ശക്‌തി ലഭിക്കാന്‍ നമ്പൂതിരി സ്ത്രീയുടെ ഭ്രൂണവും പച്ചമരുന്നുകളും, ശത്രുക്കളുടെ തണ്ടല്ലൊടിക്കുന്ന ഒടിയൻ വരുന്നു; ‘ഒടിയങ്കം’ നാളെ മുതൽ തീയേറ്ററുകളിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
1 min read
45

ശക്‌തി ലഭിക്കാന്‍ നമ്പൂതിരി സ്ത്രീയുടെ ഭ്രൂണവും പച്ചമരുന്നുകളും, ശത്രുക്കളുടെ തണ്ടല്ലൊടിക്കുന്ന ഒടിയൻ വരുന്നു; ‘ഒടിയങ്കം’ നാളെ മുതൽ തീയേറ്ററുകളിലേക്ക്

September 19, 2025
0

ചരിത്രത്താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയ പുതിയ സിനിമയെന്ന വിശേഷണവുമായി ‘ഒടിയങ്കം’ റിലീസിനെത്തുകയാണ്. നാടോടി കഥകളിലൂടെ കേട്ടു പതിഞ്ഞ വിവരണങ്ങളും, ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഇന്നും ഒടിയൻ. അതുകൊണ്ടുതന്നെ, കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്. എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും ഒടിയന്മാരെക്കുറിച്ച് പലരും

Continue Reading
എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ആയാട്ടയില്‍ അംഗത്വം
Kerala Kerala Mex Kerala mx Top News
0 min read
37

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ആയാട്ടയില്‍ അംഗത്വം

September 19, 2025
0

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഔദ്യോഗികമായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട)നില്‍ അംഗമായി. കമ്പനി അതിവേഗം വിപുലീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈ നേട്ടം കൈവരിച്ചത്. 120ലധികം രാജ്യങ്ങളില്‍ നിന്നായി 350ഓളം വിമാന കമ്പനികളെയാണ് അയാട്ട പ്രതിനിധീകരിക്കുന്നത്. ആഗോള വിമാന ഗതാഗതത്തിന്റെ 80 ശതമാനത്തിലധികമാണിത്. 900ലധികം മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രവര്‍ത്തന സുരക്ഷ ഓഡിറ്റുകള്‍ (ഐഒഎസ്എ) പൂര്‍ത്തിയാക്കിയ വിമാന കമ്പനികള്‍ക്ക് മാത്രമേ അയാട്ടയില്‍ അംഗത്വം ലഭിക്കൂ. വിമാന യാത്രകള്‍

Continue Reading
ഹെപ്പറ്റൈറ്റിസ് എ രോഗബാധ: ജാഗ്രത വേണം * തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂ
Health Kerala Kerala Mex Kerala mx Top News
1 min read
24

ഹെപ്പറ്റൈറ്റിസ് എ രോഗബാധ: ജാഗ്രത വേണം * തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂ

September 19, 2025
0

മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ ) രോഗബാധ ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ അറിയിച്ചു . തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണം. മഞ്ഞപ്പിത്തരോഗ ബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേനിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന ഐസിന്റെ ഉപയോഗം. ശുചിത്വക്കുറവ് എന്നിവയാണ് പ്രധാനമായും

Continue Reading
ആഗോള അയ്യപ്പ സംഗമം ചരിത്രമാകും: മന്ത്രി വി എൻ വാസവൻ
Kerala Kerala Mex Kerala mx politics Top News
0 min read
30

ആഗോള അയ്യപ്പ സംഗമം ചരിത്രമാകും: മന്ത്രി വി എൻ വാസവൻ

September 19, 2025
0

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ചരിത്രമാകുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ.സംഗമം ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്നും ഒറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹിഷ്കരണം മൂലം പ്രതിപക്ഷത്തിന് മാത്രമായിരിക്കും നഷ്ടം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ ഇല്ലാത്തത് പ്രശ്നമല്ല. സ്ഥിരമായി വരുന്ന തീർത്ഥാടകരെയാണ് സംഗമത്തിലേക്ക് ക്ഷണിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി. അയ്യപ്പസംഗമം നിക്ഷേപത്തിനുള്ളതല്ലെന്നും അഭിപ്രായ രൂപീകരണമാണ് നടത്തുകയെന്നും മന്ത്രി വാസവൻ വ്യക്തമാക്കി.

