സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ പ്രതിഫലിപ്പിച്ച് പ്രദർശന സ്റ്റാൾ
Kerala Kerala Mex Kerala mx Kottayam Latest News 2025 Nava Keralam Top News
0 min read
190

സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ പ്രതിഫലിപ്പിച്ച് പ്രദർശന സ്റ്റാൾ

April 27, 2025
0

കോട്ടയം : മനുഷ്യസഹായമില്ലാതെ ചെടികൾക്ക് വെള്ളം ലഭ്യമാക്കുന്ന ഓട്ടോമാറ്റിക് പ്‌ളാൻറ് വാട്ടർ സംവിധാനം, പാത്രം വെച്ചാൽ തനിയെ വെള്ളം പാത്രത്തിലേക്കു വീഴുന്ന ഓട്ടോമാറ്റിക് വാട്ടർ ഡിസ്‌പെൻസർ, പ്രളയവും മണ്ണിടിച്ചിലും പോലുളള ദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള സംവിധാനം. കടുത്തുരുത്തി, പാലാ പോളിടെക്‌നിക്കുകളിലെയും ,ആർ.ഐ.ടി. പാമ്പാടിയിലെയും കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥികൾ നിർമിച്ച സാങ്കേതിക വിദ്യകളാണിവ. പ്രൊജക്ടുകളുടെ ഭാഗമായാണ് വിദ്യാർഥികൾ ഇത്തരം ഉപകരണങ്ങൾ നിർമിച്ചത്. കുറഞ്ഞ ചെലവിലാണ് വിദ്യാർഥികൾ എല്ലാം തന്നെ ഇത്തരം സാങ്കേതിക

Continue Reading
വികസന പാതയുടെ പ്രദർശനമായി കിഫ്ബിക്കാഴ്ചകൾ
Kerala Kerala Mex Kerala mx Kottayam Latest News 2025 Nava Keralam Top News
0 min read
216

വികസന പാതയുടെ പ്രദർശനമായി കിഫ്ബിക്കാഴ്ചകൾ

April 27, 2025
0

കോട്ടയം : പിണറായി വിജയൻ സർക്കാരിന്റെ ഭരണനേട്ടത്തിന്റെ നേർക്കാഴ്ചയാണ് എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി കിഫ്ബി തയാറാക്കിയിട്ടുള്ള തീം സ്റ്റാൾ. ഒരു വലിയ വെള്ളച്ചാട്ടത്തിലൂടെയോ അല്ലെങ്കിൽ ഒരു കൂട്ടം മത്സ്യങ്ങളുടെ ഇടയിലൂടെയോ കടന്നുപോകുന്ന പ്രതീതിയാണ് 17 അടി പൊക്കത്തിൽ നിർമിച്ച കിഫ്ബി പവലിയൻ നൽകുന്നത്. ഇതോടൊപ്പം ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലെ എം.എൽ.എ.മാർ കിഫ്ബി ഫണ്ടുപയോഗിച്ചു ചെയ്ത പദ്ധതികളേപ്പറ്റി വിശദമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്ന ഡിസ്‌പ്ലേ കിയോസ്‌ക്കുകളും

Continue Reading
ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ
Kerala Kerala Mex Kerala mx Kottayam Top News
0 min read
135

ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

April 27, 2025
0

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി​യി​ൽ നാ​ല​ര കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി അ​സിം കാ​ങ്ങ്മെ​യ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ൻ​സാ​ഫ് ടീ​മും , ച​ങ്ങ​നാ​ശേ​രി പോ​ലീ​സും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഒ​രു മാ​സം മു​മ്പ് ക​ഞ്ചാ​വ് കേ​സി​ൽ എ​ക്സൈ​സ് ഇയാളെ അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്ന് ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

Continue Reading
എന്റെ കേരളം പ്രദർശന വിപണനമേളയ്ക്ക് കോട്ടയത്ത് തുടക്കം
Kerala Kerala Mex Kerala mx Kottayam Top News
1 min read
133

എന്റെ കേരളം പ്രദർശന വിപണനമേളയ്ക്ക് കോട്ടയത്ത് തുടക്കം

April 25, 2025
0

കോട്ടയം : രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെയും ‘എന്റെ കേരളം’ പ്രദര്‍ശന-വിപണനമേളയുടെയും ഉദ്ഘാടനം കോട്ടയം നാഗമ്പടം മൈതാനത്ത് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ നിർവഹിച്ചു. മേളയ്ക്ക് തുടക്കംകുറിച്ച് തിരുനക്കര മൈതാനത്തുനിന്നു നാഗമ്പടം മൈതാനത്തേക്ക് നടന്ന സാംസ്‌കാരികഘോഷയാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നു.സമഗ്ര മേഖലയിലും ഉണ്ടായ കേരളത്തിൻ്റെ നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. കഴിഞ്ഞ 9 വർഷത്തിനിടയിൽ പ്രകടനപത്രിയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പിലാക്കിയ സർക്കാരാണിത്.പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന

