വഖഫ് നിയമഭേദ​ഗതിയെ സ്വാ​ഗതം ചെയ്ത് രാഷ്‌ട്ര സേവിക സമിതി
Kerala Kerala Mex Kerala mx National Top News
1 min read
156

വഖഫ് നിയമഭേദ​ഗതിയെ സ്വാ​ഗതം ചെയ്ത് രാഷ്‌ട്ര സേവിക സമിതി

April 6, 2025
0

ന്യൂഡൽഹി: വഖഫ് നിയമഭേദ​ഗതിയെ സ്വാ​ഗതം ചെയ്ത് രാഷ്‌ട്ര സേവിക സമിതി. പുതിയ വഖഫ് നിയമം സ്ത്രീ ശാക്തീകരണത്തിൽ ഒരു നാഴികക്കല്ലാണെന്നും രാഷ്‌ട്രീയ സേവിക സമിതിയുടെ ചീഫ് എക്സിക്യൂട്ടീവ് സീതാ ഗായത്രി അന്നദാനം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. മുസ്ലീം സ്ത്രീകളുടെയും വിധവകളുടെയും ബഹുമാനത്തിനും ശാക്തീകരണത്തിനും പുതിയ നിയമം സഹായകരമാണെന്നും പ്രസ്താവനയിൽ സീതാ ​ഗായത്രി ചൂണ്ടിക്കാട്ടുന്നു. 2024 ലെ ഈ വഖഫ് ഭേദഗതി ബില്ലിൽ മുസ്ലീം സ്ത്രീകളുടെയും വിധവകളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിന്

Continue Reading
കോഴിക്കോട് ചക്കിട്ടപ്പാറയിൽ പ്രസിഡ​ന്റി​ന്റെ ഓണററി പദവി റദ്ദാക്കി
Kerala Kerala Mex Kerala mx Top News
1 min read
142

കോഴിക്കോട് ചക്കിട്ടപ്പാറയിൽ പ്രസിഡ​ന്റി​ന്റെ ഓണററി പദവി റദ്ദാക്കി

April 6, 2025
0

കോഴിക്കോട്: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചു കൊല്ലും എന്ന നിലപാടെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓണററി പദവി താത്കാലികമായി റദാക്കി. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് കെ സുനിലിന്‍റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവിയാണ് സർക്കാർ താൽക്കാലികമായി റദ്ദാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അംഗീകാരത്തോടെ വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് പദവി റദ്ദാക്കാൻ നിർദ്ദേശം നൽകിയത്. ചക്കിട്ടപ്പാറയിൽ പഞ്ചായത്ത് സെക്രട്ടറി ആയിരിക്കും ഇനി അപകടകാരികളായ കാട്ടുപന്നികളെ

Continue Reading
കൊച്ചിയിൽ എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
108

കൊച്ചിയിൽ എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു

April 6, 2025
0

കൊച്ചി: കൊച്ചിയിൽ എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു. കാസർകോട് സ്വദേശിനി അമ്പിളിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് അമ്പിളി. ഇന്നലെ രാത്രി 11മണിയോടെയാണ് പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സഹപാഠിയാണ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.

Continue Reading
ഇരട്ടക്കൊലപാതകം; പ്രതിക്ക് മൂന്ന് ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് തൃശൂര്‍ സ്‌പെഷ്യല്‍ കോടതി
Kerala Kerala Mex Kerala mx Top News
1 min read
102

ഇരട്ടക്കൊലപാതകം; പ്രതിക്ക് മൂന്ന് ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് തൃശൂര്‍ സ്‌പെഷ്യല്‍ കോടതി

April 6, 2025
0

തൃശൂര്‍: റോഡരികിൽ കാർ നന്നാക്കുന്നതിനിടെ എത്തി വാക്കുതർക്കത്തിലേർപ്പെട്ട് അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. മൂന്ന് ജീവപര്യന്തം കഠിന തടവും 20 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പല്ലിശേരി സ്വദേശിയായ കിഴക്കൂടന്‍ വീട്ടില്‍ 62 കാരനായ വേലപ്പനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനായുള്ള സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പല്ലിശേരി സ്വദേശി ചന്ദ്രനേയും മകന്‍ ജിതിന്‍ കുമാറിനേയും ഇയാള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ വിവിധ

Continue Reading
ഹിന്ദു സംഘടനാ നേതാവിന്റെ റീൽസ് വിവാദത്തിൽ
Kerala Kerala Mex Kerala mx National Top News
1 min read
194

ഹിന്ദു സംഘടനാ നേതാവിന്റെ റീൽസ് വിവാദത്തിൽ

April 6, 2025
0

ശ്രീനഗർ: ജമ്മുകശ്മീരിലെ ദോഡ ജില്ലയിലെ ഭദർവയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. ഹിന്ദു സംഘടനാ നേതാവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെ തുടർന്നാണ് മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി റദ്ദാക്കിയത്. മുസ്ലീം മതവിശ്വാസങ്ങളെ അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ചാണ് പ്രതിഷേധം ശക്തമാകുന്നത്. ശ്രീ സനാതൻ ധരം സഭ ഭദർവ എന്ന സംഘടനയുടെ തലവനായ വിരേന്ദർ റസ്ദാൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റാണ് പ്രതിഷേധത്തിനിടയാക്കിയത്. ’72 കന്യകമാർക്ക് പകരം 36 കന്യകമാരുമായി ഞാൻ

