പിജി കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി ഏപ്രിൽ 27 വരെ നീട്ടി
Kerala Kerala Mex Kerala mx Top News
1 min read
148

പിജി കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി ഏപ്രിൽ 27 വരെ നീട്ടി

September 18, 2025
0

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ പിജി കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടി. സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലേക്കും വിവിധ പ്രാദേശിക ക്യാമ്പസുകളിലേക്കുമുള്ള 2025-26 അദ്ധ്യയന വർഷത്തെ എംഎ, എംഎസ്‌സി., എംഎസ്ഡബ്ല്യു, എംഎഫ് എ, എംപിഇഎസ്, മൾട്ടിഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഏപ്രിൽ 27 വരെയാണ്‌ നീട്ടിയത്‌. അഡ്‌മിഷനെ സംബന്ധിച്ചുള്ള വിശദവിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനുമായി www.ssus.ac.in എന്ന വെബ്സൈറ്റ്‌ സന്ദർശിക്കുക.

Continue Reading
പത്തനംതിട്ട പോസ്കോ കേസ് അട്ടിമറി ; പോലീസിൻ്റെ അന്തസ്സ് കളങ്കപ്പെടുത്തി, ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ
Kerala Kerala Mex Kerala mx Top News
0 min read
25

പത്തനംതിട്ട പോസ്കോ കേസ് അട്ടിമറി ; പോലീസിൻ്റെ അന്തസ്സ് കളങ്കപ്പെടുത്തി, ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

September 18, 2025
0

പത്തനംതിട്ട: പത്തനംതിട്ട പോസ്കോ കേസിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ. തിരുവല്ല ഡി വൈ എസ് പി നന്ദകുമാർ, ആറൻമുള എസ് എച്ച് ഓ എന്നിവരെ സസ്‌പെൻഡ് ചെയ്യും. പോലീസിൻ്റെ അന്തസ്സ് കളങ്കപ്പെടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ച് എന്നാണ് കണ്ടെത്തൽ. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതെ ഗുരുതരവീഴ്ച വരുത്തി. ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണത്തിന് നിർദ്ദേശം നൽകി‌യിരിക്കുകയാണ്. കേസ് ആദ്യം അട്ടിമറിച്ചതിൽ കോന്നി ഡിവൈഎസ്പി ആയിരുന്ന

Continue Reading
NEET UG 2025 അഡ്മിറ്റ് കാർഡുകൾ ഉടൻ എത്തും
Kerala Kerala Mex Kerala mx Top News
1 min read
144

NEET UG 2025 അഡ്മിറ്റ് കാർഡുകൾ ഉടൻ എത്തും

September 18, 2025
0

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (NEET-UG) 2025 ന്റെ അഡ്മിറ്റ് കാർഡുകൾ ഉടൻ പുറത്തിറക്കും. NEET UG 2025 ന് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in വഴി അവരുടെ അഡ്മിറ്റ് കാർഡുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. NTA NEET UG 2025 പരീക്ഷ 2025 മെയ് 4 ന് നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഔദ്യോഗിക ബുള്ളറ്റിൻ അനുസരിച്ച്, NEET UG

Continue Reading
മലബാറുകാരുടെ സ്‌പെഷ്യല്‍, കുംസ പത്തിരി തയ്യാറാക്കാം
Kerala Kerala Mex Kerala mx Top News
1 min read
152

