മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ​ന്ന നി​ല​യി​ലാ​ണ് വീ​ണ​യ്ക്ക് പ​ണം ല​ഭി​ച്ച​തെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
155

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ​ന്ന നി​ല​യി​ലാ​ണ് വീ​ണ​യ്ക്ക് പ​ണം ല​ഭി​ച്ച​തെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​നെ എ​സ്എ​ഫ്ഐ ‌ഒ ​പ്ര​തി ചേ​ർ​ത്ത​ത് അ​തീ​വ ഗൗ​ര​വ​ത​ര​മാ​യ വി​ഷ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. വി.​ഡി.​സ​തീ​ശ​ന്റെ പ്രതികരണം……… മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ​ന്ന നി​ല​യി​ൽ മാ​ത്ര​മാ​ണ് വീ​ണ വി​ജ​യ​ന്‍റെ ക​മ്പ​നി​ക്ക് ഒ​രു സേ​വ​ന​വും ന​ൽ​കാ​തെ 2.7 കോ​ടി രൂ​പ ല​ഭി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ഴി​മ​തി ന​ട​ത്തി​യ​തി​ന്‍റെ ധാ​ർ​മ്മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.”സേ​വ​നം ന​ൽ​കാ​തെ പ്ര​തി​ഫ​ലം കൈ​പ്പ​റ്റി​യെ​ന്ന ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന​താ​ണ് എ​സ്എ​ഫ്ഐഒ

Continue Reading
ക​ട​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ വി​പ്ല​വ ഗാ​നം ; ഗാ​യ​ക​ൻ അ​ലോ​ഷി ഒ​ന്നാം പ്ര​തി
Kerala Kerala Mex Kerala mx Kollam Top News
1 min read
181

ക​ട​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ വി​പ്ല​വ ഗാ​നം ; ഗാ​യ​ക​ൻ അ​ലോ​ഷി ഒ​ന്നാം പ്ര​തി

April 4, 2025
0

കൊ​ല്ലം: ക​ട​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ വി​പ്ല​വ ഗാ​നം ആ​ല​പി​ച്ച സം​ഭ​വ​ത്തി​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​യെ ഒ​ന്നാം പ്ര​തി​യാ​ക്കി കേ​സെ​ടു​ത്ത് പോ​ലീ​സ്. ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി​യി​ലെ ര​ണ്ട് പേ​രും കേ​സി​ൽ പ്ര​തി​ക​ളാ​ണ്. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് ക​ട​യ്ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ പ​റ​ഞ്ഞി​രു​ന്നു.  

Continue Reading
പോഷ് നിയമത്തിൽ അവബോധം ശക്തമാക്കാൻ സിനിമാ മേഖലയിൽ പരിശീലന പരിപാടി
Cinema Kerala Kerala Mex Kerala mx Top News
0 min read
187

പോഷ് നിയമത്തിൽ അവബോധം ശക്തമാക്കാൻ സിനിമാ മേഖലയിൽ പരിശീലന പരിപാടി

April 4, 2025
0

തിരുവനന്തപുരം : സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഇടയിൽ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജെൻഡർ പാർക്കിന്റെ സഹായത്തോടുകൂടി സംഘടിപ്പിച്ച പരിശീലന പരിപാടി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് മന്ത്രി പറഞ്ഞു. ക്യാമറയ്ക്ക് മുന്നിലും പുറകിലും കൂടുതൽ സ്ത്രീകൾ എത്തണം. പോഷ് ആക്ട് 2013ന്റേയും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും വെളിച്ചത്തിൽ ഒരു സിനിമ രൂപപ്പെടുമ്പോൾ

Continue Reading
മ​ക​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി വീ​ണ് മ​രി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
158

മ​ക​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി വീ​ണ് മ​രി​ച്ചു

April 4, 2025
0

മ​ല​പ്പു​റം: മ​ക​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി വീ​ണ് മ​രി​ച്ചു. പ​ടി​ഞ്ഞാ​റേ​ക്ക​ര സ്വ​ദേ​ശി സാ​ബി​റ (38) യാ​ണ് മരണപ്പെട്ടത്. തി​രൂ​ർ കൂ​ട്ടാ​യി​യി​ല്‍ ആ​ശാ​ൻ​പ​ടി എ​ന്ന സ്ഥ​ല​ത്താ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​ന്നി​ൽ പോ​കു​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​നാ​യി ബ്രേ​ക്കി​ട്ട​പ്പോ​ള്‍ സാ​ബി​റ റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ മ​രി​ച്ചു.