Continue Reading
താമരശ്ശേരി ചുരത്തിലെ അപകടകരമായ കല്ലുകള്‍ മാറ്റാന്‍ നടപടി   
Kerala Kerala Mex Kerala mx Top News
0 min read
26

താമരശ്ശേരി ചുരത്തിലെ അപകടകരമായ കല്ലുകള്‍ മാറ്റാന്‍ നടപടി  

September 19, 2025
0

താമരശ്ശേരി ചുരം റോഡിലെ അപകടകരമായ കല്ലുകള്‍ ഉടന്‍ മാറ്റാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. റോഡിന് മുകളില്‍ അപകടകരമായി നില്‍ക്കുന്ന കല്ലുകള്‍ നീക്കം ചെയ്യുന്നതിനുള്ള സാധ്യതാ പഠനം നടത്താന്‍ യു.എല്‍.സി.സിക്ക് കത്ത് നല്‍കും. ജിയോളജി, സിവില്‍ എഞ്ചിനീയറിങ് വിദഗ്ധരെ ഉള്‍പ്പെടുത്തി ചുരത്തില്‍ പരിശോധന നടത്താനും കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തിരുമാനമായി. ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടര്‍ രേഖ, താമരശ്ശേരി തഹസില്‍ദാര്‍ സി സുബൈര്‍,

Continue Reading
ക്രോമ ഐഫോൺ 17 ഓഫറുകൾ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Tech Technology Top News
1 min read
40

ക്രോമ ഐഫോൺ 17 ഓഫറുകൾ പ്രഖ്യാപിച്ചു

September 19, 2025
0

കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള മുൻനിര ഓമ്‌നി-ചാനൽ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ, പുതിയ ഐഫോൺ 17 സീരീസ് ഫോണുകള്‍ക്ക് പ്രത്യേക ഉപഭോക്തൃ ഓഫറുകൾ പ്രഖ്യാപിച്ചു. ക്രോമ സ്റ്റോറുകൾ, ട്രൈബ് ബൈ ക്രോമ ഔട്ട്‌ലെറ്റുകള്‍, ക്രോമഡോട്ട്കോം, ടാറ്റ ന്യൂ ആപ്പ് എന്നിവയിലെല്ലാം സെപ്റ്റംബർ 27 വരെ ഈ ഓഫറുകള്‍ ലഭ്യമാണ്. സെപ്റ്റംബർ 27 വരെ പുതിയ ഐഫോൺ 17 സീരീസ് ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കൾക്ക് 12,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്

Continue Reading
ബെംഗളൂരുവില്‍ നിന്നും ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
Business Kerala Kerala Mex Kerala mx Top News
1 min read
66

ബെംഗളൂരുവില്‍ നിന്നും ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

September 19, 2025
0

കൊച്ചി: ഓക്ടോബര്‍ 18 മുതല്‍ ബെംഗളൂരുവില്‍ നിന്നും ബാങ്കോക്കിലേക്ക് പ്രതിദിനം നേരിട്ടുള്ള വിമാന സര്‍വ്വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. പ്രാരംഭ ഓഫറായി ബാങ്കോക്കിലേക്കും തിരിച്ചും 16,800 രൂപയ്ക്ക് എകസ്പ്രസ് വാല്യൂ നിരക്കില്‍ സീറ്റുകള്‍ ലഭ്യമാണ്. ബെംഗളൂരുവില്‍ നിന്നും ബാങ്കോക്കിലേക്ക് 9,000 രൂപയ്ക്ക് ടിക്കറ്റുകള്‍ ലഭിക്കും. ദിവസവും രാവിലെ 11ന് ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ട് വൈകിട്ട് 4.45ന് ബാങ്കോക്കില്‍ എത്തിച്ചേരും. വൈകിട്ട് 5.45ന് തിരികെ പുറപ്പെട്ട് രാത്രി 8.30ന് ബെംഗളൂരുവില്‍ മടങ്ങിയെത്തും.

