ഒളിമ്പിക്സിൽ ഇനി ക്രിക്കറ്റും; ലോസ് ഏഞ്ചൽസിലേക്ക് പറക്കാനൊരുങ്ങി താരങ്ങൾ
Kerala Kerala Mex Kerala mx Sports Top News
0 min read
137

ഒളിമ്പിക്സിൽ ഇനി ക്രിക്കറ്റും; ലോസ് ഏഞ്ചൽസിലേക്ക് പറക്കാനൊരുങ്ങി താരങ്ങൾ

April 10, 2025
0

2028 ലെ ഒളിമ്പിക്സിൽ ട്വന്റി 20 ക്രിക്കറ്റ് ഉൾപ്പെടുത്തിയതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്നലെ ചേർന്ന 2028ലെ ഐഒസി എക്സിക്യൂട്ടീവ് ബോർഡാണ് ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനുള്ള കായിക മത്സരങ്ങൾ തീരുമാനിച്ചത്. 2028 ലെ ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ അംഗീകരിച്ച അഞ്ച് പുതിയ കായിക ഇനങ്ങളിൽ ഒന്നാണ് ക്രിക്കറ്റ്. ബേസ്ബോൾ/സോഫ്റ്റ്‌ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ് (സിക്സെസ് ഫോർമാറ്റ്), സ്ക്വാഷ് എന്നിവയാണ് മറ്റ് നാല് കായിക ഇനങ്ങൾ. ഈ നാല്

Continue Reading
വിഴിഞ്ഞം തുറമുഖം പ്രാദേശിക തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയെന്ന് മന്ത്രി വി എൻ വാസവൻ
Career Kerala Kerala Mex Kerala mx Top News
1 min read
147

വിഴിഞ്ഞം തുറമുഖം പ്രാദേശിക തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയെന്ന് മന്ത്രി വി എൻ വാസവൻ

April 10, 2025
0

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുമ്പോൾ പ്രാദേശിക തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനം കൃത്യമായി നടപ്പിലാക്കിയെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഇതുവരെ ആകെ 774 പേർക്ക് നിയമനം നടന്നതായും അതിൽ 69 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നും മന്ത്രി പറഞ്ഞു. നിയമനം ലഭിച്ച കേരളത്തിലെ 534 പേരിൽ 453 പേർ (59 ശതമാനം) തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരും ഇതിൽ വിഴിഞ്ഞം നിവാസികളായ 286 പേർക്ക്

Continue Reading
കോട്ടുക്കൽ ക്ഷേത്രത്തിലെ ഉപദേശക സമിതിയെ പിരിച്ചു വിട്ടു
Kerala Kerala Mex Kerala mx Top News
1 min read
107

കോട്ടുക്കൽ ക്ഷേത്രത്തിലെ ഉപദേശക സമിതിയെ പിരിച്ചു വിട്ടു

April 10, 2025
0

കൊല്ലം: കൊല്ലം കോട്ടുക്കൽ ദേവി ക്ഷേത്രത്തിലെ ആർഎസ്എസ് ഗണഗീത വിവാദത്തിൽ നടപടി. സംഭവത്തിൽ ഉപദേശക സമിതിയെ പിരിച്ചുവിട്ടു. ഉത്സവാഘോഷത്തിലെ ഗാനമേളയിൽ ഗണഗീതം പാടിയതിൽ ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന കണ്ടെത്തലിനെ തുടർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നടപടി. ക്ഷേത്ര പരിസരത്ത് ആർഎസ്എസിൻ്റെ കൊടിയും തോരണങ്ങളും കെട്ടിയെന്ന പരാതിയിൽ കൊട്ടാരക്കര ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണം നടത്തുന്നതിനിടെയാണ് ഗാനമേളയിൽ ഗണഗീതം പാടിയത്. ഇത് ബോധപൂർവ്വം ചെയ്തതെന്നാണ് ദേവസ്വം ബോർഡിൻ്റ വിലയിരുത്തൽ. ക്ഷേത്രപരിസരം

Continue Reading
പുനലൂരിൽ 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
Kerala Kerala Mex Kerala mx Top News
0 min read
97

