കൽക്കി രണ്ടാം ഭാഗത്തിൽ ദീപികയില്ല; കാരണം വൻ ഡിമാന്റുകൾ!
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
34

കൽക്കി രണ്ടാം ഭാഗത്തിൽ ദീപികയില്ല; കാരണം വൻ ഡിമാന്റുകൾ!

September 19, 2025
0

നാഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ് നായകനായി എത്തിയ ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ‘കൽക്കി 2898 എഡി.’ കലക്കിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം കഴിഞ്ഞ ദിവസം കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുകോണിനെ പുറത്താക്കിയതായി ചിത്രത്തിന്റെ നിർമ്മാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ ദീപികയുടെ പുറത്താവൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലെ പ്രതിഫലത്തിൽ നിന്നും 25 % വർദ്ധനവാണ് ദീപിക കൽക്കി രണ്ടാം

Continue Reading
മുണ്ടിനീര്: തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി
Education Health Kerala Kerala Mex Kerala mx Top News
1 min read
35

മുണ്ടിനീര്: തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി

September 19, 2025
0

തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തും സെപ്റ്റംബര്‍ 19 മുതല്‍ 21 ദിവസം ഈ സ്കൂളിന് അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തേണ്ടതാണ് എന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.  

Continue Reading
ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും
Kerala Kerala Mex Kerala mx Top News
1 min read
32

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും

September 19, 2025
0

ആഗോള അയ്യപ്പ സംഗമത്തിന് തയ്യാറായി പമ്പാ തീരം. നാളെ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍ തയ്യാറായി. പമ്പ മണപ്പുറത്തെ 43,000

Continue Reading
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം
Kerala Kerala Mex Kerala mx Top News
0 min read
29

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

September 19, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 59 വയസുകാരനാണ് രോഗബാധ. അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികനെ വളണ്ടിയർമാരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സിഎസ്എഫ് പരിശോധന നടത്തുകയായിരുന്നു. രോഗി ഇപ്പോഴും അബോധാവസ്ഥയിലാണ്. പുതുതായി ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി. മൂന്ന് കുട്ടികളടക്കമാണ് ഈ ലിസ്റ്റിൽ ഉള്ളത്.

Continue Reading
ഭക്ഷണം എത്തിക്കാൻ വൈകി; സൊമാറ്റോ ഡെലിവറി ഏജന്റിന് മർദനം
Kerala Kerala Mex Kerala mx National Top News
0 min read
38

ഭക്ഷണം എത്തിക്കാൻ വൈകി; സൊമാറ്റോ ഡെലിവറി ഏജന്റിന് മർദനം

September 19, 2025
0

ബെംഗളൂരു: ബെംഗളൂരുവിൽ സൊമാറ്റോ ഡെലിവറി ഏജന്റിന് നേരെ മർദ്ദനം. ഓർഡർ ചെയ്ത ഭക്ഷണം എത്താൻ വൈകിയതിനെ തുടർന്ന് സൊമാറ്റോ ഡെലിവറി ഏജന്റിനെ രണ്ട് പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ശോഭ തിയേറ്ററിന് സമീപമാണ് സംഭവം നടന്നത്. ഓർഡർ വൈകിയതിനെ തുടർന്ന് പ്രതി ഡെലിവറി ഏജന്റുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മർദ്ദനാദത്തിൽ കലാശിക്കുകയുമായിരുന്നു. ഒരാൾ സമീപത്ത് കിടന്നിരുന്ന ഒരു പ്ലാസ്റ്റിക് പാത്രം എടുത്ത് ഡെലിവറി ഏജന്റിന്റെ തലയിൽ രണ്ടുതവണ അടിക്കുകയും മറ്റൊരാൾ കസേര കൊണ്ട്

Continue Reading
അഫ്ഗാനിസ്ഥാനിൽ വൈ-ഫൈ ഇന്‍റർനെറ്റ് സേവനം നിരോധിച്ച് താലിബാൻ ഭരണകൂടം 
international Kerala Kerala Mex Kerala mx Technology Top News
1 min read
37

അഫ്ഗാനിസ്ഥാനിൽ വൈ-ഫൈ ഇന്‍റർനെറ്റ് സേവനം നിരോധിച്ച് താലിബാൻ ഭരണകൂടം 

September 19, 2025
0

കാബൂള്‍: ഇന്‍റർനെറ്റ് നിയന്ത്രങ്ങളില്‍ പിടിമുറുക്കി അഫ്‍ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ‘അധാർമികത തടയുക’ എന്ന വ്യാജേന രാജ്യത്തെ നിരവധി പ്രവിശ്യകളിൽ ഫൈബർ-ഒപ്റ്റിക് ഇന്‍റർനെറ്റ് ആക്‌സസ് പൂർണ്ണമായും അടച്ചുപൂട്ടി എന്നാണ് റിപ്പോർട്ടുകൾ. 2021 ഓഗസ്റ്റിൽ അധികാരമേറ്റതിനുശേഷം താലിബാൻ പുറപ്പെടുവിക്കുന്ന ആദ്യ ഉത്തരവാണിത്. ഈ തീരുമാനത്തെത്തുടർന്ന്, സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാധാരണ വീടുകൾ എന്നിവിടങ്ങളിൽ വൈ-ഫൈ ഇന്‍റർനെറ്റ് ഇനി ലഭ്യമാവില്ല. എന്നാൽ മൊബൈൽ ഇന്‍റർനെറ്റ് സേവനം പ്രവർത്തനക്ഷമമായി തുടരുന്നതായും രാജ്യാന്തര