Continue Reading
അടുത്ത സീസണോടെ ചാമ്പ്യൻസ് ബോട്ട് ലീഗ് ലോകശ്രദ്ധ പിടിച്ചുപറ്റും: മന്ത്രി പി എ മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Top News
0 min read
23

അടുത്ത സീസണോടെ ചാമ്പ്യൻസ് ബോട്ട് ലീഗ് ലോകശ്രദ്ധ പിടിച്ചുപറ്റും: മന്ത്രി പി എ മുഹമ്മദ് റിയാസ്

September 19, 2025
0

ആറാം സീസണിൽ എത്തുമ്പോൾ ചാമ്പ്യൻസ് ബോട്ട് ലീഗ് ലോക ശ്രദ്ധ പിടിച്ചുപറ്റുമെന്നും അതിനുള്ള ശ്രമങ്ങൾക്ക് സർക്കാർ തുടക്കം കുറിച്ചതായും ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസൺ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി കൈനകരിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബിഎൽ തുടങ്ങി നാലാം സീസൺ എത്തിയപ്പോഴേക്കും രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റാൻ നമുക്ക് സാധിച്ചു. ആറാം സീസണിലേക്ക് എത്തുമ്പോൾ ലോകശ്രദ്ധ പിടിച്ചുപറ്റുന്ന നിലയിലേക്കെത്തുവാനുള്ള

Continue Reading
ചാമ്പ്യൻസ് ബോട്ട് ലീഗ്: അഞ്ചാം സീസണിലെ ആദ്യ മൽസരത്തിൽ വീയപുരം ചുണ്ടൻ ജേതാക്കൾ
Kerala Kerala Mex Kerala mx Top News
0 min read
26

ചാമ്പ്യൻസ് ബോട്ട് ലീഗ്: അഞ്ചാം സീസണിലെ ആദ്യ മൽസരത്തിൽ വീയപുരം ചുണ്ടൻ ജേതാക്കൾ

September 19, 2025
0

വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ സിബിഎൽ അഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ വിജയികളായി. മൂന്ന് മിനിറ്റ് 33 സെക്കൻ്റ് 34 മൈക്രോ സെക്കൻ്റിൽ ഫിനിഷ് ചെയ്താണ് വീയപുരം ജേതാക്കളായത്. മൂന്ന് മിനിറ്റും 33 സെക്കൻ്റും 62 മൈക്രോ സെക്കൻ്റും എടുത്ത് ഫിനിഷ് ചെയ്ത പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ മേൽപ്പാടം ചുണ്ടൻ രണ്ടാം സ്ഥാനവും മൂന്ന് മിനിറ്റും 41 സെക്കൻ്റും 68 മൈക്രോ സെക്കൻ്റും എടുത്ത് ഫിനിഷ്

Continue Reading
144 പൊലീസുകാരെ പിരിച്ചുവിട്ടു; നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകി; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിനു നോട്ടീസ് നൽകി ചെന്നിത്തല
Kerala Kerala Mex Kerala mx politics Top News
0 min read
36

144 പൊലീസുകാരെ പിരിച്ചുവിട്ടു; നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകി; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിനു നോട്ടീസ് നൽകി ചെന്നിത്തല

September 19, 2025
0

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് അവകാശ ലംഘനത്തിനു നോട്ടീസ് നൽകി.സംസ്ഥാന പൊലീസ് സേനയിൽ ​ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ചാണ് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിനു നോട്ടീസ് നൽകിയത്.നിയമസഭാ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ് നൽകിയത്. സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമം സംബന്ധിച്ച് നടപടികള്‍ നിര്‍ത്തിവെച്ച് ചർച്ച ആവശ്യപ്പെട്ട് റോജി എം

Continue Reading