ഇനി ഗായിക മാത്രമല്ല, പുത്തൻ ചൂവടുവെയ്പ്പുമായി അമൃത സുരേഷ്
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
36

ഇനി ഗായിക മാത്രമല്ല, പുത്തൻ ചൂവടുവെയ്പ്പുമായി അമൃത സുരേഷ്

September 19, 2025
0

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഗായികയാണ് അമൃത സുരേഷ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി അമൃത തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളും മാറ്റങ്ങളും ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. അമൃത പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുമുണ്ട്. അത്തരത്തിൽ തന്റെ ജീവിതത്തിൽ പുത്തനൊരു ചുവടുവയ്പ്പ് പങ്കുവച്ചുള്ള അമൃതയുടെ പോസ്റ്റും വൈറലായിരിക്കുകയാണ്. ആദ്യമായി ഡബ്ബിം​ഗ് ചെയ്ത വിവരമാണ് അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്. അതും ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആദ്യമായി

Continue Reading
‘ഒരു കൊച്ചു കുട്ടി വന്ന് ഒരു പൂ തന്നാലും ഈ അവാർഡും എനിക്ക് സന്തോഷം നൽകുന്നതാണ്’: വിജയരാഘവൻ
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
37

‘ഒരു കൊച്ചു കുട്ടി വന്ന് ഒരു പൂ തന്നാലും ഈ അവാർഡും എനിക്ക് സന്തോഷം നൽകുന്നതാണ്’: വിജയരാഘവൻ

September 19, 2025
0

മലയാള സിനിമയിൽ നടനായും വില്ലനായും സഹനടനായും ഒക്കെ പകർന്നാടി ഇന്നും മലയാള സിനിമയിൽ നിൽക്കുന്ന നടനാണ് വിജയരാഘവൻ. വർഷങ്ങളായി മലയാള സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും ഇക്കഴിഞ്ഞിടക്കാണ് താരത്തിന് തന്റെ അഭിനയത്തിന് ഒരു അംഗീകാരം ലഭിക്കുന്നത്.ഗണേഷ് രാജ് സംവിധാനം ചെയ്ത പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിന് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹനടനുള്ള അവാർഡ് വിജയരാഘവനെ തേടിയെത്തിയിരുന്നു. ഇപ്പോൾ ഇതാ തനിക്ക് കിട്ടിയ അവാർഡിനെ കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ്

Continue Reading
ബുംറയുടെ ജോലിഭാരം കുറയ്ക്കണം: വിശ്രമം നൽകണമെന്ന് മുൻ താരം
Kerala Kerala Mex Kerala mx Sports Top News
1 min read
48

ബുംറയുടെ ജോലിഭാരം കുറയ്ക്കണം: വിശ്രമം നൽകണമെന്ന് മുൻ താരം

September 19, 2025
0

ഏഷ്യാ കപ്പിൽ ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ഒമാനെതിരെ കളത്തിലിറങ്ങുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് സൂപ്പർ ഫോറിലേക്ക് മുന്നേറിയതിനാൽ, ഈ മത്സരം ഇന്ത്യക്ക് ഒരു ഡെഡ് റബ്ബർ മാച്ച് ആണ്. ഈ സാഹചര്യത്തിൽ, ജസ്പ്രീത് ബുംറക്ക് വിശ്രമം നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. “സൂപ്പർ ഫോറിൽ നമുക്ക് ഒരുപാട് പ്രധാന മത്സരങ്ങൾ വരാനുണ്ട്. പാകിസ്ഥാനെതിരെയുള്ള മത്സരം ഉൾപ്പെടെ പ്രധാനപ്പെട്ട കളികൾ

Continue Reading
ആരാധകരുടെ കാത്തിരിപ്പിന് വിരാമം; കാന്താര2 ഒക്ടോബർ രണ്ടിന് തീയറ്ററുകളിലേക്ക്
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
38

