ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് ഇവിടെയാണ്
Kerala Kerala Mex Kerala mx Top News
0 min read
247

ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് ഇവിടെയാണ്

April 2, 2025
0

മക്ക: വെറും മൂന്നു മിനിറ്റ് സമയം മതി മുടി ഒന്ന് വെട്ടാൻ. അധികം കാത്ത് നിൽക്കേണ്ട, കാര്യങ്ങൾ എല്ലാം ഇവിടെ വളരെ ഫാസ്റ്റാണ്. ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പ്രതിദിനം 15,000ത്തിലധികം പേർക്ക് സേവനം ലഭിക്കുന്ന അത്യാധുനിക സൗകര്യത്തോടെയുള്ള ഈ ബാർബർ ഷോപ്പ് എവിടെയാണെന്ന് അറിയാമോ? ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ ബാർബർ ഷോപ്പ് പ്രവർത്തനം തുടങ്ങിയത് സൗദി അറേബ്യയിൽ ആണ്. മക്കയിലെ ക്ലോക്ക്

Continue Reading
സ്വന്തം മകളെയുൾപ്പെടെ കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെടുത്തി; വീഡിയോ റെക്കോർഡ് ചെയ്ത ശേഷം യുവാവും സ്വയം ജീവനൊടുക്കി
Kerala Kerala Mex Kerala mx National Top News
1 min read
217

സ്വന്തം മകളെയുൾപ്പെടെ കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെടുത്തി; വീഡിയോ റെക്കോർഡ് ചെയ്ത ശേഷം യുവാവും സ്വയം ജീവനൊടുക്കി

April 2, 2025
0

മംഗളൂരു: സ്വന്തം മകളെ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലായിരുന്നു ദാരുണമായ സംഭവമുണ്ടായത്. കടബാഗരെയിലെ സ്കൂളിലെ ഡ്രൈവറായ കെ. രത്‌നാകര്‍ ഗൗഡയാണ് (34) കൊലപാതക ശേഷം ജീവനൊടുക്കിയത്. രത്‌നാകര്‍ ഗൗഡയുടെ മകൾ മൗല്യ (6), ഭാര്യാ മാതാവ് ജ്യോതി (50), സഹോദരി നാദിനി സിന്ധു (24) എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കൊലപാതക ശ്രമത്തിനിടെ കാലിൽ വെടിയേറ്റ നാദിനിയുടെ ഭർത്താവ് അവിനാഷ് (38)

Continue Reading
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് കേൾവി ശക്തി കൂടുതലെന്ന് പഠനങ്ങൾ
Kerala Kerala Mex Kerala mx Lifestyle Top News
1 min read
224

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് കേൾവി ശക്തി കൂടുതലെന്ന് പഠനങ്ങൾ

April 2, 2025
0

നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഇന്ദ്രിയങ്ങളിൽ ഒന്നാണ് കേൾവി. ഇത് നമ്മെ ജാഗ്രത പാലിക്കാനും മറ്റുള്ളവരുമായി ബന്ധപ്പെടാനും ലോകത്തെ മനസ്സിലാക്കാനും സഹായിക്കുന്നു. എന്നാൽ എല്ലാവരും ഒരേ രീതിയിൽ കേൾക്കണമെന്നില്ല. പ്രായത്തിനനുസരിച്ച് കേൾവി കുറയുന്നതായി മിക്ക ആളുകൾക്കും അറിയാമെങ്കിലും, ലൈംഗികതയും പരിസ്ഥിതിയും ഇതിലും വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പുതിയ ഗവേഷണങ്ങൾ കാണിക്കുന്നു. അതേസമയം അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യമുണ്ട്. പുരുഷന്മാരെക്കാൾ കൂടുതല്‍ കേൾവി ശക്തി സ്ത്രീകള്‍ക്കാണെന്ന കാര്യം. ഫ്രാൻസിലെ സെന്റർ ഫോർ ബയോഡൈവേർസിറ്റി ആന്റ്

Continue Reading
ഭാര്യ ഭർതൃവീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി
Kerala Kerala Mex Kerala mx National Top News
1 min read
176

ഭാര്യ ഭർതൃവീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി

April 2, 2025
0

ലഖ്‌നൗ: 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും വീട്ടില്‍ കയറ്റാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് നവവധു വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരത്തില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. മാർച്ച് 30 മുതൽ നവവധു തന്റെ ഭർതൃവീട്ടിനു പുറത്ത് ഇരിക്കുകയാണ്. ഭര്‍ത്താവും വീട്ടുകാരും യുവതിയോട് 50ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ടെന്നാണ് യുവതിയുടെ പരാതി. മാർച്ച് 5 വരെ ശാലിനി തന്റെ ഭർതൃവീട്ടുകാരോടൊപ്പം താമസിച്ചുവെന്നും അതിനുശേഷം ഹോളി ആഘോഷിക്കാൻ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. മാർച്ച്