Continue Reading
പ്രധാനമന്ത്രിയുടെ സ്നേഹ​ലാളന ഏറ്റുവാങ്ങി പെൺകുഞ്ഞ്
Kerala Kerala Mex Kerala mx National Top News
0 min read
159

പ്രധാനമന്ത്രിയുടെ സ്നേഹ​ലാളന ഏറ്റുവാങ്ങി പെൺകുഞ്ഞ്

April 6, 2025
0

കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ശ്രീലങ്കയിൽ ഊഷ്മള സ്വീകരണം. ഇന്ത്യൻ പതാകകളുമേന്തിയാണ് ജനങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കാത്തുനിന്നത്. കൊളംബോ വിമാനത്താവളത്തിന് പുറത്ത് മോദി, മോദി വിളികളുമായി നൂറുകണക്കിന് ജനങ്ങളാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ കാത്തുനിന്നത്. വിമാനത്താവളത്തിലും ഹോട്ടലിലും തന്നെ കാത്തു നിന്ന ജനങ്ങൾക്ക് ഹസ്തദാനം നൽകിയും കൈവീശി അഭിവാദ്യം ചെയ്തും കൈകൂപ്പി വണങ്ങിയുമാണ് മോദി തന്റെ സ്നേഹം പ്രകടിപ്പിച്ചത്. ഇതിനിടെ തന്നെ കാത്തു നിന്ന കൂട്ടത്തിലുണ്ടായിരുന്ന പെൺകുഞ്ഞിനെ കൈകളിലെടുത്ത്

Continue Reading
മേജർ രവിക്കെതിരെ രൂക്ഷ വിമർശനവുമായി പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ
Cinema Kerala Kerala Mex Kerala mx Top News
0 min read
137

മേജർ രവിക്കെതിരെ രൂക്ഷ വിമർശനവുമായി പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ

April 6, 2025
0

പൃഥ്വീരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ എമ്പുരാൻ സിനിമ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോഴും വിവാദങ്ങൾക്കും കുറവൊന്നുമില്ല. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി പൃഥ്വിരാജ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി രംഗത്തെത്തി. ചരിത്രങ്ങളിൽ എഴുതിവെയ്ക്കാൻ നമുക്ക് ഇനിയും ഒരുപാട് മുമ്പോട്ട് പോകാനുണ്ടെന്ന് അവർ വ്യക്തമാക്കി. എമ്പുരാൻ എന്ന മലയാള ചലച്ചിത്രം റിക്കോർഡുകൾ സൃഷ്ടിക്കുമ്പോൾ ഓരോ വ്യക്തികൾ അവരുടെ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി നിങ്ങളെല്ലാവരും പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഉപയോഗിക്കുന്നത്

Continue Reading
യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്
Kerala Kerala Mex Kerala mx Top News
1 min read
126

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

April 6, 2025
0

കൊച്ചി: എറണാകുളം മുനമ്പത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കേസിൽ സ്മിനുവിന്റെ സുഹൃത്ത് മുനമ്പം സ്വദേശി സനീഷിനെ അറസ്റ്റ് ചെയ്തു. പ്രതിക്ക് 4 ലക്ഷം രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. അതു തീർക്കാനാണ് കൊല നടത്തിയത്. സ്മിനോയെ സനീഷ് മഴു ഉപയോഗിച്ചു തലയിൽ വെട്ടിയാണ് കൊലപ്പെടുത്തുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വീടിന്‍റെ കാര്‍ പോര്‍ച്ചിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഇയാള്‍

Continue Reading
വീട്ടിൽ കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം;44കാരൻ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
139

വീട്ടിൽ കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം;44കാരൻ പിടിയിൽ

April 6, 2025
0

വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 44കാരൻ പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ഷംസുദ്ദീൻ എന്ന ഷറഫുദ്ദീനെയാണ് (44) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കീഴാറ്റൂർ തച്ചിങ്ങനാടത്താണ് വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചത്. വയോധിക താമസിക്കുന്ന വീട്ടിൽ ആണുങ്ങൾ ആരുമില്ലെന്ന് ഉറപ്പു വരുത്തി അടുക്കള ഭാഗത്തു കൂടി അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വയോധിക നിലവിളിച്ചതോടെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഓടിയെത്തി പ്രതിയെ തടഞ്ഞുവെച്ചു. പിന്നീട് മേലാറ്റൂർ പൊലീസെത്തി

Continue Reading
ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് ഗുരുതര പരിക്ക്
Kerala Kerala Mex Kerala mx Top News
0 min read
121

ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് ഗുരുതര പരിക്ക്

April 6, 2025
0

ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് ഗുരുതര പരിക്ക്. വയനാട് സ്വദേശിയായ കാർത്തികക്കാണ് ( 29 ) പരിക്കേറ്റത്. കോഴിക്കോട് നിന്നും ഒറ്റപ്പാലത്തേക്കുള്ള യാത്രയ്ക്കിടെ ട്രെയിൻ സ്റ്റേഷനിൽ എത്തിയത് അറിയാതെ ഇവർ ഉറങ്ങിപോയിരുന്നു. എന്നാൽ പെട്ടെന്ന് സ്റ്റേഷൻ എത്തിയെന്ന് കണ്ടെത്തിയ ഇവർ ഉടനെ ചാടി ഇറങ്ങി. ഇറങ്ങുന്നതിനിടയിൽ യുവതി പ്ലാറ്റ്ഫോമിൽ തലയടിച്ചു വീണു. യുവതിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 10: 30 നാണ് അപകടം നടക്കുന്നത്.

Continue Reading