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; കാന്താര2 ഒക്ടോബർ രണ്ടിന് തീയറ്ററുകളിലേക്ക്

September 19, 2025
0

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാന്താര. കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബർ 2ന് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ ആരാധകർക്ക് മുന്നിലേക്ക് എത്തുമെന്ന് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് അറിയിച്ചിരുന്നു. റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയിലർ എത്തുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. സെപ്റ്റംബർ 22-ാം തീയതി ഉച്ചയ്ക്ക്

Continue Reading
ബഡ്ജറ്റ് ഫോണുമായി റെഡ്മി; റെഡ്‍മി 15ആർ 5ജി വിപണിയിൽ
Kerala Kerala Mex Kerala mx Technology Top News
1 min read
38

ബഡ്ജറ്റ് ഫോണുമായി റെഡ്മി; റെഡ്‍മി 15ആർ 5ജി വിപണിയിൽ

September 19, 2025
0

റെഡ്‍മി തങ്ങളുടെ പുതിയ ബജറ്റ് 5ജി സ്മാർട്ട്‌ഫോണായ റെഡ്‍മി 15ആർ 5ജി ചൈനയിൽ പുറത്തിറക്കി. നാല് വ്യത്യസ്‍ത കളർ വേരിയന്റുകളിലാണ് പുതിയ ഹാൻഡ്‌സെറ്റ് വരുന്നത്. ക്ലൗഡി വൈറ്റ്, ലൈം ഗ്രീൻ, ഷാഡോ ബ്ലാക്ക്, ട്വിലൈറ്റ് പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്‌ഫോൺ വാങ്ങാം .മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് നൽകുന്ന ഇതിൽ 6000എംഎഎച്ച് ബാറ്ററി ബാക്കപ്പുള്ള ഫോൺ യും ഉൾപ്പെടുനള്ള ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 2 ലാണ്

Continue Reading
കേരളത്തെ നോഡൽ സംസ്ഥാനമാക്കിയത് ആയുഷ് മേഖലയിൽ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങൾക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ്
Health Kerala Kerala Mex Kerala mx Top News
1 min read
30

കേരളത്തെ നോഡൽ സംസ്ഥാനമാക്കിയത് ആയുഷ് മേഖലയിൽ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങൾക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ്

September 19, 2025
0

ആയുഷ് മേഖലയിൽ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങൾക്കുള്ള അംഗീകാരമാണ് ‘ആയുഷ് മേഖലയിൽ നടപ്പിലാക്കിയ വിവര സാങ്കേതികവിദ്യാ സേവനങ്ങൾ’ എന്ന വിഷയത്തിൽ കേരളത്തെ നോഡൽ സംസ്ഥാനമാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നീതി ആയോഗ് വിളിച്ചു ചേർത്ത നാലാമത് ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിലാണ് കേരളത്തെ നോഡൽ സംസ്ഥാനമായി തെരഞ്ഞെടുത്തത്. അതിന്റെയടിസ്ഥാനത്തിലാണ് കേരളത്തിന്റെ നേതൃത്വത്തിൽ ദേശീയ ശില്പശാല സംഘടിപ്പിക്കാനുള്ള വേദിയൊരുങ്ങിയത്. ഡിജിറ്റൽ സാങ്കേതികവിദ്യയിലും ആരോഗ്യ സംരക്ഷണ നവീകരണത്തിലും സംസ്ഥാനത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റങ്ങളെ ഈ

Continue Reading
സിനിമ നല്ല രീതിയിൽ പുറത്തിറങ്ങാൻ അവർ ബജറ്റിൽ വിട്ടുവീഴ്ചക്ക് തയാറാകും: മലയാള സിനിമയെക്കുറിച്ച് ഭരദ്വാജ് രംഗൻ
Cinema Kerala Kerala Mex Kerala mx Top News
0 min read
31