Continue Reading
ആശാ തൊഴിലാളികൾക്ക് ഇൻസെന്റീവ് വർദ്ധന: സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തിന് കേന്ദ്രം വഴങ്ങി
Kerala Kerala Mex Kerala mx Special Top News
0 min read
203

ആശാ തൊഴിലാളികൾക്ക് ഇൻസെന്റീവ് വർദ്ധന: സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തിന് കേന്ദ്രം വഴങ്ങി

April 2, 2025
0

സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ ജെപി നദ്ദയെ കാണാൻ പുറപ്പെട്ടത് മുതൽ ആകാംക്ഷയുടെ മുൾമുനയിൽ ആയിരുന്നു ആശാവർക്കർമാരും കേരള സമൂഹവും എന്ന് പറയാം. ഏതാണ്ട് രണ്ടുമാസത്തോളമായി തുടരുന്ന ആശാവർക്കർമാരുടെ സമരത്തിനാണ് ഇതോടുകൂടി പരിഹാരമുണ്ടാകേണ്ടത് .വീണാ ജോർജ് രണ്ടും കൽപ്പിച്ച് എല്ലാം കണക്കുകളുമായി തന്നെയാണ് കേന്ദ്രത്തിലേക്ക് പുറപ്പെട്ടത്. കേരളത്തിലെ ആശാത്തൊഴിലാളികളുടെ നീണ്ട സമരങ്ങൾക്കും ത്യാഗത്തിനും ഇന്ത്യയിലെ മുഴുവൻ ആശാപ്രവർത്തകർക്കും ആണ് ഉപയോഗമുണ്ടായത് എന്ന് വേണം പറയാൻ. വീണ ജോർജിന്റെ കൃത്യമായ

Continue Reading
എമ്പുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി നടി ഷീല
Cinema Kerala Kerala Mex Kerala mx Top News
0 min read
226

എമ്പുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി നടി ഷീല

April 2, 2025
0

എമ്പുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി നടി ഷീല. നടന്ന കാര്യങ്ങളല്ലേ സിനിമയിൽ ഉള്ളതെന്നും റീ എഡിറ്റ് ചെയ്തത് തന്നെയാണ് സിനിമയുടെ മാർക്കറ്റിങ് എന്നും ഷീല പറഞ്ഞു. മാങ്ങയുള്ള മരത്തിലേ കല്ലെറിയൂ, അത് ആർക്കും മനസിലാകുന്നില്ലേയെന്നും ഷീല ചോദിച്ചു. വേറെ ചിന്തയില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാൻ. ആളുകൾ പറയുന്തോറും സിനിമയ്ക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും വാർത്താസമ്മേളനത്തിൽ ഷീല പറഞ്ഞു. സിനിമയിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ ചിലർക്ക് പറ്റാത്തത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ലെന്നും

Continue Reading
മലങ്കര സഭാ തർക്കം: കൂറിലോസ് തിരുമേനിയുടെ കുറിപ്പും പ്രതികരണങ്ങളും
Kerala Kerala Mex Kerala mx Special Top News
0 min read
240

മലങ്കര സഭാ തർക്കം: കൂറിലോസ് തിരുമേനിയുടെ കുറിപ്പും പ്രതികരണങ്ങളും

April 2, 2025
0

കഴിഞ്ഞ ദിവസം വിശ്രമ ജീവിതം നയിക്കുന്ന യാക്കോബായ വിഭാഗത്തിലെ കൂറിലോസ് തിരുമേനി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പ് കണ്ടു , മലങ്കര സഭാ തർക്കത്തിൽ ഒരു വിലപ്പെട്ട പരിഹാര നിർദ്ദേശമാണ് തിരുമേനി പങ്കുവച്ചത് , വിരമിച്ചു വിശ്രമ ജീവിതം ആരംഭിച്ചപ്പോഴാണോ ഈ ബുദ്ധിയൊക്കെ തലയിലുദിച്ചത് , അൽപ്പം നേരത്തെ ഉദിക്കണ്ടതായിരുന്നു .അല്ലേലുമങ്ങനാ ഉറങ്ങി കിടക്കുമ്പോഴാണ് ഞെട്ടിയുണർന്ന് കുറിപ്പുകളെഴുതും , ഒന്നുകിൽ പിണറായി വിജയനെ തെറി വിളിക്കും , അല്ലെങ്കിൽ

