മെക്കാനിക് നിയമനം ; അപേക്ഷകൾ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx Top News
1 min read
219

മെക്കാനിക് നിയമനം ; അപേക്ഷകൾ ക്ഷണിച്ചു

March 31, 2025
0

തിരുവനന്തപുരം : മത്സ്യഫെഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴിലെ വിഴിഞ്ഞം ഒ.ബി.എം സർവീസ് സെന്ററിൽ നിലവിലുള്ള ഒരു ഒഴിവിൽ മെക്കനിക്കിനെ നിയമിക്കുന്നതിനായി യോഗ്യതയും തൊഴിൽ പരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ് എന്നീ ട്രേഡുകളിൽ) യോഗ്യതയുള്ളവരും ഒ.ബി.എം സർവീസിംഗിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം, നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ആണെങ്കിൽ ഒ.ബി.എം സർവീസിംഗിൽ കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം, ഹൈഡ്രോളിക് പ്രസ്സിങ്ങ്

Continue Reading
സൗജന്യ ഫുട്‌ബോൾ കോച്ചിംഗ് ക്യാമ്പ്
Kerala Kerala Mex Kerala mx Malappuram Top News
0 min read
201

സൗജന്യ ഫുട്‌ബോൾ കോച്ചിംഗ് ക്യാമ്പ്

March 31, 2025
0

മലപ്പുറം : കായിക മേഖലയിലേക്ക് യുവതലമുറയെ ആകർഷിക്കുക, ലഹരിയുടെ ആധിപത്യത്തിൽ നിന്ന് യുവതലമുറയെ ആരോഗ്യത്തിന്റെ പാതയിലേക്ക് നയിക്കുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളോടെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ജില്ലയിലെ ട്രൈബൽ കുട്ടികൾക്കും, മത്സ്യതൊഴിലാളികളുടെ കുട്ടികൾക്കും സൗജന്യമായി ഫുട്‌ബോൾ സമ്മർ കോച്ചിംഗ് ക്യാംപ് നടത്തുന്നു. ട്രൈബൽ കുട്ടികൾക്ക് എടക്കര ജി.എച്ച്. എസ്. സ്‌കൂളിലും മത്സ്യതൊഴിലാളികളുടെ കുട്ടികൾക്ക് ഉണ്ണിയാൽ ഇമ്പിച്ചിബാവ ഫിഷറീസ് സ്റ്റേഡിയത്തിലുമാണ് ക്യാംപ്. ഏപ്രിൽ അഞ്ചു മുതൽ മെയ് 31 വരെ നടക്കുന്ന

Continue Reading
എ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാജ ഇ-മെയിൽ ; പോ​ലീ​സു​കാ​ര​നെ സ്ഥ​ലം​മാ​റ്റി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
195

എ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാജ ഇ-മെയിൽ ; പോ​ലീ​സു​കാ​ര​നെ സ്ഥ​ലം​മാ​റ്റി

March 31, 2025
0

തി​രു​വ​ന​ന്ത​പു​രം: പെ​രു​മ്പാ​വൂ​ർ എ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാ​ജ ഇ​മെ​യി​ൽ അ​യ​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി. ഷ​ർ​ണാ​സ് എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. എ​എ​സ്പി ഓ​ഫീ​സി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​ണ് ഷ​ർ​ണാ​സ്. ഷ​ർ​ണാ​സി​നെ ഞാ​റ​ക്ക​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം​മാ​റ്റു​ക​യാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​ർ എ​എ​സ്പി ശ​ക്തി​സിം​ഗ് ആ​ര്യ​യു​ടെ പേ​രി​ലാ​ണ് വ്യാ​ജ ഇ​മെ​യി​ൽ അ​യ​ച്ച​ത്.സഹോദരന്റെ ഫ്രീസ് ചെയ്ത ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണം എന്ന് കാട്ടി ബാങ്കിലേക്ക് ആണ് മെയിൽ അയച്ചത്. എഎസ്പിയുടെ മെയില്‍ വന്നതിനെ തുടര്‍ന്ന്

Continue Reading
ച​ത്ത ആ​ടു​ക​ളെ വ​ന​ത്തി​ല്‍ ത​ള്ളാ​ന്‍ ശ്രമം ; നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Kerala Kerala Mex Kerala mx Top News Wayanad
1 min read
198

