ബോണക്കാട് ലയങ്ങളുടെ പുനരുദ്ധാരണം: നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം
Kerala Kerala Mex Kerala mx Top News
1 min read
102

ബോണക്കാട് ലയങ്ങളുടെ പുനരുദ്ധാരണം: നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം

April 10, 2025
0

ബോണക്കാട് എസ്റ്റേറ്റിലെ ലയങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ തീരുമാനം.ജി സ്റ്റീഫൻ എംഎൽഎയുടെയും കളക്ടർ അനു കുമാരിയുടെയും സാന്നിധ്യത്തിൽ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആറുമാസത്തിനുള്ളിൽ ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം. 42 ലയങ്ങളിലായി 137 കുടുംബക്കാരാണ് സ്ഥിര താമസക്കാരായിട്ടുള്ളത്. ഇവരെ നാല് ഡിവിഷനുകളായി തിരിച്ചിട്ടുണ്ട്. ഒരു ഡിവിഷന്റെ മേൽക്കൂരയുടെ പണി പൂർത്തിയാക്കിയ ശേഷമാകും ബാക്കിയുള്ള ഡിവിഷനുകളിൽj പണികൾ ആരംഭിക്കുക. നാലു കോടി രൂപയാണ് പുനരുദ്ധാരണത്തിനായി അനുവദിച്ചിരിക്കുന്നത്.

Continue Reading
കോഴായിൽ കുടുംബശ്രീയുടെ പ്രീമിയം രുചിക്കു തുടക്കം
Kerala Kerala Mex Kerala mx Top News
1 min read
88

കോഴായിൽ കുടുംബശ്രീയുടെ പ്രീമിയം രുചിക്കു തുടക്കം

April 10, 2025
0

  കെ.എം. മാണി തണൽ വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചുകുടുംബശ്രീയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിന്റെ കൈപ്പുണ്യമാണെന്നു തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കുറവിലങ്ങാട് കോഴായിൽ കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തിൽ ആരംഭിച്ച കോട്ടയം ജില്ലയിലെ കുടുംബശ്രീ പ്രീമിയം കഫേയുടെ ഉദ്ഘാടനവും കുടുംബശ്രീ പ്രീമിയം കഫേകളുടെ സംസഥാനതല ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീയുടെ മികവുകണ്ടാണ് സർക്കാർ കോവിഡ് കാലത്ത് അവരിലൂടെ ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്.

Continue Reading
സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോൺ ശരിയാക്കി നൽകുന്നതിൽ വീഴ്ച; മൊബൈൽ റിപ്പയറിങ് സ്ഥാപനത്തിനെതിരെ നടപടി
Kerala Kerala Mex Kerala mx Top News
1 min read
112

സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോൺ ശരിയാക്കി നൽകുന്നതിൽ വീഴ്ച; മൊബൈൽ റിപ്പയറിങ് സ്ഥാപനത്തിനെതിരെ നടപടി

April 10, 2025
0

സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോൺ ശരിയാക്കി നൽകുന്നതിൽ വീഴ്ച വരുത്തിയ മൊബൈൽ റിപ്പയറിങ് സ്ഥാപനം, ഫോൺ തകരാർ പരിഹരിച്ച് നൽകുന്നത് കൂടാതെ നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നൽകണമെന്ന്എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം അമ്പലമുകൾ സ്വദേശി കുര്യാക്കോസ്, പെന്റ മേനകയിൽ പ്രവർത്തിക്കുന്ന ‘സ്പീഡ് സർവീസസ് ആൻഡ് റിപ്പയറിംഗ്’ എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022 ഡിസംബറിൽ iPhone 12, iPhone 7 Plus എന്നീ

Continue Reading
പട്ടികജാതി  വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
116

പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

April 10, 2025
0

ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ2024-2025 വാർഷിക പദ്ധതിയുടെ ഭാഗമായിപട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 432000 രൂപ ചെലവഴിച്ച് 90 വിദ്യാർഥികൾക്കാണ് മേശ, കസേര എന്നിവ വിതരണം ചെയ്തത്. തിരുവാല്ലൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.മനാഫ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡൻ്റ് ലത പുരുഷൻ അധ്യക്ഷയായി.സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻമാരായവിൻസൻ്റ് കാരിക്കശ്ശേരിപി.ആർ. ജയകൃഷ്ണൻ,സുനി സജീവൻ, പഞ്ചായത്ത് അംഗങ്ങളായ കെ. ആർ.ബിജു, വിജി സുരേഷ്സ്കൂൾ

Continue Reading
മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിൽ ഖാദി വിപണന മേളയ്ക്ക് തുടക്കം
Kerala Kerala Mex Kerala mx Top News
0 min read
96

മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിൽ ഖാദി വിപണന മേളയ്ക്ക് തുടക്കം

April 10, 2025
0

മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിൽ ഖാദി വിപണന മേളയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി ജോർജ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.മൂക്കന്നൂർ ഖാദി വ്യവസായ കേന്ദ്രവും പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വിപണനമേള മൂന്നു ദിവസങ്ങളിലായി പഞ്ചായത്ത് അങ്കണത്തിലാണ് നടക്കുന്നത് ഖാദി തുണിത്തരങ്ങൾ 30 ശതമാനം റിബേറ്റിൽ മേളയിൽ ലഭിക്കും. ഇതിന് പുറമെ മറ്റ് ഖാദി ഉൽപ്പന്നങ്ങളും ലഭ്യമാണ്. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബിഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Continue Reading
പച്ചമലയാളം അടിസ്ഥാന കോഴ്‌സ് രജിസ്ട്രേഷൻ ഏപ്രിൽ 12 വരെ
Kerala Kerala Mex Kerala mx Top News
1 min read
111

പച്ചമലയാളം അടിസ്ഥാന കോഴ്‌സ് രജിസ്ട്രേഷൻ ഏപ്രിൽ 12 വരെ

April 10, 2025
0

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷൻ ഏപ്രിൽ 12 വരെ നടത്താവുന്നതാണ്.  പച്ചമലയാളം അടിസ്ഥാന കോഴ്‌സ്, പച്ചമലയാളം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെ ഒരു വർഷം ദൈർഘ്യമുള്ള രണ്ട് ഭാഗങ്ങളായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിലാണ് കോഴ്സ്. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. kslma.keltrone.in എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം ഹാർഡ് കോപ്പി, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം

Continue Reading
ജില്ല പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
90

ജില്ല പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു

April 10, 2025
0

ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി ഭിന്നശേഷിക്കാര്‍ക്ക്  മുച്ചക്ര വാഹനം വിതരണം ചെയ്തു. 50 ലക്ഷം രൂപ വകയിരുത്തി വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള 45 ഭിന്നശേഷി വ്യക്തികള്‍ക്കാണ് വാഹനം വിതരണം ചെയ്യുന്നത്. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സുധ കമ്പളത്ത്, അംബിക മംഗലത്ത്, റംസീന നരിക്കുനി, റസിയ തോട്ടായി, നിഷ പുത്തമ്പുരയില്‍, എന്‍ എം വിമല, നാസര്‍ എസ്റ്റേറ്റ്മുക്ക്  തുടങ്ങിയവര്‍

Continue Reading
മരുതൂർ എൽ പി യിലെ വർണ്ണക്കൂടാരം മന്ത്രി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
89

മരുതൂർ എൽ പി യിലെ വർണ്ണക്കൂടാരം മന്ത്രി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