Continue Reading
കോട്ടയം ഇരട്ടക്കൊലക്കേസ് ; അ​മി​ത്ത് ഉ​റാം​ഗി​ന് മാത്രം നേ​രി​ട്ട് പങ്ക്
Kerala Kerala Mex Kerala mx Kottayam Top News
1 min read
161

കോട്ടയം ഇരട്ടക്കൊലക്കേസ് ; അ​മി​ത്ത് ഉ​റാം​ഗി​ന് മാത്രം നേ​രി​ട്ട് പങ്ക്

April 23, 2025
0

കോ​ട്ട​യം: തി​രു​വാ​തു​ക്ക​ലി​ല്‍ പ്ര​മു​ഖ വ്യ​വ​സാ​യി വി​ജ​യ​കു​മാ​റും ഭാ​ര്യ മീ​ര​യും കൊലപാതകത്തില്‍ പ്ര​തി അ​മി​ത്ത് ഉ​റാം​ഗി​ന് മാത്രം പ​ങ്കു​ള്ള​തെ​ന്ന് കോ​ട്ട​യം എ​സ്പി ഷാ​ഹു​ൽ ഹ​മീ​ദ്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മി​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ പ​ങ്കും അ​ന്വേ​ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. മു​ൻ വൈ​രാ​ഗ്യം ത​ന്നെ​യാ​ണ് കൊ​ല​പാ​ത​ക കാ​ര​ണം. അ​തേ​സ​മ​യം ദമ്പതികളുടെ മ​ക​ൻ ഗൗ​ത​മി​ന്‍റെ മ​ര​ണ​വു​മാ​യി പ്ര​തി​ക്ക് പ​ങ്കി​ല്ല. ഗൗ​ത​മി​ന്‍റെ മ​ര​ണ​ത്തി​ൽ നി​ല​വി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
കോട്ടയം ഇരട്ടക്കൊലപാതകത്തിൽ പ്രതി അമിത് ഒറാങ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Kottayam Top News
0 min read
182

കോട്ടയം ഇരട്ടക്കൊലപാതകത്തിൽ പ്രതി അമിത് ഒറാങ് അറസ്റ്റിൽ

April 23, 2025
0

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അസം സ്വദേശി അമിത് ഒറാങ് അറസ്റ്റിൽ.തൃശ്ശൂർ മാളയിൽനിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. ഇയാൾ മാളയിൽ കോഴിഫാമിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോഴി ഫാമിൽ ഇതരസംസ്ഥാനത്തൊഴിലാളികൾക്കൊപ്പമായിരുന്നു പ്രതി ഉണ്ടായിരുന്നത്.മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കൽ പത്തോളം മൊബൈൽ ഫോണുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മൊബൈൽ ഫോൺ മാറ്റിയായിരുന്നു ഉപയോഗിച്ചിരുന്നത്.കൊലപാതകം നടത്തി 24 മണിക്കൂറിനുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

Continue Reading
കോട്ടയം തി​രു​വാ​തു​ക്ക​ൽ ഇരട്ടക്കൊല ; പ്രതി അസം സ്വദേശിയെന്ന് ഉറപ്പിച്ച് പോലീസ്
Crime Kerala Kerala Mex Kerala mx Kottayam Top News
1 min read
188

കോട്ടയം തി​രു​വാ​തു​ക്ക​ൽ ഇരട്ടക്കൊല ; പ്രതി അസം സ്വദേശിയെന്ന് ഉറപ്പിച്ച് പോലീസ്

April 23, 2025
0

കോ​ട്ട​യം: തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി ആ​സാം സ്വ​ദേ​ശി അ​മി​ത് എ​ന്ന് സ്ഥി​രീ​ക​രി​ച്ച് പോ​ലീ​സ്. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച കോ​ടാ​ലി​യി​ലെ വി​ര​ല​ട​യാ​ളം അ​മി​ത്തി​ന്‍റേ​തെ​ന്ന് പോ​ലീ​സ് കണ്ടെത്തി. മുൻപ് മോ​ഷ​ണ​ക്കേ​സി​ൽ അ​മി​ത് അ​റ​സ്റ്റി​ലാ​യ​പ്പോ​ൾ ശേ​ഖ​രി​ച്ച ഫിം​ഗ​ർ പ്രി​ന്‍റു​മാ​യി കോ​ടാ​ലി​യി​ലെ വി​ര​ല​ട​യാ​ള​ത്തി​ന് സാ​മ്യ​മു​ണ്ട്.വീ​ടി​ന്‍റെ ക​ത​കി​ലും വീ​ടി​നു​ള്ളി​ലും ഉ​ൾ​പ്പ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​മി​ത്തി​ന്‍റെ വി​ര​ല​ട​യാ​ളം പ​തി​ഞ്ഞി​ട്ടു​ണ്ട്. കൊ​ല​പാ​ത​കം ന​ട​ത്താ​ൻ അ​മി​ത് ദി​വ​സ​ങ്ങ​ളോ​ളം ആ​സൂ​ത്ര​ണം ന​ട​ത്തി​യെ​ന്നും ശ​നി​യാ​ഴ്ച മു​ത​ൽ അ​മി​ത് താ​മ​സി​ച്ച​ത് ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ലാ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

