ഉത്സവത്തിനിടെ ആനപ്പുറത്തുനിന്നും വീണ് ശാന്തിക്കാരന് ഗുരുതരപരിക്ക്
Kerala Kerala Mex Kerala mx Top News
1 min read
128

ഉത്സവത്തിനിടെ ആനപ്പുറത്തുനിന്നും വീണ് ശാന്തിക്കാരന് ഗുരുതരപരിക്ക്

April 2, 2025
0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തു നിന്ന് വീണ് ശാന്തിക്കാരന് ഗുരുതര പരിക്ക്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തിരുവനന്തപുരം കാവിൽക്കടവ് വലിയശാലയിലെ എഴുന്നള്ളിപ്പിനിടെയാണ് കാവിൽക്കടവ് കോവിലിലെ ശാന്തിക്കാരൻ ആനപ്പുറത്ത് നിന്ന് താഴേക്ക് വീണത്. ക്ഷേത്രത്തിലെ ശാന്തിക്കാരനായ പത്മനാഭനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പത്മനാഭനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറങ്ങിപ്പോയതാകാം താഴെ വീഴാൻ കാരണമെന്നാണ് സംശയം.

Continue Reading
ആരാണ് വിജയപ്രിയ നിത്യാനന്ദ? ഐക്യരാഷ്ട്ര സഭയിലേക്ക് നിത്യാനന്ദ അയച്ച ‘കൈലാസ’ പ്രതിനിധിയും വാർത്താതാരം
Kerala Kerala Mex Kerala mx National Top News
1 min read
150

ആരാണ് വിജയപ്രിയ നിത്യാനന്ദ? ഐക്യരാഷ്ട്ര സഭയിലേക്ക് നിത്യാനന്ദ അയച്ച ‘കൈലാസ’ പ്രതിനിധിയും വാർത്താതാരം

April 2, 2025
0

വിവാദ ആൾദൈവം നിത്യാനന്ദയുടെ പ്രതിനിധി ഐക്യരാഷ്ട്ര സഭയിൽ വരെ എത്തിയത് അവിശ്വസനീയതോടെയാണ് ഇന്ത്യക്കാർ കണ്ടത്. നിത്യാനന്ദയുടെ രാജ്യമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ (യുഎസ്‌കെ) യുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം അംബാസഡർ എന്നവകാശപ്പെട്ട് വിജയപ്രിയ നിത്യാനന്ദ എന്ന യുവതിയാണ് സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള കമ്മിറ്റി (സിഇഎസ്‌സിആർ) സംഘടിപ്പിച്ച ഒരു ചർച്ചയിൽ പങ്കെടുത്തത്. 2023 ഫെബ്രുവരിയിലായിരുന്നു ഈ സംഭവം. 2023 ഫെബ്രുവരി മാസം 22-ന് നടന്ന യുണൈറ്റഡ് നേഷൻസ് മീറ്റിംഗിലായിരുന്നു

Continue Reading
ഇന്ന് കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Kerala Mex Kerala mx Top News
1 min read
93

ഇന്ന് കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

April 2, 2025
0

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂന്നാം തീയതി പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും

Continue Reading
ട്രക്കിൽ കടത്താൻ ശ്രമിച്ച 60 ലക്ഷത്തിന്റെ മദ്യം പിടിച്ചെടുത്തു, പ്രതി പിടിയിൽ
Kerala Kerala Mex Kerala mx National Top News
1 min read
137

ട്രക്കിൽ കടത്താൻ ശ്രമിച്ച 60 ലക്ഷത്തിന്റെ മദ്യം പിടിച്ചെടുത്തു, പ്രതി പിടിയിൽ

April 2, 2025
0

ലഖ്‌നൗ: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 60 ലക്ഷം രൂപ വിലമതിക്കുന്ന മദ്യം പിടിച്ചെടുത്തു. ഹരിയാനയില്‍ നിന്ന് ബിഹാറിലേക്ക് ട്രക്കിൽ കടത്താൻ ശ്രമിച്ച മദ്യമാണ് പിടിച്ചെടുത്തത്. ട്രക്കും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഹരിയാന സ്വദേശിയായ മനോജ് എന്നയാളെ പോലീസ് പിടികൂടി. ഇയാളാണ് മദ്യം കടത്തിയ ട്രക്ക് ഓടിച്ചിരുന്നത്. 6,672 ലിറ്റര്‍ മദ്യമാണ് ട്രക്കില്‍ നിന്ന് കണ്ടെടുത്തത്. നിലക്കടല ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യകുപ്പികള്‍. ഹരിയാനയില്‍ നിന്ന് മദ്യം കടത്തുന്ന

