അർജുൻ ആയങ്കി തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
167

അർജുൻ ആയങ്കി തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ

April 4, 2025
0

തിരുവനന്തപുരം: അർജുൻ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. ഗുണ്ടാ പട്ടികയിൽപ്പെട്ട ആദർശിൻ്റെ വീട്ടിൽ നിന്നാണ് അ‍ർജുനെ കസ്റ്റഡിലെടുത്തത്. ഇയാൾ കരുതൽ തടങ്കലെന്നാണ് വിവരം. കുളത്തൂരുള്ള ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് റൗഡി ലിസ്റ്റിലുള്ള ആദർശിൻ്റെ വീട്ടിൽ പരിശോധനക്കെത്തിയതാണ് പൊലീസ്.

Continue Reading
മാ​ള​യി​ൽ പു​ലിയുടെ സാനിധ്യം ; ആ​റ് ആ​ടു​ക​ൾ ച​ത്ത​നി​ല​യി​ൽ
Kerala Kerala Mex Kerala mx Thrissur Top News
0 min read
179

മാ​ള​യി​ൽ പു​ലിയുടെ സാനിധ്യം ; ആ​റ് ആ​ടു​ക​ൾ ച​ത്ത​നി​ല​യി​ൽ

April 4, 2025
0

മാ​ള: തൃ​ശൂ​ർ മാ​ള​യി​ലും പു​ലി​യെ​ത്തി​യ​താ​യി സം​ശ​യം. മാ​ള​യി​ലെ അ​മ്പ​ഴ​ക്കാ​ട് പ്ര​ദേ​ശ​ത്ത് ആ​ടു​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇത് പു​ലി പി​ടി​ച്ച​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ചേ​റ്റി​പ്പ​റ​മ്പി​ൽ ഗോ​പി​യു​ടെ ആ​റ് ആ​ടു​ക​ളെ​യാ​ണ് ച​ത്ത നി​ല​യി​ൽ ക​ണ്ട​ത്. ഈ ​പ്ര​ദേ​ശ​ത്തി​നു സ​മീ​പം വി​വി​ധ​യി​ട​ങ്ങ​ളി​ൽ പു​ലി​യെ ക​ണ്ട​താ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ പു​ലി ത​ന്നെ​യാ​ണോ ആ​ടു​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പു​ഴ​യോ​ര മേ​ഖ​ല​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​ന് പോ​ലീ​സ് ജാ​ഗ്ര​താ നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്. പു​ലി​യെ ക​ണ്ടാ​ലു​ട​ൻ വെ​ടി​വ​യ്ക്കാ​നും ക​ള​ക്ട​ർ

Continue Reading
ന​ട​ന​ക​ല​യി​ലെ വൈ​ഭ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന മി​ത്ര​മാ​ണ് സു​രേ​ഷ് ഗോ​പി ; ജോ​ണ്‍ ബ്രി​ട്ടാ​സ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
156

ന​ട​ന​ക​ല​യി​ലെ വൈ​ഭ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന മി​ത്ര​മാ​ണ് സു​രേ​ഷ് ഗോ​പി ; ജോ​ണ്‍ ബ്രി​ട്ടാ​സ്

April 4, 2025
0

മ​ധു​ര: സു​രേ​ഷ് ഗോ​പി ശ​ത്രു​വ​ല്ലെ​ന്നും രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി മാ​ത്ര​മാ​ണെ​ന്നും ജോ​ണ്‍ ബ്രി​ട്ടാ​സ്. സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​തു​പോ​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ത​ന്‍റെ വീ​ട്ടി​ല്‍ വ​ന്ന് ചോ​ദ്യം ചോ​ദി​ക്കു​ന്ന​തി​ല്‍ ബു​ദ്ധി​മു​ട്ടി​ല്ലെ​ന്നും ബ്രി​ട്ടാ​സ് പ്ര​തി​ക​രി​ച്ചു. ജോ​ണ്‍ ബ്രി​ട്ടാസിന്റെ പ്രതികരണം………. ന​ട​ന​ക​ല​യി​ലെ വൈ​ഭ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന മി​ത്ര​മാ​ണ് സു​രേ​ഷ് ഗോ​പി. അ​ദ്ദേ​ഹ​ത്തി​ന് രാ​ഷ്ട്രീ​യ​ത്തി​ലും സ്‌​ക്രി​പ​റ്റ് റൈ​റ്റ​റു​ടെ ആ​വ​ശ്യ​മു​ണ്ട്. സു​രേ​ഷ് ഗോ​പി പ​റ​യു​ന്ന​തി​നെ സീ​രി​യ​സാ​യി എ​ടു​ക്ക​രു​ത്. ബി​ജെ​പി പോ​ലും അ​ത് സീ​രി​യ​സാ​യി എ​ടു​ക്കു​ന്നി​ല്ല. സു​രേ​ഷ് ഗോ​പി ഏ​ത് പാ​ര്‍​ട്ടി​യി​ലാ​ണെ​ന്ന് സു​രേ​ഷ്