ച​ത്ത ആ​ടു​ക​ളെ വ​ന​ത്തി​ല്‍ ത​ള്ളാ​ന്‍ ശ്രമം ; നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍

March 31, 2025
0

മാ​ന​ന്ത​വാ​ടി: ച​ത്ത ആ​ടു​ക​ളെ വ​ന​ത്തി​ല്‍ ത​ള്ളാ​ന്‍​ശ്ര​മി​ച്ച രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍. ക​ല്‍​റ സ​ദ്ദാം(28), നാ​ദു(52), ത​ളി​യ മു​ഷ്താ​ഖ്(51), മൊ​ഹ​ല്ല ഇ​ര്‍​ഫാ​ന്‍(34) എ​ന്നി​വ​രെ​യാ​ണ് ബേ​ഗൂ​ര്‍ സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ടി.​ആ​ര്‍. സ​ന്തോ​ഷ് കു​മാ​ര്‍ അ​റ​സ്റ്റു​ചെ​യ്ത​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11-ഓ​ടെ​യാ​ണ് സം​ഭ​വം. കാ​ട്ടി​ക്കു​ളം ബേ​ഗൂ​ര്‍ ഇ​രു​മ്പു​പാ​ല​ത്തി​നു​സ​മീ​പ​ത്തു​ള്ള ചേ​മ്പും​കൊ​ല്ലി വ​ന​ത്തി​ൽ ആ​ടു​ക​ളു​ടെ ജ​ഡം ത​ള്ളാ​നാ​ണ് ശ്ര​മി​ച്ച​ത്. പു​റ​കെ വാ​ഹ​ന​ത്തി​ല്‍ വ​ന്ന​വ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി. ഇവരെ തോ​ല്‍​പ്പെ​ട്ടി വ​നം​വ​കു​പ്പ് ചെ​ക്ക്‌​പോ​സ്റ്റി​നു​സ​മീ​പം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​ടു​ക​ളെ ക​ട​ത്താ​നു​പ​യോ​ഗി​ച്ച

Continue Reading
സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം ; ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു
Crime Kerala Kerala Mex Kerala mx Top News
1 min read
224

സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം ; ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു

March 31, 2025
0

പാ​ല​ക്കാ​ട്: അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​നി​ടെ സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലുണ്ടായ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു. പാ​ല​ക്കാ​ട് മീ​റ്റ്ന സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​നാ​ണ് ആക്രമണത്തിൽ വെ​ട്ടേ​റ്റ​ത്. മ​തി​ൽ കെ​ട്ടു​ന്പോ​ൾ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ബാ​ല​കൃ​ഷ്ണ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ സു​രേ​ഷ് ഗോ​പി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Continue Reading
എന്തിലും ഏതിലും മുഖ്യമന്ത്രി സംഘപരിവാറിനെ കുറ്റം പറയാൻ ശ്രമിക്കുന്നു ; രാജീവ് ചന്ദ്രശേഖർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
202

എന്തിലും ഏതിലും മുഖ്യമന്ത്രി സംഘപരിവാറിനെ കുറ്റം പറയാൻ ശ്രമിക്കുന്നു ; രാജീവ് ചന്ദ്രശേഖർ

March 31, 2025
0

തിരുവനന്തപുരം : വഖഫ് ബില്ലിൽ കെ.സി.ബി.സി നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ കോൺഗ്രസ് മുസ്ലിംലീഗ്, ഇടത് എംപി മാരോട് വഖഫ് ബില്ലിനെ പിന്തുണക്കണം എന്ന് അഭ്യർത്ഥിക്കുന്നു. മൻ കീ ബാത്ത് ഊർജ്ജവും പ്രചോദനവും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖരുടെ പ്രതികരണം…. പ്രിയങ്ക ഗാന്ധിയും, കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാരും പിന്തുണച്ച് മുനമ്പത്തിലേ ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണം. തൃണമൂൽ കോണ്ഗ്രസിന് കേരളത്തിൽ വലിയ

Continue Reading
ആശാ വർക്കർമാരുടെ സമരത്തോട് ദേഷ്യമോ എതിർപ്പോ ഇല്ല ; കെ എൻ ബാലഗോപാൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
209

