എമ്പുരാനെതിരായ ആർഎസ്എസ് ആരോപണങ്ങൾ അടിസ്ഥാനരഹിതം;എം എ ബേബി
Cinema Kerala Kerala Mex Kerala mx Top News
0 min read
191

എമ്പുരാനെതിരായ ആർഎസ്എസ് ആരോപണങ്ങൾ അടിസ്ഥാനരഹിതം;എം എ ബേബി

March 31, 2025
0

എമ്പുരാനെതിരായ ആർഎസ്എസ് ആരോപണങ്ങൾ അടിസ്ഥാനരഹിതം. സിനിമ രാജ്യദ്രോഹപരമാണ് എന്നാണ് സംഘപരിവാറിന്റെ ആക്ഷേപം. ഭരണഘടനയെ സംഘപരിവർ വെല്ലുവിളിക്കുന്നു. സിനിമയ്ക്ക് എതിരെ ആക്ഷേപ വർഷം ചൊരിയുന്നത് ജനാധിപത്യ സമൂഹത്തിനു ചേർന്നതല്ലെന്നും പി ബി അംഗം എം എ ബേബി. ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും കടന്നാക്രമണം അത്യന്തം ഉത്കണ്ഠാപരമാണ്. സംഘപരിവാർ ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്നു. സംഘപരിവാറിന്റെ അംഗങ്ങൾ കൂടി ഉൾക്കൊള്ളുന്ന സെൻസർ ബോർഡ് ആണ് സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയത്.കലാകാരന്മാരെ സംഘപരിവാർ ഭീഷണിക്ക് കീഴ്പെടുത്തുകയാണ്. ഭരണഘടന വിരുദ്ധമായിട്ടും

Continue Reading
”പൃഥ്വിരാജിന് നേരെ നടക്കുന്നത് സംഘടിതമായ ആക്രമണം” ;എമ്പുരാൻ വിവാദത്തിൽ ആഷിഖ് അബു
Cinema Kerala Kerala Mex Kerala mx Top News
0 min read
190

”പൃഥ്വിരാജിന് നേരെ നടക്കുന്നത് സംഘടിതമായ ആക്രമണം” ;എമ്പുരാൻ വിവാദത്തിൽ ആഷിഖ് അബു

March 31, 2025
0

എമ്പുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. എമ്പുരാന്റേത് വളരെ നിർഭാ​ഗ്യകരമായൊരു അവസ്ഥയാണെന്നും പൃഥ്വിരാജിന് വ്യക്തിപരമായി പൂർണ പിന്തുണ നൽകുന്നുവെന്നും ആഷിഖ് അബു പറഞ്ഞു. ആഷിഖ് അബുവിന്റെ വാക്കുകൾ, എനിക്ക് സിനിമ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലായി എമ്പുരാനെതിരെ വരുന്ന വിവാദങ്ങൾ ഞാനും ശ്രദ്ധിക്കുന്നുണ്ട്. വളരെ നിർഭാ​ഗ്യകരമായൊരു അവസ്ഥ ഉണ്ടെന്ന തിരിച്ചറിവ് ഒരിക്കൽ കൂടി, ഭയപ്പാടോട് കൂടി കാണേണ്ട അവസ്ഥ. അത് മലയാളത്തിലെ ഏറ്റവും വലിയ സിനിമയ്ക്ക്

Continue Reading
കാര്‍ത്തി ചിത്രം സര്‍ദാര്‍ 2; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
204

കാര്‍ത്തി ചിത്രം സര്‍ദാര്‍ 2; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

March 31, 2025
0

കാര്‍ത്തി നായകനായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് സര്‍ദാര്‍ 2. 2022ല്‍ പുറത്തിറങ്ങി വലിയ വിജയം നേടിയ സര്‍ദാര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. പിഎസ് മിത്രന്‍ തന്നെയാണ് സര്‍ദാര്‍ 2 വിന്റെയും സംവിധായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്.മയക്കുമരുന്ന് കടത്ത് കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമയിരിക്കും സര്‍ദാര്‍ 2 എന്നാണ് റിപ്പോര്‍ട്ട്. കാര്‍ത്തിയുടെ സര്‍ദാര്‍ 2 സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ ‘സര്‍ദാര്‍’ സിനിമ

Continue Reading
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യത
Kerala Kerala Mex Kerala mx Top News
1 min read
137

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യത

March 31, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ മൂന്നിന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. നാലിന് എറണാകുളം, തൃശൂ‌ർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ

Continue Reading
ആസിഫ് അലി ചിത്രം ‘സർക്കീട്ട്’ മെയ് 8-ന് തീയേറ്ററുകളിൽ എത്തും
Cinema Kerala Kerala Mex Kerala mx Top News
1 min read
224

ആസിഫ് അലി ചിത്രം ‘സർക്കീട്ട്’ മെയ് 8-ന് തീയേറ്ററുകളിൽ എത്തും

March 31, 2025
0

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന സർക്കീട്ട് എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്‌ 8 ന് സർക്കീട്ട് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ബ്ലോക്കിബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ്

