കോഴിക്കോട് നിന്ന് കാണാതായ ഏഴാം ക്ലാസുകാരനെ കണ്ടെത്തി

March 31, 2025
0

കോഴിക്കോട് നിന്ന് കാണാതായ വേദവ്യാസ സ്കൂളിലെ ഏഴാം ക്ലാസുകാരനെ കണ്ടെത്തി. പൂനെയിൽ നിന്നാണ് കുട്ടിയെ കേരള പൊലിസ് കണ്ടെത്തിയത്. ബീഹാർ സ്വദേശിയായ

കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ

March 31, 2025
0

കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ഏപ്രിൽ രണ്ടിന് ജെ.ഇ.ഇ-മെയിൻ പരീക്ഷ എഴുതേണ്ടിയിരുന്ന 18 വയസ്സുള്ള വിദ്യാർഥി ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു.

ഐപിഎൽ;കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എറിഞ്ഞൊതുക്കി മുംബൈ ഇന്ത്യൻസ്

March 31, 2025
0

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എറിഞ്ഞൊതുക്കി മുംബൈ ഇന്ത്യൻസ്. മുംബൈ ബോളർമാർ തിളങ്ങിയ മത്സരത്തിൽ കൊൽക്കത്തയുടെ ഇന്നിങ്സ് 116 റൺസിൽ അവസാനിച്ചു. നാല്

”മത വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ല എന്നുള്ള പ്രഖ്യാപനമാണ് എമ്പുരാന് ലഭിച്ച പിന്തുണ”;മന്ത്രി പി എ മുഹമ്മദ് റിയാസ്.

March 31, 2025
0

മത വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ല എന്നുള്ള പ്രഖ്യാപനമാണ് എമ്പുരാന് ലഭിച്ച പിന്തുണയെന്ന് മന്ത്രി പി എ മുഹമ്മദ്

തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

March 31, 2025
0

തിരുവനന്തപുരം പുല്ലുവിളയിൽ 12 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുല്ലുവിള ചാരത്തടി പുരയിടത്തിൽ

ഇന്ത്യയുടെ വിദേശ കടം പുതിയ ഉയരത്തിൽ

March 31, 2025
0

ഇന്ത്യയുടെ വിദേശ കടം 10.7 ശതമാനം വർദ്ധിച്ച് 717.9 ബില്യൺ ഡോളറായി. 2024 ഡിസംബർ അവസാനത്തിലെ കണക്കാണിത്. 2023 ഡിസംബറിൽ 648.7

കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

March 31, 2025
0

ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. കാ​സ​ർ​ഗോ​ഡാ​ണ് സം​ഭ​വം.നൂ​റു കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി മ​മ്പ​റാ​ടം

മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു

March 31, 2025
0

കൂ​രി​യാ​ടി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ മോ​ഹ​ൻ സാ​ദ​ത്ത് (50) ആ​ണ് മ​രി​ച്ച​ത്. ഹൈ​വേ വി​ക​സ​ന

പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി

March 31, 2025
0

പത്തനംതിട്ട: പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് പി​ഴ​യി​ട്ട് എം​വി​ഡി. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

എട്ടാം ക്ലാസ് പരീക്ഷയിൽ തോറ്റതിൽ മാനംനൊന്ത്‌ വിദ്യാർഥി ആത്മഹത്യ ചെയ്തു

March 31, 2025
0

എട്ടാം ക്ലാസ് പരീക്ഷയിൽ തോറ്റതിൽ മാനംനൊന്ത്‌ വിദ്യാർഥി ആത്മഹത്യ ചെയ്തു.മധ്യപ്രദേശിലെ ജബൽപൂരിലെ മധോട്ടൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭോല നഗറിലാണ് സംഭവം.