കൊയ്ത്തിനൊരുങ്ങിയ പാടത്തേക്ക് ആഞ്ഞിലി മരം കടപുഴകിവീണു; ചെന്നിത്തലയിൽ കൃഷിനാശം
Kerala Kerala Mex Kerala mx Top News
1 min read
227

കൊയ്ത്തിനൊരുങ്ങിയ പാടത്തേക്ക് ആഞ്ഞിലി മരം കടപുഴകിവീണു; ചെന്നിത്തലയിൽ കൃഷിനാശം

April 1, 2025
0

മാന്നാർ: കൊയ്ത്തിന് ഒരുങ്ങിയ പാടത്തേക്ക് ആഞ്ഞിലി മരം കടപുഴകിവീണ് കൃഷിനാശമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ ചെന്നിത്തല ഒന്‍പതാം ബ്ലോക്ക് പാടശേഖരത്തിൽ ആഞ്ഞിലി മരം കടപുഴകിവീണാണ് കൊയ്ത്തിന് തയ്യാറായ നെൽകൃഷി നശിച്ചത്. കര്‍ഷകനായ ഐപ്പ് ചാണ്ടപ്പിള്ളയുടെ 20 സെന്‍റ് നിലത്തിലെ കൊയ്ത്തു പ്രായമായ നെല്‍കൃഷിയാണ് നശിച്ചത്.

Continue Reading
പതിനാലുകാരി ആറ്റിൽച്ചാടി ജീവനൊടുക്കിയ സംഭവം; കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു
Kerala Kerala Mex Kerala mx Top News
0 min read
212

പതിനാലുകാരി ആറ്റിൽച്ചാടി ജീവനൊടുക്കിയ സംഭവം; കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു

April 1, 2025
0

പത്തനംതിട്ട: വലഞ്ചുഴിയിൽ പതിനാലുകാരി ആറ്റിൽച്ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ യുവാവിനെതിരെ നിലവിൽ തെളിവില്ലാത്തതിനാലാണ് വിട്ടയച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ അയൽവാസിയായ യുവാവിനെതിരെ പെൺകുട്ടിയുടെ അച്ഛൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഇന്നലെ രാത്രിയാണ് പത്തനംതിട്ട വലഞ്ചുഴിയിൽ കുടുംബത്തിനൊപ്പം ഉത്സവം കാണാൻ പോയ ഒമ്പതാം ക്ലാസുകാരി ആവണി ആറ്റിൽചാടി ജീവനൊടുക്കിയത്. ആവണി മാതാപിതാക്കളോടും സഹോദരനോടും ഒപ്പം ഉത്സവം കാണാൻ എത്തുകയും അവിടെ വെച്ച് അയൽവാസിയായ ശരത്

Continue Reading
ഭാര്യയെ കാമുകന് വിവാഹം കഴിച്ച് നൽകിയ സംഭവം: അമ്മായിഅമ്മ യുവതിയെ ആദ്യ ഭർത്താവിനടുത്തേക്ക് തിരിച്ചയച്ചു
Kerala Kerala Mex Kerala mx Top News
1 min read
248

ഭാര്യയെ കാമുകന് വിവാഹം കഴിച്ച് നൽകിയ സംഭവം: അമ്മായിഅമ്മ യുവതിയെ ആദ്യ ഭർത്താവിനടുത്തേക്ക് തിരിച്ചയച്ചു

April 1, 2025
0

ലഖ്നൗ: ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുത്ത ഭർത്താവ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരം ആദ്യ ഭർത്താവിൽ യുവതിക്കുണ്ടായ കുഞ്ഞുങ്ങളെക്കണ്ട് വിഷമം തോന്നി ഇപ്പോഴത്തെ ഭർത്താവിന്റെ അമ്മ യുവതിയെ ആദ്യ ഭർത്താവിനടുത്തേക്ക് തിരിച്ചയച്ചുവെന്നാണ്. അവർക്ക് അമ്മയുടെ സ്നേഹം ലഭിക്കണമെന്ന് ആഗ്രഹിച്ചുവെന്നും അവർ പറയുന്നു. അതേ സമയം പൂർണ സമ്മതത്തോടെ ആദ്യ ഭർത്താവ് യുവതിയെ വീണ്ടും സ്വീകരിച്ചുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 2017ലാണ് കബീർ നഗറിലെ ബബ്ലു

