കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ
Kerala Kerala Mex Kerala mx National Top News
1 min read
133

കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ

March 31, 2025
0

കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ഏപ്രിൽ രണ്ടിന് ജെ.ഇ.ഇ-മെയിൻ പരീക്ഷ എഴുതേണ്ടിയിരുന്ന 18 വയസ്സുള്ള വിദ്യാർഥി ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു. ഈ വർഷത്തെ പത്താമത്തെ ആത്മഹത്യയാണിതെന്നാണ് റിപ്പോർട്ട്. കാൺപൂർ സ്വദേശിയായ ഉജ്ജ്വല്‍ മിശ്ര എന്ന വിദ്യാർഥിയാണ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ലഖ്‌നോവിലായിരുന്നു ഉജ്ജ്വലിന്‍റെ പരീ‍ക്ഷ കേന്ദ്രം. വിദ്യാർഥിയുടെ പിതാവ് ദീപക് കുമാർ മിശ്ര തിങ്കളാഴ്ച കോട്ടയിലെത്തുകയും കുട്ടിയെ യു.പിയിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്യുമെന്നാണ് തീരുമാനിച്ചിരുന്നതെന്ന് പൊലീസ്

Continue Reading
ഐപിഎൽ;കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എറിഞ്ഞൊതുക്കി മുംബൈ ഇന്ത്യൻസ്
Kerala Kerala Mex Kerala mx Sports Top News
1 min read
212

ഐപിഎൽ;കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എറിഞ്ഞൊതുക്കി മുംബൈ ഇന്ത്യൻസ്

March 31, 2025
0

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എറിഞ്ഞൊതുക്കി മുംബൈ ഇന്ത്യൻസ്. മുംബൈ ബോളർമാർ തിളങ്ങിയ മത്സരത്തിൽ കൊൽക്കത്തയുടെ ഇന്നിങ്സ് 116 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റ് പിഴുത അരങ്ങേറ്റക്കാരൻ അശ്വനി കുമാറാണ് കെ.കെ.ആർ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. 26 റൺസെടുത്ത ഇംപാക്ട് പ്ലെയർ അംഗ്രിഷ് രഘുവൻഷിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 16.2 ഓവറിൽ കെ.കെ.ആർ ഓൾ ഔട്ടായി. ടോസ് നേടിയ മുംബൈ കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ് 24

Continue Reading
”മത വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ല എന്നുള്ള പ്രഖ്യാപനമാണ് എമ്പുരാന് ലഭിച്ച പിന്തുണ”;മന്ത്രി പി എ മുഹമ്മദ് റിയാസ്.
Cinema Kerala Kerala Mex Kerala mx Top News
1 min read
122

”മത വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ല എന്നുള്ള പ്രഖ്യാപനമാണ് എമ്പുരാന് ലഭിച്ച പിന്തുണ”;മന്ത്രി പി എ മുഹമ്മദ് റിയാസ്.

March 31, 2025
0

മത വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ല എന്നുള്ള പ്രഖ്യാപനമാണ് എമ്പുരാന് ലഭിച്ച പിന്തുണയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഏതൊരു സിനിമയും കാണാനും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും അതിനെ കുറിച്ച് വിമര്‍ശിക്കാനും നല്ലത് പറയാനുമൊക്കെയുള്ള അവകാശം ഒരു ജനാധിപത്യ രാജ്യത്തുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. അസഹിഷ്ണുതയുടെ പര്യായമായി ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിക്കുന്നവരായി ചിലര്‍ മാറുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്ത് വംശഹത്യ നമ്മുടെ രാജ്യം ഇന്നുവരെ കണ്ട

Continue Reading
തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
114

തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

March 31, 2025
0

തിരുവനന്തപുരം പുല്ലുവിളയിൽ 12 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുല്ലുവിള ചാരത്തടി പുരയിടത്തിൽ ഷിബു താമസിക്കുന്ന വീട്ടിൽ നിന്നും വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ സൂസടിമ ( 32), വിഴിഞ്ഞം കോട്ടപ്പുറം കുഞ്ചുവീട്ടിൽ ജ്യൂഡ് ഗോഡ് ഫ്രീ (32) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ കൈവശം നിന്നും 12 ഗ്രാം എംഡിഎംഎ, സിറിഞ്ചുകൾ തുടങ്ങിയവ പിടിച്ചെടുത്തു. ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഷിബു ഓടി രക്ഷപ്പെട്ടതായി

Continue Reading
ഇന്ത്യയുടെ വിദേശ കടം പുതിയ ഉയരത്തിൽ
Kerala Kerala Mex Kerala mx National Top News
0 min read
194

ഇന്ത്യയുടെ വിദേശ കടം പുതിയ ഉയരത്തിൽ

March 31, 2025
0

ഇന്ത്യയുടെ വിദേശ കടം 10.7 ശതമാനം വർദ്ധിച്ച് 717.9 ബില്യൺ ഡോളറായി. 2024 ഡിസംബർ അവസാനത്തിലെ കണക്കാണിത്. 2023 ഡിസംബറിൽ 648.7 ബില്യൺ ഡോളറായിരുന്നു കടം. 2024 സെപ്റ്റംബർ അവസാനം 712.7 ബില്യൺ യുഎസ് ഡോളറായിരുന്നു വിദേശ കടം. യുഎസ് ഡോളറിന്റെ മൂല്യം വർദ്ധിച്ചതാണ് വിദേശ കടം ഉയരാനുള്ള കാരണം. ഇന്ത്യയുടെ വിദേശ കടത്തിൽ 54.8 ശതമാനവും ഡോളർ മൂല്യത്തിലുള്ളതാണ്. 2024 ഡിസംബർ അവസാനത്തോടെ കേന്ദ്ര സർക്കാരിന്റെ വിദേശ കടം

