വലിയ ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. തു​ട​ർ​ന്ന് ബ​സി​ന് നേ​രെ പ​ന്നി​പ്പ​ട​ക്കം ഉ​ൾ​പ്പെ​ടെ

Continue Reading
സ്ലാ​ബി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ടാ​ക്സി ഡ്രൈ​വ​റു​ടെ കൈ​യൊ​ടി​ഞ്ഞു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
104

സ്ലാ​ബി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ടാ​ക്സി ഡ്രൈ​വ​റു​ടെ കൈ​യൊ​ടി​ഞ്ഞു

April 28, 2025
0

കോ​ഴി​ക്കോ​ട്: സ്ലാ​ബി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ടാ​ക്സി ഡ്രൈ​വ​റു​ടെ കൈ​യൊ​ടി​ഞ്ഞു. പു​റ​മേ​രി സ്വ​ദേ​ശി മ​ഠ​ത്തി​ൽ ലി​ബീ​ഷ് (35)നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. വ​ട​ക​ര-​നാ​ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ ക​ക്കം വെ​ള്ളി​യി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ത്തി​നു സ​മീ​പ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ ആ​റ് അ​ടി​യോ​ളം താ​ഴ്ച്ച​യു​ള്ള ഓ​ട​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.വീ​ഴ്ച​യി​ൽ വ​ല​തു കൈ​യു​ടെ എ​ല്ലി​ന് പൊ​ട്ട​ലു​ണ്ട്.

Continue Reading
ജല്‍ ജീവന്‍ മിഷന്‍ ; കോഴിക്കോട് നല്‍കിയത് 2,84,750 കുടിവെള്ള കണക്ഷനുകള്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
116

ജല്‍ ജീവന്‍ മിഷന്‍ ; കോഴിക്കോട് നല്‍കിയത് 2,84,750 കുടിവെള്ള കണക്ഷനുകള്‍

April 27, 2025
0

കോഴിക്കോട് : ഗ്രാമീണ ഭവനങ്ങളില്‍ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഒമ്പത് വര്‍ഷത്തിനിടെ കോഴിക്കോട് ജില്ലയില്‍ നല്‍കിയത് മൂന്ന് ലക്ഷത്തോളം കണക്ഷനുകള്‍. പദ്ധതിയുടെ ഒന്നാംഘട്ടം ജില്ലയില്‍ പൂര്‍ത്തിയാകുമ്പോള്‍ 2,84,750 കണക്ഷനുകളാണ് ജല അതോറിറ്റി നല്‍കിയത്. ജലശുദ്ധീകരണശാലകളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ എല്ലാ പഞ്ചായത്തുകളിലെയും മുഴുവന്‍ വീടുകളിലും വിതരണ ശൃഖല സ്ഥാപിച്ച് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനാകും. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം 5,26,159 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍

Continue Reading
കോഴിക്കോട് മായനാട് സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
112

കോഴിക്കോട് മായനാട് സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

April 27, 2025
0

കോഴിക്കോട് : മായനാട് സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഇരുപതുകാരനായ സൂരജ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം നടന്നത്. 20ഓളം പേര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചതെന്ന് ബന്ധു പറയുന്നു. പ്രദേശത്തുള്ള തിരുത്തിയാട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് സംഘര്‍ഷത്തിലേക്ക് ഏര്‍പ്പെടുകയായിരുന്നു. ഇതില്‍ സൂരജിന് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading
പാ​ക് പൗ​ര​ത്വം ഉ​ള്ള​വ​ര്‍ രാ​ജ്യം വി​ട​ണം ;  നോ​ട്ടീ​സ് പി​ൻ​വ​ലി​ച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
102

പാ​ക് പൗ​ര​ത്വം ഉ​ള്ള​വ​ര്‍ രാ​ജ്യം വി​ട​ണം ; നോ​ട്ടീ​സ് പി​ൻ​വ​ലി​ച്ചു

April 27, 2025
0

കോ​ഴി​ക്കോ​ട്: പാ​ക്കി​സ്ഥാ​ന്‍ പൗ​ര​ത്വം ഉ​ള്ള​വ​ര്‍ രാ​ജ്യം വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ല്‍​കി​യ നോ​ട്ടീ​സ് പോ​ലീ​സ് പി​ന്‍​വ​ലി​ച്ചു. കൊ​യി​ലാ​ണ്ടി​യി​ല്‍ താ​മ​സി​ക്കു​ന്ന ഹം​സ, വ​ട​ക​ര വൈ​ക്കി​ലി​ശേ​രി​യി​ല്‍ താ​മ​സി​ക്കു​ന്ന ക​ഞ്ഞി​പ്പ​റ​മ്പ​ത്ത് ഖ​മ​റു​ന്നീ​സ, സ​ഹോ​ദ​രി അ​സ്മ എ​ന്നി​വ​ര്‍​ക്ക് ന​ൽ​കി​യ നോ​ട്ടീ​സാ​ണ് പോ​ലീ​സ് പി​ന്‍​വ​ലി​ച്ച​ത്. ഇ​വ​ർ മൂ​ന്നു​പേ​രും ലോം​ഗ് ടേം ​വി​സ​യ്ക്ക് അ​പേ​ക്ഷ ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നോ​ട്ടീ​സ് പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പൗ​ര​ന്മാ​ര്‍​ക്കു​ള്ള വി​സ ഇ​ന്ത്യ റ​ദ്ദാ​ക്കി​യി​രു​ന്നു.

Continue Reading
സമ്പൂര്‍ണ ക്യാഷ്ലെസ് രജിസ്‌ട്രേഷന്‍ ; നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
Kerala Kerala Mex Kerala mx Kozhikode Top News
2 min read
147

സമ്പൂര്‍ണ ക്യാഷ്ലെസ് രജിസ്‌ട്രേഷന്‍ ; നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

April 26, 2025
0

കോഴിക്കോട് : എല്ലാ പണമിടപാടുകളും ഇ -പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറ്റി സമ്പൂര്‍ണ ക്യാഷ്‌ലെസ് രജിസ്‌ട്രേഷന്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നിര്‍ദേശം. രജിസ്‌ട്രേഷന്‍ വകുപ്പ് വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകന യോഗം വെസ്റ്റ്ഹില്‍ ഗവ. ഗെസ്റ്റ്ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രജിസ്‌ട്രേഷന്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശ്രീധന്യ സുരേഷ് അധ്യക്ഷത വഹിച്ചു. പഴക്കമുള്ള കെട്ടിടങ്ങള്‍ ആധുനിക സൗകര്യങ്ങളോടെ പുനര്‍നിര്‍മിക്കുക, മുഴുവന്‍

Continue Reading