Continue Reading
ചൊവ്വയും ശനിയും 120 ഡിഗ്രി അകലത്തിൽ; ഏപ്രിൽ അഞ്ചു മുതൽ ലാഭയോ​ഗം
Astrology Kerala Kerala Mex Kerala mx Top News
0 min read
119

ചൊവ്വയും ശനിയും 120 ഡിഗ്രി അകലത്തിൽ; ഏപ്രിൽ അഞ്ചു മുതൽ ലാഭയോ​ഗം

April 2, 2025
0

ഏപ്രിൽ അഞ്ച് മുതൽ ചൊവ്വയും ശനിയും 120 ഡിഗ്രി അകലത്തിൽ എത്തുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഇതിന്റെ ഫലമായി ചില രാശിക്കാരിൽ ലാഭയോഗം സൃഷ്ടിക്കും. ലാഭയോ​ഗം രൂപപ്പെടുന്നതിലൂടെ ജീവിതത്തിൽ സാമ്പത്തിക നേട്ടങ്ങളും ജീവിതത്തിൽ ഉയർച്ചയുമുണ്ടാകും. ചൊവ്വയുടെയും ശനിയുടെയും അനുഗ്രഹം ലഭിക്കുന്ന ഭാ​ഗ്യ രാശികൾ ഏതൊക്കെയെന്ന് നോക്കാം.. മേടം: ലാഭയോ​ഗത്തിലൂടെ മേടം രാശിക്കാർക്ക് നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പ്രയാസങ്ങൾ അകലും. ജീവിതത്തിൽ സൌഭാഗ്യങ്ങൾ വന്നുചേരും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തും. സ്കോളർഷിപ്പുകൾ ലഭിക്കും. ബിസിനസുകാർക്ക്

Continue Reading
എ.ടി.എം കൗണ്ടറിലേക്ക് സൈക്കിൾ കയറ്റി മോഷണശ്രമം; സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പുറത്ത്, കേസെടുത്ത് പോലീസ്
Kerala Kerala Mex Kerala mx Top News
0 min read
116

എ.ടി.എം കൗണ്ടറിലേക്ക് സൈക്കിൾ കയറ്റി മോഷണശ്രമം; സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പുറത്ത്, കേസെടുത്ത് പോലീസ്

April 2, 2025
0

പ​റ​വൂ​ർ: എ.​ടി.​എം കൗ​ണ്ട​റി​ലേ​ക്ക് സൈ​ക്കി​ൾ ക​യ​റ്റി മോഷണ ശ്രമം നടത്തിയ പ്രതികൾ പിടിയിൽ. ഇ​ള​ന്തി​ക്ക​ര ക​വ​ല​യി​ൽ സ്വകാര്യ വ്യക്തി നടത്തുന്ന എടിഎം കൗണ്ടറിലായിരിക്കുന്നു സംഭവം. എടിഎം കുത്തിപ്പൊളിച്ചു പണം മോഷ്ടിക്കാനുള്ള ശ്രമമായിരുന്നെന്നാണു പോലീസിന്റെ നിഗമനം. സെ​ൻ​സ​ർ പ്ര​വ​ർ​ത്തി​ച്ചു സൈ​റ​ൻ മു​ഴ​ങ്ങി​യ​തോ​ടെ പ്രതികൾ പേടിച്ച് സൈക്കിൾ എടിഎം കൗണ്ടറിൽ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്. പ്രദേശവാസികൾ തന്നെ ആകാം കവർച്ചാ ശ്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

Continue Reading
രാജ്യത്ത് കുഞ്ഞിനെ ദത്തെടുക്കാൻ കാത്തിരിക്കുന്നത് മുപ്പതിനായിരത്തിലധികം ദമ്പതിമാർ; കണക്കുമായി കേന്ദ്രസർക്കാർ
Kerala Kerala Mex Kerala mx National Top News
1 min read
139

രാജ്യത്ത് കുഞ്ഞിനെ ദത്തെടുക്കാൻ കാത്തിരിക്കുന്നത് മുപ്പതിനായിരത്തിലധികം ദമ്പതിമാർ; കണക്കുമായി കേന്ദ്രസർക്കാർ