Continue Reading
കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു
Kerala Kerala Mex Kerala mx Top News
0 min read
113

കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

March 31, 2025
0

ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. കാ​സ​ർ​ഗോ​ഡാ​ണ് സം​ഭ​വം.നൂ​റു കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി മ​മ്പ​റാ​ടം സ്വ​ദേ​ശി അ​ബ്ദു​ൾ ബാ​സി​ത് ആ​ണ് എ​ക്സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച​ത്. അ​ബ്ദു​ൾ ബാ​സി​തി​നെ​തി​രെ കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.ഇ​യാ​ളെ പി​ടി​കൂ​ടാ​നെ​ത്തി​യ എ​ക്സൈ​സ് നാ​ർ​കോ​ട്ടി​ക് സ്ക്വാ​ഡി​ലെ പ്ര​ജി​ത്, രാ​ജേ​ഷ് എ​ന്നി​വ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ബ്ദു​ൾ ബാ​സി​ത് ക​മ്പി ഉ​പ​യോ​ഗി​ച്ച് ഇ​വ​രു​ടെ ക​ഴു​ത്തി​ന് കു​ത്തി. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു
Kerala Kerala Mex Kerala mx Top News
0 min read
185

മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു

March 31, 2025
0

കൂ​രി​യാ​ടി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ മോ​ഹ​ൻ സാ​ദ​ത്ത് (50) ആ​ണ് മ​രി​ച്ച​ത്. ഹൈ​വേ വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ക​മ്പ​നി​യു​ടെ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​മാ​ണ് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യു​ടെ ദേ​ഹ​ത്ത് ത​ട്ടി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​ദ​ത്തി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദ്ദേ​ഹം തി​രു​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി
Kerala Kerala Mex Kerala mx Top News
1 min read
108

പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി

March 31, 2025
0

പത്തനംതിട്ട: പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് പി​ഴ​യി​ട്ട് എം​വി​ഡി. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. തി​രു​വ​ല്ല ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ഗ്ലാ​സ് പൊ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ​തി​നാ​ണ് 250 രൂ​പ പി​ഴ അ​ട​യ്ക്കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി ഇ​തു​വ​രെ പി​ഴ അ​ട​ച്ചി​ട്ടി​ല്ല. കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യു​ടെ പേ​രി​ലാ​ണ് നോ​ട്ടീ​സ്. ഗ്ലാ​സ് മാ​റ്റി​യെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​റി​യി​ച്ചു.

Continue Reading
എട്ടാം ക്ലാസ് പരീക്ഷയിൽ തോറ്റതിൽ മാനംനൊന്ത്‌  വിദ്യാർഥി ആത്മഹത്യ ചെയ്തു
Kerala Kerala Mex Kerala mx National Top News
0 min read
148

എട്ടാം ക്ലാസ് പരീക്ഷയിൽ തോറ്റതിൽ മാനംനൊന്ത്‌ വിദ്യാർഥി ആത്മഹത്യ ചെയ്തു

March 31, 2025
0

എട്ടാം ക്ലാസ് പരീക്ഷയിൽ തോറ്റതിൽ മാനംനൊന്ത്‌ വിദ്യാർഥി ആത്മഹത്യ ചെയ്തു.മധ്യപ്രദേശിലെ ജബൽപൂരിലെ മധോട്ടൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭോല നഗറിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് എട്ടാം ക്ലാസ് ബോർഡ് പരീക്ഷയുടെ ഫലം പുറത്ത് വന്നത്. അന്നേ ദിവസം കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ബി.എ വിദ്യാർഥിയായ സഹോദരൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം നടന്ന് മണിക്കുറുകൾക്കകം പൊലീസ് സംഭവ

Continue Reading
വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കരാട്ടെ അദ്ധ്യാപകന് 23 വര്‍ഷം തടവ്
Crime Kerala Kerala Mex Kerala mx Top News
1 min read
150

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കരാട്ടെ അദ്ധ്യാപകന് 23 വര്‍ഷം തടവ്

March 31, 2025
0

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കരാട്ടെ അദ്ധ്യാപകന് 23 വര്‍ഷം തടവ്.അയ്യന്തോള്‍ സ്വദേശി കല്‍ഹാര അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന കുണ്ടോളി വീട്ടില്‍ സുരേഷ് കുമാര്‍ (60) എന്നയാളെയാണ് തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി വിവിധ വകുപ്പുകളിലായി 23 വര്‍ഷം തടവിനും 4 ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരാട്ടേ പരിശീലത്തിനായി എത്തിയ 10 വയസ്സുകാരിയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇക്കാര്യത്തിന്ന വിയ്യൂര്‍ പൊലീസ്

Continue Reading