സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
175

സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി

April 4, 2025
0

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ക​മ്പി​വ​ടി​യും വാ​ക്ക​ത്തി​യും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​റ​വൂ​രി​ൽ​നി​ന്നു വ​ന്ന ബ​സും അ​ക്ര​മ​കാ​രി​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു.ന​ടു​റോ​ഡി​ൽ യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രി​ക്കെ​യാ​ണ് ജീ​വ​ന​ക്കാ​ർ ഏ​റ്റു​മു​ട്ടി​യ​ത്.

Continue Reading
ഐ.ടി.ഐ ട്രേഡുകൾ ; കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
228

ഐ.ടി.ഐ ട്രേഡുകൾ ; കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

April 4, 2025
0

തിരുവനന്തപുരം : ഗവ. ഐ.ടി.ഐ കളമശേരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രയിനിങ് സ്ഥാപനത്തിൽ നടത്തുന്ന അഡ്വാൻസ്ഡ് ഷോർട്ട് ടേം ഓട്ടോകാഡ് ആൻഡ് ത്രീഡി മാക്സ് (കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിങ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ ട്രേഡുകൾ (NTC) പാസായവർക്കോ/ ഡിപ്ലോമ/ ഡിഗ്രിയുള്ളവർക്കോ/ മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടുകൂടിയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484-2557275, 8921942612.

Continue Reading
താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ബൈ​ക്കി​ലി​ടി​ച്ച് കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
169

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ബൈ​ക്കി​ലി​ടി​ച്ച് കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു

April 4, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ബൈ​ക്കി​ലി​ടി​ച്ച് കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇന്നലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. താ​മ​ര​ശേ​രി ചു​രം ഒ​ന്നാം വ​ള​വി​ന് സ​മീ​പ​ത്താ​ണ് ബൈ​ക്കി​ലി​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. ക​ർ​ണാ​ട​ക കു​ട​ക് സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​ർ യാ​ത്ര​ക്കാ​ർ ഷെ​മീ​ർ, ഷെ​ഹീ​ൻ, റെ​ഹൂ​ഖ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബൈ​ക്ക് യാ​ത്രി​ക​നാ​യ മു​ന​വ്വ​റി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Continue Reading
പോ​ലീ​സു​കാ​ര​നെ കു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
180

പോ​ലീ​സു​കാ​ര​നെ കു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നെ കു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. ജി​തി​ൻ, ര​തീ​ഷ്, ലി​ജു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച ല​ഹ​ര​സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ജ​യ​ച​ന്ദ്ര​ന്‍ എ​ന്ന പൊ​ലീ​സു​കാ​ര​ന് ആ​ണ് കു​ത്തേ​റ്റ​ത്.ക​ഞ്ചാ​വ് സം​ഘ​ത്തി​ലേ​ക്ക് ക​ട​ന്നു ചെ​ന്ന​പ്പോ​ള്‍ ക​ത്തി എ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു.

Continue Reading
മ​ഞ്ചേ​രി​യി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ റെയ്‌ഡ്‌ ; നാ​ലു​പേ​ർ ക​സ്റ്റ​ഡി​യി​ൽ
Kerala Kerala Mex Kerala mx Malappuram Top News
1 min read
167

മ​ഞ്ചേ​രി​യി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ റെയ്‌ഡ്‌ ; നാ​ലു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

April 4, 2025
0

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ എ​ൻ​ഐ​എ പ​രി​ശോ​ധ​ന. നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് കൊ​ച്ചി​യി​ൽ​നി​ന്നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ സം​ഘം അ​ഞ്ച് വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ലു വീ​ടു​ക​ളി​ലെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. ഓ​രോ വീ​ടു​ക​ളി​ൽ നി​ന്നും ഓ​രോ​രു​ത്ത​രെ വീ​തം ക​സ്റ്റ​ഡി​യ​ലെ​ടു​ത്തു. പാ​ല​ക്കാ​ട് ശ്രീ​നി​വാ​സ​ൻ കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും സൂ​ച​ന​യു​ണ്ട്.  

Continue Reading
സ്വ​കാ​ര്യ​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
173

സ്വ​കാ​ര്യ​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

April 4, 2025
0

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. പേ​രാ​ന്പ്ര ഡി​ഗ്നി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി ഷാ​ദി​ലാ​ണ് മ​രി​ച്ച​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. പോ​ലീ​സെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
തെ​ളി​വു​ക​ളെ അ​തി​ജീ​വി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കോ മ​ക​ൾ​ക്കോ ക​ഴി​യി​ല്ലെ​ന്ന് കെ.​സു​ധാ​ക​ര​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
162

തെ​ളി​വു​ക​ളെ അ​തി​ജീ​വി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കോ മ​ക​ൾ​ക്കോ ക​ഴി​യി​ല്ലെ​ന്ന് കെ.​സു​ധാ​ക​ര​ൻ

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ തെ​ളി​വു​ക​ളെ അ​തി​ജീ​വി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കോ മ​ക​ൾ​ക്കോ ക​ഴി​യി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ എം​പി. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ​യെ പ്ര​തി ചേ​ർ​ത്ത് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് സു​ധാ​ക​ര​ന്‍റെ പ്ര​തി​ക​ര​ണം. സു​ധാ​ക​രന്റെ പ്രതികരണം………… കേ​സി​ൽ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ട്. ഒ​ഴി​ഞ്ഞു​മാ​റാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കാ​വി​ല്ല. തെ​ളി​വു​ക​ളെ അ​തി​ജീ​വി​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​നോ മ​ക​ൾ​ക്കോ സാ​ധി​ക്കി​ല്ല. ഈ ​കേ​സ് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ കൊ​ടു​ങ്കാ​റ്റാ​യി മാ​റും. കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ​ക്കാ​രെ മു​ഴു​വ​ൻ അ​മ്പ​ര​പ്പി​ക്കു​ന്ന വാ​ർ​ത്ത​യാ​കും അ​ത്.  