Continue Reading
മൂ​ന്നാ​ര്‍ ടൗ​ണി​ൽ കാട്ടാനയിറങ്ങി ; വ​ഴി​യോ​ര ക​ട​ക​ൾ ത​ക​ര്‍​ത്തു
Idukki Kerala Kerala Mex Kerala mx Top News
1 min read
168

മൂ​ന്നാ​ര്‍ ടൗ​ണി​ൽ കാട്ടാനയിറങ്ങി ; വ​ഴി​യോ​ര ക​ട​ക​ൾ ത​ക​ര്‍​ത്തു

April 4, 2025
0

മൂ​ന്നാ​ര്‍: മൂ​ന്നാ​ര്‍ ടൗ​ണി​ൽ കാ​ട്ടാ​ന പ​ട​യ​പ്പ ഇറങ്ങി​.ഇ​ന്ന് പു​ല​ര്‍​ച്ചെ ടൗ​ണി​ല്‍ ഇ​റ​ങ്ങി​യ പ​ട​യ​പ്പ വ​ഴി​യോ​ര ക​ട​ക​ൾ ത​ക​ര്‍​ത്തു. മൂ​ന്നാ​ര്‍ ആ​ര്‍​ഒ ജം​ഗ്ഷ​നി​ലാ​ണ് പു​ല​ര്‍​ച്ചെ പ​ട​യ​പ്പ എ​ത്തി​യ​ത്. പ​ഴ​യ മൂ​ന്നാ​ര്‍ ടൗ​ണി​ന് സ​മീ​പ​ത്തെ പാ​ര്‍​ക്കി​ലും ആ​ന നാ​ശം വ​രു​ത്തി. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ബ​ഹ​ളം വ​ച്ച് ആ​ന​യെ തു​ര​ത്തു​ക​യാ​യി​രു​ന്നു.  

Continue Reading
വ​ഖ​ഫ് ബി​ല്ലി​നെ ചോ​ദ്യം ചെ​യ്ത് കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്
Kerala Kerala Mex Kerala mx National Top News
1 min read
168

വ​ഖ​ഫ് ബി​ല്ലി​നെ ചോ​ദ്യം ചെ​യ്ത് കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

April 4, 2025
0

ഡ​ൽ​ഹി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ലി​നെ ചോ​ദ്യം ചെ​യ്ത് കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കും.ബി​ല്ലി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ഉ​ട​ന്‍ ത​ന്നെ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ക്കു​മെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ്‌​റാം ര​മേ​ശ് എ​ക്‌​സി​ല്‍ കു​റി​ച്ചു. വ​ഖ​ഫ് ബി​ല്ലി​നെ ചോ​ദ്യം ചെ​യ്ത് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഡി​എം​കെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഡി​എം​കെ​യും മു​സ്‌​ലീം ലീ​ഗും അ​ടു​ത്ത ആ​ഴ്ച സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്യു​മെ​ന്നാ​ണ് റിപ്പോർട്ടുകൾ.

Continue Reading
രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
168

രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

April 4, 2025
0

കുളത്തൂപ്പുഴ : കെ.എസ്.ആർ.ടി.സി ബസിൽ കടത്തികൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അഞ്ചൽ സ്വാദേശി സജീവ് കുമാർ ആണ് പിടിയിലായത്. ഇന്നലെ രാവിലെ 11ന് തിരുവനന്തപുരം – തെങ്കാശി കെ.എസ്.ആർ.ടി.സി ബസിലാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടു വന്നത് .ആര്യങ്കാവ് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉദയകുമാറിന് കിട്ടിയ രഹസ്യ വിവരതെ തുടർന്ന് അതിർത്തി ചെക്‌പോസ്റ്റിൽ കർശനപരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ഇയാൾ കുടുങ്ങിയത്.  