പുനലൂരിൽ 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

April 10, 2025
0

കൊല്ലം: പുനലൂരിൽ 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 33കാരന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഇതു കൂടാതെ പത്ത് വർഷം കഠിന തടവും 90,000 രൂപ പിഴയും നൽകണം. ജീവപര്യന്തം തടവ് ജീവിതാവസാനം വരെ ആയിരിക്കുമെന്നും വിധിയിൽ പറയുന്നു. പാങ്ങോട് വലിയവയൽ മൂന്നുമുക്ക് പ്രശോഭ മന്ദിരത്തിൽ 33 കാരനായ എസ്. കണ്ണനെയാണ് കോടതി ശിക്ഷിച്ചത്. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ ഡിസ്ട്രിക്റ്റ് ജഡ്ജ് ടി.ഡി. ബൈജു

Continue Reading
വയനാട് ദുരന്തബാധിതരുടെ ലോണുകൾ എഴുതി തള്ളുന്ന കാര്യത്തിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
Kerala Kerala Mex Kerala mx Top News
0 min read
108

വയനാട് ദുരന്തബാധിതരുടെ ലോണുകൾ എഴുതി തള്ളുന്ന കാര്യത്തിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

April 10, 2025
0

കൽപറ്റ: വയനാട് ദുരന്തബാധിതരുടെ ലോണുകൾ എഴുതി തള്ളുന്ന കാര്യത്തിൽ ഇടക്കാല ഉത്തരവ്. ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്. കേന്ദ്രസർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഇക്കാര്യത്തിൽ വിവേചനാധികാരം പ്രയോഗിക്കണമെന്നാണ് ഡിവിഷൻ ബെ‌ഞ്ചി​ന്റെ നിർദേശം. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിർദ്ദേശിക്കാൻ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിക്ക് അവകാശമുണ്ട്. ഇക്കാര്യത്തിൽ അവർ പരിശോധിച്ച് തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ലോണുകൾ എഴുതിത്തളളുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവിതവും വരുമാനവും നഷ്ടപ്പെട്ടവരെ സഹായിക്കാൻ കേന്ദ്രസർക്കാരിന്

Continue Reading
കുറഞ്ഞ വിലയിൽ ​ഗുണമേൻമയുള്ള പഠനോപകരണങ്ങൾ; സ്കൂൾ സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്യുന്നത് പരി​ഗണനയിലെന്ന് മന്ത്രി ശിവൻ കുട്ടി
Kerala Kerala Mex Kerala mx Top News
1 min read
98

കുറഞ്ഞ വിലയിൽ ​ഗുണമേൻമയുള്ള പഠനോപകരണങ്ങൾ; സ്കൂൾ സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്യുന്നത് പരി​ഗണനയിലെന്ന് മന്ത്രി ശിവൻ കുട്ടി

April 10, 2025
0

തിരുവനന്തപുരം: ഗുണമേന്മയുള്ള പഠനോപകരണങ്ങൾ വിലക്കുറവിൽ വിതരണം ചെയ്യുന്ന കാര്യം പരി​ഗണനയിലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. സ്കൂൾ സഹകരണ സംഘങ്ങൾ വഴി പഠനോപകരണങ്ങൾ വിലകുറച്ച് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 2025-26 അധ്യയന വർഷത്തേയ്ക്ക് ഇന്റന്റ് ചെയ്ത 3299 സൊസൈറ്റികൾ മുഖേനയായിരിക്കും സ്കൂളുകൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ഈ സൊസൈറ്റികൾ വഴി തന്നെയാണ് വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ -268, കൊല്ലം -292,

Continue Reading
കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ്; സർവകലാശാലയിൽ വൻ സംഘർഷം
Kerala Kerala Mex Kerala mx Top News
1 min read
94

കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ്; സർവകലാശാലയിൽ വൻ സംഘർഷം

April 10, 2025
0

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചതിന് പിന്നാലെ തലസ്ഥാനത്ത് വൻ സംഘർഷം. യൂണിവേഴ്സിറ്റിയിലും പരിസരത്തും എസ്എഫ്ഐയും കെഎസ്യുപ്രവർത്തകരും ചേരിതിരിഞ്ഞ് ആക്രമിക്കുകയാണ്. പോലീസെത്തി ലാത്തിവീശി. ക്യമ്പസിന് പുറത്ത് നിന്ന് ഉള്ളിലേക്കും തിരിച്ചും കല്ലേറ് ഉൾപ്പെടെ നടന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. കെ.എസ്.യു. പ്രവർത്തകരാണ് പുറത്തുനിന്നും കല്ലെറിയുന്നതെന്നാണ് വിവരം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. സർവകലാശാല യൂണിയൻ എസ്എഫ്ഐ നിലനിർത്തിയെങ്കിലും വൈസ്ചെയർപേഴ്സൺ സ്ഥാനം എസ്എഫ്ഐക്ക് നഷ്ടമായി. പത്ത് വർഷത്തിന്

Continue Reading
തിരുവനന്തപുരം ബോണക്കാട്ടിൽ മൃതദേഹം മൂന്ന് ഭാ​ഗങ്ങളാക്കിയ നിലയിൽ
Kerala Kerala Mex Kerala mx Top News
1 min read
105

തിരുവനന്തപുരം ബോണക്കാട്ടിൽ മൃതദേഹം മൂന്ന് ഭാ​ഗങ്ങളാക്കിയ നിലയിൽ

April 10, 2025
0

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടിൽ മൂന്നിടങ്ങളിലായി മനുഷ്യ​ന്റെ ശരീര ഭാ​ഗങ്ങൾ. വിതുര ബോണക്കാട് കാട്ടിലാണ് ദിവസങ്ങളോളം പഴക്കമുള്ള മനുഷ്യന്‍റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പുരുഷന്‍റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണ്. ബോണക്കാട് കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തിന് തൊട്ടു താഴെയായിട്ടാണ് മൃതദേഹ ഭാ​ഗങ്ങൾ കിടന്നിരുന്നത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിതുര പൊലീസും വനംവകുപ്പും സ്ഥലത്ത് പരിശോധന നടത്തുകയാണ്. മൂന്നു സ്ഥലങ്ങളിലായിട്ടാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. തലയും ഉടലും കാലും മൂന്നു സ്ഥലത്തായിട്ടാണ്

Continue Reading
പതിമൂന്ന് വയസുകാരിക്ക് പതിവായി നൽകിയിരുന്നത് മയക്കുമരുന്ന് ചേർത്ത മിഠായി
Kerala Kerala Mex Kerala mx Top News
1 min read
111

പതിമൂന്ന് വയസുകാരിക്ക് പതിവായി നൽകിയിരുന്നത് മയക്കുമരുന്ന് ചേർത്ത മിഠായി

April 10, 2025
0

തിരുവനന്തപുരം: മയക്കുമരുന്ന് കലര്‍ന്ന മിഠായി നൽകി പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷൻ പരിധിയിലണ് സംഭവം. കാപ്പ ചുമത്തി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഗുണ്ട മുഹമ്മദ് റയിസാണ് അറസ്റ്റിലായത്. പോലീസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് എടുത്തുചാടി പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കാര്യമായ പരിക്കേൽക്കാതെ തന്നെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ

Continue Reading
ഞാന്‍ എക്കാലവും തല ആരാധകനായിരിക്കും: അമ്പാട്ടി റായിഡു
Kerala Kerala Mex Kerala mx Sports Top News
1 min read
151

ഞാന്‍ എക്കാലവും തല ആരാധകനായിരിക്കും: അമ്പാട്ടി റായിഡു

April 10, 2025
0

ചെന്നൈ: ഐപിഎല്‍ കമന്‍ററിക്കിടെ മുന്‍ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ദുവുമായുള്ള വാക് പോരിന് പിന്നാലെ താന്‍ എക്കാലത്തും ധോണിയുടെ ആരാധകനാണെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അമ്പാട്ടി റായിഡു വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ഞാനൊരു തല ആരാധകനായിരുന്നു, ഞാനൊരു തല ആരാധകനാണ്, ഞാന്‍ എക്കാലവും തല ആരാധകനായിരിക്കും, മറ്റുള്ളവര്‍ എന്തുപറയുന്നു എന്നത് എനിക്ക് വിഷയമല്ല. അതെന്‍റെ നിലപാടില്‍ ഒരു ശതമാനം പോലും

Continue Reading