ഹോട്ടലിലെ ഓട്ടം; ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

April 19, 2025
0

കൊച്ചി: ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഷൈനിന്റെ തൃശൂരിലുള്ള

മ​ദ്യ​പാ​നം ചോദ്യം ചെ​യ്ത പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

April 19, 2025
0

തൃ​ശൂ​ര്‍: ന​ന്തി​പു​ലം ഇ​ട​ല​പ്പി​ള്ളി ക്ഷേ​ത്ര പ​രി​സ​ര​ത്ത് പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ല്‍ പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത

വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

April 19, 2025
0

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ക​ഴ​ക്കൂ​ട്ടം ദേ​ശീ​യ​പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് 40 അ​ടി താ​ഴ്ച​യു​ള​ള സ​ര്‍​വീ​സ് റോ​ഡി​ലേ​ക്ക് വീഴുകയായിരുന്നു.

വയോജന പാര്‍ക്ക് തുറന്നു

April 19, 2025
0

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ വയോജന പാര്‍ക്കും പുതിയ ഒ പി കൗണ്ടറും തുമ്പൂര്‍മുഴി മോഡല്‍ ജൈവ മാലിന്യ

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

April 19, 2025
0

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000 രൂപ പിഴ അടക്കാൻ കോടതിവിധി. എറണാകുളം  ആർടി എൻഫോഴ്സ്മെന്റ് നൽകിയ

എ​യ​ർ​ഹോ​സ്റ്റ​സി​നെ വെ​ന്‍റി​ലേ​റ്റ​റി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ചു ; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

April 19, 2025
0

ഡ​ൽ​ഹി: എ​യ​ർ​ഹോ​സ്റ്റ​സി​നെ വെ​ന്‍റി​ലേ​റ്റ​റി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ആ​ശു​പ​ത്രി​യി​ൽ ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ദീ​പ​ക് എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. പ​രാ​തി ന​ൽ​കി

കെ.​എം. എ​ബ്ര​ഹാ​മി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി ജോ​മോ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ

April 19, 2025
0

തി​രു​വ​ന​ന്ത​പു​രം: കെ.​എം. എ​ബ്ര​ഹാ​മി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി ജോ​മോ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ. ത​നി​ക്കെ​തി​രാ​യ എ​ബ്ര​ഹാ​മി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തെ​ന്ന് ജോ​മോ​ൻ പ​റ​യു​ന്നു. വീ​ണ്ടും

ത​ട്ടി​പ്പി​ലൂ​ടെ യു​വാ​വി​ന് ന​ഷ്ട​മാ​യ​ത് 46 ല​ക്ഷം ; ര​ണ്ട് സി​നി​മ പ്ര​വ​ർ​ത്ത​ക​ർ അറസ്റ്റിൽ

April 19, 2025
0

കൊ​ച്ചി: ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ സി​നി​മ പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ. എ​റ​ണാ​കു​ളം പെ​രി​ങ്ങാ​ല സ്വ​ദേ​ശി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ശ്രീ​ദേ​വ്, ക​ണ്ണൂ​ർ ക​ണ്ണാ​ടി​പ​റ​മ്പ് സ്വ​ദേ​ശി

പ​ത​ങ്ക​യം ​വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു

April 19, 2025
0

കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി പ​ത​ങ്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം ഉണ്ടായത്.കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി വി​ദ്യാ​ര്‍​ഥി​യും ആ​ന്ധ്ര സ്വ​ദേ​ശി രേ​വ​ന്ത് ആ​ണ്

കോ​ന്നി ആ​ന​ക്കൂ​ട്ടി​ൽ നാ​ലു വ​യ​സു​കാ​ര​ന്റെ മരണം ; ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ വീ​ഴ്ച ഉണ്ടായി

April 19, 2025
0

പ​ത്ത​നം​തി​ട്ട: കോ​ന്നി ആ​ന​ക്കൂ​ട്ടി​ൽ കോ​ൺ​ക്രീ​റ്റ് തൂ​ൺ വീ​ണ് നാ​ലു വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. തൂ​ണു​ക​ളു​ടെ