Continue Reading
ബം​ഗു​ളൂ​രു​വി​ൽ ബി​ഹാ​ർ സ്വ​ദേ​ശി​നി​യെ ബലാത്സംഗം ചെയ്‌തു ; പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx National Top News
1 min read
210

ബം​ഗു​ളൂ​രു​വി​ൽ ബി​ഹാ​ർ സ്വ​ദേ​ശി​നി​യെ ബലാത്സംഗം ചെയ്‌തു ; പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

April 4, 2025
0

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ബി​ഹാ​ർ സ്വ​ദേ​ശി​നി​യാ​യ 19കാ​രി​യെ ബലാത്സംഗം ചെയ്‌തു.സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ബം​ഗു​ളൂ​രു​വി​ലെ കെ​ആ​ർ പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം നടന്നത്. എ​റ​ണാ​കു​ള​ത്ത് നി​ന്നും ബം​ഗു​ളൂ​രു​വി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പെ​ൺ​കു​ട്ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പെ​ൺ​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഇ​വി​ടേ​ക്ക് സ​ഹോ​ദ​ര​നും എ​ത്തി​യി​രു​ന്നു. പു​ല​ർ​ച്ചെ 1.10 ഓ​ടെ കു​ട്ടി കെ​ആ​ർ പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യും സ​ഹോ​ദ​ര​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി മ​ഹാ​ദേ​വ​പു​ര​യി​ലെ ഒ​രു റെ​സ്റ്റോ​റ​ന്‍റി​ലേ​ക്ക് പോ​യി. പി​ന്തു​ട​ർ​ന്നെ​ത്തി​യ ര​ണ്ട് പേ​ർ

Continue Reading
കൊ​ല​പാ​ത​ക​ശ്ര​മം; 20 വ​ര്‍​ഷ​ത്തി​നു​ശേ​ഷം പ്രതി പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
227

കൊ​ല​പാ​ത​ക​ശ്ര​മം; 20 വ​ര്‍​ഷ​ത്തി​നു​ശേ​ഷം പ്രതി പി​ടി​യി​ൽ

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ നീ​ണ്ട 20 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ക​ര്‍​ണാ​ട​ക​യി​ലെ മം​ഗ​ലാ​പു​ര​ത്തു​നി​ന്നു വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. ചാ​ക്ക മാ​ന​വ ന​ഗ​ര്‍ വ​യ​ലി​ല്‍ വീ​ട്ടി​ല്‍ ലാ​ലു എ​ന്നു​വി​ളി​ക്കു​ന്ന സ​ന​ല്‍​കു​മാ​ര്‍ (42) ആ​ണ് പി​ടി​യി​ലാ​യ​ത്. 2006-വ​രെ തി​രു​വ​ന​ന്ത​പു​രം ഉ​ള്‍​പ്പെ​ടെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ വ​ധ​ശ്ര​മം, മോ​ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു​വ​ന്ന​യാ​ളാ​ണ് സ​ന​ല്‍​കു​മാ​ര്‍. വ​ഞ്ചി​യൂ​ര്‍ സ്വ​ദേ​ശി സു​നി​ല്‍​കു​മാ​റി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍. സം​ഭ​വ​ത്തി​നു​ശേ​ഷം ഇയാൾ ഒ​ളി​വി​ല്‍​പ്പോയിരുന്നു. അ​തി​നി​ടെ​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണം

Continue Reading
ജയ്സ്വാളിന് പിന്നാലെ സൂര്യകുമാര്‍ യാദവും മുംബൈ വിടുമോ;  പ്രതികരിച്ച് താരം
Kerala Kerala Mex Kerala mx Sports Top News
1 min read
209