April 10, 2025
0

മരുതൂർ ഗവ. എൽ പി സ്കൂളിൽ ഒരുക്കിയ വർണ്ണക്കൂടാരത്തിൻ്റെയും നവീകരിച്ച ക്ലാസ് മുറിയുടെയും പുതുതായി നിർമ്മിച്ച ശുചിമുറികളുടെയും ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. സർവ്വ ശിക്ഷ കേരളയുടെ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് വർണ്ണക്കൂടാരം ഒരുക്കിയത്. കുരുന്നുകൾക്ക് കണ്ടും കേട്ടും അറിഞ്ഞും വളരാനായി പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകർഷകവുമാക്കുന്ന പദ്ധതിയാണ് വർണ്ണക്കൂടാരം. പൊതുവിദ്യാലയങ്ങൾ

Continue Reading
കണക്ടിവിറ്റി പോര്‍ട്ടുകള്‍ അടിമുടി മാറും:പുതിയ ജിപിഎംഐ സ്റ്റാന്റേര്‍ഡുമായി ചൈന
Kerala Kerala Mex Kerala mx Tech Top News
1 min read
109

കണക്ടിവിറ്റി പോര്‍ട്ടുകള്‍ അടിമുടി മാറും:പുതിയ ജിപിഎംഐ സ്റ്റാന്റേര്‍ഡുമായി ചൈന

April 10, 2025
0

ഇന്ന് വിപണിയിലുള്ള ഇല്‌ക്ട്രോണിക് ഉപകരണങ്ങളില്‍ എച്ച്ഡിഎംഐ, തണ്ടര്‍ബോള്‍ട്ട്, ഡിസ്‌പ്ലേ പോര്‍ട്ട് തുടങ്ങി വിവിധ കണക്ടിവിറ്റി പോര്‍ട്ടുകള്‍ കാണാൻ സാധിക്കും. എന്നാല്‍ ഈ സ്റ്റാന്റേര്‍ഡുകളെല്ലാം താമസിയാതെ കാലാഹരണപ്പെട്ടേക്കും. ജനറല്‍ പര്‍പ്പസ് മീഡിയാ ഇന്റര്‍ഫെയ്‌സ് (ജിപിഎംഐ)എന്ന പുതിയ വയേര്‍ഡ് സ്റ്റാന്റേര്‍ഡുമായി എത്തിയിരിക്കുകയാണ് 50 ചൈനീസ് ടെക്ക് കമ്പനികളുടെ കൂട്ടായ്മയായ ഷെന്‍ഷെന്‍ 8കെ അള്‍ട്രാ എച്ച്ഡി ഇന്‍ഡസ്ട്രി അലയന്‍സ്. വീഡിയോ, ഓഡിയോ, ഡാറ്റ, പവര്‍ എന്നിവയ്‌ക്കെല്ലാമായി ഒരൊറ്റ പരിഹാരം എന്ന നിലയിലാണ് ജിപിഎംഐ അവതരിപ്പിക്കപ്പെടുന്നത്.

Continue Reading
ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് ഷാർദുൽ താക്കൂർ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
152

ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് ഷാർദുൽ താക്കൂർ

April 10, 2025
0

കൊല്‍ക്കത്ത: ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ ഷാർദുൽ താക്കൂർ. ഇന്നലെ കൊല്‍ക്കത്തക്കെതിരായ നടന്ന മത്സരത്തില്‍ ഒരോവറില്‍ 11 പന്തുകളെറിഞ്ഞാണ് ഷാർദുൽ താക്കൂർ നാണക്കേടിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവറുകളെറിഞ്ഞ തുഷാര്‍ ദേശ്‌പാണ്ഡെയുടെയും മുഹമ്മദ് സിറാജിന്‍റെയും റെക്കോര്‍ഡിനൊപ്പമാണ് താക്കൂർ എത്തിയത്. അതേസമയം ഇതിന് പുറമെ ഐപിഎല്‍ ചരിത്രത്തിലെ മറ്റൊരു നാണക്കേടും ഇന്നലെ താക്കൂറിന്‍റെ പേരിലായി. ഐപിഎല്ലില്‍ ഒരോവറില്‍ തുടര്‍ച്ചയായി ഏറ്റവും

Continue Reading