നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയം സംബന്ധിച്ച് കോൺഗ്രസിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് കെ.സി. വേണുഗോപാൽ

April 20, 2025
0

ആലപ്പുഴ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഒരു പ്രശ്നവുമില്ലെന്ന് കെസി വേണു​ഗോപാൽ. കോൺഗ്രസിൽ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് സ്ഥാനാർഥിയാകാൻ

ലഹരിക്കേസ്; പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ഷൈൻ ടോം ചാക്കോ

April 20, 2025
0

കൊച്ചി: ലഹരിക്കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി നടൻ ഷൈൻ ടോം ചാക്കോ. എഫ്‌ഐആർ റദ്ദാക്കാനുളള സാദ്ധ്യത

വേ​ന​ൽ​മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്നു; ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും കാറ്റിനും സാധ്യത

April 20, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്നു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ

ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്

April 20, 2025
0

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. ലഹരി ഇടപെടുകാർക്ക് ഷൈൻ നിരന്തരം പണം അയച്ചിരുന്നതായി കണ്ടെത്തൽ

ധനുഷിന്റെ ചിത്രം ഇഡ്‍ലി കടൈയുടെ സെറ്റില്‍ വൻ തീപിടിത്തം

April 20, 2025
0

ധനുഷ് നായകനും സംവിധായകനുമായി വരാനിരിക്കുന്ന ചിത്രമാണ് ഇഡ്‍ലി കടൈ. ഇഡ്‍ലി കടൈയുടെ സെറ്റില്‍ വലിയ തീപിടുത്തമുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ക്കും പരുക്കില്ല.

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ല​ഹ​രി​വി​പ​ത്തി​നെ​തി​രെ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ​വും ശ​ക്ത​മാ​യ കാ​മ്പ​യി​നു തു​ട​ക്ക​മാ​കും; മു​ഖ്യ​മ​ന്ത്രി

April 20, 2025
0

തി​രു​വ​ന​ന്ത​പു​രം: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ല​ഹ​രി​വി​പ​ത്തി​നെ​തി​രെ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ​വും അ​ധ്യാ​പ​ക പ​രി​ശീ​ല​ന​വും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വേ​ന​ല​വ​ധി​ക്കാ​ല​ത്ത്

തി​രു​വ​ന​ന്ത​പു​ര​ത്ത് ഷ​വ​ർ​മ ക​ഴി​ച്ച 20 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ

April 20, 2025
0

തി​രു​വ​ന​ന്ത​പു​രം: മ​ണ​ക്കാ​ടി​ൽ ഭ​ക്ഷ​ണ​ശാ​ല​യി​ൽ നി​ന്ന് ഷ​വ​ർ​മ ക​ഴി​ച്ച 20 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഇ​സ്താം​ബു​ൾ ഗ്രി​ൽ​സ് ആ​ൻ​ഡ് റോ​ൾ​സി​ൽ നി​ന്ന്

”പുണ്യ സന്ദർഭം ഓരോ വ്യക്തിയിലും പ്രത്യാശയും നവീകരണവും സന്തോഷവും ഐക്യവും ഉണ്ടാകട്ടെ”;ഈസ്റ്റര്‍ ആശംസകളുമായി പ്രധാനമന്ത്രി

April 20, 2025
0

ഡൽഹി: ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂബിലി വർഷമായി ആചരിക്കുന്നതിനാൽ ഈ വർഷത്തെ ഈസ്റ്റർ പ്രത്യേകത നിറഞ്ഞതാണ്. എല്ലാവർക്കും

സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ

April 20, 2025
0

കൊച്ചി: സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ. പ്രമുഖരായ പല നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, പഴി

വാക്ക് തർക്കം; തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു

April 20, 2025
0

തൃശൂർ: തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി അന്തോണി അറസ്റ്റിലായി. ഇരുവരം തമ്മിലുള്ള തർക്കത്തെ