ജയ്സ്വാളിന് പിന്നാലെ സൂര്യകുമാര്‍ യാദവും മുംബൈ വിടുമോ; പ്രതികരിച്ച് താരം

April 4, 2025
0

മുംബൈ: യുവതാരം യശസ്വീ ജയ്സ്വാളിന് പിന്നാലെ ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍. ഗോവയുടെ ഓഫര്‍ കിട്ടിയ സൂര്യകുമാര്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നാണ് സൂചന. എന്നാല്‍ സൂര്യ ഇക്കാര്യം നിശേധിച്ച് രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ജയ്സ്വാളിനും സൂര്യകുമാറിനും ഒപ്പം ഹൈദരാബാദ് ക്യാപ്റ്റന്‍ തിലക് വര്‍മ്മയേയും ഗോവ നോട്ടമിട്ടിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടിയതോടെയാണ് ഗോവ

Continue Reading
ആവേശ  കാത്തിരിപ്പ് ; മമ്മൂട്ടിയുടെ ബസൂക്ക ഏപ്രില്‍ 10 ന് തിയേറ്ററുകളിൽ എത്തും
Cinema Kerala Kerala Mex Kerala mx Top News
1 min read
246

ആവേശ കാത്തിരിപ്പ് ; മമ്മൂട്ടിയുടെ ബസൂക്ക ഏപ്രില്‍ 10 ന് തിയേറ്ററുകളിൽ എത്തും

April 4, 2025
0

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഏപ്രില്‍ 10 ന് റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. രാവിലെ 10 ന് ആദ്യപ്രദര്‍ശനം ഉണ്ടാകുമെന്ന് മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ റിലീസ് വിവരം പങ്കുവെച്ചിരിക്കുന്നത്. അതേസമയം ബസൂക്കയുടെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് വിവരം കൊടുത്തിരിക്കുന്നത്. പലതവണയായി മാറ്റിയ ബസൂക്കയുടെ റിലീസ് ഒടുവില്‍ ഏപ്രില്‍ 10 ന് അന്തിമമായി തീരുമാനിക്കപ്പെടുകയായിരുന്നു. തമിഴ്

Continue Reading
ക​ഴു​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി ആ​റു വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
185

ക​ഴു​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി ആ​റു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര​യി​ൽ ക​ഴു​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി ആ​റ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. അ​രു​വി​ക്ക​ര മ​ല​മു​ക​ളി​ൽ അ​ദ്വൈ​ത് ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലെ ജ​ന​ലി​ൽ ഷാ​ൾ കൊ​ണ്ട് ക​ളി​ച്ച​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ ക​ഴു​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ അ​രു​വി​ക്ക​ര സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.  

Continue Reading
ബഹിരാകാശ നിലയത്തിലേക്ക് പോകാനൊരുങ്ങി ശുഭാംശു ശുക്ല; യാത്ര ഡ്രാഗണ്‍ സീരിസ് പേടകത്തിൽ
Cinema Kerala Kerala Mex Kerala mx Sports Top News
1 min read
303

ബഹിരാകാശ നിലയത്തിലേക്ക് പോകാനൊരുങ്ങി ശുഭാംശു ശുക്ല; യാത്ര ഡ്രാഗണ്‍ സീരിസ് പേടകത്തിൽ

April 4, 2025
0

വാഷിങ്ടൺ: ഉത്തർപ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയോം – 4 ദൗത്യം അടുത്ത മാസം ഉണ്ടാകുമെന്ന് നാസ അറിയിച്ചു. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗണ്‍ സീരിസ് പേടകത്തിലാകും ശുഭാംശുവിന്റെ യാത്ര. ആദ്യമായി ബഹിരാകാശത്തേക്ക് പോയ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മയാെണങ്കിലും ആദ്യമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യക്കാരന്‍ എന്ന നേട്ടം ഇതോടെ ശുഭാംശു ശുക്ലയ്ക്ക് സ്വന്തമാകും. അമേരിക്കയിലെ സ്വകാര്യ കമ്പനിയായ

Continue Reading