മലബാറുകാരുടെ സ്‌പെഷ്യല്‍, കുംസ പത്തിരി തയ്യാറാക്കാം

September 18, 2025
0

കുംസ പത്തിരി തയ്യാറാക്കിയാലോ… പത്തിരിയാണ് മലബാറുകാരുടെ സ്‌പെഷ്യല്‍, അത് ഇനി കൂടുതല്‍ രുചികരമാക്കാം. ആവശ്യമായ ചേരുവകള്‍ മൈദ-ഒരുകപ്പ് സവാള-നാലെണ്ണം പച്ചമുളക്-അഞ്ചെണ്ണം ഇഞ്ചി ചതച്ചത്-ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചത്-ഒരു സ്പൂണ്‍ ഗരം മസാല-അര സ്പൂണ്‍ ബീഫ് കൊത്തിയരിഞ്ഞത്-250 ഗ്രാം മുട്ട-അഞ്ചെണ്ണം മുട്ട പുഴുങ്ങിയത്-മൂന്നെണ്ണം എണ്ണ-ആവശ്യത്തിന് മല്ലിയില-ആവശ്യത്തിന് തയ്യാറാക്കുന്ന വിധം മൈദ ഉപ്പ് ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. അതിന് ശേഷം ഉണ്ടകളാക്കി നന്നായി വട്ടത്തില്‍ പരത്തിയെടുക്കുക. ചട്ടിയില്‍ എണ്ണയൊഴിച്ച് അരിഞ്ഞ സവാളയും പച്ചമുളകും

Continue Reading
പുത്തൻ കൊഡിയാക്ക് ഇന്ത്യയിൽ അവതരിപ്പിച്ച് സ്‌കോഡ
Auto Kerala Kerala Mex Kerala mx Top News
1 min read
194

പുത്തൻ കൊഡിയാക്ക് ഇന്ത്യയിൽ അവതരിപ്പിച്ച് സ്‌കോഡ

September 18, 2025
0

സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ പുതിയ തലമുറ കൊഡിയാക്ക് 4×4 ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ എസ്‌യുവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 46.89 ലക്ഷം രൂപയാണ്. ഇപ്പോൾ കൂടുതൽ നൂതനവും, സ്റ്റൈലിഷും, പ്രീമിയവുമായി ഈ എസ്‍യുവി മാറിയിരിക്കുന്നു. സ്‌പോർട്‌ലൈൻ, എൽ ആൻഡ് കെ എന്നീ രണ്ട് വേരിയന്റുകളിലാണ് കമ്പനി പുതിയ കൊഡിയാക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ, ഫോക്‌സ്‌വാഗൺ ടിഗ്വാൻ എന്നിവയുമായി ഇത് മത്സരിക്കും.

Continue Reading
പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; യാത്രികര്‍ക്ക് 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണമെന്ന് ഹൈക്കോടതി
Kerala Kerala Mex Kerala mx Top News
0 min read
24

പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; യാത്രികര്‍ക്ക് 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണമെന്ന് ഹൈക്കോടതി

September 18, 2025
0

കൊച്ചി: സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. ദേശീയപാതയിലെ ദീർഘദൂര യാത്രക്കാർക്കും, ഉപഭോക്താക്കൾക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണമെന്ന് ഹൈക്കോടതി. പെട്രോൾ പമ്പ് ഉടമകൾ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

Continue Reading
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി; നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ആനുകൂല്യത്തിന് അവകാശമില്ല: സുപ്രീം കോടതി
Kerala Kerala Mex Kerala mx National Top News
0 min read
33

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി; നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ആനുകൂല്യത്തിന് അവകാശമില്ല: സുപ്രീം കോടതി

September 18, 2025
0

ഡല്‍ഹി: ബാങ്കിൽ നിന്നും വായ്പയെടുത്തയാള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യത്തിൽ അവകാശമില്ലെന്ന് സുപ്രീം കോടതി. വായ്പയെടുത്തയാള്‍ക്ക് ഒറ്റത്തവണത്തെ തീര്‍പ്പാക്കലിന് അര്‍ഹതയുണ്ടെങ്കിലും പദ്ധതിയില്‍ പറയുന്ന നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ആനുകൂല്യത്തിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കിഇരിക്കുകയാണ്. ജസ്റ്റിസ് ദീപാശങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്യ എനര്‍ജി എന്റര്‍പ്രസൈസും എസ്ബിഐയും തമ്മിലുള്ള കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ബാക്കി നില്‍ക്കുന്ന വായ്പാത്തുകയുടെ അഞ്ച് ശതമാനം അടച്ചിരിക്കണമെന്ന്

Continue Reading
ഇത് തെരഞ്ഞെടുപ്പ് തന്ത്രമോ? തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ അലവൻസ്; പ്രഖ്യാപനവുമായി നിതീഷ് കുമാർ
Kerala Kerala Mex Kerala mx National politics Top News
1 min read
40