Continue Reading
ബി​യ​ർ​കു​പ്പി എ​റി​ഞ്ഞു കു​ട്ടി​യെ പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
159

ബി​യ​ർ​കു​പ്പി എ​റി​ഞ്ഞു കു​ട്ടി​യെ പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: ബി​യ​ർ​കു​പ്പി എ​റി​ഞ്ഞ് കു​ട്ടി​യെ പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. ബാ​റി​ന്‍റെ മു​ൻ​വ​ശത്ത് ​നി​ന്നെ​റി​ഞ്ഞ ബി​യ​ർ കു​പ്പി ദേ​ഹ​ത്തു​വീ​ണു സ്‌​കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന അ​ഞ്ചു​വ​യ​സു​കാ​ര​നും പി​താ​വി​നും പ​രി​ക്കേ​റ്റ​ത്. കാ​ട്ടാ​ക്ക​ട ക​ട്ട​യ്‌​ക്കോ​ട് കാ​വു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ന​ദീ​മാ​ണ് കാ​ട്ടാ​ക്ക​ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബാ​റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ന​ദീ​മി​നെ നി​രീ​ക്ഷി​ച്ച​തും ഒ​ടു​വി​ൽ പി​ടി​കൂ​ടി​യ​തും. ന​ദീ​മും കൂ​ട്ട​രും ബാ​റി​ന​ക​ത്ത് വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു.അ​തി​നു പി​ന്നാ​ലെ ന​ദീ​മി​നെ മ​ർ​ദി​ക്കു​മെ​ന്നു വാ​ക്കേ​റ്റ​ത്തി​ലാ​യ സം​ഘാം​ഗ​ങ്ങ​ൾ ഭീ​ഷ​ണി​മു​ഴ​ക്കി. ഇ​തു​കേ​ട്ടു പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ ബാ​റി​നു മു​ന്നി​ലെ

Continue Reading
നേരെ നില്‍ക്കാന്‍ കാലുകള്‍ പോലുമില്ല: പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍
Kerala Kerala Mex Kerala mx Sports Top News
1 min read
239

നേരെ നില്‍ക്കാന്‍ കാലുകള്‍ പോലുമില്ല: പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍

April 4, 2025
0

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍ രംഗത്ത്. ഇന്ത്യയുമായി താരതമ്യം ചെയ്താണ് ചില മുന്‍ പാകിസ്ഥാന്‍ താരങ്ങള്‍ നിലവിലെ ടീമിനെ വിമര്‍ശിച്ചത്. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ഏകദിന പരമ്പര കൈവിട്ടതിന് പിന്നാലെയാണ് മുന്‍ താരങ്ങള്‍ പാക് ടീമിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും നിലവാരം വെച്ച് നോക്കുമ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബഹുദൂരം പിന്നിലാണെന്ന് മുന്‍ പാക് താരം ബാസിദ് ഖാന്‍ പറഞ്ഞു. ഐസിസി ടൂര്‍ണമെന്റുകള്‍ വിജയിച്ചിട്ടുണ്ടെന്ന് വെച്ച് ഒരിക്കലും

Continue Reading
ഉ​ത്സ​വ​ത്തി​നി​ടെ എ​ടു​പ്പ് കു​തി​ര​യ്ക്ക​ടി​യി​ൽ​പ്പെ​ട്ട് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം
Kerala Kerala Mex Kerala mx Kollam Top News
1 min read
167

ഉ​ത്സ​വ​ത്തി​നി​ടെ എ​ടു​പ്പ് കു​തി​ര​യ്ക്ക​ടി​യി​ൽ​പ്പെ​ട്ട് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

April 4, 2025
0

കൊ​ല്ലം: അ​ഞ്ച​ലി​ൽ ഉ​ത്സ​വ​ത്തി​നി​ടെ എ​ടു​പ്പ് കു​തി​ര​യ്ക്ക​ടി​യി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. അ​റ​ക്ക​ൽ മ​ല​മേ​ൽ സ്വ​ദേ​ശി അ​രു​ണാ​ണ് മരണപ്പെട്ടത്. അ​റ​ക്ക​ൽ മ​ല​ക്കു​ട ഉ​ത്സ​വ​ത്തി​ന്‍റെ കു​തി​ര​യെ​ടു​പ്പി​നി​ടെ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. എ​ടു​പ്പ് കു​തി​ര​യു​ടെ ച​ട്ടം യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മരണം സംഭാവിച്ചത്.  

Continue Reading