പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ബ്ലോക്ക് ഒരുങ്ങുന്നു
Kerala Kerala Mex Kerala mx Kottayam Top News
0 min read
179

പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ബ്ലോക്ക് ഒരുങ്ങുന്നു

May 30, 2025
0

കോട്ടയം : പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. 2000 ചതുരശ്ര അടിയിൽ ഒരു നില കെട്ടിടമായാണ് നിർമ്മിക്കുന്നത്. ലാബ്, ഫാർമസി, കാത്തിരിപ്പ് സ്ഥലം,ഓഫീസ്, നഴ്‌സുമാരുടെ മുറി, കുത്തിവെയ്പ്പിനുള്ള മുറി, ഡ്രസ്സിങ്ങിനുള്ള മുറി, ഒബ്‌സെർവഷൻ മുറി, മൂന്ന് കൺസൾട്ടിങ്

Continue Reading
പിക്കപ്പ് വാ​നി​ന് മു​ക​ളി​ൽ മ​രം വീണ് അപകടം
Kerala Kerala Mex Kerala mx Kottayam Top News
1 min read
181

പിക്കപ്പ് വാ​നി​ന് മു​ക​ളി​ൽ മ​രം വീണ് അപകടം

May 30, 2025
0

കോ​ട്ട​യം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പിക്കപ്പ് വാ​നി​ന് മു​ക​ളി​ൽ മ​രം വീ​ണു അപകടം. മ​ണ​ർ​കാ​ട് – കി​ട​ങ്ങൂ​ർ റോ​ഡി​ൽ കോ​ള​ജ് ക​വ​ല​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആളപായമില്ല. മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്തി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട സ​മ​യ​ത്ത് റോ​ഡി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.എ​ന്നാ​ൽ വാ​ഹ​ന​ത്തി​ന് സാ​ര​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. നാ​ട്ടു​കാ​രു​ടെ​യും കെ ​എ​സ്ഇ​ബി അ​ധി​കൃ​ത​രും ചേ​ർ​ന്ന് മ​രം മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

Continue Reading
വൈദ്യുതി പുനസ്ഥാപിക്കൽ: കെ.എസ്.ഇ.ബിക്ക് സഹായം നൽകാൻ അഗ്‌നിരക്ഷാസേനയ്ക്കും എൽ.എസ്.ജി.ഡി.ക്കും നിർദ്ദേശം
Kerala Kerala Mex Kerala mx Kottayam Top News
0 min read
193

വൈദ്യുതി പുനസ്ഥാപിക്കൽ: കെ.എസ്.ഇ.ബിക്ക് സഹായം നൽകാൻ അഗ്‌നിരക്ഷാസേനയ്ക്കും എൽ.എസ്.ജി.ഡി.ക്കും നിർദ്ദേശം

May 29, 2025
0

കോട്ടയം : മൺസൂൺ അടിയന്തര സാഹചര്യം പരിഗണിച്ച് വൈദ്യുതി ലൈനുകളിൽ വീണു കിടക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിന് കെ.എസ്.ഇ.ബിക്ക് ആവശ്യമായ അടിയന്തര സഹായം ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ അഗ്നിരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർദേശം നൽകി. പഞ്ചായത്തുതലങ്ങളിൽ ഇത്തരം അവസ്ഥ ഉണ്ടാവുകയാണെങ്കിൽ വൈദ്യുതി ലൈനിൽ വീണു കിടക്കുന്ന മരങ്ങളും മരച്ചില്ലകളും നീക്കുന്നതിന് പഞ്ചായത്തുതല ഏമർജൻസി റെസ്പോൺസ് ടീമുകളുടെ

Continue Reading
തൊഴിലിടത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആഭ്യന്തര സമിതികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം ; വനിതാ കമ്മിഷൻ
Kerala Kerala Mex Kerala mx Kottayam Top News
0 min read
195

തൊഴിലിടത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആഭ്യന്തര സമിതികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം ; വനിതാ കമ്മിഷൻ