April 2, 2025
0

ന്യൂഡല്‍ഹി: രാജ്യത്ത് കുഞ്ഞിനെ ദത്തെടുക്കാനായി കാത്തിരിക്കുന്നത് മുപ്പതിനായിരത്തിലധികം ദമ്പതിമാരുണ്ടെന്നാണ് കേന്ദ്രം ബുധനാഴ്ച രാജ്യസഭയില്‍ അറിയിച്ചത്. വനിത-ശിശുക്ഷേമ വകുപ്പ് കേന്ദ്ര സഹമന്ത്രി സാവിത്രി താക്കൂര്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്. രാജ്യത്തിനകത്തുളള 32,856 ദമ്പതിമാരും രാജ്യത്തിന് പുറത്തുള്ള 859 ദമ്പതിമാരും ദത്തെടുക്കലിനായി കാത്തിരിക്കുന്നു. ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് സിസ്റ്റം (സിഎആര്‍ഐഎന്‍ജിഎസ്) പോര്‍ട്ടലിലെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു സാവിത്രി താക്കൂറിന്റെ മറുപടി. ദത്തെടുക്കലിനായുള്ള അപേക്ഷ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനിലൂടെയാണ്

Continue Reading
ഗുജറാത്തിലെ പടക്ക നിർമാണശാലയിലെ സ്ഫോടനം; പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായി
Kerala Kerala Mex Kerala mx Top News
0 min read
116

ഗുജറാത്തിലെ പടക്ക നിർമാണശാലയിലെ സ്ഫോടനം; പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായി

April 2, 2025
0

ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ പടക്കനിർമാണശാലയിൽ അഞ്ചുകുട്ടികൾ അടക്കം 21 പേരുടെ മരണത്തിനിടയാക്കി ഇന്നലെയുണ്ടായ സ്ഫോടനത്തിൽ പടക്കനിർമാണശാല ഉടമ അറസ്റ്റിൽ. നിയമവിരുദ്ധമായാണ് പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉടമയെ അറസ്റ്റ് ചെയ്തത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപയും സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് ഇരു സർക്കാരുകളും 50,000 രൂപ വീതം നൽകും. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നു വീണിരുന്നു. അവശിഷ്ടങ്ങൾക്കടിയിലായി നിരവധിപേരാണ്

Continue Reading
പാസ്റ്ററെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ്
Kerala Kerala Mex Kerala mx Top News
1 min read
137

പാസ്റ്ററെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ്

April 2, 2025
0

കോട്ടയം: മദ്യപാനത്തെ എതിർത്ത പാസ്റ്ററെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഇയാൾ ഒരു വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ടാങ്ക്പടി മുളയ്ക്കല്‍ വീട്ടില്‍ ജോബിന്‍ (27)നെയാണ് കോടതി ശിക്ഷിച്ചത്. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി പി.മോഹനകൃഷ്ണന്റേതാണ് വിധി. വീട്ടില്‍ അതിക്രമിച്ചുകയറിയതിന്

Continue Reading
ഭജനമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2 മുതൽ 11 വരെ
Kerala Kerala Mex Kerala mx Top News
1 min read
128

ഭജനമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2 മുതൽ 11 വരെ

April 2, 2025
0

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 2865-നമ്പർ ശാഖയിലെ ഭജനമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2 മുതൽ 11 വരെ നടത്തപ്പെടുന്നു. ശ്രീമദ് സപ്താഹയജ്ഞം 3 മുതൽ 9 വരെ നടക്കും. അക്ഷയ് നെയ് വിളക്ക് അർച്ചന 10ന് വൈകിട്ട് 6 മണിക്ക്.നാടകം, നാടൻ പാട്ട് ദൃശ്യാവിഷ്കാരം, മതസൗഹാർദ്ദ സമ്മേളനം, ദേശ താലപ്പൊലി, കൈകൊട്ടിക്കളി,തിരുവാതിര, ട്രാക്ക് ഗാനമേള, ഡാൻസ്, ഗുരുദേവ കുട്ടികളുടെ ആലാപനം തുടങ്ങിയ കലാവിരുന്നും ഉത്സവത്തിൻ്റെ ഭാഗമായി അരങ്ങേറും.11 (വെള്ളിയാഴ്ച )

Continue Reading