Continue Reading
പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളു​ടെ വീ​ട് ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ
Kerala Kerala Mex Kerala mx Kottayam Top News
1 min read
153

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളു​ടെ വീ​ട് ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ

April 19, 2025
0

കോ​ഴി​ക്കോ​ട്: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളു​ടെ വീ​ട് അന്ഗ്നിക്കിരയാക്കി. കോ​ഴി​ക്കോ​ട് വെ​ള്ള​യി​ൽ സ്വ​ദേ​ശി ഫൈ​ജാ​സി​ന്‍റെ വീ​ടാ​ണ് ക​ത്തി ന​ശി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഫൈ​ജാ​സും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. ഈ ​കേ​സി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തുടർന്ന് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തീ​പി​ടി​ത്ത​ത്തി​ൽ വീ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം ക​ത്തി​ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  

Continue Reading
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് നടത്തിയ പ്ര​തി പി​ടി​യി​ൽ
Kerala Kerala Mex Kerala mx Kottayam Top News
1 min read
157

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് നടത്തിയ പ്ര​തി പി​ടി​യി​ൽ

April 18, 2025
0

കോ​ട്ട​യം: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ പ്രതി അറസ്റ്റിൽ.കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ര​മി​ത്തി​നെ കോ​ട്ട​യം ചി​ങ്ങ​വ​ന​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട് പോ​ലീ​സാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വോ​ക്കാ എ​ജ്യുടെ​ക്ക് എ​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ലാ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ ക​മ്പ​നി​ക​ളി​ൽ ഇ​ന്‍റ​ൺ​ഷി​പ്പി​ന് അ​വ​സ​രം ന​ൽ​കു​ന്ന സ്ഥാ​പ​ന​മാ​ണ് ര​മി​ത്തി​ന്‍റെ ഇ​വോ​ക്കാ എ​ജ്യുടെ​ക്ക്. വി​ദ്യാ​ർ​ഥി​ക​ളെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ഇ​ട​നി​ല​ക്കാ​രെ​യാ​ണ് ര​മി​ത്ത് പ​റ്റി​ച്ച​തെ​ന്നാ​ണ് വി​വ​രം.  

Continue Reading
കായികരംഗത്തിന് പ്രതീക്ഷ: അടിസ്ഥാന സൗകര്യവികസനത്തിൽ ഒൻപത് വർഷത്തിനിടെയുണ്ടായത് വൻകുതിപ്പ്
Kerala Kerala Mex Kerala mx Kottayam
1 min read
171

കായികരംഗത്തിന് പ്രതീക്ഷ: അടിസ്ഥാന സൗകര്യവികസനത്തിൽ ഒൻപത് വർഷത്തിനിടെയുണ്ടായത് വൻകുതിപ്പ്

April 17, 2025
0

കോട്ടയം : കോട്ടയം ജില്ലയുടെ കായികരംഗത്ത് അടിസ്ഥാന സൗകര്യവികസനത്തിൽ ഒൻപത് വർഷത്തിനിടെയുണ്ടായത് വൻ മുന്നേറ്റം. ആധുനികനിലവാരത്തിലുള്ള സ്‌റ്റേഡിയങ്ങൾ, ടർഫ്,സ്വിമ്മിങ്ങ് പൂൾ തുടങ്ങി കായികമേഖലയുടെ സമഗ്രവികസനത്തിനുള്ള പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. കായികവകുപ്പിനു കീഴിൽ നിരവധി പദ്ധതികൾ ജില്ലയിൽ പൂർത്തീകരണത്തിലേക്ക് കടക്കുകയാണ്. ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയിലൂടെ ആറ് കളിക്കളങ്ങളാണ് ജില്ലയിൽ ഒരുങ്ങുന്നത്.6.97 കോടി രൂപ ചെലവഴിച്ച് ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് കുതിപ്പു പകരുന്ന ആറ് പദ്ധതികൾ ഇതിനോടകം പൂർത്തീകരിച്ചു

Continue Reading