May 29, 2025
0

കോട്ടയം : തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ആഭ്യന്തര സമിതികൾ ശക്തിപ്പെടുത്തണമെന്ന് വനിതാ കമ്മീഷൻ അംഗം ഇന്ദിരാ രവീന്ദ്രൻ. ചങ്ങനാശേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ കേസുകൾ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവർ. പലയിടങ്ങളിലും ആഭ്യന്തരസമിതികൾ കാര്യക്ഷമതയോടെയോ കൃത്യതയോടെയോ അല്ല പ്രവർത്തിക്കുന്നതെന്നും ഭരണഘടനാപരമായി തന്നെ പലയിടങ്ങളിലും സമിതിയുടെ പ്രവർത്തനം തെറ്റായ രീതിയിലാണെന്നും കമ്മിഷൻ വിലയിരുത്തി. ആഭ്യന്തരസമിതിയിൽ സ്ത്രീകൾക്ക് അനുകൂലമായ തീരുമാനങ്ങൾ കൈകൊണ്ടിട്ടു പോലും അവ പ്രാവർത്തികമാക്കുന്നതിന്

Continue Reading
കോട്ടയത്ത് നഗരസഭാ സൂപ്രണ്ടിന്റെ തലയിൽ കോൺക്രീറ്റ് അടർന്നുവീണു
Kerala Kerala Mex Kerala mx Kottayam Top News
1 min read
174

കോട്ടയത്ത് നഗരസഭാ സൂപ്രണ്ടിന്റെ തലയിൽ കോൺക്രീറ്റ് അടർന്നുവീണു

May 29, 2025
0

കോട്ടയം: കോട്ടയത്ത് മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് നഗരസഭ സൂപ്രണ്ടിന്റെ തലയില്‍ പതിച്ചു. കോട്ടയം നഗരസഭയുടെ കുമാരനെല്ലൂര്‍ സോണല്‍ ഓഫീസ് സൂപ്രണ്ട് ശ്രീകുമാറിന്റെ തലയിലാണ് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണത്. പരിക്കേറ്റ ശ്രീകുമാർ പ്രാഥമിക ചികിത്സ തേടി.പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.സൂപ്രണ്ട് ഇരിക്കുന്ന ക്യാബിനിന്റെ മേല്‍കൂരയുടെ ഭാഗമാണ് മഴയെ തുടര്‍ന്ന് ഇടിഞ്ഞുവീണത്. ഓഫീസിനുള്ളില്‍ സൂക്ഷിച്ചിരുന്ന നിരവധി സാധനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.കാലപ്പഴക്കവും അറ്റകുറ്റപ്പണി നടത്താത്തതുമാണ് അപകടത്തിന് കാരണമെന്നാണ് വിവരം.  

Continue Reading
മഴ ; കോട്ടയം ജില്ലയിൽ എട്ടു ദുരിതാശ്വാസ ക്യാമ്പ് തുറന്നു
Kerala Kerala Mex Kerala mx Kottayam Top News
1 min read
174

മഴ ; കോട്ടയം ജില്ലയിൽ എട്ടു ദുരിതാശ്വാസ ക്യാമ്പ് തുറന്നു

May 28, 2025
0

കോട്ടയം : ശക്തമായ മഴയേത്തുടർന്ന് കോട്ടയം ജില്ലയിൽ എട്ടിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 26 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 38 പുരുഷന്മാരും 31 സ്ത്രീകളും ഏഴു കുട്ടികളുമടക്കം 76 പേരാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിലെ പെരുമ്പായിക്കാട് വില്ലേജിൽ മൂന്നിടത്തും വേളൂർ , അയർക്കുന്നം, തിരുവാർപ്പ് വില്ലേജുകളിൽ ഓരോ സ്ഥലത്തും ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മീനച്ചിൽ താലൂക്കിലെ കൊണ്ടൂർ, പുലിയന്നൂർ വില്ലേജുകളിലും ഓരോ ക്യാമ്പുകൾ തുറന്നു.  

Continue Reading
ഡിജിറ്റല്‍ ലോകത്തേക്ക് ചുവടുവെച്ച് ഹരിതകര്‍മസേന
Kerala Kerala Mex Kerala mx Kottayam Top News
1 min read
190