സിനിമ നല്ല രീതിയിൽ പുറത്തിറങ്ങാൻ അവർ ബജറ്റിൽ വിട്ടുവീഴ്ചക്ക് തയാറാകും: മലയാള സിനിമയെക്കുറിച്ച് ഭരദ്വാജ് രംഗൻ

September 19, 2025
0

ഇന്ത്യൻ സിനിമയുടെ മികച്ച സിനിമാനിരൂപകനാണ് ഭരദ്വാജ് രംഗൻ. മുൻപ് മാധ്യമ രംഗത്തുണ്ടായിരുന്ന ഭരദ്വാജ് രംഗൻ ഇപ്പോൾ സ്വന്തം യുറ്റുബ് ചാനലിലൂടെയാണ് സിനിമ നിരൂപണം. മിക്കവാറും എല്ലാ സിനിമകളെയും ഭരദ്വാജ് രംഗൻ നിരൂപണം നടത്താറുണ്ട്. റോണാക് മാങ്കോട്ടി എന്ന ചാനലിലെ ക്രിട്ടിക്സ് റൗണ്ട്ടേബിളിനിടെ മലയാള സിനിമയെ പ്രശംസിച്ച് ഭരദ്വാജ് രംഗൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. “മലയാളത്തിൽ സംഭവിക്കുന്നത് ലോക സിനിമയുടെ സ്വാധീനം മാത്രമല്ല. അവിടെ കഥയ്ക്ക് അനുയോജ്യമായ ബജറ്റിൽ

Continue Reading
ആൻഡമാനിൽ നിന്നും മഞ്ചേരിയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതികൾക്ക് പതിനഞ്ചു വർഷം കഠിന തടവ്
Kerala Kerala Mex Kerala mx Top News
1 min read
29

ആൻഡമാനിൽ നിന്നും മഞ്ചേരിയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതികൾക്ക് പതിനഞ്ചു വർഷം കഠിന തടവ്

September 19, 2025
0

കൊറിയർ സർവീസ് വഴി ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നും മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ അരക്കിലോയോളം മഞ്ചേരിയിൽ എത്തിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 15 വർഷം കഠിനതടവ്. കേസിലെ ഒന്നാം പ്രതി ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ പഴങ്കര കുഴിയിൽ വീട്ടിൽ നിഷാന്ത് ( 25), രണ്ടാം പ്രതി ഏറനാട് താലുക്കിൽ മലപ്പുറം അംശം ഡൗൺ ഹിൽ ദേശത്ത് പുതുശ്ശേരി വീട്ടിൽ റിയാസ് (33), മൂന്നാം പ്രതി ഏറനാട്

Continue Reading
കൽക്കി രണ്ടാം ഭാഗത്തിൽ ദീപികയില്ല; കാരണം വൻ ഡിമാന്റുകൾ!
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
33

കൽക്കി രണ്ടാം ഭാഗത്തിൽ ദീപികയില്ല; കാരണം വൻ ഡിമാന്റുകൾ!

September 19, 2025
0

നാഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ് നായകനായി എത്തിയ ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ‘കൽക്കി 2898 എഡി.’ കലക്കിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം കഴിഞ്ഞ ദിവസം കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുകോണിനെ പുറത്താക്കിയതായി ചിത്രത്തിന്റെ നിർമ്മാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ ദീപികയുടെ പുറത്താവൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലെ പ്രതിഫലത്തിൽ നിന്നും 25 % വർദ്ധനവാണ് ദീപിക കൽക്കി രണ്ടാം

Continue Reading
മുണ്ടിനീര്: തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി
Education Health Kerala Kerala Mex Kerala mx Top News
1 min read
34

മുണ്ടിനീര്: തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി

September 19, 2025
0

തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തും സെപ്റ്റംബര്‍ 19 മുതല്‍ 21 ദിവസം ഈ സ്കൂളിന് അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തേണ്ടതാണ് എന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.  

Continue Reading