മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട നിരാലംബരായ ആളുകളെ മാറ്റി പാർപ്പിച്ചു
Kerala Kerala Mex Kerala mx Top News
0 min read
105

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട നിരാലംബരായ ആളുകളെ മാറ്റി പാർപ്പിച്ചു

April 9, 2025
0

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ പൂർത്തിയായിട്ടും ഏറ്റെടുക്കാൻ ആരുമില്ലാതെ ഉപേക്ഷിക്കപ്പെട്ടിരുന്ന നിരാലംബരായ 21 പേരെ സാമൂഹ്യനീതി വകുപ്പിന്റെ മുൻകൈയിൽ പത്തനാപുരം ഗാന്ധിഭവനിലേക്കു മാറ്റി പാർപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ നേതൃത്വത്തിലാണ് ഇവരെ ഗാന്ധിഭവൻ അധികൃതരെ ഏൽപ്പിച്ചത്.     2023ൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജും ചേർന്ന്  ഓർഫനേജ് കൺട്രോൾ ബോർഡുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ വിവിധ സർക്കാർ

Continue Reading
ലഹരി ഉപയോഗത്തിനെതിരേ ‘കിക്ക് ഡ്രഗ്’ ലഹരി വിരുദ്ധ ക്യാമ്പയിന്‍
Kerala Kerala Mex Kerala mx Top News
1 min read
106

ലഹരി ഉപയോഗത്തിനെതിരേ ‘കിക്ക് ഡ്രഗ്’ ലഹരി വിരുദ്ധ ക്യാമ്പയിന്‍

April 9, 2025
0

കേരളത്തിലെ കൗമാരപ്രായക്കാര്‍ക്കിടയിലെ ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുഖേന വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. സംഘാടകസമിതി രൂപീകരണ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷനായി. ഏപ്രില്‍, മെയ് മാസങ്ങളിലായി മാരത്തോണ്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ നടത്തും. പുതുതലമുറയെ ലഹരിയില്‍ നിന്നും മോചിപ്പിക്കുന്നതിന് കായിക

Continue Reading
മോക്ക്ഡ്രില്‍ കേന്ദ്രങ്ങള്‍ സജ്ജം: കമാന്‍ഡന്റ് ആദിത്യ കുമാര്‍
Kerala Kerala Mex Kerala mx Top News
1 min read
109

മോക്ക്ഡ്രില്‍ കേന്ദ്രങ്ങള്‍ സജ്ജം: കമാന്‍ഡന്റ് ആദിത്യ കുമാര്‍

April 9, 2025
0

ജില്ലയില്‍ മോക്ക് ഡ്രില്‍ നടക്കുന്ന പാരിപ്പള്ളി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എല്‍.പി.ജി ബോട്ട്‌ലിങ് പ്ലാന്റ്, തെ•ലയിലെ നാഗമല എസ്റ്റേറ്റ് ലയം എന്നീ പ്രദേശങ്ങള്‍ കമാന്‍ഡന്റ് ആദിത്യ കുമാര്‍ (റിട്ട. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഓപ്പറേഷന്‍സ് വിഭാഗം) സന്ദര്‍ശിച്ചു. കൊല്ലം, പുനലൂര്‍ താലൂക്കുകളിലെ ഐ.ആര്‍.എസ് അംഗങ്ങളുമായി ക്രമീകരണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. മോക്ക് ഡ്രില്ലുകള്‍ നടത്തുന്നതിനായി തിരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ സജ്ജമാണെന്ന് വിലയിരുത്തി. യോഗത്തില്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി, സബ്

Continue Reading
ഭക്ഷ്യവിതരണം ഉറപ്പാക്കി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍;കുളത്തൂപ്പുഴയിലെ ആദിവാസി ഉന്നതികള്‍ സന്ദര്‍ശിച്ചു
Kerala Kerala Mex Kerala mx Top News
1 min read
127

ഭക്ഷ്യവിതരണം ഉറപ്പാക്കി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍;കുളത്തൂപ്പുഴയിലെ ആദിവാസി ഉന്നതികള്‍ സന്ദര്‍ശിച്ചു