Continue Reading
”നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു”;എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച് ആസിഫ് അലി
Cinema Kerala Kerala Mex Kerala mx Top News
1 min read
212

”നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു”;എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച് ആസിഫ് അലി

March 31, 2025
0

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച് ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. നേരിട്ട് അഭിപ്രായം പാറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു. സമൂഹ മാധ്യമങ്ങളിൽ കാണുന്നത് ഇതിന്റെ മറ്റൊരു വകഭേദം. സൈബർ ആക്രമണം അനുഭവിക്കുന്നവർക്കേ മനസ്സിലാകൂ. ന്യായം എവിടെയോ അതിനൊപ്പം നിൽക്കുമെന്നും പറയുന്നു ആസിഫ് അലി പറഞ്ഞു. അതേസമയം എമ്പുരാൻ വിവാദം നിന്നു കത്തുകയാണ്. അതിനിടെ വൻ കളക്ഷനുമായി മോഹൻലാല്‍ ചിത്രം

Continue Reading
ശബരിമല നട നാളെ തുറക്കും
Kerala Kerala Mex Kerala mx Top News
1 min read
157

ശബരിമല നട നാളെ തുറക്കും

March 31, 2025
0

ശബരിമല നട നാളെ തുറക്കും.ബുധനാഴ്ച രാവിലെ 9.45-നും 10.45-നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. ഉത്സവത്തിനും വിഷുപൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. ഉത്സവം തീരുമ്പോള്‍ വിഷു ആഘോഷം തുടങ്ങുന്നതിനാല്‍ ഏപ്രിലില്‍ 18 ദിവസം നട തുറക്കും. ഏപ്രില്‍ മൂന്നിന് ഉത്സവബലി തുടങ്ങും. 10-ന് രാത്രി ഒന്‍പതോടെ ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത്. തിരികെയെത്തി പഴുക്കാമണ്ഡപത്തില്‍ വിശ്രമം.11-ന് പുലര്‍ച്ചെ ശ്രീകോവിലിലേക്ക്

Continue Reading
സെക്രട്ടറിയേറ്റിന് മുന്നിൽ തലമുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ഡൽഹിയിൽ;മന്ത്രി വി. ശിവൻകുട്ടി
Kerala Kerala Mex Kerala mx Top News
0 min read
155

സെക്രട്ടറിയേറ്റിന് മുന്നിൽ തലമുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ഡൽഹിയിൽ;മന്ത്രി വി. ശിവൻകുട്ടി

March 31, 2025
0

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ തലമുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ദില്ലിയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണം. ബി.ജെ.പിയുടെ പ്രാദേശിക ജനപ്രതിനിധികൾ സമരത്തിൽ നുഴഞ്ഞു കയറിയിട്ടുണ്ട്. ആർജ്ജവമുണ്ടെങ്കിൽ സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി ഈ ആവശ്യം നടത്തിയെടുക്കണം. കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടയും റെയിൻ കോട്ടും കൊടുത്തത് കൊണ്ടൊന്നും ആശാ വർക്കർമാർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ല.ആശാവർക്കർമാർക്കായി ഓണറേറിയം

Continue Reading
തിരുവനന്തപുരത്ത്  എം.ഡി.എം.എയുമായി സിനിമ അസിസ്റ്റന്‍റ് ഡയറക്ടർ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
173

തിരുവനന്തപുരത്ത് എം.ഡി.എം.എയുമായി സിനിമ അസിസ്റ്റന്‍റ് ഡയറക്ടർ പിടിയിൽ

March 31, 2025
0

തിരുവനന്തപുരത്ത് എം.ഡി.എം.എയുമായി സിനിമ അസിസ്റ്റന്‍റ് ഡയറക്ടർ പിടിയിൽ.വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന ജസീം (35)നെയാണ് ഷാഡോ പൊലീസും കരമന പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. 2.08 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെയെത്തിയത്. തുടർന്ന് പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

Continue Reading
ഈദു-ഉൽ ഫിത്‌ർ ;നോയിഡയിൽ പള്ളികളിലും ക്ഷേത്രങ്ങളിലും സുരക്ഷ ശക്തമാക്കി
Kerala Kerala Mex Kerala mx National Top News
1 min read
272

ഈദു-ഉൽ ഫിത്‌ർ ;നോയിഡയിൽ പള്ളികളിലും ക്ഷേത്രങ്ങളിലും സുരക്ഷ ശക്തമാക്കി

March 31, 2025
0

ഈദു-ഉൽ ഫിത്ർ ആഘാേഷങ്ങളുടെ ഭാ​ഗമായി പള്ളികളിലും ക്ഷേത്രങ്ങളിലും സുരക്ഷ ശക്തമാക്കി. നോയിഡയിലെ മുസ്ലീം പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും 5,000-ത്തിലധികം പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ ശിവഹരി മീണ പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഈദും നവരാത്രിയും ഒരേ ദിവസമായതിനാൽ സംഘർഷങ്ങൾക്കും ക്രമസമാധാനം തകരാനും സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. എല്ലാ മതസ്ഥാപനങ്ങളിലും കൂടുതൽ പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും സമാധാനം

Continue Reading