Continue Reading
റീലുകൾ മൂലമുണ്ടാകുന്ന കണ്ണിന്റെ കേടുപാടുകൾ വർധിക്കുന്നു; മാനസികാരോഗ്യത്തിനും വെല്ലുവിളി
Health Kerala Kerala Mex Kerala mx Lifestyle
1 min read
317

റീലുകൾ മൂലമുണ്ടാകുന്ന കണ്ണിന്റെ കേടുപാടുകൾ വർധിക്കുന്നു; മാനസികാരോഗ്യത്തിനും വെല്ലുവിളി

April 2, 2025
0

ഡിജിറ്റൽ വീഡിയോകൾ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കകൾക്ക് ശേഷം, ഡോക്ടർമാർ ഇപ്പോൾ വളർന്നുവരുന്ന ഒരു പുതിയ പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്. അതാണ്, റീലുകൾ മൂലമുണ്ടാകുന്ന കണ്ണിന്റെ കേടുപാടുകൾ. അമിതമായ സ്ക്രീൻ സമയം, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ തുടർച്ചയായ റീലുകൾ കാണുന്നത്, എല്ലാ പ്രായക്കാർക്കും, പ്രത്യേകിച്ച് കുട്ടികളിലും യുവാക്കളിലും, നേത്രരോഗങ്ങളുടെ വർദ്ധനവിന് കാരണമാകുന്നു. കമ്മ്യൂണിക്കേഷന്‍ എന്നതിനപ്പുറം സമൂഹമാധ്യമങ്ങളില്‍ ചെലവഴിക്കാനാണ് പലരും ഫോണ്‍ കൂടുതലായും ഉപയോഗിക്കുന്നത്.

Continue Reading
മദ്യപിച്ചെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവർക്ക് നേരെ കയ്യേറ്റം; മൂന്ന് യുവാക്കൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
1 min read
157

മദ്യപിച്ചെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവർക്ക് നേരെ കയ്യേറ്റം; മൂന്ന് യുവാക്കൾ അറസ്റ്റിൽ

April 2, 2025
0

മലപ്പുറം: ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ കയ്യേറ്റം ചെയ്ത യുവാക്കൾ പിടിയിൽ. സംഭവത്തിൽ മൂന്ന് യുവാക്കളെയാണ് പോലീസ് പിടികൂടിയത്. പുത്തൂര്‍ സ്വദേശികളായ സിയാദ്, സിനാന്‍, ഫുഹാന്‍ സെനിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11 മണിയോടെ കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലാണ് സംഭവം. തൃശൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ബസ്. ചങ്കുവെട്ടിയിലെത്തിയപ്പോള്‍ യുവാക്കൾ ആള്‍ട്ടോ കാറിലെത്തി തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബസ് ക്യാബിനിലേക്ക് കയറി ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന്

Continue Reading
പച്ചക്കറിക്കടയിൽ നിന്ന് കഞ്ചാവും തോക്കും പിടിച്ചെടുത്തു, ഒരാൾ കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Top News
0 min read
157

പച്ചക്കറിക്കടയിൽ നിന്ന് കഞ്ചാവും തോക്കും പിടിച്ചെടുത്തു, ഒരാൾ കസ്റ്റഡിയിൽ

April 2, 2025
0

മലപ്പുറം: വെട്ടത്തൂരിൽ പച്ചക്കറി കടയിൽ സൂക്ഷിച്ചിരുന്ന തോക്കും കഞ്ചാവും പിടിച്ചെടുത്തു. ഒന്നര കിലോയോളം വരുന്ന കഞ്ചാവും രണ്ട് തോക്കുകളുമാണ് പിടിച്ചെടുത്തത്. ഇതുകൂടാതെ 3 തിരകൾ, തിരയുടെ 2 കവറുകൾ എന്നിവയും കണ്ടെടുത്തു. ഒരു തോക്ക് കടയുടമയുടെ വാഹനത്തിൽ നിന്നും മറ്റൊന്ന് കടയിൽ നിന്നുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ മണ്ണാർമല സ്വദേശി ഷറഫുദീനെ (40) പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വെട്ടത്തൂർ ജങ്ഷനിൽ പ്രവർത്തിക്കുന്ന പച്ചക്കറി

Continue Reading