April 9, 2025
0

കുളത്തൂപ്പുഴ മേഖലയില്‍ നേരിട്ട് റേഷന്‍ കടകളിലെത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്ത വയോജനകള്‍ക്ക് സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കാന്‍ വേണ്ട ഇടപെടല്‍ നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജിനു സക്കറിയ ഉമ്മന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ അംഗം അഡ്വ.സബിദ ബീഗം, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം തെ•ല ഫോറസ്റ്റ് റേഞ്ചിലെ വില്ലുമല, പെരുവഴിക്കാല, രണ്ടാം മൈല്‍ എന്നീ ആദിവാസി ഉന്നതികളില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. പെരുവഴിക്കാല, രണ്ടാം

Continue Reading
പൃഥ്വിരാജ് – പാർവതി തിരുവോത്ത് ചിത്രം;  ‘നോബഡി’ ചിത്രീകരണം ആരംഭിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
120

പൃഥ്വിരാജ് – പാർവതി തിരുവോത്ത് ചിത്രം; ‘നോബഡി’ ചിത്രീകരണം ആരംഭിച്ചു

April 9, 2025
0

പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് തുടക്കമായി. സിനിമയ്ക്ക് ‘നോബഡി’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പാര്‍വതി തിരുവോത്ത് നായികയാവുന്ന ചിത്രത്തില്‍ ഹക്കിം ഷാജഹാന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നടന്ന പൂജ ചടങ്ങുകള്‍ക്ക് ശേഷം സ്വിച്ചോണും നടന്നു. ചിത്രത്തിന്റെ രചന സമീര്‍ അബ്ദുള്‍ ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ 4 എക്‌സ്‌പെരിമെന്റ്‌സ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മെഹ്ത,

Continue Reading
ബേസില്‍ ജോസഫ് ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്; ‘മരണമാസ്സ്’ നാളെ മുതല്‍ തീയറ്ററുകളിൽ എത്തും
Cinema Kerala Kerala Mex Kerala mx Top News
1 min read
121

ബേസില്‍ ജോസഫ് ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്; ‘മരണമാസ്സ്’ നാളെ മുതല്‍ തീയറ്ററുകളിൽ എത്തും

April 9, 2025
0

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ സിനിമയുടെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കായുള്ള ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവും നടന്നു. വിഷു റിലീസായി എത്തുന്ന ചിത്രം ഏപ്രില്‍ 10-നാണ് തീയേറ്ററുകളിലെത്തുന്നത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍,

Continue Reading
മരണമാസ്സ്‌  ചിത്രം സൗദിയിലും കുവൈത്തിലും നിരോധിച്ചു; കാരണം ഇതാണ്
Cinema Kerala Kerala Mex Kerala mx Top News
0 min read
150

മരണമാസ്സ്‌ ചിത്രം സൗദിയിലും കുവൈത്തിലും നിരോധിച്ചു; കാരണം ഇതാണ്

April 9, 2025
0

ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ്‌ എന്ന ചിത്രം സൗദിയിലും കുവൈത്തിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉള്ളതിനാലാണ് ചിത്രത്തിന്റെ റിലീസ് നിരോധിച്ചെതെന്ന് സംവിധായകൻ ശിവപ്രസാദ് പറഞ്ഞു. കുവൈത്തിൽ അവരുടെ ഭാഗങ്ങൾ ഒഴിവാക്കി റിലീസ് ചെയ്യാനാണ് പറയുന്നതെന്നും ശിവപ്രസാദ് പ്രതികരിച്ചു. ‘നിലവിൽ മരണമാസ്സ്‌ സൗദിയിൽ റിലീസ് ചെയ്യാൻ പറ്റില്ല. സൗദി സെൻസർ ബോർഡിൽ നിന്ന് കിട്ടിയ വിവരം ട്രാൻസ്ജെൻഡർ ആയ വ്യക്തി കാസ്റ്റിൽ ഉള്ളതുകൊണ്ടാണ് സിനിമയ്ക്ക് അവിടെ

Continue Reading
അജിത് ചിത്രം, ഗുഡ് ബാഡ് അഗ്ലിയുടെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് പുറത്ത് !
Cinema Kerala Kerala Mex Kerala mx Top News
1 min read
123

അജിത് ചിത്രം, ഗുഡ് ബാഡ് അഗ്ലിയുടെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് പുറത്ത് !