ഡിജിറ്റല്‍ ലോകത്തേക്ക് ചുവടുവെച്ച് ഹരിതകര്‍മസേന

May 24, 2025
0

കോട്ടയം : ഹരിതകര്‍മസേനാംഗങ്ങളെ ഡിജിറ്റല്‍ ലോകത്തേക്ക് ചുവടുവയ്പ്പിച്ച് ഡിജിറ്റല്‍ പാഠശാല. കോട്ടയം നഗരസഭയും ബസേലിയസ് കോളജിലെ സാമ്പത്തികശാസ്ത്രവിഭാഗവും സംയുക്തമായി ഹരിതകര്‍മസേനാംഗങ്ങള്‍ക്കായി കോളജ് കാമ്പസില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ബസേലിയസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു തോമസ് അധ്യക്ഷത വഹിച്ചു. സാമ്പത്തികശാസ്ത്രവിഭാഗം നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ ഡിജിറ്റല്‍ ഹാന്‍ഡ്സ്-ഓണ്‍ പരിശീലന പരിപാടി നടത്തിയിരുന്നു. അതില്‍നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് മുഴുവന്‍

Continue Reading
കാർഷിക വിപണിയെ ഡിജിറ്റൽ ആക്കി അകലക്കുന്നം ഗ്രാമപഞ്ചായത്ത്
Kerala Kerala Mex Kerala mx Kottayam Top News
1 min read
172

കാർഷിക വിപണിയെ ഡിജിറ്റൽ ആക്കി അകലക്കുന്നം ഗ്രാമപഞ്ചായത്ത്

May 24, 2025
0

കോട്ടയം : കോട്ടയം അകലക്കുന്നത്ത് കർഷകർക്ക് ഇനി ഉൽപ്പന്നങ്ങൾ വിൽക്കാൻ ഒരു സ്മാർട്ട് ഫോൺ ഉണ്ടായാൽ മതി. നാട്ടുകാർക്ക് കാർഷിക വിളകൾ വാങ്ങാനും ഒന്നോ രണ്ടോ ക്ലിക്ക് മാത്രം. ഡിജിറ്റൽ കാർഷിക വിപണിയെ പ്രോത്സാഹിപ്പിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ചിരിക്കുകയാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത്. പാമ്പാടി ആർ.ഐ.ടി.യുടെ സഹായത്തോടെ നിർമ്മിച്ച ‘ഫാം കാർട്ട് ഡിജിറ്റൽ കാർഷിക വിപണി’ എന്ന മൊബൈൽ അപ്ലിക്കേഷന്റെ ഉദ്ഘാടനം പൂവത്തിളപ്പ് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് കാർഷിക വികസന കർഷക

Continue Reading
ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യൻ നേതാക്കൾ
Kerala Kerala Mex Kerala mx Kottayam Top News
0 min read
177

ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യൻ നേതാക്കൾ

May 23, 2025
0

കോട്ടയം: ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയ്ക്ക് കൈകൊടുത്ത് ക്രിസ്ത്യൻ നേതാക്കൾ. കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ എന്ന സംഘടനയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നത്. കോട്ടയത്ത് ഈരയിൽ കടവിൽ ആൻസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന സംഘടനാ പ്രഖ്യാപനത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരിയാണ് ഉദ്ഘാടകൻ. കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ. മാത്യവിന്റെ നേതൃത്വത്തിലാണ് നീക്കം. യോഗത്തിൽ തുഷാർ വെള്ളപ്പള്ളി പങ്കെടുക്കും.

Continue Reading
പ്ലസ് ടു ഫലം അറിഞ്ഞ് മണിക്കൂറുകൾക്കകം വിദ്യാർഥിനി അപകടത്തിൽ മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
0 min read
162

പ്ലസ് ടു ഫലം അറിഞ്ഞ് മണിക്കൂറുകൾക്കകം വിദ്യാർഥിനി അപകടത്തിൽ മരിച്ചു

May 23, 2025
0

കോട്ടയം : പ്ലസ് ടു പരീക്ഷാ ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ വിദ്യാർഥിനി കാറിടിച്ച് മരിച്ചു. തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ വി.ടി. രമേശിന്റെ മകൾ അബിദ പാർവതിയാണ്‌ (18) മരണപ്പെട്ടത്. തൃക്കോതമംഗലം വിഎച്ച്എസ്ഇ വിദ്യാർഥിനിയായിരുന്നു. പരീക്ഷയിൽ വിജയിച്ചതിന് അമ്മയിൽ നിന്ന്‌ സമ്മാനം വാങ്ങാനും സഹോദരിക്ക്‌ സ്കൂളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനുമായി അമ്മയ്ക്കൊപ്പം ടൗണിൽ എത്തിയതായിരുന്നു അബിദ. വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം ഉണ്ടായത്. ചന്തക്കവലയിൽ റോഡിന് കുറുകെ കടക്കവേ കോട്ടയം ജില്ലാ

Continue Reading