Continue Reading
വർഷങ്ങൾക്ക് ശേഷം ഒന്നാം തീയതി തന്നെ ശമ്പളം നൽകി കെഎസ്ആർടിസി
Kerala Kerala Mex Kerala mx Top News
1 min read
184

വർഷങ്ങൾക്ക് ശേഷം ഒന്നാം തീയതി തന്നെ ശമ്പളം നൽകി കെഎസ്ആർടിസി

April 1, 2025
0

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം നല്‍കി കെഎസ്ആര്‍ടിസി. മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്. 2020 ഡിസംബര്‍ മാസത്തിന് ശേഷം ആദ്യമായണ് കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി മുഴുവന്‍ ശമ്പളവും വിതരണം ചെയ്തത്. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി വിതരണം ചെയ്തെന്ന് കെഎസ്ആർടിസി അറിയിച്ചു. ഓവർ ഡ്രാഫ്റ്റ് എടുത്തായിരുന്നു ശമ്പള വിതരണം. സർക്കാർ സഹായം കിട്ടുന്നതോടെ ഇതിൽ 50 കോടി തിരിച്ചടക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. 10.8%

Continue Reading
പ്രണയംനടിച്ച് ബ്ലാക്ക്മെയിൽ ചെയ്തു; 25 വയസുകാരിയായ അധ്യാപിക ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
233

പ്രണയംനടിച്ച് ബ്ലാക്ക്മെയിൽ ചെയ്തു; 25 വയസുകാരിയായ അധ്യാപിക ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

April 1, 2025
0

ബെംഗളൂരു: പ്രണയം നടിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ബെംഗളൂരുവില്‍ അധ്യാപിക അടക്കം മൂന്നുപേര്‍ പിടിയിലായി. പ്രീ- സ്‌കൂള്‍ അധ്യാപികയായ ശ്രീദേവി രുദാഗി (25), ഗണേഷ് കാലെ (38), സാഗര്‍ മോര്‍ (28) എന്നിവരാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. വിജയപുര സ്വദേശികളാണ് ഇവർ. ശ്രീദേവിയുടെ വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ പ്രീ- സ്‌കൂള്‍ അധ്യാപികയാണ് ശ്രീദേവി. വ്യാപാരിയായ പരാതിക്കാരന്‍, തന്റെ മൂന്നു പെണ്‍കുട്ടികളില്‍

Continue Reading
മേടവിഷു പൂജകൾക്കായി ശബരിമല നട തുറന്നു; തിരുവുത്സവത്തിന് നാളെ കൊടിയേറും
Kerala Kerala Mex Kerala mx Top News
0 min read
156

മേടവിഷു പൂജകൾക്കായി ശബരിമല നട തുറന്നു; തിരുവുത്സവത്തിന് നാളെ കൊടിയേറും

April 1, 2025
0

മേട വിഷു പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജിവര്, തന്ത്രി ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. തിരു ഉത്സവത്തിന് നാളെ രാവിലെ 9 .45 നും 10.45 നും മദ്ധ്യേ കൊടിയേറും. ഏപ്രിൽ 11 നാണ് പമ്പയിൽ ആറാട്ട് നടക്കുക. ഉത്സവം തീരുമ്പോൾ വിഷു പൂജകൾ തുടങ്ങുന്നതിനാൽ

Continue Reading
രണ്ട്​പേരെ വെട്ടി പരിക്കേൽപ്പിച്ച യുവാക്കൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
1 min read
137

രണ്ട്​പേരെ വെട്ടി പരിക്കേൽപ്പിച്ച യുവാക്കൾ അറസ്റ്റിൽ

April 1, 2025
0

മലപ്പുറം: പൊതുവഴിയിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ രണ്ട്​പേരെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. പാണക്കാട് പെരിയേങ്ങൽ മുഹമ്മദ് റാഷിഖ്‌ (27), പാണക്കാട് പട്ടർക്കടവ് എർളാക്കര മുഹമ്മദ് ജാസിദ്​ (26), പാണക്കാട് കുണ്ടുപുഴക്കൽ മുഹമ്മദ് ബാസിത് (21) എന്നിവരാണ് പിടിയിലായത്. മലപ്പുറം പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്​തത്​. മാരകായുധങ്ങളുമായാണ് ലഹരി സംഘം ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. പെരുന്നാൾ ദിനത്തിൽ പുലർച്ചെ