April 9, 2025
0

അജിത്ത് നായകനായി എത്തുന്ന ഗുഡ് ബാഡ് അഗ്ലി നാളെയാണ് തിയേറ്ററുകളിൽ എത്തുന്നത്. ആദിക് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വൻ പ്രീ സെയില്‍ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ഇതിനകം 28 കോടി ആഗോളതലത്തില്‍ ചിത്രം നേടി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതൊരു ആക്ഷൻ കോമഡി ചിത്രം ആയിരിക്കും . ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, ഹാരി

Continue Reading
സ്കോളർഷിപ്പോടെ എം.ഫാം പഠനം; ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മേയ് 25ന്; ഏപ്രിൽ 21 വരെ ഓൺലൈനായി അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx Top News
1 min read
145

സ്കോളർഷിപ്പോടെ എം.ഫാം പഠനം; ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മേയ് 25ന്; ഏപ്രിൽ 21 വരെ ഓൺലൈനായി അപേക്ഷിക്കാം

April 9, 2025
0

സ്കോളർഷിപ്പോടെ എം.ഫാം പഠനം. ഇതിനായുള്ള ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ് -2025) മേയ് 25ന്. ദേശീയതലത്തിലായിരിക്കും ടെസ്റ്റ് നടത്തുന്നത്. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻമെഡിക്കൽ സയൻസസി​ന്റെ കീഴിലാണ് പരീക്ഷ നടക്കുന്നത്. വിശദവിവരങ്ങൾ https://natboard.edu.inൽ ലഭിക്കും. ഓൺലൈനായി അ​പേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 21. പരീക്ഷ ഫീസ്: ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക് 3500 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക് 2500 രൂപ മതി. അപേക്ഷിക്കുന്നതിനുള്ള

Continue Reading
ഇടിമിന്നലിനെ പിടിച്ചെടുക്കും; ശത്രുമരങ്ങളെ ഷോക്കടിപ്പിച്ച് കൊല്ലും; പരിമളം പരത്തുന്ന ഈ മരം നിസ്സാരക്കാരനല്ല
Kerala Kerala Mex Kerala mx Lifestyle Top News
0 min read
214

ഇടിമിന്നലിനെ പിടിച്ചെടുക്കും; ശത്രുമരങ്ങളെ ഷോക്കടിപ്പിച്ച് കൊല്ലും; പരിമളം പരത്തുന്ന ഈ മരം നിസ്സാരക്കാരനല്ല

April 9, 2025
0

ഇടിമിന്നലുണ്ടാകുന്ന സമയം വലിയ മരങ്ങളുടെ അടിയിൽ നിൽക്കരുത് എന്ന മുന്നറിയിപ്പിനെ കുറിച്ച് നമുക്കെല്ലാം അറിയാം. വലിയ മരങ്ങൾക്ക് ഇടിമിന്നലേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന തിരിച്ചറിവാണത്. എന്നാൽ, ഇടിമിന്നലിനെ പിടിച്ചെടുത്ത് ശത്രുക്കളെ നശിപ്പിക്കുന്ന ഒരു മരത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? മരങ്ങളെയും കാടുകളെയും കരിച്ചുകളയുന്ന ഇടിമിന്നലിനെ സ്വീകരിച്ച് തന്റെ തടിയിലൂടെ കടത്തിക്കൊണ്ടു പോകാൻ പ്രാപ്തിയുള്ളവനാണ് ഈ മരം. പേര് ഡിപ്റ്റീരിക്സ് ഒളിഫേറ. ഈ പേര് നമുക്ക് സുപരിചിതമല്ലെങ്കിലും ടോങ്ക ബീൻ എന്ന് നിങ്ങൾ

Continue Reading