ഇത് തെരഞ്ഞെടുപ്പ് തന്ത്രമോ? തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ അലവൻസ്; പ്രഖ്യാപനവുമായി നിതീഷ് കുമാർ

September 18, 2025
0

ബീഹാർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുവാക്കളെയും വോട്ടർമാരെയും ആകർഷിക്കുന്നതിനുള്ള പ്രധാന നീക്കവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഓരോ തൊഴിൽരഹിതരായ യുവാക്കൾക്കും പ്രതിമാസം 1,000 രൂപ അലവൻസ് അദ്ദേഹം പ്രഖ്യാപിച്ചു. എക്‌സിലെ ഒരു പോസ്റ്റിൽ, യുവജന ശാക്തീകരണത്തിനായുള്ള തന്റെ സർക്കാരിന്റെ പ്രതിബദ്ധത സിഎം കുമാർ ആവർത്തിച്ചു. 2005 മുതൽ തൊഴിലവസര സൃഷ്ടിയും തൊഴിലും ഒരു മുൻ‌ഗണനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് സർക്കാർ ജോലികളും

Continue Reading
ബിസിസിഐ പുറത്താക്കിയതിന് പിന്നാലെ പുതിയ ടീമിൽ ജോയിൻ ചെയ്ത് അഭിഷേക് നായർ
Kerala Kerala Mex Kerala mx Sports Top News
1 min read
280

ബിസിസിഐ പുറത്താക്കിയതിന് പിന്നാലെ പുതിയ ടീമിൽ ജോയിൻ ചെയ്ത് അഭിഷേക് നായർ

September 18, 2025
0

ബിസിസിഐ പുറത്താക്കിയതിന് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ സഹപരിശീലകനായി എത്തിയിരിക്കുകയാണ് അഭിഷേക് നായർ. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലക സ്ഥാനത്തുനിന്ന് ബിസിസിഐ അഭിഷേക് നായരെ നീക്കം ചെയ്തത്. പരിശീലക സംഘത്തിലെ അഭിഷേകിന്റെ റോള്‍ എന്താണെന്നത് ടീം വ്യക്തമാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ കൊൽക്കത്ത ടീമിനൊപ്പം അഭിഷേക് ഉണ്ടായിരുന്നു. കൊൽക്കത്തയുടെ അസിസ്റ്റന്റ് കോച്ചായി തന്നെയായിരിക്കും അദ്ദേഹം ചാർജേറ്റെടുക്കുക എന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്പിന്നർ വരുൺ ചക്രവർത്തി അഭിഷേകിനൊപ്പമുള്ള ചിത്രം

Continue Reading
ഇത് മലയാള സിനിമയുടെ വിജയം, ചരിത്ര നേട്ടം സ്വന്തമാക്കി എമ്പുരാൻ
Cinema Kerala Kerala Mex Kerala mx Top News
0 min read
203

ഇത് മലയാള സിനിമയുടെ വിജയം, ചരിത്ര നേട്ടം സ്വന്തമാക്കി എമ്പുരാൻ

September 18, 2025
0

ചരിത്ര വിജയം നേടി മോഹൻലാൽ നായകനായ എമ്പുരാൻ. മലയാളം ബോക്‌സ്‌ഓഫീസിൽ നിന്ന്‌ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. പൃഥ്വിരാജ്‌–മോഹൻലാൽ ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ നിന്ന്‌ 325 കോടി കളക്ഷൻ നേടിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. മഞ്ഞുമ്മൽ ബോയ്‌സിനെ (242.25 കോടി) മറികടന്നാണ്‌ എമ്പുരാൻ ഈ നേട്ടം സ്വന്തമാക്കിയത്. മലയാളത്തിൽ നിന്ന്‌ 300 കോടി ക്ലബ്ബിലെത്തുന്ന ആ്യ ചിത്രമായും ഇതോടെ എമ്പുരാൻ മാറി. സിനിമക്കെതിരെ ആർഎസ്‌എസും കേന്ദ്രസർക്കാരും

Continue Reading