ആശാ വർക്കർമാരുടെ സമരത്തോട് ദേഷ്യമോ എതിർപ്പോ ഇല്ല ; കെ എൻ ബാലഗോപാൽ

March 31, 2025
0

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ആശാ വർക്കർമാർക്ക് കുടിശിക 53 കോടി രൂപ നൽകിയിരുന്നുവെന്ന് കെ എൻ ബാലഗോപാൽ. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്ന സമീപനമാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന്അദ്ദേഹം പറഞ്ഞു. കെ എൻ ബാലഗോപാലിന്റെ പ്രതികരണം…. ആശാ വർക്കർമാരുടെ സമരത്തോട് ഒരു ദേഷ്യമോ എതിർപ്പോ ഇല്ല.സമരത്തിന് നേതൃത്വം നൽകുന്നവരുടെ രാഷ്ട്രീയം പറയേണ്ടി വരും.അവരുടെ രാഷ്ട്രീയ സമീപനത്തെയാണ് എതിർക്കുന്നത്.യു ഡി എഫ് പഞ്ചായത്തുകൾ ആശമാർക്ക് വേതനം വർധിപ്പിക്കുന്നതിൻ്റെ

Continue Reading
കണ്ണൂരിൽ ക്ഷേത്രോത്സവത്തിൽ സൂരജ് വധക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം
Kannur Kerala Kerala Mex Kerala mx Top News
1 min read
225

കണ്ണൂരിൽ ക്ഷേത്രോത്സവത്തിൽ സൂരജ് വധക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം

March 31, 2025
0

കണ്ണൂർ : കണ്ണൂർ പറമ്പയിൽ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളായ സിപിഐഎം പ്രവർത്തകരുടെ ചിത്രങ്ങളുമായി ആഘോഷം. കുട്ടിച്ചാത്തൻ മഠം ഉത്സവത്തിന്റെ ഭാഗമായുള്ള കലശ ഘോഷയാത്രയിലാണ് പ്രതികളുടെ ചിത്രമുള്ള കൊടികൾ ഉപയോഗിച്ചത്. കലശം വരവിന്റെ ഭാഗമായി ഡിജെ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളടങ്ങിയ കൊടികള്‍ ഉപയോഗിച്ചത്. സൂരജ് വധക്കേസിലെ മുഴുവന്‍ പ്രതികളുടെയും ചിത്രങ്ങള്‍ കൊടിയില്‍ ഉള്‍പ്പെടുത്തിയിട്ടുമണ്ട്. കൊടി ഉപയോ​ഗിച്ച് ഡാൻസ് നടത്തുകയും മുദ്രവാക്യം വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

Continue Reading
പെരുന്നാള്‍ ദിനത്തില്‍ ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കണം ; കാന്തപുരം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
224

പെരുന്നാള്‍ ദിനത്തില്‍ ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കണം ; കാന്തപുരം

March 31, 2025
0

മലപ്പുറം : വിശ്വാസികള്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. തെറ്റ് ചെയ്യാതെ നല്ലത് മാത്രം ചെയ്തതിന്റെ ആഘോഷമാണ് ചെറിയ പെരുന്നാളെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരതിന്റെ വാക്കുകൾ….. വ്രതാനുഷ്ഠാനത്തിനൊടുവില്‍ ദൈവത്തോട് നന്ദി പറയേണ്ട ദിനമാണിന്ന്. പെരുന്നാള്‍ ദിനത്തില്‍ എല്ലാവരും മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുക്കണം. ലഹരി ഉപയോഗിക്കരുതെന്ന പ്രവാചക വചനം എല്ലാവരും ഓര്‍മിക്കണം. പെരുന്നാള്‍ നല്ല ഭക്ഷണം കഴിച്ചും പുതുവസ്ത്രം ധരിച്ചും തൃപ്തിപ്പെടാനുള്ള ഒരു ദിവസമല്ല. ദൈവത്തോടുള്ള നന്ദിയറിയിക്കേണ്ട

Continue Reading
സാനിറ്റേഷൻ സ്റ്റാഫ് ; കരാർ അടിസ്ഥാനത്തിൽ നിയമനം
Career Kerala Kerala Mex Kerala mx Top News
1 min read
261

സാനിറ്റേഷൻ സ്റ്റാഫ് ; കരാർ അടിസ്ഥാനത്തിൽ നിയമനം

March 31, 2025
0

തിരുവനന്തപുരം : കേരള വനം വകുപ്പിനു കീഴിൽ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിൽ സാനിറ്റേഷൻ സ്റ്റാഫ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ഏപ്രിൽ 15 ആണ്.

Continue Reading