Continue Reading
സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ഓണത്തിന് അരിയെത്തിക്കാനായി : മന്ത്രി ജി ആർ അനിൽ
Kerala Kerala Mex Kerala mx Top News
1 min read
25

സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ഓണത്തിന് അരിയെത്തിക്കാനായി : മന്ത്രി ജി ആർ അനിൽ

September 19, 2025
0

സംസ്ഥാനത്തെ മുഴുവൻ വീടുകളിലും റേഷൻ കടകൾ വഴി ഓണത്തിന് അരി എത്തിക്കാൻ കഴിഞ്ഞെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ . ചെന്തുപ്പൂർ – പൂവത്തൂർ – ഇരിഞ്ചയം റോഡിൻ്റെ നിർമ്മാണോദ്ഘാടനം പൂവത്തൂർ ജംഗ്ഷനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റേഷൻകടകൾ വഴിയും മാവേലി സ്റ്റോർ വഴിയും അരി സുലഭമായി ലഭ്യമാക്കാനായി. വിലക്കയറ്റം ബാധിക്കാതെ മലയാളികൾക്ക് ഇത്തവണ ഓണം ആഘോഷിക്കാൻ സാധിച്ചത് സർക്കാരിൻ്റെ വിജയമാണെന്നും മന്ത്രി പറഞ്ഞു.

Continue Reading
ധാർമികമായ ബാധ്യത പാർട്ടിക്കുണ്ട്; എന്‍ എം വിജയന്റെ കട ബാധ്യത എത്രയും വേഗം തീര്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ 
Kerala Kerala Mex Kerala mx politics Top News
1 min read
29

ധാർമികമായ ബാധ്യത പാർട്ടിക്കുണ്ട്; എന്‍ എം വിജയന്റെ കട ബാധ്യത എത്രയും വേഗം തീര്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ 

September 19, 2025
0

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തിന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ കട ബാധ്യത എത്രയും വേഗം തീര്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്ധാർമികമായ ബാധ്യത പാർട്ടിക്കുണ്ടെന്നും നിയമപരമല്ലെന്നും പറഞ്ഞ സണ്ണി ജോസഫ് കടബാധ്യത ഏറ്റെടുത്താൽ ഏറ്റെടുത്തതാണെന്നും ഉറപ്പ് നൽകി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തില്‍ എന്‍ എം വിജയന്റെ കടബാധ്യത അടച്ചു തീര്‍ക്കും. ഞങ്ങള്‍ ഏറ്റെടുത്തത് അടക്കാന്‍ വേണ്ടിയാണ്. ഏറ്റെടുത്താല്‍ ഏറ്റെടുത്തത് തന്നെയാണ്. സാമ്പത്തിക

Continue Reading
മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; ഭർതൃ പിതാവിനെതിരെ ഫോക്സോ പരാതിയുമായി യുവതി
Crime Kerala Kerala Mex Kerala mx Top News
1 min read
34

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; ഭർതൃ പിതാവിനെതിരെ ഫോക്സോ പരാതിയുമായി യുവതി

September 19, 2025
0

ആലപ്പുഴ: ഭർതൃ പിതാവിനെതിരെ നൽകിയ പോക്സോ പരാതി അന്വേഷിച്ചില്ലെന്ന് ആരോപിച്ച് യുവതി നൽകിയ പരാതി മനുഷ്യാവകാശ കമ്മിഷൻ നേരിട്ട് അന്വേഷിക്കും. ചേർത്തല അരൂക്കുറ്റി സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി. മകളെ ഉപദ്രവിച്ചതിനെതിരെ 2024 ജൂൺ 26 ന് മായിത്തറ ചൈൽഡ് ലൈനിൽ യുവതി പരാതി നൽകിയിരുന്നു. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് ചൈൽഡ് ലൈനിൽ നിന്നും ആ പരാതി റാഫർ ചെയ്തിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. കേസിൽ നിന്നും പിന്മാറാൻ പൊലീസുകാരി ആവശ്യപ്പെട്ടു.

Continue Reading
കേബിൾ സേവനത്തിൽ വീഴ്ച: ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന് 5000 രൂപ പിഴ
Kerala Kerala Mex Kerala mx Top News
0 min read
26

കേബിൾ സേവനത്തിൽ വീഴ്ച: ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന് 5000 രൂപ പിഴ

September 19, 2025
0

കാലവധി പൂർത്തിയാകുംമുമ്പേ പ്രീ പെയ്ഡ് കേബിൾ ടി.വി. കണക്ഷൻ ഡിസ്‌കണക്ട് ചെയ്തതിന് ചങ്ങനാശേരി ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന് 5000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. തൃക്കൊടിത്താനം സ്വദേശി സോമസുന്ദരം നൽകിയ പരാതിയിലാണ് നടപടി. 2025 ഫെബ്രുവരി 25 വരെ കാലാവധിയിൽ 4800 രൂപ മുടക്കി ഒരുവർഷത്തെ പ്രീ പെയ്ഡ് കണക്ഷൻ എടുത്തത് 2024 നവംബർ 18ന് ഡിസ്‌കണക്ട് ആയെന്നും തൊട്ടടുത്തദിവസം തന്നെ ഫോൺ മുഖേനെയും ഓഫീസിൽ

Continue Reading