Continue Reading
വ​ഖ​ഫ് നി​യ​മ​ത്തി​ലെ കി​രാ​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത് ; സു​രേ​ഷ് ഗോ​പി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
177

വ​ഖ​ഫ് നി​യ​മ​ത്തി​ലെ കി​രാ​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത് ; സു​രേ​ഷ് ഗോ​പി

April 4, 2025
0

കൊ​ച്ചി: വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി രാ​ജ്യ​സ​ഭ​യി​ലും പാ​സാ​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. വ​ഖ​ഫ് ന​ൻ​മ​യു​ള്ള സ്ഥാ​പ​ന​മാ​ണ്. അ​തി​ലെ കി​രാ​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ഭേ​ദ​ഗ​തി​യി​ലൂ​ടെ അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു. സു​രേ​ഷ് ഗോ​പിയുടെ പ്രതികരണം….. ബി​ല്‍ പാ​സാ​യ​ത് മു​ന​മ്പ​ത്തി​നും ഗു​ണം ചെ​യ്യും. ഒ​രു ആ​ശ​ങ്ക​യ്ക്കും അ​ടി​സ്ഥാ​ന​മി​ല്ല. ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കാ​ന​ല്ലേ പ്ര​തി​പ​ക്ഷം ശ്ര​മി​ച്ച​ത്. മു​സ്‌​ലീം​ക​ൾ​ക്ക് കു​ഴ​പ്പ​മാ​കു​മെ​ന്ന​ല്ലേ അ​വ​ർ പാ​ർ​ല​മെ​ന്‍റി​ല്‍ പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തി​ലെ എം​പി​മാ​ര്‍ പ​റ​ഞ്ഞ​തി​ല്‍ എ​ന്ത് അ​ടി​സ്ഥാ​ന​മാ​ണു​ള്ള​ത്. എം​പി​മാ​ര്‍ വാ​ദി​ച്ച കാ​ര്യ​ങ്ങ​ള്‍

Continue Reading
ചെരണ്ടത്തൂര്‍ ചിറ ഫാം ടൂറിസം പദ്ധതി പ്രവൃത്തനങ്ങള്‍ക്ക് തുടക്കം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
167

ചെരണ്ടത്തൂര്‍ ചിറ ഫാം ടൂറിസം പദ്ധതി പ്രവൃത്തനങ്ങള്‍ക്ക് തുടക്കം

April 4, 2025
0

കോഴിക്കോട് : മണിയൂര്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ചെരണ്ടത്തൂര്‍ ഫാം ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. പദ്ധതിക്ക് സൗജന്യമായി ഭൂമി വിട്ടു നല്‍കിയ കെ സി അബ്ദുല്‍ കരിം, സുനില്‍കുമാര്‍ തുഷാര, വിനോദ് ശ്രീമംഗലം എന്നിവരെ ചടങ്ങില്‍ എം എല്‍ എ ആദരിച്ചു. മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ്

Continue Reading
മാലിന്യമുക്ത നവകേരളം; മാലിന്യ മുക്ത പ്രഖ്യാപനവുമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
153

മാലിന്യമുക്ത നവകേരളം; മാലിന്യ മുക്ത പ്രഖ്യാപനവുമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്

April 4, 2025
0

കോഴിക്കോട് : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ മാലിന്യ മുക്ത പ്രഖ്യാപനം അഡ്വ പിടിഎ റഹീം എംഎല്‍എ നടത്തി. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി ടി പ്രസാദ് മുഖ്യാതിഥിയായി. മികച്ച ഹരിത കര്‍മ്മ സേനയായി കടലുണ്ടി, ഒളവണ്ണ എന്നിവരെയും മികച്ച ഹരിത റസിഡന്‍സ് അസോസിയേഷനുകളായി കടലുണ്ടി മാതൃക റസിഡന്‍സ്, ഒളവണ്ണ മണക്കടവ് റസിഡന്‍സ് എന്നിവരെയും ഹരിത വിദ്യാലയമായി നടക്കാവ് ഗവണ്‍മെന്റ് യുപി സ്‌കൂള്‍,

Continue Reading
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്
Business Kerala Kerala Mex Kerala mx Top News
1 min read
189

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

April 4, 2025
0

കൊ​ച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,280 രൂ​പ​യും ഗ്രാ​മി​ന് 160 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 67,200 രൂ​പ​യി​ലും ഗ്രാ​മി​ന് 8,400 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 150 രൂ​പ ഇ​ടി​ഞ്ഞ് 6,880 രൂ​പ​യി​ലെ​ത്തി.വെ​ള്ളി​വി​ല​യിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാ​മി​ന് നാ​ലു രൂ​പ താ​ഴ്ന്ന് 106 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Continue Reading