Continue Reading
ഇരുന്നുകൊണ്ടാണോ നിന്നുകൊണ്ടാണോ വെള്ളം കുടിയ്‌ക്കേണ്ടത്? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇതാണ്!
Health Kerala Kerala Mex Kerala mx Top News
1 min read
220

ഇരുന്നുകൊണ്ടാണോ നിന്നുകൊണ്ടാണോ വെള്ളം കുടിയ്‌ക്കേണ്ടത്? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇതാണ്!

April 1, 2025
0

ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം ആവശ്യമാണ്. നമ്മുടെ ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും സുഗമമായി മുന്നോട്ടു കൊണ്ടു പോകാന്‍ വെള്ളം ആവശ്യം തന്നെ. എന്നാല്‍ വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സംഗതികളെ കുറിച്ചറിയാമോ ? വെള്ളം കുടിക്കുന്നത് ഇരുന്നുകൊണ്ടാണോ നിന്നുകൊണ്ടാണോ എന്ന് ആരും തന്നെ ചിന്തിക്കാറില്ല. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതിന് നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇരുന്നു വേണം വെള്ളം കുടിക്കേണ്ടതെന്ന് പണ്ടുള്ളവർ പറയുന്നതിന് പിന്നിൽ ചില ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ടെന്ന് ഡയറ്റീഷനായ

Continue Reading
ബൈക്ക് യാത്രികരെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയ സംഭവം; കാറും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Top News
0 min read
176

ബൈക്ക് യാത്രികരെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയ സംഭവം; കാറും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ

April 1, 2025
0

കോഴിക്കോട്: വടകര കുറുമ്പയിൽ ബൈക്ക് യാത്രികരെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ പോലീസ് പിടികൂടി. സംഭവം നടന്ന് പതിനെട്ട് ദിവസങ്ങൾക്കിപ്പുറമാണ് കാറും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാകുന്നത്. സംഭവത്തിൽ കല്ലാച്ചി സ്വദേശി മുഹമ്മദ് മുഷായേലിനെയാണ് വടകര പോലീസ് കസ്റ്റഡിയിലെടുത്തത്. മാർച്ച് 14 വൈകീട്ട് അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കക്കട്ട് സ്വദേശികളായ സജിത്, സുധി എന്നിവർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. ശേഷം വാഹനം നിർത്താതെ പോകുകയും ചെയ്തു. പരിക്കേറ്റ ബൈക്ക്

Continue Reading
രത്തന്‍ ടാറ്റയുടെ വിൽപത്രം; 3800 കോടി സ്വത്തിന്റെ അവകാശികൾ ഇവരൊക്കെയാണ്, വിവരങ്ങൾ പുറത്ത്
Business Kerala Kerala Mex Kerala mx National Top News
1 min read
198

രത്തന്‍ ടാറ്റയുടെ വിൽപത്രം; 3800 കോടി സ്വത്തിന്റെ അവകാശികൾ ഇവരൊക്കെയാണ്, വിവരങ്ങൾ പുറത്ത്

April 1, 2025
0

മുംബൈ: ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ അന്തരിച്ച രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലെ വിവരങ്ങള്‍ പുറത്ത്. കോടികള്‍ മൂല്യമുള്ള സ്വത്തുക്കള്‍ ഇനി ആര്‍ക്ക് ലഭിക്കുമെന്ന ചർച്ച നേരത്തെ മുതൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിന് പിന്നാലെ തന്നെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ അധികമൊന്നും പുറത്തുവന്നിരുന്നില്ല. 2024 ഒക്ടോബര്‍ ഒന്‍പതിനാണ് ടാറ്റ വിടവാങ്ങിയത്. മരണത്തിനു മുമ്പ് തന്നെ തന്റെ കോടികൾ മൂല്യമുള്ള സാമ്രാജ്യം ആരെ ഏൽപ്പിക്കണമെന്ന് രത്തൻ ടാറ്റയ്ക്ക് നിശ്ചയമുണ്ടായിരുന്നു.

Continue Reading